twitter - Janam TV
Monday, July 14 2025

twitter

അമേരിക്കൻ മാദ്ധ്യമപ്രവർത്തകർക്ക് കിട്ടാവുന്ന ഏറ്റവും മികച്ച മറുപടി; ജയശങ്കറിനെ പ്രശംസിച്ച് ശിവസേന

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ചുട്ടമറുപടി നല്‍കിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനെ പ്രശംസിച്ച് ശിവസേന. ശിവസേന എംപി പ്രിയങ്ക ...

ട്വിറ്റർ ഡയറക്ടർ ബോർഡിൽ ഇലോൺ മസ്‌ക് ചേരില്ല: ഏറ്റവും മികച്ച തീരുമാനമെന്ന് സിഇഒ പരാഗ് അഗർവാൾ

ന്യൂഡൽഹി: ഇലോൺ മസ്‌ക് മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ ഡയറക്ടർ ബോർഡിൽ ചേരില്ല. ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ബോർഡ് ...

യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഔദ്യോഗിക അക്കൗണ്ടിൽ ഹാക്കറുടെ നൂറിലധികം ട്വീറ്റുകൾ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അക്കൗണ്ട് തിരിച്ചെടുക്കുകയും ഹാക്കർ പോസ്റ്റ് ...

ഞാൻ പറയും ട്വിറ്റർ കേൾക്കും; സ്ഥാപകനേക്കാൾ നാലിരട്ടി ഓഹരി വാങ്ങി ഇലോൺ മസ്‌ക്; ആകാംക്ഷയോടെ ഇന്റർനെറ്റ് ലോകം

വാഷിംഗ്ടൺ: ശതകോടീശ്വരനും ടെസ്ലയുടെ സ്ഥാപകനുമായ ഇലോൺ മസ്‌ക് സമൂഹമാദ്ധ്യമമായ ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരികൾ സ്വന്തമാക്കിയതായി വെളിപ്പെടുത്തി. ഈ കഴിഞ്ഞ മാർച്ച് 14 നാണ് മസ്‌ക് ട്വിറ്ററിന്റെ ...

ട്രംപിനെ ബ്ലോക്ക് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചവരെ ബ്ലോക്ക് ചെയ്തുകൂടാ? ‘ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ന്യൂഡൽഹി: ട്വിറ്ററിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. ഹിന്ദു ദൈവങ്ങളെ കുറിച്ച് അധിക്ഷേപകരമായ പരാമർശം നടത്തിയ അക്കൗണ്ടിനെതിരെ സ്വമേധയാ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വിമർശനം. മറ്റ് പ്രദേശങ്ങളിൽ നിന്നും ...

എസ്പി നിർമ്മിച്ച സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന പുതിയ സർക്കാരിന് അഭിനന്ദനങ്ങൾ; യുപി മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ യോഗിയെ പരിഹസിച്ച് അഖിലേഷ് യാദവ്

ലക്‌നൗ: യുപി മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥിനെ പരിഹസിച്ച് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്. ലക്‌നൗവിലെ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ...

കശ്മീരിൽ ഭീകരവാദികൾ 399 പണ്ഡിറ്റുകളെ മാത്രമാണ് കൊന്നത്; താഴ്‌വരയിലെ ഹിന്ദു കൂട്ടക്കൊലയും പലായനവും നിസാരവത്കരിച്ച് കോൺഗ്രസ് ട്വീറ്റ്

തിരുവനന്തപുരം: കശ്മീരിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെയും കൂട്ട പലായാനവും ന്യായീകരിച്ച് കോൺഗ്രസ് കേരള ഘടകത്തിന്റെ ട്വീറ്റ്. വിവേക് അഗിനിഹോത്രി സംവിധാനം ചെയ്ത് കശ്മീർ ഫയൽസ് എന്ന സിനിമ നേടിയ ...

ബാഹ്യ ഇടപെടൽ നിന്നു; ഫോളോവേഴ്‌സിന്റെ എണ്ണം കൂടി; രാഹുലിന് ട്വിറ്ററിൽ 2 കോടി ഫോളോവേഴ്‌സ് ആയെന്ന് കോൺഗ്രസ്

ന്യൂഡൽഹി : പരാതി നൽകിയതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിച്ചതായി കോൺഗ്രസ്. ഫോളോവേഴ്‌സിന്റെ എണ്ണം കുറയാൻ കാരണം ചില ബാഹ്യശക്തികളുടെ ഇടപെടലാണ്.ഇപ്പോൾ രാഹുൽ ...

