trivandrum - Janam TV
Monday, July 14 2025

trivandrum

22-കാരി ഭർതൃ​ഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം; എട്ട് മാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് 15-ാം നാൾ 22-കാരി ഭർതൃ​ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എട്ടുമാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ. കാട്ടാക്കട കല്ലറക്കുഴി സ്വദേശി വിപിണ എന്ന ...

‘എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല’; കഴക്കൂട്ടത്ത് ഐടി ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്തെ ഹോട്ടൽമുറിയിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ടെക്‌നോപാർക്ക് ഐക്കൺ കമ്പനി ജീവനക്കാരനായ നിഖിൽ ആന്റണിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിനിയാണ്. ...

“പ്രതികളും ക്രൂരമായി തന്നെ ശിക്ഷിക്കപ്പെടണം”; സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി

തിരുവനന്തപുരം: സിദ്ധാർത്ഥിന്റെ വീട്ടിൽ സന്ദർശനം നടത്തി സുരേഷ് ​ഗോപി. സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശ്, അമ്മ ഷീബ ഉൾപ്പടെ കുടുംബാം​ഗങ്ങളെ അദ്ദേഹം സന്ദർശിച്ചു. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ...

കൈത്താങ്ങാകാൻ; സുരേഷ് ​ഗോപി ഇന്ന് സിദ്ധാർത്ഥിന്റെ വീട്ടിലെത്തും

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിൽ മരണപ്പെട്ട കെ.എസ് സിദ്ധാർത്ഥിന്റെ വീട്ടിൽ സുരേഷ് ​ഗോപി ഇന്ന് സന്ദർശനത്തിനെത്തും. തിരുവനന്തപുരം നെടുമാങ്ങാട്ടെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാം​ഗങ്ങളെയും സന്ദർശിക്കും. സിദ്ധാർത്ഥിനെ ഫെബ്രുവരി 18-ന് ...

തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട; മൂന്നുപേർ എക്‌സൈസ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കഞ്ചാവ്, ചരസ,് എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായി 3 പേർ പിടിയിലായി. നെടുമങ്ങാട് സ്വദേശികളായ സുനീർ ഖാൻ, അരവിന്ദ, അരുൺ ...

കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം; കണ്ടെത്തിയത് വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിൽ

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിലെ ടാങ്കിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്‌മെന്റിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പോലീസും ...

പോലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ തലസ്ഥാനത്ത് വിലസി എൻഐഎ കേസിലെ പ്രതിയും കൂട്ടാളികളും

തിരുവനന്തപുരം: പോലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ തലസ്ഥാനത്ത് എത്തിയ എൻഐഎകേസിലെ പ്രതിയും കൂട്ടാളികളും റിമാൻഡിൽ. തമിഴ്നാട് സ്വദേശി സാദിഖ് പാഷയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുമാണ് വട്ടിയൂർ‌ക്കാവ് പോലീസിൻ്റെ ...

പ്രധാനമന്ത്രിയുടെ സന്ദർശനം; പഴുതടച്ച സുരക്ഷ; ന​ഗരത്തിലെ ​ഗതാ​ഗത നിയന്ത്രണം ഇങ്ങനെ..

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് സുരക്ഷയുടെ ഭാ​ഗമായി ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം. ഇന്ന് രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് വരെയും നാളെ രാവിലെ 11 മണി ...

പ്രധാനസേവകൻ ഇന്ന് തലസ്ഥാനത്ത്; വി.എസ്.എസ്.സി സന്ദർശിക്കും; പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: പ്രധാനസേവകൻ ഇന്ന് പത്മനാഭന്റെ മണ്ണിൽ. ‌വി.എസ്.എസ്.സിയിൽ നടക്കുന്ന ചടങ്ങിലും ബിജെപി സംസ്ഥാന സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയിലും അദ്ദേഹം പങ്കെടുക്കും. രാവിലെ ...

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; നിർണായക സിസിടിവി ദൃശ്യങ്ങൾ ജനം ടിവിക്ക്

തിരുവനന്തപുരം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അറപ്പുര റസിഡൻസ് അസോസിയേഷനിലെ ഒരു വീട്ടിലെ സിസിടിവിയിൽ നിന്നാണ് നിർണായക ...

പേട്ടയിൽ നിന്ന് കാണാതായ രണ്ട് വയസുകാരി ആശുപത്രി നിരീക്ഷണത്തിൽ തുടരുന്നു; പ്രതികളെ കുറിച്ച് സൂചന ലഭിച്ചെന്ന് പോലീസ്

തിരുവനന്തപുരം: പേട്ടയിൽ നിന്ന് കാണാതായ നാടോടി ദമ്പതികളുടെ മകൾ രണ്ടുവയസുകാരി  ആശുപത്രിയിൽ തുടരുന്നു. കുട്ടിയെ 24 മണിക്കൂർ നിരീക്ഷിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ വച്ച് കുട്ടിക്ക് ഭക്ഷണവും ...

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; ചില കാര്യങ്ങളിൽ വ്യക്തത വരാനുണ്ടെന്ന് ഡിസിപി; കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാൻ സമ്മതിച്ച് രക്ഷിതാക്കൾ

തിരുവനന്തപുരം: ചാക്കയിൽ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് ഡിസിപി നിധിൻ രാജ്. നഗരത്തിൽ ശക്തമായ പോലീസ് അന്വേഷണം നടക്കുന്ന സമയത്ത് കുട്ടി എങ്ങനെ അവിടെ ...

