UAE - Janam TV

UAE

മാർച്ചിൽ സംസ്ഥാന സർക്കാറിന് ചെലവ് 25,000 കോടി; വായ്പയായി ലഭിക്കുക 936 കോടി; നിത്യ ചെലവിന് പോലും ബുദ്ധിമുട്ടി സംസ്ഥാനം

അബുദബി നിക്ഷേപക സംഗമം: മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയ്‌ക്കില്ല ; പകരം കേരളത്തിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും

തിരുവനന്തപുരം: അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ കേരളസർക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. ഇതിന് ...

സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ

സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ

ദുബായ് : ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​സ​ന്ധി​യി​ലാ​യ സു​ഡാ​നി​ലേ​ക്ക്​ 30 ട​ൺ ഭ​ക്ഷ്യ, സാ​ധ​ന​സാ​മഗ്രി​ക​ൾ അ​യ​ച്ച്​ യുഎഇ. ഭ​ക്ഷ​ണം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ടെ​ന്‍റു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെയാണ് എത്തിക്കുന്നത്. യു​എഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ...

റെക്കോർഡിന്റെ ആകാശത്തേക്ക് നടന്നു കയറി യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നെയാദി

റെക്കോർഡിന്റെ ആകാശത്തേക്ക് നടന്നു കയറി യുഎഇ ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നെയാദി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജൻ എന്ന റെക്കോർഡാണ് സുൽത്താൻ അൽ നെയാദി സ്വന്തമാക്കിയത് .ബഹിരാകാശത്തെ കഠിന അന്തരീക്ഷത്തിൽ നിന്നും വികിരണങ്ങളിൽ നിന്നും സഞ്ചാരികളെ രക്ഷിക്കുന്ന ഇവിഎ ...

മാര്‍ബര്‍ഗ് വൈറസ്; മരണനിരക്ക് 79 ശതമാനം; വീണ്ടും മുന്നറിയിപ്പ് 

മാര്‍ബര്‍ഗ് വൈറസ്; മരണനിരക്ക് 79 ശതമാനം; വീണ്ടും മുന്നറിയിപ്പ് 

മാര്‍ബര്‍ഗ് വൈറസ് വിഷയത്തില്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി യുഎഇ. വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. മാര്‍ബെര്‍ഗ് വൈറസ് വ്യാപകമായ ടാന്‍സനിയ, ...

ഇ​ന്ത്യ​യും യുഎഇ​യും ത​മ്മി​ലുള്ള സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ നിലവിൽ വന്നിട്ട് ഒരുവർഷം; ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രത്തിൽ വൻ വർധനവ്

ഇ​ന്ത്യ​യും യുഎഇ​യും ത​മ്മി​ലുള്ള സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ നിലവിൽ വന്നിട്ട് ഒരുവർഷം; ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രത്തിൽ വൻ വർധനവ്

ദുബായ്: ഇ​ന്ത്യ​യും യുഎഇ​യും ത​മ്മി​ൽ ഒ​പ്പു​വെ​ച്ച സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ പ്രാ​ബ​ല്യ​ത്തിൽ വ​ന്നി​ട്ട്​ ഇ​ന്നേ​ക്ക്​ ഒ​രു​വ​ർ​ഷം. 2022 ഫെ​ബ്രു​വ​രി 18ന്​ ​ഒ​പ്പു​വെ​ച്ച ക​രാ​ർ മേ​യ്​ ഒ​ന്ന്​ മു​ത​ലായിരുന്നു​ ...

വിവിധ ചക്ക വിഭവങ്ങൾ കോർത്തിണക്കി യുഎയിലെ ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023

വിവിധ ചക്ക വിഭവങ്ങൾ കോർത്തിണക്കി യുഎയിലെ ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023

അബുദാബി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചക്ക വിഭവങ്ങൾ കോർത്തിണക്കി യുഎയിലെ ജാക് ഫ്രൂട്ട് ഫെസ്റ്റ് 2023. യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലാണ് ജാക് ഫ്രൂട്ട് ഫെസ്റ്റ് സംഘടിപ്പിച്ചത്. ...

സച്ചിന് മറ്റൊരു താരത്തിനും ലഭിക്കാത്ത ആദരവുമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം

സച്ചിന് മറ്റൊരു താരത്തിനും ലഭിക്കാത്ത ആദരവുമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം

അൻപതാം ജന്മദിനത്തിൽ സച്ചിൻ തെൻഡുൽക്കർക്ക് മറ്റൊരു താരത്തിനും ലഭിക്കാത്ത ആദരവുമായി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം . ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സ്റ്റാൻഡ് സച്ചിൻ തെൻഡുൽക്കറുടെ പേരിൽ പുനഃർനാമകരണം ...

ലാൻഡിങ് പരാജയപ്പെട്ടു; റാഷിദ് റോവറിനെ വഹിച്ചുകൊണ്ട് പോയ ഹകുട്ടോ-ആർ ചാന്ദ്രദൗത്യം ഫലം കണ്ടില്ല; പരാജയപ്പെട്ടത് ചാന്ദ്രോപരിതലത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ്

ലാൻഡിങ് പരാജയപ്പെട്ടു; റാഷിദ് റോവറിനെ വഹിച്ചുകൊണ്ട് പോയ ഹകുട്ടോ-ആർ ചാന്ദ്രദൗത്യം ഫലം കണ്ടില്ല; പരാജയപ്പെട്ടത് ചാന്ദ്രോപരിതലത്തിൽ എത്തുന്നതിന് തൊട്ടുമുമ്പ്

സ്വകാര്യ ജാപ്പനീസ് ബഹിരാകാശ പേടകമായ ഹകുട്ടോ-ആർ മിഷനിലൂടെ യുഎഇയുടെ റാഷിദ് റോവറിനെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യം പരാജയപ്പെട്ടു. ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായാണ് ദൗത്യം പരാജയപ്പെട്ടത്. യുഎഇ ഏറെ പ്രതീക്ഷയർപ്പിച്ച  ...

ദുബായിയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു

ദുബായിയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു

ദുബായ്: ഉമ്മുൽഖുവൈനിൽ മലയാളി യുവാവ് വാഹനമിടിച്ചു മരിച്ചു. മലപ്പുറം വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി ടി ടി ജസീമാണ് (32) മരിച്ചത്. റിട്ട. ഡിവൈഎസ്പി ടി.ടി അബ്ദുൽജബ്ബാറിന്റെ മകനാണ്. ...

യുഎഇയും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു

യുഎഇയും ഖത്തറും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു

അബുദാബി: സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ തമ്മിലുള്ള മൂന്നര വർഷത്തെ ഖത്തർ ഉപരോധം 2021-ൽ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സൗദിയും യുഎഇയും ഈജിപ്തും ...

യുഎഇയിലെ പെരുന്നാൾ അവധി ദിനങ്ങളിൽ കനത്ത സുരക്ഷയൊരുക്കി പോലീസ്; എമിറേറ്റുകളിലെ പ്രധാന ഭാഗങ്ങളിൽ നൂറുകണക്കിന് ട്രാഫിക്, പോലീസ്  പട്രോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

യുഎഇയിലെ പെരുന്നാൾ അവധി ദിനങ്ങളിൽ കനത്ത സുരക്ഷയൊരുക്കി പോലീസ്; എമിറേറ്റുകളിലെ പ്രധാന ഭാഗങ്ങളിൽ നൂറുകണക്കിന് ട്രാഫിക്, പോലീസ് പട്രോളിങ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

യുഎഇയിലെ പെരുന്നാൾ തിരക്ക് മുന്നിൽ കണ്ട് വിവിധ എമിറേറ്റുകളിലെ സുരക്ഷ ശക്തമാക്കി. വിവിധ എമിറേറ്റുകളിലെ പ്രധാന ഭാഗങ്ങളിൽ നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിംഗിന് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഹെലികോപ്റ്റർ ...

യുഎഇയിൽ പൊടിപൊടിച്ച് വിഷു ആഘോഷം; കെങ്കേമമാക്കി മലയാളികൾ

യുഎഇയിൽ പൊടിപൊടിച്ച് വിഷു ആഘോഷം; കെങ്കേമമാക്കി മലയാളികൾ

സമൃദ്ധിയുടെയും നന്മയുടെയും കണികാഴ്ചകളുമായി യുഎഇയിലെ മലയാളികൾ വിഷു ആഘോഷിച്ചു. ഗൃഹാതുരത്വത്തിന്‍റെ ഓർമകളോടെ കണി കണ്ടും വിഷു കൈനീട്ടം നൽകിയുമെല്ലാം മലയാളി വിഷു ആഘോഷം കെങ്കേമമാക്കി. അവധി ദിനത്തിൽ ...

മഴ പെയ്യിക്കാൻ ഹൈടെക് വിമാനങ്ങൾ: ക്ലൗഡ് സീഡിങ് കാര്യക്ഷമമാക്കാനൊരുങ്ങി യുഎഇ

മഴ പെയ്യിക്കാൻ ഹൈടെക് വിമാനങ്ങൾ: ക്ലൗഡ് സീഡിങ് കാര്യക്ഷമമാക്കാനൊരുങ്ങി യുഎഇ

യുഎഇയിൽ ഇനി മഴ പെയ്യിക്കാൻ ഹൈടെക് വിമാനങ്ങൾ. കൂടുതൽ മഴ ലഭിക്കാനായി അത്യാധുനിക വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് യുഎഇ. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇതുമായി ബന്ധപ്പെട്ട കരാറിൽ ...

പിണറായിയെ യുഎഇ സർക്കാർ ക്ഷണിച്ച വിവരം ഇന്ത്യൻ എംബസി പോലും അറിഞ്ഞിട്ടില്ല ; പോകുന്നത് മകനെ കാണാനെന്ന് സൂചന

പിണറായിയെ യുഎഇ സർക്കാർ ക്ഷണിച്ച വിവരം ഇന്ത്യൻ എംബസി പോലും അറിഞ്ഞിട്ടില്ല ; പോകുന്നത് മകനെ കാണാനെന്ന് സൂചന

തിരുവനന്തപുരം : യു.എ.ഇ. സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് അബുദാബിയിലേക്ക് എത്തുന്നത് എന്നത് പിണറായി സർക്കാരിന്റെ നുണപ്രചാരണം . അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റിമെന്റ് മീറ്റിലേക്ക് ക്ഷണം ലഭിച്ചതിനാലാണ് ...

ഇനി പറക്കം യുഎഇയിലേയ്‌ക്ക്; മുഖ്യമന്ത്രിക്കൊപ്പം റിയാസും; വിദേശയാത്ര അടുത്ത മാസം

ഇനി പറക്കം യുഎഇയിലേയ്‌ക്ക്; മുഖ്യമന്ത്രിക്കൊപ്പം റിയാസും; വിദേശയാത്ര അടുത്ത മാസം

തിരുവനന്തപുരം: യുഎഇ സന്ദർശിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. നാല് ദിവസത്തെ സന്ദർശനത്തിനായി അടുത്ത മാസം മുഖ്യമന്ത്രി യുഎഇയിലേയ്ക്ക് തിരിക്കും. യുഎഇ സർക്കാരിൻറെ ക്ഷണ പ്രകാരമാണ് മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് ...

shamsheer

വൺ ബില്യൺ മീൽസ് പദ്ധതിക്ക് ഒരു കോടി ദിർഹം സംഭാവന ചെയ്ത് ഡോ. ഷംഷീർ വയലിൽ

  ദുബായ്: ദുർബല വിഭാഗങ്ങൾക്ക് റമദാനിൽ സ്ഥിര ഭക്ഷണവിതരണം ഉറപ്പാക്കാനുള്ള യുഎഇ പദ്ധതിക്ക് ഒരു കോടി യുഎഇ ദിർഹം സംഭാവന പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ...

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

ദുബായ്: കോഴിയിറച്ചി, മുട്ട എന്നിവയുടെ വില വർധനയ്ക്കു പിന്നാലെ മറ്റ് അവശ്യവസ്തുക്കൾക്കും വില വർധിക്കുമെന്ന ആശങ്ക വേണ്ടെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% ...

യുഎഇയിലേക്കുള്ള കയറ്റുമതി സർവ്വകാല റെക്കോർഡിലേക്ക്! 3,200 കോടി ഡോളറായി ഉയർന്നു

യുഎഇയിലേക്കുള്ള കയറ്റുമതി സർവ്വകാല റെക്കോർഡിലേക്ക്! 3,200 കോടി ഡോളറായി ഉയർന്നു

ദുബായ്: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സർവ്വകാല റെക്കോർഡിലേക്ക്. ഇന്ത്യയുടെ കയറ്റുമതി 3,200 കോടി ഡോളറിലേക്ക് എത്തിയിരിക്കുകയാണ്.ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിന് പിന്നാലെയാണ് കയറ്റുമതി ...

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

ദുബായിൽ വിസ പിഴകൾ അന്വേഷിക്കാൻ അധികൃതർ വെബ് സൈറ്റിലൂടെ സൗകര്യമൊരുക്കി. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ വെബ്സൈറ്റിലുടെ താമസക്കാർക്കും സന്ദർശകർക്കും തങ്ങളുടെ ...

ഭൂകമ്പ ബാധിത പ്രദേശത്തേക്ക് യുഎഇ അയച്ചത് 4,925 ട​ൺ സ​ഹാ​യം

ഭൂകമ്പ ബാധിത പ്രദേശത്തേക്ക് യുഎഇ അയച്ചത് 4,925 ട​ൺ സ​ഹാ​യം

ദുബായ്: ഭൂ​ക​മ്പം ത​ക​ർ​ത്ത സി​റി​യ​യി​ലേ​ക്ക്​ ഒ​രു മാ​സ​ത്തി​നി​ടെ യുഎഇ​യി​ൽ ​നി​ന്ന്​ അ​യ​ച്ച​ത്​ 4,925 ട​ൺ സ​ഹാ​യം. 151 വി​മാ​ന​ങ്ങ​ളാ​ണ്​ ഈ ​കാ​ല​യ​ള​വി​ൽ സ​ഹാ​യ​വു​മാ​യി പ​റ​ന്ന​ത്. ദു​ര​ന്ത​മു​ണ്ടാ​യതിന് തൊട്ടുപിന്നാലെ യു​എഇ ...

ഇ-സ്കൂട്ടറും സൈക്കിളും ‘ശരിക്ക്’ ഓടിച്ചോളൂ; കാത്തിരിക്കുന്നത് കിടിലൻ സമ്മാനം..

ഇ-സ്കൂട്ടറും സൈക്കിളും ‘ശരിക്ക്’ ഓടിച്ചോളൂ; കാത്തിരിക്കുന്നത് കിടിലൻ സമ്മാനം..

ട്രാഫിക്​ നിയമം പാലിക്കുന്ന ഇ-സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക്​ അപ്രതീക്ഷിതമായി സമ്മാനം നൽകാൻ ദുബായ് റോഡ്​ ഗതാഗത അതോറിറ്റി. ‘ഗൾഫ്​ ട്രാഫിക്​ വീക്ക്​-2023’ന്‍റെ ഭാഗമായാണ്​ രണ്ടുദിവസത്തെ പദ്ധതി നടപ്പിലാക്കുന്നത്​. ...

യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമദാൻ ക്യാമ്പയിന് തുടക്കമായി

യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ റമദാൻ ക്യാമ്പയിന് തുടക്കമായി

ദുബായ്: യുഎഇയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപുലമായ റമദാൻ കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ എല്ലാ ലുലു ഹൈപ്പർ മാർക്കറ്റുകളിലും വിവിധ വിഭാഗങ്ങളിലായി പലചരക്ക് സാധനങ്ങൾ, ഭക്ഷണ ഉൽപ്പന്നങ്ങൾ, ഫ്രഷ് ...

നീലേശ്വരം ടൗൺ തർബിയത്തുൽ ഇസ്ലാം സഭ യുഎഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹൽ നിലാവ്

നീലേശ്വരം ടൗൺ തർബിയത്തുൽ ഇസ്ലാം സഭ യുഎഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹൽ നിലാവ്

ദുബായ്: നീലേശ്വരം ടൗൺ തർബിയത്തുൽ ഇസ്ലാം സഭ യുഎഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹൽ നിലാവ് രണ്ടാം ഭാഗം ഫെബ്രുവരി 19ന് ഞായറാഴ്ച ദുബായ് ഖിസൈസിലുള്ള അൽ ശബാബ് ...

‘കശ്മീർ കിട്ടാനായി കരയുന്നത് നിർത്തു.. ഇന്ത്യയോട് സൗഹൃദത്തിലാകൂ..’ പാകിസ്താനോട് നിർദ്ദേശിച്ച് സൗദിയും യുഎഇയും

‘കശ്മീർ കിട്ടാനായി കരയുന്നത് നിർത്തു.. ഇന്ത്യയോട് സൗഹൃദത്തിലാകൂ..’ പാകിസ്താനോട് നിർദ്ദേശിച്ച് സൗദിയും യുഎഇയും

ദുബായ്: കശ്മീർ വിഷയം മറന്ന് ഇന്ത്യയോട് സൗഹൃദത്തിലാകാൻ പാകിസ്താനോട് നിർദ്ദേശിച്ച് സൗദി അറേബ്യയും യുഎഇയും. ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യവും ഉപേക്ഷിച്ച് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും ...

Page 5 of 15 1 4 5 6 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist