UAE - Janam TV

UAE

തൊഴിലാളികൾക്ക് കൃത്യ സമയത്ത് ശമ്പളം നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടിയുമായി യുഎഇ; 15-ദിവസം ശമ്പളം മുടങ്ങിയാൽ കുടിശികയായി കണക്കാക്കും; 17-ാം ദിവസം കമ്പനികൾക്കെതിരെ സർക്കാർ നടപടി

യുഎഇയിൽ തൊഴിൽ കരാർ ഇനി മിനിറ്റുകൾക്കകം

യുഎഇ:യുഎഇയിൽ തൊഴിൽ കരാർ ഇനി മിനിറ്റുകൾക്കകം ലഭിക്കും. തൊഴിൽ കരാറിനായി 2 ദിവസം എടുത്തിരുന്ന നടപടിക്രമങ്ങൾ സ്മാർട് സംവിധാനത്തിലൂടെ 30 മിനിട്ടായാണ്  കുറച്ചത്. പദ്ധതി ആരംഭിച്ച് 2 ...

യുഎഇയിലെ അയ്യപ്പസേവാ മഹോത്സവം; മുഖ്യാതിഥിയായി നടൻ ഉണ്ണി മുകുന്ദൻ

യുഎഇയിലെ അയ്യപ്പസേവാ മഹോത്സവം; മുഖ്യാതിഥിയായി നടൻ ഉണ്ണി മുകുന്ദൻ

അജ്മൻ: അയ്യപ്പ സേവാസമതിയുടെ നേതൃത്വത്തിൽ യുഎഇയിൽ സംഘടിപ്പിച്ച ഇരുപത്തിയൊന്നാമത് അയ്യപ്പസേവാ മഹോത്സവം അവസാനിച്ചു. ഡിസംബർ 3, 4 ദിവസങ്ങളിലായി അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിലാണ് പൂജാ മഹോത്സവം ...

യുഎഇയിൽ നൂതന സുരക്ഷാ സംവിധാനങ്ങളോടെ പുതിയ കറൻസി നോട്ട് പുറത്തിറക്കി; സവിശേഷതകൾ അറിയാം

യുഎഇയിൽ നൂതന സുരക്ഷാ സംവിധാനങ്ങളോടെ പുതിയ കറൻസി നോട്ട് പുറത്തിറക്കി; സവിശേഷതകൾ അറിയാം

അബുദാബി : രാജ്യത്തിന്റെ 51-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യുഎഇ സെൻട്രൽ ബാങ്ക് പുതിയ 1000 ദിർഹം കറൻസി നോട്ട് പുറത്തിറക്കി. നൂതന രൂപകൽപ്പനകളും സുരക്ഷാ സംവിധാനങ്ങളും ...

യുഎഇ പൗരന്മാരുടെ ശമ്പളം കുറച്ചാൽ ശക്തമായ നടപടി ; മുന്നറിയിപ്പുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ

യുഎഇ പൗരന്മാരുടെ ശമ്പളം കുറച്ചാൽ ശക്തമായ നടപടി ; മുന്നറിയിപ്പുമായി മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാർ

അബുദാബി : യുഎഇ പൗരന്മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്ന കമ്പനികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രി അബ്ദുൽറഹ്മാൻ അൽ അവാറിന്റെ മുന്നറിയിപ്പ്. സ്വദേശിവൽക്കരണ നിയമം പാലിക്കാതെ ...

യുഎഇയുടെ ചാന്ദ്രദൗത്യം ; റാഷിദ് റോവറിന്റെ വിക്ഷേപണം ഈ മാസം 30ന്

യുഎഇയുടെ ചാന്ദ്രദൗത്യം ; റാഷിദ് റോവറിന്റെ വിക്ഷേപണം ഈ മാസം 30ന്

അബുദാബി : യുഎഇയുടെ ചാന്ദ്രദൗത്യമായ റാഷിദ് റോവറിന്റെ വിക്ഷേപണം ഈ മാസം 30 ന്. മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ, കാലാവസ്ഥക്കനുസരിച്ച് ...

യുഎഇ വീസ അനുവദിക്കും ; പാസ്‌പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ഇളവുകളുമായി അധികൃതർ

യുഎഇ വീസ അനുവദിക്കും ; പാസ്‌പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ഇളവുകളുമായി അധികൃതർ

ദുബായ് : പാസ്‌പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ഇളവുകളുമായി അധികൃതർ. പാസ്‌പോർട്ടിന്റെ അവസാന പേജിൽ പിതാവിന്റെ പേരോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വീസ അനുവദിക്കുമെന്ന് നാഷനൽ അഡ്വാൻസ്ഡ് ഇൻഫർമേഷൻ ...

പാസ്‌പോർട്ടിൽ സർ നെയിം ഇല്ലാത്ത ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശനവിലക്ക്

പാസ്‌പോർട്ടിൽ സർ നെയിം ഇല്ലാത്ത ഇന്ത്യക്കാർക്ക് യുഎഇയിലേക്ക് പ്രവേശനവിലക്ക്

യുഎഇ : ഇന്ത്യൻ പാസ്‌പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെൻറർ. സന്ദർശക വിസയിൽ എത്തുന്ന ഒറ്റപ്പേരുകാർക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ...

യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി

യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി

  യുഎഇ:യുഎഇയുടെ ചാന്ദ്ര ദൗത്യമായ റാഷിദ് റോവർ വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ തുടങ്ങി. ഈ മാസം 28ന് യുഎഇ സമയം ഉച്ചയ്ക്ക് 12.46ന് ഫ്‌ലോറിഡയിലെ കേപ് കനാവറൽ ...

റോഡ് ഷോകൾ ഉൾപ്പെടെ വിവിധ പദ്ധതികൾ; കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ ദുബായ്

പൊതുഗതാഗതം കാർബൺ പുറന്തള്ളൽ രഹിതമാക്കാൻ ദുബായ്; പുതിയ പദ്ധതിയ്‌ക്ക് അംഗീകാരം

ദുബായ്: പൊതുഗതാഗതം 2050 ഓടെ കാർബൺ പുറന്തള്ളൽ രഹിതമാക്കാൻ ദുബായ്. ബുധനാഴ്ച ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ...

ദേശീയ വിനോദ സഞ്ചാര നയം പ്രഖ്യാപിച്ച് യു.എ.ഇ ; ലക്ഷ്യം വിനോദ സഞ്ചാരമേഖലയ്‌ക്ക് ഊർജമേകൽ

ദേശീയ വിനോദ സഞ്ചാര നയം പ്രഖ്യാപിച്ച് യു.എ.ഇ ; ലക്ഷ്യം വിനോദ സഞ്ചാരമേഖലയ്‌ക്ക് ഊർജമേകൽ

  അബുദാബി : ഒമ്പതുവർഷം മുന്നിൽക്കണ്ടുള്ള ദേശീയ വിനോദ സഞ്ചാര നയം പ്രഖ്യാപിച്ച് യു.എ.ഇ. 2031ഓടെ  ദുബായിൽ നാലുകോടി ഹോട്ടൽ അതിഥികളെ എത്തിക്കുക എന്നതാണ് ലക്ഷ്യം. മേഖലയിൽ ...

മാസ്‌ക് വേണ്ട, ഗ്രീൻ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് യുഎഇ

മാസ്‌ക് വേണ്ട, ഗ്രീൻ പാസും ആവശ്യമില്ല; കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച് യുഎഇ

അബുദാബി: കൊറോണ നിയന്ത്രണങ്ങൾ ഭൂരിഭാഗവും പിൻവലിച്ച് യുഎഇ. തിങ്കളാഴ്ച മുതൽ യുഎഇയിലെ ജനങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് കടക്കാമെന്ന് സർക്കാർ വ്യക്തമാക്കി. മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഗ്രീൻ പാസ് ...

ദുബായ് സന്ദർശകർക്ക് തിരിച്ചടി ; 90 ദിവസത്തെ സന്ദർശക വിസ പൂർണ്ണമായും നിർത്തി യുഎഇ

ദുബായ് സന്ദർശകർക്ക് തിരിച്ചടി ; 90 ദിവസത്തെ സന്ദർശക വിസ പൂർണ്ണമായും നിർത്തി യുഎഇ

ദുബായ് : 90 ദിവസത്തെ സന്ദർശക വിസ യു.എ.ഇ പൂർണ്ണമായും നിർത്തി. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ നേരത്തെ 90 ദിവസ സന്ദർശക വിസ നിർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ...

ടെക് ഹബ് ലക്ഷ്യത്തിലേക്ക് കുതിച്ച് യുഎഇ ; 40 രാജ്യാന്തര കമ്പനികനികൾക്ക് ഇനി ആസ്ഥാനം യുഎഇ

ടെക് ഹബ് ലക്ഷ്യത്തിലേക്ക് കുതിച്ച് യുഎഇ ; 40 രാജ്യാന്തര കമ്പനികനികൾക്ക് ഇനി ആസ്ഥാനം യുഎഇ

അബുദാബി : 40 രാജ്യാന്തര കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റാനൊരുങ്ങി അധിതൃതർ. വർഷാവസാനത്തോടെ കമ്പനികളുടെ ആസ്ഥാനം യുഎഇയിലേക്ക് മാറ്റുന്നത് ടെക് ഹബ് ലക്ഷ്യത്തിലേക്ക് രാജ്യത്തെ മാറ്റുന്നതിന്റെ സൂചനയാണെന്ന് ...

