trivandrum - Janam TV

trivandrum

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത; ജാഗ്രതാ നിർദേശം

കൊടും ചൂടിന് ആശ്വാസമായേക്കാം; 12 ജില്ലകളിൽ വേനൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽചൂടിന് ആശ്വാസമായി ഇന്ന് വേനൽ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ഒഴികെ മറ്റുള്ള സ്ഥലങ്ങളിൽ ഇന്നും നാളെയും വേനൽമഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ...

പൊന്നിന് പൊന്നും വില; കുത്തനെ ഉയർന്ന് സ്വർണ നിരക്ക് – Gold rate today

ആശ്വാസം! സ്വർണവിലയിൽ ഇന്നും ഇടിവ്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. അക്ഷയ തൃതീയ ദിനമായ ഇന്ന് ഒരു പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണിയിൽ ...

കാത്തിരിപ്പിന് വിരാമം! പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതകൾ അറിയാം

കാത്തിരിപ്പിന് വിരാമം! പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ട് സർവീസ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന കൊച്ചി വാട്ടർ മെട്രോയുടെ പ്രത്യേകതകൾ അറിയാം

എറണാകുളം: ഒരു വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ വാട്ടർ മോട്രൊ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. കൊച്ചിക്കാർക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്ന വാട്ടർ മെട്രോയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും. ...

രക്ഷകരുടെ ഗുരുതര സുരക്ഷ വീഴ്ച; കരടിയുടെ മരണകാരണം വെള്ളത്തിൽ മണിക്കൂറുകളോളം മുങ്ങി കിടന്നത്; വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങളിൽ അടക്കം വെള്ളം കയറിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

രക്ഷകരുടെ ഗുരുതര സുരക്ഷ വീഴ്ച; കരടിയുടെ മരണകാരണം വെള്ളത്തിൽ മണിക്കൂറുകളോളം മുങ്ങി കിടന്നത്; വീഴ്ചയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങളിൽ അടക്കം വെള്ളം കയറിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ് ചത്ത കരടിയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമായി പറയുന്നത്. കരടിയ്ക്ക് പത്ത് വയസിനോട് അടുത്ത് തന്നെ പ്രായമുണ്ട്. വീഴ്ചയുടെ ആഘാതത്തിൽ ...

പ്രേംനസീറിനും മുന്നേ നായക വേഷത്തില്‍; സത്യനൊപ്പം അഭിനേതാവായി, വെള്ളിത്തിരയിലെ ആദ്യകാല നടന്‍ വി.ടി. ജോസഫ് അന്തരിച്ചു

പ്രേംനസീറിനും മുന്നേ നായക വേഷത്തില്‍; സത്യനൊപ്പം അഭിനേതാവായി, വെള്ളിത്തിരയിലെ ആദ്യകാല നടന്‍ വി.ടി. ജോസഫ് അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല മലയാള ചലച്ചിത്ര നടന്‍ കണ്ണമ്മൂല വെള്ളൂക്കുന്നേല്‍ വി.ടി ജോസഫ് അന്തരിച്ചു. കോട്ടയം അരുവിത്തുറ വെള്ളൂക്കുന്നേല്‍ തെക്കുംഭാഗത്ത് കുടുംബാംഗമാണ്. വെള്ളൂക്കുന്നേല്‍ അപ്പച്ചന്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം അനില്‍ ...

ഡിജിറ്റലാകാൻ കെ എസ് ആർ ടി സി ഇല്ല; ബസുകളിൽ ക്യൂ ആർ കോഡ് ഉടൻ പറ്റില്ലെന്ന് മാനേജ്‌മെന്റ്

വിഷുവായിട്ടും കെഎസ്ആര്‍ടിസിയില്‍ ശമ്പളക്കുടിശ്ശിക; ബിഎം എസ്സിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഇന്ന് പട്ടിണി സമരം നടത്തുന്നു

തിരുവനന്തപുരം : ശമ്പള വിതരണം വൈകുന്ന കെഎസ്ആര്‍ടിസി യില്‍ ജീവനക്കാര്‍ സഹികെട്ട് സമരത്തിലേക്ക് കടക്കുന്നു. ബിഎം എസ്സിന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് പട്ടിണി സമരം നടത്തുന്നു.ശമ്പളത്തിന്റെ ...

തലസ്ഥാനത്ത് വീണ്ടും യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം

തലസ്ഥാനത്ത് വീണ്ടും യുവതിയ്‌ക്ക് നേരെ ലൈംഗിക അതിക്രമം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. അട്ടക്കുളങ്ങരയിൽ വെച്ച് യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ച പ്രതിയെ ഫോർട്ട് പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശി ഷിഹാബുദ്ദീനാണ്(27) പിടിയിലായത്. ...

ഇന്നും ഉയർന്ന താപനിലയിക്ക് സാധ്യത; സൂര്യപ്രകാശമേൽക്കരുതെന്ന് മുന്നറിയിപ്പ്

ഇന്നും ഉയർന്ന താപനിലയിക്ക് സാധ്യത; സൂര്യപ്രകാശമേൽക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മിക്ക ഇടങ്ങളിലും 38 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരാനാണ് സാധ്യത. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് സമാനമായ സാഹര്യമാണ് ...

പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കേരള സവാരി ആപ്പ്; പ്രശ്‌നങ്ങൾ പരിഹരിക്കാതെ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം

പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കേരള സവാരി ആപ്പ്; പ്രശ്‌നങ്ങൾ പരിഹരിക്കാതെ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം

തിരുവനന്തപുരം : പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ആപ്പാണ് കേരള സവാരി. പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ ആപ്പിന്റെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാതെയാണ് കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള തൊഴിൽ വകുപ്പിന്റെ നീക്കം. കേരള മോട്ടോർ ...

അതിജിവനത്തിനായുള്ള പോരാട്ടം; ഈസ്റ്റർ ദിനത്തിൽ ചിരട്ടയുമായി പ്രീ പ്രൈമറി ടീച്ചർമാരുടെ ഭിക്ഷാടന സമരം

അതിജിവനത്തിനായുള്ള പോരാട്ടം; ഈസ്റ്റർ ദിനത്തിൽ ചിരട്ടയുമായി പ്രീ പ്രൈമറി ടീച്ചർമാരുടെ ഭിക്ഷാടന സമരം

തിരുവനന്തപുരം : ഈസ്റ്റർ ദിനത്തിൽ ചിരട്ടയുമായി പ്രീ പ്രൈമറി ടീച്ചർമാരുടെ ഭിക്ഷാടന സമരം. അതിജിവനത്തിനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് അധികാരികളുടെ കണ്ണു തുറപ്പിക്കുന്നതിന് വേറിട്ട സമര രീതിയുമായി പ്രീ ...

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ടംഗ സംഘം അറസ്റ്റിൽ

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; രണ്ടംഗ സംഘം അറസ്റ്റിൽ

തിരുവനന്തപുരം : മംഗലപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. സംഭവത്തിൽ മൂന്ന് പേർക്ക് കുത്തേറ്റു. കുത്തേറ്റ നിസാമുദീന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വാരിയെല്ലിന് കുത്തേറ്റ ഇയാൾ തിരുവനന്തപുരം ...

വാൽപ്പാറ-മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

വാൽപ്പാറ-മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

തൃശൂർ : വാൽപ്പാറ-മലക്കപ്പാറ അതിർത്തിയിൽ പുലിയുടെ ആക്രമണത്തെ തുടർന്ന് അഞ്ച് നവയസുകാരന് പരിക്ക്. ജാർഖണ്ഡ് സ്വദേശി ബിഫല്യ മഹിലിന്റെ മകൻ ആകാശിനാണ് പുലിയുടെ ആക്രമണമുണ്ടായത്. തേയിലത്തോട്ടത്തിലെ തൊഴിലാളികളായ ...

പണമില്ല;വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കാനാവാതെ തലസ്ഥാന നഗരത്തിലെ പോലീസ്

പണമില്ല;വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കാനാവാതെ തലസ്ഥാന നഗരത്തിലെ പോലീസ്

തിരുവനന്തപുരം : വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനാവാതെ കേരള പോലീസ്. പോലീസ് പമ്പുകളിൽ ഇന്ധനമില്ലാതായതോടെ സ്വകാര്യ പമ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് തലസ്ഥാന നഗരത്തിലെ പോലീസ്. എന്നാൽ സ്വകാര്യ പമ്പുകൾ ...

വൈദ്യുതി കണക്ഷൻ ശരിയാക്കാനെത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; ലൈൻമാന് മൂന്ന് വർഷം കഠിന തടവ്

വൈദ്യുതി കണക്ഷൻ ശരിയാക്കാനെത്തി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; ലൈൻമാന് മൂന്ന് വർഷം കഠിന തടവ്

തിരുവനന്തപുരം : വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ ശിക്ഷ വിധിച്ച് കോടതി. കെഎസ്ഇബി ലൈൻമാനായിരുന്ന മുട്ടുക്കോണം സ്വദേശി അജീഷ് കുമാറിനാണ് ...

പോലീസുകാരെ ഹണിട്രാപിൽ കുടുക്കിയ യുവതി പൂവാറിൽ വിവാഹവാഗ്ദാനം നൽകി പണം തട്ടിയതായി പരാതി

പോലീസുകാരെ ഹണിട്രാപിൽ കുടുക്കിയ യുവതി പൂവാറിൽ വിവാഹവാഗ്ദാനം നൽകി പണം തട്ടിയതായി പരാതി

തിരുവനന്തപുരം: നിരവധി പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പടെ ഹണി ട്രാപ്പിൽ കുടുക്കിയ യുവതിക്കെതിരെ മറ്റൊരു തട്ടിപ്പ് കേസുകൂടി. കൊല്ലം അഞ്ചൽ സ്വദേശിയായ യുവതിക്കെതിരെയാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ...

സ്വർണ വില സർവകാല റെക്കോർഡിൽ നിന്ന് താഴേക്ക്; അറിയാം ഇന്നത്തെ വില

സ്വർണ വില സർവകാല റെക്കോർഡിൽ നിന്ന് താഴേക്ക്; അറിയാം ഇന്നത്തെ വില

തിരുവനത്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണ വിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണവില ഗ്രാമിന് ...

train

എലത്തൂർ സംഭവത്തിന് പിന്നാലെ ട്രെയിൻ യാത്രക്കാർക്ക് നേരെ വീണ്ടും ആക്രമണം; മദ്യലഹരിയിൽ സ്ത്രീകളുടെ ബാഗ് തട്ടിയെടുക്കാൻ ശ്രമം ; റെയിൽവേ ഉദ്യോ​ഗസ്ഥർ എത്തിയപ്പോഴേക്കും ഓടിയൊളിച്ച് അക്രമികൾ

  തിരുവനന്തപുരം : എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ സംഭവത്തിന് പിന്നാലെ വീണ്ടും ആക്രമണം. പുനലൂർ - മധുര പാസഞ്ചർ ട്രെയിനിലെ എ​സ്-6​ ​റി​സ​ർ​വേ​ഷ​ൻ​ ​കോ​ച്ചി​ലെ​ ​സ്ത്രീകൾ ...

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല; പരിഭ്രാന്തിയിലായി വീട്ടുകാർ

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല; പരിഭ്രാന്തിയിലായി വീട്ടുകാർ

തിരുവനന്തപുരം : വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല. തിരുവനന്തപുരം ജില്ലയിലെ വനമേഖലയായ കോട്ടൂരിലാണ് സംഭവം. കാറിനുള്ളിൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. പാമ്പുപിടുത്തക്കാരൻ മുതിയാവിള ...

ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് കോടിക്കണക്കിന് സ്വർണം; രണ്ട് പേർ അറസ്റ്റിൽ

ഗുളിക രൂപത്തിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് കോടിക്കണക്കിന് സ്വർണം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഗുളിക രൂപത്തിലാക്കിയ സ്വർണം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. 1.03 കോടി രൂപയുടെ 1.763 കിലോഗ്രാം സ്വർണവുമായാണ് രണ്ട് പേരെ പിടികൂടിയത്. ...

ക്രിസ്മസ്-പുതുവത്സര തിരക്ക്; കേരളത്തിലേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ; അറിയാം വിവരങ്ങൾ

ഗ്യാസ്‌കുറ്റിയുമായി ട്രെയിനിൽ യാത്രയ്‌ക്കെത്തി; അന്യഭാഷ തൊഴിലാളി കസ്റ്റഡിയിൽ

തിരുവനന്തപുരം: കാലിയായ ഗ്യാസ് കുറ്റിയുമായി ട്രെയിൻ കയറാൻ ശ്രമിച്ചയാൾ പോലീസ് പിടിയിൽ. വിവിധഭാഷ തൊഴിലാളിയാണ് പിടിയിലായത്. കോഴിക്കോട് ട്രെയിനിലുണ്ടായ അക്രമ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് സമാപനം; നാളെ ആറാട്ട്

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പൈങ്കുനി ഉത്സവം; നാളെ തിരുവനന്തപുരം നഗരത്തിന് അവധി

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന് നാളെ വൈകുന്നേരം മൂന്നുമണിക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള ആറാട്ട് ദിവസമായതിനാലാണ് അവധി. നഗര പരിധിയിലെ ...

സാമൂഹ്യവിരുദ്ധരുടെ ക്രൂരത; വെഞ്ഞാറമ്മൂടിൽ ചത്ത് പൊങ്ങിയത് നൂറ് കണക്കിന് മത്സ്യങ്ങൾ

സാമൂഹ്യവിരുദ്ധരുടെ ക്രൂരത; വെഞ്ഞാറമ്മൂടിൽ ചത്ത് പൊങ്ങിയത് നൂറ് കണക്കിന് മത്സ്യങ്ങൾ

തിരുവനന്തപുരം: അമ്മയും മകനും വായ്പയെടുത്ത് മത്സ്യ കൃഷി നടത്തിയ കുളത്തിൽ സാമൂഹ്യവിരുദ്ധർ വിഷം കലർത്തി. വിളവെടുപ്പിന് പാകമായ നൂറ് കണക്കിന് മത്സ്യങ്ങളാണ് കുളത്തിൽ ചത്ത് പൊങ്ങിയത്. വെഞ്ഞാറമ്മൂട് ...

കിളിമാനൂർ ഡിപ്പോയിൽ തേനീച്ച ആക്രമണം; സ്‌റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും കുത്തേറ്റു

കിളിമാനൂർ ഡിപ്പോയിൽ തേനീച്ച ആക്രമണം; സ്‌റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയക്ക് സമീപത്തെ കെട്ടിട സമുച്ചയത്തിൽനിന്ന് കൂട്ടമായി പറന്നെത്തിയ തേനീച്ചക്കൂട്ടം ജീവനക്കാരെയും യാത്രക്കാരെയും അക്രമിച്ചു. സംഭവത്തിൽ ഡിപ്പോയിലെ പെട്രോൾ പമ്പിലെ രണ്ട് ജീവനക്കാരെ ...

വിഴിഞ്ഞം തുറമുഖം; അദാനി ഗ്രൂപ്പിന് 100 കോടി കൈമാറി

വിഴിഞ്ഞം തുറമുഖം; അദാനി ഗ്രൂപ്പിന് 100 കോടി കൈമാറി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന് 100 കോടി രൂപ കൈമാറി സംസ്ഥാന സർക്കാർ. പുലിമുട്ട് നിർമ്മാണ ചെലവിന്റെ ആദ്യ ഗഡു എന്ന ...

Page 7 of 10 1 6 7 8 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist