എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി
എക്‌സ് ചാറ്റ് എന്ന എന്‍ക്രിപ്റ്റഡ് മെസേജിംഗ് സേവനം അവതരിപ്പിച്ച് എക്‌സ്. മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന എക്സ്, മസ്‌കിന്റെ ഓള്‍-ഇന്‍-വണ്‍ പ്ലാറ്റ്ഫോമായി മാറുക എന്ന ലക്ഷ്യത്തിലേക്ക് മറ്റൊരു ചുവടുവയ്പ്പ് ...