പ്രതിപക്ഷനേതാവിന്റെ നാമനിർദ്ദേശത്തിൽ വ്യാജ ഒപ്പിട്ടതിനു കേസ് നൽകി; എംഎൽഎമാരായ സന്ദീപൻ സാഹയെയും ഋതബ്രത ബാനർജിയെയും സസ്പെണ്ട് ചെയ്ത് മമത; തൃണമൂലിൽ വൻ പൊട്ടിത്തെറി
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചും അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയും രണ്ട് പ്രധാന എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. സന്ദീപൻ സാഹ, ഋതബ്രത ...