രണ്ട് യുവാക്കൾ കുട്ടിയുമായി പോകുന്നത് കണ്ടു; സംശയം പോലീസിനെ അറിയിച്ച് യുവാവ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതെ പോയ രണ്ടുവയസുകാരിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബ്രഹ്‌മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ...

രണ്ടുവയസുകാരിയുടെ തിരോധാനം; കുടുംബാം​ഗങ്ങളുടെ മൊഴികളിൽ വൈരുധ്യം; തട്ടിക്കൊണ്ടുപോകലാണെന്ന് നിലവിൽ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് കമ്മീഷണർ

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസുകാരിയെ കാണാതായ സംഭവം തട്ടിക്കൊണ്ടുപോകൽ ആണെന്ന് നിലവിൽ സ്ഥിരീകരിക്കാൻ കഴിയില്ലെന്ന് തിരുവനന്തപുരം സിറ്റി കമ്മീഷണർ സി.എച്ച് നാ​ഗരാജ്. സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി എന്ന മൊഴി ...

കറുപ്പിൽ പുള്ളിയുള്ള ടീഷർട്ട്; കാണാതായിട്ട് എട്ട് മണിക്കൂർ; വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കുട്ടിയെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ കൺട്രോൾ റൂമിൽ അറിയിക്കാൻ പോലീസ് അഭ്യർത്ഥിച്ചു. 0471 2743 195, 94979 47107, ...

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. തിരുവനന്തപുരം പേട്ടയിലാണ് സംഭവം.  ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. ബൈക്കിലെത്തിയ രണ്ട് പേർ കുട്ടിയെ എടുത്തുകൊണ്ട് പോവുകയായിരുന്നുവെന്നാണ് ...

കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; രക്ഷപ്പെടുത്തി ലൈഫ്ഗാർഡ്

തിരുവനന്തപുരം: കോവളത്തെ ഹവ്വാ ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ അടിയൊഴിക്കിൽപ്പെട്ട് മുങ്ങിപ്പോയ രണ്ട് യുവാക്കളെ രക്ഷപ്പെടുത്തി ലൈഫ്ഗാർഡ്. ആന്ധ്രാ പ്രദേശിൽ നിന്നും കോവളത്ത് എത്തിയ വിഷ്ണു ശരത്, അക്ഷയ് ...

തലസ്ഥാനത്തെ റോഡു പണിയെ വിമർശിച്ചു; കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെ പരോക്ഷമായി വിമർശിച്ച മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് സിപിഎം സംസ്ഥാനസമിതിയിൽ വിമർശനം. അനാവശ്യ വിവാദത്തിനാണ് കടകംപള്ളി തിരികൊളുത്തിയതെന്നും ഭരണത്തിലിരിക്കുന്ന നഗരസഭയെ പ്രതിക്കൂട്ടിൽ നിർത്തിയെന്നുമാണ് ...

വിദ്യാർത്ഥികൾക്ക് കൺസഷൻ നിരസിക്കുന്നത് നിയമലംഘനം; നടപടിയെടുക്കാനൊരുങ്ങി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന കൺസഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ബാലാവകാശ കമ്മീഷൻ. നിയമലംഘനം കണ്ടെത്തിയാൽ ബസിന്റെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ദാക്കണമെന്നും കമ്മീഷൻ പുറത്തുവിട്ട ...

പഠിക്കാത്തതിന് അമ്മ വഴക്ക് പറഞ്ഞു; വൈദ്യുത ടവറിൽ കയറി മകൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തിരുവനന്തപുരം: അമ്മ വഴക്ക് പറഞ്ഞതിന് വൈദ്യുത ടവറിന് മുകളിൽ കയറി 14 കാരന്റെ ആത്മഹത്യാ ഭീഷണി. ഇന്ന് വൈകിട്ടോടെ പോത്തൻകോടാണ് സംഭവം. അമ്മ പഠിക്കാൻ ആവശ്യപ്പെട്ട് വഴക്ക് ...

പിഎസ്‌സി പരീക്ഷയിൽ ആൾ‌മാറാട്ട ശ്രമം; പരിശോധനയ്‌ക്കിടെ ഇറങ്ങിയോടി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ‌ ആൾമാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ​ഗേൾസ് സ്കൂളിലാണ് സംഭവം. ബയോമെട്രിക്  പരിശോധനയ്ക്കിടെ പരീക്ഷ എഴുതാനെത്തിയ ആൾ ഇറങ്ങിയോടി. യൂണിവേഴ്സിറ്റി എൽജിഎസ് ...

സ്‌ക്രീൻഷോട്ടുകൾ അയച്ചാൽ 50 രൂപ പ്രതിഫലം; ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി

തിരുവനന്തപുരം: ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. വട്ടിയൂർക്കാവ് സ്വദേശിനിയാണ് പണം നഷ്ടമായെന്ന് കാണിച്ച് പരാതി നൽകിയത്. സംഭവത്തിൽ സൈബർ ക്രൈം ...

തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ശേഖരം പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 45 കിലോ കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തിൽ കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാൻ ...

പോലീസ് ഉദ്യോഗസ്ഥനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സബ് ജയിൽ സൂപ്രണ്ട് എസ്. സുരേന്ദ്രനെയാണ്(55) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ...

Page 3 of 11 1 2 3 4 11