Trinamool Congress - Janam TV
Saturday, July 12 2025

Trinamool Congress

രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്; പരാജയം ഉറപ്പിച്ച് പ്രതിപക്ഷം. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചു

ഡല്‍ഹി: സന്താള്‍ വനവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപതി മുര്‍മുവിനെ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതോടെ് പ്രതിപക്ഷ പ്രതീക്ഷകള്‍ എല്ലാം അപ്രത്യക്ഷമായി മാറുകയാണ്. പ്രതിപക്ഷത്തിനൊപ്പം നിന്നിരുന്ന കൂടുതല്‍ പാര്‍ട്ടികള്‍ നിലപാട് ...

2024 ൽ ബിജെപി അധികാരത്തിൽ ഏറില്ലെന്ന് മമത; പിന്നെ ദീദിയാണോ രാജ്യം ഭരിക്കാൻ പോകുന്നത് എന്ന് സോഷ്യൽ മീഡിയ

കൊൽക്കത്ത : 2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സർക്കാർ അധികാരത്തിൽ ഏറില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നോട്ട് നിരോധനവും അഴിമതിയും നടത്തിക്കൊണ്ട് സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും ...

കടലാസിൽ എഴുതി കൊടുത്താൽ സർക്കാർ ജോലി:സിപിഐഎം ഭരണകാലത്തെ അഴിമതികൾ ഓരോന്നായി പുറത്തു വിടും,ഇതുവരെ പറയാതിരുന്നത് രാഷ്‌ട്രീയ മര്യാദ; മമത ബാനർജി

കൊൽക്കത്ത: സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ആരോപണവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഐഎം ഭരണകാലത്തെ നിയമനങ്ങളിലെ അനധികൃത ഇടപെടലുകൾ പുറത്തുവിടുമെന്ന് മമത ഭീഷണിപ്പെടുത്തി. സർക്കാർ സ്‌കൂൾ നിയമന അഴിമതിയുമായ ...

മമതയ്‌ക്ക് രാജ്യത്തെ നുഴഞ്ഞു കയറ്റം തുടരാൻ ആഗ്രഹമുണ്ട്; കൊറോണ ശമിച്ചതിന് ശേഷം സിഎഎ നടപ്പാക്കും ; കുപ്രചരണങ്ങൾക്ക് മറുപടിയുമായി അമിത് ഷാ

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിഎഎ നടപ്പാക്കില്ലെന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രചരണങ്ങളൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ...

തൃണമൂൽ സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് നൽകിയ കേസിൽ മമതയ്‌ക്ക് വേണ്ടി വാദിക്കാൻ കോടതിയിലെത്തി പി.ചിദംബരം; പ്രതിഷേധവുമായി അഭിഭാഷകരും പ്രവർത്തകരും

കൊൽക്കത്ത: ബംഗാൾ സർക്കാരിന് വേണ്ടി വാദിക്കാൻ കൽക്കട്ട ഹൈക്കോടതിയിലെത്തിയ മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ പി.ചിദംബരത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് അനുകൂല അഭിഭാഷകരും പാർട്ടി പ്രവർത്തകരും. ബംഗാളിലെ കോൺഗ്രസ് ...

വനവാസികളുടെ ഭൂമി ഏറ്റെടുത്ത് കൽക്കരി പദ്ധതി ആരംഭിക്കാനൊരുങ്ങി മമത സർക്കാർ; 10,000 കുടുംബങ്ങൾ വഴിയാധാരമാകും; പ്രതിഷേധവുമായി ബിജെപി

കൊൽക്കത്ത : വനവാസി കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് കൽക്കരി ഉത്പാദനം നടത്താനൊരുങ്ങുന്ന പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ബിജെപി. സർക്കാരിന്റെ നിർബന്ധിത ഭൂമി ഏറ്റെടുക്കലിനെതിരെ മൂന്ന് മാസമായി കുടുംബങ്ങൾ ...

ബിജെപിക്ക് വോട്ട് ചെയ്യുന്നവർ കരുതിയിരിക്കൂ; ബിജെപി വോട്ടർമാർക്കെതിരെ തൃണമൂൽ നേതാവിന്റെ ഭീഷണി; പ്രതിഷേധമുയർന്നതോടെ പഴയ വീഡിയോ എന്ന് വിശദീകരണം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ ഭീഷണി മുഴക്കി തൃണമൂൽ കോൺഗ്രസ് എംഎൽഎ. തൃണമൂൽ നേതാവ് നരേന്ദ്രനാഥ് ചക്രബർത്തിയാണ് ഭീഷണി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്. വരാനിരിക്കുന്ന ...

ബംഗാൾ കൽക്കരി കുംഭകോണം; മമതയ്‌ക്ക് തിരിച്ചടി; വിശ്വസ്തന്റെ ജാമ്യാപേക്ഷ തള്ളി

കൽക്കത്ത: മമതാ ബാനർജി സർക്കാറിന് പുതിയ പ്രതിസന്ധി. പശ്ചിമ ബംഗാൾ കൽക്കരി കുംഭകോണ കേസിൽ മമതയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ മുതിർന്നനേതാവുമായ വിനയ് മിശ്രയുടെ സഹോദരൻ വികാസ് ...

ഒറ്റച്ചാട്ടത്തിന് തൃണമൂലിലെത്തി; ഒരു മാസം കഴിഞ്ഞപ്പോൾ തിരിച്ചു ചാടി; ഗോവയിൽ മമതയെ തള്ളി കോൺഗ്രസ് എം.എൽ.എ

കൊൽക്കത്ത: ഗോവയിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടി. മോഹനവാഗ്ദാനങ്ങൾ കണ്ട് കണ്ണ് തള്ളി തൃണമൂലിലെത്തിയ മുൻ എംഎൽഎ അലക്സോ റെജിനാൾഡോ ലോറൻകോ പാർട്ടിയിൽ നിന്നും രാജിവെച്ചു. കോൺഗ്രസ് പാർട്ടി ...

ഗോവയിലെ ഗൃഹ ലക്ഷ്മി പദ്ധതി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാണ്; സമൂഹമാദ്ധ്യമങ്ങളിൽ തുറന്ന പോര് നടത്തി കോൺഗ്രസും തൃണമൂലും

പനാജി: 2022 ലെ ഗോവ നിയമഭാ തെരഞ്ഞെടുപ്പിലെ തൃണമൂൽ കോൺഗ്രസിന്റെ വാഗ്ദാനത്തെ ചൊല്ലി കോൺഗ്രസും തൃണമൂലും തമ്മിൽ തുറന്ന പോര്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കോൺഗ്രസും തൃണമൂലം തമ്മിൽ തർക്കം ...

മമതയുടെ ബ്രാഹ്മണ പാരമ്പര്യം ഗോവയിലും; വോട്ട് പിടിക്കാൻ തൃണമൂലിന്റെ ഹിന്ദുവാദം

പനാജി: ഗോവയിലും തൃണമൂൽ കോൺഗ്രസ് ഹിന്ദുവാദമുയർത്തി വോട്ട് പിടിക്കാൻ നീക്കം. പാർട്ടിയുടെ സംസ്ഥാന നേതാക്കളെ രംഗത്തിറക്കി ഹിന്ദു വാദം കൊഴുപ്പിക്കാനാണ് മമതയുടെ നിർദ്ദേശം. മമത ബ്രാഹ്മണ കുടുംബത്തിൽ ...

കീർത്തി ആസാദിനും കോൺഗ്രസ് മതിയായി, തൃണമൂലിൽ ചേരുമെന്ന് സൂചന; കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വലിയ തിരിച്ചടി നൽകി മുതിർന്ന നേതാവ് കീർത്തി ആസാദ് പാർട്ടി വിടാൻ ഒരുങ്ങുന്നു. മുൻ ലോക്സഭാ എംപിയായ കീർത്തി ...

ത്രിപുരയിലെ മയക്കുമരുന്ന് കടത്തുകാരെ ബംഗാൾ സംരക്ഷിക്കുന്നതായി ബിപ്ലബ് ദേബ്; തൃണമൂൽ ലക്ഷ്യം ത്രിപുരയുടെ അരാജകത്വം

അഗർത്തല: ത്രിപുരയിൽ നിന്ന് രക്ഷപെട്ട മയക്കുമരുന്ന് കടത്തുകാർക്ക് പശ്ചിമബംഗാൾ അഭയം നൽകിയതായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഇവരെ കണ്ടെത്താനുളള അന്വേഷണത്തിൽ സഹകരിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ...

ത്രിപുരയിലേയ്‌ക്കും സംഘർഷം വ്യാപിപ്പിച്ച് തൃണമൂൽ കോൺഗ്രസ്; തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിയ്‌ക്കാൻ ശ്രമമെന്ന് ബിജെപി

ത്രിപുര: പശ്ചിമ ബംഗാളിനു പുറമേ അയൽ സംസ്ഥാനമായ ത്രിപുരയിലേയ്ക്കും രാഷ്ട്രീയ സംഘർഷങ്ങൾ വ്യാപിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. ഖോവായ് ജില്ലയിലെ തെലിയമുറ നഗരത്തിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ...

Page 3 of 3 1 2 3