റഷ്യ-യുക്രെയ്ൻ യുദ്ധത്തെക്കുറിച്ച് മോദിയോട് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ സംസാരിച്ചു

ന്യൂഡൽഹി: യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ ദീർഘനേരം സംസാരിച്ചതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു. സൈനിക ഏറ്റുമുട്ടൽ 12ാം ...

വിലക്ക് കടുപ്പിച്ച് റഷ്യ; ഫേസ്ബുക്ക്,ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്ക്

മോസ്‌കോ: സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി റഷ്യ. ഫേസ്ബുക്ക്, യൂട്യൂബ്,ട്വിറ്റർ എന്നീ ആപ്പുകളാണ് റഷ്യ വിലക്കിയത്.ഫേസ്ബുക്ക് പ്ലാറ്റ് ഫോമിൽ റഷ്യൻ മാദ്ധ്യമങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നാരോപിച്ചാണ് നടപടി.ഫേസ്ബുക്കിനും സഹോദര കമ്പനിയായ ...

ചൈനയും അമേരിക്കയും അടക്കമുള്ള ലോകരാജ്യങ്ങൾ നിസ്സഹായർ; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് രക്ഷയൊരുക്കി നരേന്ദ്ര മോദി; ‘ട്വിറ്റർ ട്രെൻഡിംഗ്’ ചിത്രം

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധമുഖത്തുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തോളിലേറി ഭാരതത്തിലേയ്ക്ക് സുരക്ഷിതമായി മടങ്ങുന്ന ഇന്ത്യൻ പൗരന്മാരുടെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലാണ് ...

തന്നെ വേട്ടയാടുന്നതിനു പിന്നിൽ പാകിസ്താനികളും, ചൈനീസ് വംശജരുമെന്ന് ‘ദി കശ്മീരി ഫയൽസ്’സംവിധായകൻ; ട്വിറ്റർ അക്കൗണ്ട് പൂട്ടി വിവേക് അഗ്നിഹോത്രി

കശ്മീരിലെ പണ്ഡിറ്റുകളെ വംശഹത്യ ചെയ്ത ഇസ്ലാമിക ഭീകരത തുറന്ന് കാട്ടുന്ന ചിത്രമാണ് 'ദി കശ്മീരി ഫയൽസ്'. ചിത്രം മാർച്ച് 11നാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ...

അഹമ്മദാബാദ് സ്‌ഫോടന പരമ്പര; പ്രതികളെ തൂക്കിലേറ്റുന്ന പ്രതീകാത്മക ചിത്രം പങ്കുവെച്ച് ഗുജറാത്ത് ബിജെപി; മതത്തെ അവഹേളിക്കുന്നുവെന്ന് ഇസ്ലാമിക വാദികള്‍; ചിത്രം നീക്കം ചെയ്ത് ട്വിറ്റര്‍; പ്രതിഷേധം

അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷ നല്‍കിക്കൊണ്ടുള്ള കോടതി ഉത്തരവിന് പിന്നാലെ ഗുജറാത്ത് ബിജെപി സംസ്ഥാനഘടകം ട്വിറ്ററില്‍ പങ്കുവച്ച പ്രതീകാത്മക ചിത്രം നീക്കം ചെയ്ത് ട്വിറ്റര്‍. ...

നിങ്ങളുടെ ജീവത്യാഗം ശക്തമായ രാജ്യം പടുത്തുയർത്താനുള്ള പ്രചോദനം; പുൽവാമ ദിനത്തിൽ ധീരജവാന്മാർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരജവാന്മാരുടെ ജീവ ത്യാഗം ശക്തമായ രാജ്യം പടുത്തുയർത്താൻ ഓരോരുത്തർക്കും പ്രചോദനമാണെന്ന് ...

ഭയത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനായി വോട്ടു ചെയ്യൂവെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

ലക്‌നൗ: ആഴ്ചകൾ നീണ്ട പ്രചാരണങ്ങൾക്കൊടുവിൽ പോളിംഗ് ബൂത്തിലേക്കെത്തിയിരിക്കുകയാണ് ഉത്തർപ്രദേശ്. സംസ്ഥാനത്ത് ആദ്യ ഘട്ട വോട്ടിങ് ആരംഭിച്ച സാഹചര്യത്തിൽ ഭയത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് വോട്ട് ചെയ്യണമെന്ന് ...

കശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം; വിഘടനവാദികളെ പിന്തുണച്ചതിൽ മാപ്പ് ചോദിച്ച് ടൊയോട്ടയും

ന്യൂഡൽഹി : കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ വിഘടനവാദികളെ പിന്തുണച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടതിൽ മാപ്പ് പറഞ്ഞ് ടൊയോട്ടയും. സമൂഹമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് വാഹന നിർമ്മാണ കമ്പനി ...

സംശയമെന്ത് അത് നരേന്ദ്രമോദി തന്നെ; പ്രിയപ്പെട്ട നേതാവാരെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് ഇന്ത്യയുടെ സൂപ്പർ താരം

ന്യൂഡൽഹി: പ്രിയപ്പെട്ട നേതാവ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ഇന്ത്യൻ വനിതാ ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ട്വിറ്ററിൽ ആരാധകരുമായുള്ള സംഭാഷണത്തിനിടെയാണ് മിതാലി രാജിന്റെ ...

‘ട്വിറ്ററിൽ മുൻപ് തനിക്ക് പ്രതിമാസം രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സിനെ ലഭിക്കുമായിരുന്നു, ഇപ്പോൾ അതില്ല’: പരാതിയുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: തന്നെ പിന്തുടരുന്നവരുടെ എണ്ണം ട്വിറ്റർ, മനഃപ്പൂർവ്വം കുറയ്ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതുസംബന്ധിച്ച് സിഇഒ പരാഗ് അഗർവാളിന് രാഹുൽ ഗാന്ധി കത്തെഴുതി. കേന്ദ്രസർക്കാർ സമ്മർദ്ദം ...

കിറ്റ്കാറ്റ് കവറിൽ ഹിന്ദു ദൈവങ്ങൾ ; പ്രതിഷേധം ശക്തമായതോടെ ചിത്രങ്ങൾ പിൻവലിച്ച് നെസ്ലേ ഇന്ത്യ

ന്യൂഡൽഹി : കിറ്റ് കാറ്റിന്റെ കവറിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ പ്രമുഖ കമ്പനിയായ നെസ്ലേ ഇന്ത്യയ്‌ക്കെതിരെ വിമർശനം. സമൂഹമാദ്ധ്യമങ്ങളിൽ വിമർശനം ശക്തമായതോടെ ചിത്രങ്ങൾ കമ്പനി പിൻവലിച്ചു. ...

ദൈവത്തിന്റെ സ്വന്തം നാടിനെ പിണറായി ജിഹാദികളുടെ സ്വന്തം നാടാക്കുന്നു; രഞ്ജിത്തിന്റെ കൊലപാതകത്തെ അപലപിച്ച് ദേശീയ നേതാക്കൾ

ആലപ്പുഴ : ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ പോപ്പുലർഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി. ദൈവത്തിന്റെ സ്വന്തം നാടായ ...

‘സർഗ്ഗാത്മകതയിലൂടെയും അതിശയകരമായ അഭിനയത്തിലൂടെയും ആളുകളെ പ്രചോദിപ്പിക്കുന്നത് തുടരട്ടെ’; തലൈവർക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തമിഴകത്തിന്റെ തലൈവർ രജനികാന്തിന് 71ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ സർഗ്ഗാത്മകത കൊണ്ടും അസാമാന്യമായ അഭിനയം കൊണ്ടും അദ്ദേഹം ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കട്ടെ. സർവ്വശക്തൻ ...

പകരം വയ്‌ക്കാനാകാത്ത നേതൃപാടവം; ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസ്

ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനൈൻ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ...

ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച ദേശസ്‌നേഹി; വിശിഷ്ട സേവനം രാജ്യം ഒരിക്കലും മറക്കില്ല; ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ സേവനം ...

ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിനെതിരെ വിദ്വേഷപ്രചാരണം; വിമർശനം ഇസ്ലാമോഫോബിയ ട്വീറ്റ് കുത്തിപ്പൊക്കി; വംശീയവാദിയെന്ന് മുദ്രകുത്താനും നീക്കം

കാലിഫോർണിയ: ട്വിറ്റർ സിഇഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ പരാഗ് അഗ്രവാളിനെതിരെ ട്വിറ്ററിൽ വ്യാപക വിദ്വേഷ പ്രചാരണം. അഗ്രവാൾ ട്വിറ്ററിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് സ്വന്തം അക്കൗണ്ടിലിട്ട ...

Page 6 of 8 1 5 6 7 8