27 പവലിയനുകൾ ; 3,500 ഷോപ്പിംഗ് ഔട്ട്‌ലറ്റുകൾ ; ഉദ്ഘാടന ദിവസം ഗ്ലോബൽ വില്ലേജിലെത്തിയത് റെക്കോർഡ് സന്ദർശകർ

27 പവലിയനുകൾ ; 3,500 ഷോപ്പിംഗ് ഔട്ട്‌ലറ്റുകൾ ; ഉദ്ഘാടന ദിവസം ഗ്ലോബൽ വില്ലേജിലെത്തിയത് റെക്കോർഡ് സന്ദർശകർ

അബുദാബി : ഉദ്ഘാടന ദിവസം ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയത് റെക്കോർഡ് സന്ദർശകർ. ഇന്ത്യയടക്കം 27 പവലിയനുകൾ ആണ് ഇവിടെ സന്ദർശകർക്കായി കാത്തിരിക്കുന്നത്. നാൽപത്തിലേറെ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രതിഭകളുടെ ...

എസ്. ജയശങ്കറിനെ പ്രകീർത്തിച്ച് യുഎഇ; ഇന്ത്യയുടെ വിദേശനയം ലോകവേദിയിൽ അവതരിപ്പിക്കുന്ന രീതി മതിപ്പുളവാക്കുന്നതെന്ന് യുഎഇ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ

എസ്. ജയശങ്കറിനെ പ്രകീർത്തിച്ച് യുഎഇ; ഇന്ത്യയുടെ വിദേശനയം ലോകവേദിയിൽ അവതരിപ്പിക്കുന്ന രീതി മതിപ്പുളവാക്കുന്നതെന്ന് യുഎഇ മന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ പ്രകീർത്തിച്ച് യുഎഇയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമ. ആഗോളതലത്തിൽ നടക്കുന്ന രാഷ്ട്രീയ യുദ്ധങ്ങൾക്കും വടംവലികൾക്കുമിടയിൽ ഇന്ത്യയുടെ ...

കൊറോണ; യുഎഇയിൽ 1592 പുതിയ കേസുകൾ

സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണം അടിസ്ഥാന രഹിതം; ഒമാനിൽ കൊറോണയുടെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

ദുബായ്: ഒമാനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പോസിറ്റീവ് കേസുകൾ ഇപ്പോഴും താഴ്ന്ന നിലയിലാണ്. സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന മറ്റു പ്രചാരണങ്ങൾ അടിസ്ഥാന ...

പേപ്പർ രഹിത പേയ്‌മെന്റ്; ദുബായിൽ അക്കൗണ്ട് വഴി വാടക നൽകുന്നതിനുള്ള സംവിധാനം ഉടൻ നടപ്പാക്കും-paperless payment

മരുന്നും മെഡിക്കൽ ഉൽപന്നങ്ങളും തദ്ദേശീയമായി നിർമ്മിയ്‌ക്കാൻ യുഎഇ; അബുദാബിയിൽ ഫാക്ടറി ആരംഭിക്കും

ദുബായ്: മരുന്നും മെഡിക്കൽ ഉൽപന്നങ്ങളും തദ്ദേശീയമായി ഉൽപാദിപ്പിക്കാനുള്ള വൻ പദ്ധതിയുമായി യു എ ഇ. അബുദാബിയിൽ സിറിഞ്ച് ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്ടറി ആരംഭിക്കുമെന്ന് അധികൃതർ ...

rape

ബ്ലാക്മെയിൽ ചെയ്യുന്നവർക്ക്  ശിക്ഷ കടുപ്പിച്ച്  യുഎഇ

യുഎഇ:ബ്ലാക്മെയിൽ ചെയ്യുന്നവർക്ക്  ശിക്ഷ കടുപ്പിച്ച്  യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. നിയമ ലംഘകർക്ക് 2 വർഷം തടവും 56.3 ലക്ഷം മുതൽ 1.1 കോടി രൂപ വരെ  പിഴയുമാണ് ...

സംശുദ്ധ ഊർജ സ്രോതസ്സിലേക്ക് മാറാനൊരുങ്ങി യുഎഇ ; ലോക ഭാവി ഊർജ ഉച്ചകോടി 2023-ൽ അബുദാബിയിൽ

സംശുദ്ധ ഊർജ സ്രോതസ്സിലേക്ക് മാറാനൊരുങ്ങി യുഎഇ ; ലോക ഭാവി ഊർജ ഉച്ചകോടി 2023-ൽ അബുദാബിയിൽ

അബുദാബി: സംശുദ്ധ ഊർജ സ്രോതസ്സുകളിലേക്ക് മാറുന്നതിന് പ്രായോഗിക പരിഹാരങ്ങൾ നിർദേശിക്കുന്ന ലോക ഭാവി ഊർജ ഉച്ചകോടി 2023-ൽ അബുദാബിയിൽ നടക്കും. ജനുവരി 16 മുതൽ 18 വരെ ...

വിമാനത്തിൽ വളർത്തു മൃഗങ്ങളുടെ യാത്ര ; നിരക്ക് വർദ്ധിപ്പിച്ച് ഇത്തിഹാദ് എയർവേയ്‌സ്

വിമാനത്തിൽ വളർത്തു മൃഗങ്ങളുടെ യാത്ര ; നിരക്ക് വർദ്ധിപ്പിച്ച് ഇത്തിഹാദ് എയർവേയ്‌സ്

വളർത്തു മൃഗങ്ങളെ വിമാനത്തിൽ കൊണ്ടുപോകുന്നതിനുള്ള നിരക്കു കൂട്ടി ഇത്തിഹാദ് എയർവേയ്‌സ്. 200 ൽനിന്ന് 1500 ഡോളറാക്കിയാണ് വർദ്ധന. ഈ മാസം 15ന് മുൻപ് ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് ...

യുദ്ധം സൃഷ്ടിച്ച കെടുതികൾ മറികടക്കണം ; യുക്രെയ്‌ന് പത്ത് കോടി ഡോളറിന്റെ സഹായം അനുവദിച്ച് യു.എ.ഇ

യുദ്ധം സൃഷ്ടിച്ച കെടുതികൾ മറികടക്കണം ; യുക്രെയ്‌ന് പത്ത് കോടി ഡോളറിന്റെ സഹായം അനുവദിച്ച് യു.എ.ഇ

അബുദാബി : യുക്രെയ്‌ന് പത്ത് കോടി ഡോളറിന്റെ സഹായം അനുവദിച്ച് യു.എ.ഇ. യുദ്ധം സൃഷ്ടിച്ച കെടുതികൾ മറികടക്കാൻ ജീവകാരുണ്യ സഹായമായാണ് തുക പ്രഖ്യാപിച്ചത്. അഭയാർഥികളുടെ ക്ഷേമത്തിനും തുക ...

‘നീ അവന്റെ ഫീൽഡ് നോക്ക്, കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ‘: നമീബിയക്കെതിരായ മത്സരത്തിൽ പച്ച മലയാളം പറഞ്ഞ് യുഎഇ താരങ്ങൾ (വീഡിയോ)- Malayalam instructions by UAE  players

‘നീ അവന്റെ ഫീൽഡ് നോക്ക്, കുറ്റിക്ക് എറിയാൻ ചാൻസ് കുറവാ‘: നമീബിയക്കെതിരായ മത്സരത്തിൽ പച്ച മലയാളം പറഞ്ഞ് യുഎഇ താരങ്ങൾ (വീഡിയോ)- Malayalam instructions by UAE players

ഗീലോംഗ്: ട്വന്റി 20 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ നമീബിയക്കെതിരെ കളിക്കവെ, മലയാളത്തിൽ പരസ്പരം നിർദേശം നൽകുന്ന യുഎഇ താരങ്ങളുടെ വീഡിയോ വൈറലാകുന്നു. യുഎഇ ക്യാപ്ടൻ സിപി റിസ്വാനും, ...

35 അടി വലിപ്പത്തിൽ 10 ചക്രങ്ങളുമായി ‘ദാബിയാൻ’; ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി കണ്ട് അമ്പരന്ന് വാഹന പ്രേമികൾ – World’s Biggest SUV

35 അടി വലിപ്പത്തിൽ 10 ചക്രങ്ങളുമായി ‘ദാബിയാൻ’; ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി കണ്ട് അമ്പരന്ന് വാഹന പ്രേമികൾ – World’s Biggest SUV

35 അടി വലിപ്പവും പത്ത് വീലുകളുമുള്ള 'ദാബിയാനാണ്' യുഎഇയിലെ ഏറ്റവും പുതിയ വിശേഷം. ഭീമാകാരമായ രൂപമാണ് ദാബിയാന്റെ പ്രത്യേകത. ഇതിനോടകം തന്നെ നിരവധി പേരെ ആകർഷിച്ച ദാബിയാൻ ...

Page 6 of 15 1 5 6 7 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist