UAE - Janam TV

UAE

എമിറേറ്റ്‌സ് ഐഡി ; രേഖകൾ സമർപ്പിക്കാതെ വിവരങ്ങൾ ഇനി വേഗത്തിൽ പുതുക്കാം-Emirates ID

എമിറേറ്റ്‌സ് ഐഡി ; രേഖകൾ സമർപ്പിക്കാതെ വിവരങ്ങൾ ഇനി വേഗത്തിൽ പുതുക്കാം-Emirates ID

അബുദാബി : യുഎഇയിൽ എമിറേറ്റ്‌സ് ഐഡിയിലെ വിവരങ്ങൾ ഇനി എളുപ്പത്തിൽ പുതുക്കാം.എമിറേറ്റ്‌സ് ഐഡിയിലെ വിവരങ്ങൾ പുതുക്കാനും മാറ്റാനും ഇനി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ...

നിരോധിത വസ്തുക്കളുണ്ടെങ്കിൽ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരും; വിമാനയാത്രക്കിടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പ്

നിരോധിത വസ്തുക്കളുണ്ടെങ്കിൽ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരും; വിമാനയാത്രക്കിടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പ്

ദുബായ്: വിമാനയാത്രക്കിടെ മറ്റുള്ളവരെ സഹായിക്കാൻ അവരുടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിൻറെ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻറെ ...

സത്യപ്രതിജ്ഞ പരമ്പരാഗത സാന്താൾ സാരി അണിഞ്ഞ്; തയ്യാറാക്കി നൽകിയത് സഹോദര ഭാര്യ; രാഷ്‌ട്രപതി ഭവനിലേക്ക് ചരിത്ര യാത്രയ്‌ക്ക് ഒരുങ്ങി ദ്രൗപതി മുർമു

ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണം; ആഘോഷപരിപാടികൾ സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മ

ദുബായ്: ഇന്ത്യൻ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ദ്രൗപദി മുർമുവിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് പ്രവാസി കൂട്ടായ്മ . ഇന്ത്യൻ പീപ്പിൾസ് ഫോറം യുഎഇ ചാപ്റ്ററാണ് പരിപാടി ...

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

സുരക്ഷാ കവചമില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യരുത്; മുന്നറിയിപ്പുമായി യുഎഇ

ദുബായ്: യുഎഇ യിൽ സുരക്ഷാ കവചമില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യരുതെന്ന് മുന്നറിയിപ്പ്. ഉയരം കൂടിയ കെട്ടിടങ്ങളിലോ ഉയരമുള്ള നിർമാണ സ്ഥലങ്ങളിലോ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അപകടങ്ങൾ ...

കൊറോണ; യുഎഇയിൽ 1592 പുതിയ കേസുകൾ

യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 1298 പുതിയ രോഗികൾ മാത്രം

ദുബായ്: യുഎഇയിൽ കൊറോണ കേസുകളിൽ കുറവ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1298 പേർക്ക് മാത്രമാണ് കൊറോണ ബാധിച്ചത്. ആരോഗ്യരോഗപ്രതിരോധ മന്ത്രാലയമാണ് കൊറോണ ബാധിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്. ...

ഗുണനിലവാരമുള്ള വീട് അന്തസ്സും അവകാശവും; ഭവന നിർമ്മാണത്തിന് കൂടുതൽ പ്ലോട്ടുകൾ അനുവദിച്ച് ദുബായ്; ജൂലൈ 27മുതൽ അപേക്ഷ സമർപ്പിക്കാം

ഗുണനിലവാരമുള്ള വീട് അന്തസ്സും അവകാശവും; ഭവന നിർമ്മാണത്തിന് കൂടുതൽ പ്ലോട്ടുകൾ അനുവദിച്ച് ദുബായ്; ജൂലൈ 27മുതൽ അപേക്ഷ സമർപ്പിക്കാം

അബുദാബി : ഭവനനിർമ്മാണത്തിന് കൂടുതൽ പ്ലോട്ടുകൾ അനുവദിച്ച് ദുബായ്. ഇതിനായി യുഎഇ കുടുംബങ്ങൾക്ക് 2000 പ്ലോട്ടുകൾ അനുവദിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് ...

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

സമൂഹമാദ്ധ്യമങ്ങൾ വഴി വ്യക്തികളെ അധിക്ഷേപിക്കുന്നവർക്ക് 5 ലക്ഷം ദിർഹം പിഴ; ജയിൽ ശിക്ഷയും ലഭിച്ചേക്കും

ദുബായ്: സമൂഹമാദ്ധ്യമങ്ങൾ വഴി വ്യക്തികളെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ. ഇത്തരക്കാർക്ക് 5 ലക്ഷം ദിർഹം  പിഴ വരെ ശിക്ഷയാണ് അധികൃതർ പ്രഖ്യാപിക്കുന്നത്. കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് ജയിൽ ...

തകരാറിലായ വാഹനങ്ങൾ ഓടിച്ച 1,700 പേർക്ക് പിഴ; കർശന നടപടിയുമായി ദുബായ് പോലീസ്

തകരാറിലായ വാഹനങ്ങൾ ഓടിച്ച 1,700 പേർക്ക് പിഴ; കർശന നടപടിയുമായി ദുബായ് പോലീസ്

ദുബായ്: സുരക്ഷിതമല്ലാതെ വാഹനങ്ങൾ ഓടിച്ചതിന് 1,700 പേർക്ക് പിഴ ചുമത്തിയതായി ദുബായ് പോലീസ്. തകരാറിലായ വാഹനങ്ങൾ ഓടിച്ചതിന് 2022 ജൂൺ വരെയുള്ള കാലയളവിൽ 1,704 പേർക്കും പിഴ ...

മരുഭൂമിയൊരിക്കലും കൃഷിയിടമാകില്ലെന്ന് കരുതേണ്ട; വയലുകളും മരങ്ങളും നിറഞ്ഞ യുഎഇയ്‌ക്കായി പദ്ധതികൾ ആരംഭിച്ചു

മരുഭൂമിയൊരിക്കലും കൃഷിയിടമാകില്ലെന്ന് കരുതേണ്ട; വയലുകളും മരങ്ങളും നിറഞ്ഞ യുഎഇയ്‌ക്കായി പദ്ധതികൾ ആരംഭിച്ചു

ദുബായ്: മരുഭൂമിയൊരിക്കലും കൃഷിയിടമാകില്ലെന്ന ധാരണ മാറ്റിമറിക്കാൻ ഒരുങ്ങി യുഎഇ. വയലുകളും മരങ്ങളും നിറഞ്ഞ ഭാവിയിലേക്ക് ചുവടുവയ്ക്കാൻ യുഎന്നുമായി ചേർന്ന് വിവിധ പദ്ധതികൾക്ക് രാജ്യം തുടക്കം കുറിക്കും. കാലാവസ്ഥാ ...

മുഹറം ഒന്ന് ; സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

മുഹറം ഒന്ന് ; സ്വകാര്യ മേഖലയിൽ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ഇസ്ലാമിക പുതുവർഷാരംഭമായ മുഹറം ഒന്നിനോടനുബന്ധിച്ച് ഈ മാസം 30ന് യുഎഇയിലെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. ശമ്പളത്തോടു കൂടിയ അവധിയായിരിക്കും ശനിയാഴ്ച ലഭിക്കുക. ...

മങ്കിപോക്‌സ് രോഗം കൂടുതൽ സ്വവർഗാനുരാഗികളായ പുരുഷൻമാരിൽ; ആശങ്ക ഉയർത്തുന്ന വ്യാപനമെന്ന് ലോകാരോഗ്യ സംഘടന – Monkeypox cases concentrated among men who have sex with men: WHO

മങ്കിപോക്‌സ് ; യുഎഇയിൽ മൂന്ന് പേർക്ക് കൂടി സ്ഥിരീകരിച്ചു ; ജനങ്ങൾ പ്രതിരോധ നടപടികൾ പാലിക്കണമെന്ന് മന്ത്രാലയം-three new monkeypox cases

അബുദാബി : യുഎഇയിൽ മൂന്ന് പേർക്ക് കൂടി മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തതായി ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എപ്പിഡെമിയോളജിക്കൽ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായാണ് കേസുകൾ കണ്ടെത്തിയത്. എല്ലാവരും ...

ഇറാനിൽ ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം യുഎഇയിലും – Magnitude 5.4 earthquake strikes Iran

ഇറാനിൽ ഭൂചലനം; 5.4 തീവ്രത രേഖപ്പെടുത്തി; പ്രകമ്പനം യുഎഇയിലും – Magnitude 5.4 earthquake strikes Iran

ടെഹ്‌റാൻ: ഇറാനിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം വൈകിട്ട് എട്ട് മണിക്കാണ് അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രം വടക്കുകിഴക്കൻ ഇറാനാണ്. ...

നികുതി വെട്ടിപ്പ് ; കർശന പരിശോധനയുമായി യു.എ.ഇ ഫെഡറൽ ടാക്‌സ് അതോറിറ്റി ; ആറുമാസത്തിനിടെ നടന്നത് 1,213 നികുതി വെട്ടിപ്പുകൾ-Tax evasion

നികുതി വെട്ടിപ്പ് ; കർശന പരിശോധനയുമായി യു.എ.ഇ ഫെഡറൽ ടാക്‌സ് അതോറിറ്റി ; ആറുമാസത്തിനിടെ നടന്നത് 1,213 നികുതി വെട്ടിപ്പുകൾ-Tax evasion

അബുദാബി : യു.എ.ഇയിൽ നികുതി വെട്ടിപ്പ് തടയാൻ കർശന പരിശോധനയുമായി യു.എ.ഇ ഫെഡറൽ ടാക്‌സ് അതോറിറ്റി. നികുതി നിയമം പാലിക്കാതെ വിവിധ സ്ഥാപനങ്ങൾ 130 ദശലക്ഷം ദിർഹത്തിലേറെ ...

യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 651 പുതിയ രോഗികൾ മാത്രം

യുഎഇയിൽ 24 മണിക്കൂറിനിടെ 1,359 പേർക്ക് കൊറോണ; ഒരു മരണം

ദുബായ്: യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,359 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയമാണ് രോഗം ബാധിച്ചവരുടെ കണക്കുകൾ പുറത്തുവിട്ടത്. 1,268 പേർക്ക് രോഗം ഭേദമായി. ...

യുഎഇയിൽ സ്വർണം ഇറക്കുമതിക്ക് നിയന്ത്രണം; പുതിയ നിയമങ്ങൾ ലംഘിച്ചാൽ 50,000 – 50 ലക്ഷം ദിർഹം പിഴ

യുഎഇയിൽ സ്വർണം ഇറക്കുമതിക്ക് നിയന്ത്രണം; പുതിയ നിയമങ്ങൾ ലംഘിച്ചാൽ 50,000 – 50 ലക്ഷം ദിർഹം പിഴ

ദുബായ്: യുഎഇയിൽ സ്വർണം ഇറക്കുമതി ചെയ്യുന്നതിന് കർശന നിയന്ത്രണം. പുതിയ നിയന്ത്രണങ്ങൾ അടുത്ത ജനുവരിയിൽ പ്രാബല്യത്തിൽ വരും. നിയമം ലംഘിച്ചാൽ 50,000 ദിർഹം മുതൽ 50 ലക്ഷം ...

‘ഇത് യഥാർഥത്തിൽ തന്ത്രപ്രധാന പങ്കാളികളുടെ യോഗമാണ്’; ആദ്യ ഐ2യു2 ഉച്ചകോടിയിൽ പ്രധാനമന്ത്രി

‘ഇത് യഥാർഥത്തിൽ തന്ത്രപ്രധാന പങ്കാളികളുടെ യോഗമാണ്’; ആദ്യ ഐ2യു2 ഉച്ചകോടിയിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയും ഇസ്രയേലും യുഎസും യുഎഇയും അടങ്ങുന്ന ഐ2യു2 രാജ്യങ്ങളുടെ ആദ്യ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വെർച്വൽ രീതിയിലാണ് ഉച്ചകോടിനടന്നത്. ഇത് യഥാർഥത്തിൽ തന്ത്രപ്രധാന ...

ബലി പെരുന്നാൾ ആവേശത്തോടെ വരവേറ്റ് യുഎഇ; ആഘോഷങ്ങൾ ജാഗ്രത പാലിച്ച്

ബലി പെരുന്നാൾ ആവേശത്തോടെ വരവേറ്റ് യുഎഇ; ആഘോഷങ്ങൾ ജാഗ്രത പാലിച്ച്

ദുബായ്: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയോടെ ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. യുഎഇയിൽ മസ്ജിദുകളിലും ഈദ്ഗാഹുകളിലും നടന്ന പെരുന്നാൾ നമസ്‌കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കൊറോണ നിയന്ത്രണങ്ങളിലായിരുന്ന ...

യുഎഇ യിൽ ബലി പെരുന്നാൾ നാളെ; സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി അധികൃതർ, കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി

യുഎഇ യിൽ ബലി പെരുന്നാൾ നാളെ; സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി അധികൃതർ, കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അബുദാബി

ദുബായ്: യുഎഇ യിൽ ബലി പെരുന്നാൾ നാളെ. മസ്ജിദുകളിലും ഈദ് ഗാഹുകളിലും നാളെ പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. അബുദാബിയിൽ രാവിലെ 5.57 നും ദുബായിൽ 5.53 നും ...

വിസിറ്റ് വിസയിലുള്ള പ്രവാസികൾക്ക് ഇനി വിസ മാറ്റത്തിനായി രാജ്യത്തിന്റെ പുറത്തു പോകേണ്ട; പുതിയ നിർദ്ദേശവുമായി യുഎഇ

ബലിപെരുന്നാൾ; തടവുകാരെ മോചിപ്പിച്ച് ദുബായ് ഫുജൈറ ഭരണാധികാരികൾ- PRISONERS RELEASE

ദുബായ്: ബലിപെരുന്നാളിന് മുന്നോടിയായി ദുബായ്, ഫുജൈറ ഭരണാധികാരികൾ കൂടി തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു.യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ ...

യുഎഇയുടെ സാമ്പത്തിക വളർച്ച പ്രവചിച്ച് എമിറേറ്റ്സ് എൻബിഡി ബാങ്ക്

ഇറാനിലെ ഭൂചലനങ്ങളിൽ യുഎഇ ഭയപ്പെടേണ്ട; കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ചെന്ന് അധികൃതർ

ഇറാനിലെ ഭൂചലനങ്ങളിൽ യുഎഇ ഭയപ്പെടേണ്ടതില്ലെന്ന് ദേശീയ ഭൗമ പഠന കേന്ദ്രം. യുഎഇയിലെ കെട്ടിടങ്ങൾ നിർമിച്ചിരിക്കുന്നത് ഭൂകമ്പ പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ചാണെന്നും അതു കൊണ്ട് ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ...

യുഎഇയിൽ കൊറോണ കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 651 പുതിയ രോഗികൾ മാത്രം

ബലി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ യുഎഇയിൽ പിസിആർ ഫലം നിർബന്ധം

ബലി പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പിസിആർ ഫലം നിർബന്ധം. പെരുന്നാൾ ആഘോഷത്തിനു മുന്നോടിയായി പിസിആർ പരിശോധന നടത്തി കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യുഎഇ ദുരന്ത നിവാരണ സമിതി ...

അവധിക്കാലത്ത് കുട്ടികൾക്ക് ജോലി ചെയ്യാം; മാർഗനിർദേശം പുറത്തിറക്കി യുഎഇ സർക്കാർ

അവധിക്കാലത്ത് കുട്ടികൾക്ക് ജോലി ചെയ്യാം; മാർഗനിർദേശം പുറത്തിറക്കി യുഎഇ സർക്കാർ

ദുബായ്: അവധിക്കാലത്ത് കുട്ടികൾക്ക് ജോലി ചെയ്യാനുള്ള അനുമതി നൽകി യുഎഇ സർക്കാർ. 15 വയസ്സ് തികഞ്ഞ വിദ്യാർത്ഥികൾക്കാണ് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അവധിക്കാലത്ത് ജോലി ചെയ്യാൻ അനുമതി ...

യുഎഇയിൽ എൻആർഐ പ്രവിലേജ് കാർഡ് പുറത്തിറക്കി ; നിരവധി പ്രവാസികൾക്ക് കാർഡ് പ്രയോജനപ്പെടും-privilege card

യുഎഇയിൽ എൻആർഐ പ്രവിലേജ് കാർഡ് പുറത്തിറക്കി ; നിരവധി പ്രവാസികൾക്ക് കാർഡ് പ്രയോജനപ്പെടും-privilege card

ദുബൈ : മൈത്ര ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കെഎംസിസി യുഎഇ ചാപ്റ്ററുമായി സഹകരിച്ച് എൻആർഐ പ്രവിലേജ് കാർഡ് പുറത്തിറക്കി. കെഎംസിസി യുഎഇ ചാപ്ടറിലെ 50000 അംഗങ്ങൾക്കും കേരളത്തിലുള്ള അവരുടെ ...

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ക്യാരി ബാഗുകൾക്ക് 25 ഫിൽസ് താരിഫ് നടപ്പിലാക്കി ദുബായ്- dubai implements tariff on single use carry bags

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ക്യാരി ബാഗുകൾക്ക് 25 ഫിൽസ് താരിഫ് നടപ്പിലാക്കി ദുബായ്- dubai implements tariff on single use carry bags

ദുബായ്: ദുബായിൽ ഒറ്റത്തവണ സഞ്ചികൾക്ക് ഇനി 25 ഫിൽസ് താരിഫ് ഈടാക്കും.  നടപടി നിലവിൽ വന്നു. കൂടുതൽ സുസ്ഥിരമായ പരിസ്ഥിതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലിനീകരണം കുറക്കുന്നതിന് ...

Page 10 of 15 1 9 10 11 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist