uapa - Janam TV
Saturday, November 8 2025

uapa

അർബൻ മാവോയിസ്റ്റ്- നിരോധിത ഭീകര ഗ്രൂപ്പ് ബന്ധം; കേരളത്തിൽ യുഎപിഎ പ്രതികൾക്ക് മഹത്വവൽക്കരണം; നിരവധി പേർ എൻഐഎയുടെ നിരീക്ഷണത്തിൽ

കൊച്ചി: അർബൻ മാവോയിസ്റ്റ്- നിരോധിത ഭീകര ഗ്രൂപ്പ് ബന്ധങ്ങളിൽ കൂടുതൽ പേരെ നിരീക്ഷിച്ച് ദേശീയ അന്വേഷണ ഏജൻസി. രാജ്യവിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് അർബൻ മാവോയിസ്റ്റ് റജാസൽ സിദ്ധിഖ് ...

ബം​ഗ്ലാദേശി ഭീകരൻ കാഞ്ഞങ്ങാട് പിടിയിൽ; ഷാബ് ഷെയ്ഖിന്റെ താമസം പടന്നക്കാട്ടെ ക്വാട്ടേഴ്സിൽ; തൊഴിൽ കെട്ടിട നിർമ്മാണം

കാസർകോട്: ഭീകരവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയിൽ. ബം​ഗ്ലാദേശി പൗരനായ ഷാബ് ഷെയ്ക്ക് (32) ആണ് പടന്നക്കാട് നിന്നും അറസ്റ്റിലായത്.  അസം പൊലീസ് കാഞ്ഞങ്ങാട് എത്തിയാണ് കസ്റ്റഡിയിൽ ...

മുഹറം ഘോഷയാത്രയിൽ ഹിസ്‌ബുള്ള പതാക; യുഎപിഎ ചുമത്തി ജമ്മുകശ്മീർ ഭരണകൂടം

ശ്രീനഗർ: ശ്രീനഗറിൽ മുഹറം ഘോഷയാത്രയ്ക്കിടെ ഹിസ്‌ബുള്ള പതാകകളും മുദ്രാവാക്യങ്ങളും ഉയർത്തിയവർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. ശ്രീനഗറിലെ കോത്തിബാഗ് ‌പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുഎപിഎ ചുമത്തി ...

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം; യുഎപിഎ പ്രകാരം കേസ്; ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘം

കൽപറ്റ: വയനാട്ടിലെ കമ്പമലയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ യുഎപിഎ പ്രകാരം കേസ്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആറിൽ പറയുന്നു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഇന്നലെയാണ് മാവോയിസ്റ്റും തണ്ടർബോൾട്ടുമായി ഏറ്റുമുട്ടലുണ്ടായത്. ...

മുഹമ്മദ് ഖാസിം ഗുജ്ജാർ ഭീകരരുടെ പട്ടികയിൽ; കേന്ദ്രസർക്കാർ നടപടി യുഎപിഎ നിയമപ്രകാരം

ന്യൂഡൽഹി: പാക് അധീന കശ്മീരിൽ കഴിയുന്ന ലഷ്കർ നേതാവ് മുഹമ്മദ് ഖാസിം ​ഗുജ്ജാർ എന്ന സൽമാൻ സുലൈമാനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ. യുഎപിഎ നിയം 1967 ...

തീവ്രവാദത്തെ നിസാരമായി കാണരുത്; ആയുധപരിശീലനത്തിന് പാകിസ്താനിലേക്ക് പോകാന്‍ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ആയുധപരിശീലനത്തിനായി പാകിസ്താനിലേക്ക് കടക്കാൻ പദ്ധതിയിട്ട യുവാവിന് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. വ്യക്തികൾ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നത് ഒരിക്കലും നിസാരമായി ...

രാജ്യവിരുദ്ധത വച്ചുപൊറുപ്പിക്കില്ല; തെഹ്‌രീക്-ഇ-ഹൂറിയത്തിനെ നിരോധിച്ച് ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: തെഹ്‌രീക്-ഇ-ഹൂറിയത്തിനെ നിരോധിച്ച് ആഭ്യന്തരമന്ത്രാലയം. യുഎപിഎ നിയമപ്രകാരം നിരോധനം ഏർപ്പെടുത്തിയതായി അമിത് ഷാ അറിയിച്ചു. ജമ്മുകശ്മീരിലെ വിഘടനവാദി സംഘടനയാണ് നിരോധിക്കപ്പെട്ട തെഹ്‌രീക്-ഇ-ഹൂറിയത്ത്. കശ്മീരിനെ ഇന്ത്യയിൽ നിന്നും വേർപ്പെടുത്തി ...

ഇന്ത്യയുടെ പരാജയത്തിൽ പാക് അനുകൂല മുദ്രാവാക്യവും ആഹ്ളാദ പ്രകടനവും; ഷെർ-ഇ-കശ്മീർ യൂണിവേഴ്സിറ്റിയിലെ ഏഴ് വിദ്യാർത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തു

ശ്രീന​ഗർ: ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരാജയത്തിൽ സന്തോഷ പ്രകടനം നടത്തുകയും പാക് അനുകൂല മുദ്രാവാക്യം വിളിക്കുകയും ചെയ്ത് ഏഴ് വിദ്യാർത്ഥികളെ യുഎപിഎ പ്രകാരം അറസ്റ്റ് ...

യുഎപിഎ കേസ് പ്രതി അലൻ ഷുഹൈബിനെ ഫ്ളാറ്റിൽ അവശനിലയിൽ കണ്ടെത്തി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസ് പ്രതിയായ അലൻ ഷുഹൈബ് ആശുപത്രിയിൽ. അവശനിലയിൽ ബോധരഹിതനായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അമിതമായ അളവിൽ ...

യുഎപിഎ കേസുകളിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ല; നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതിയുടെ ജാമ്യഹർജി തള്ളി ഹൈക്കോടതി

കൊച്ചി: യുഎപിഎ കേസുകളിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. നയതന്ത്ര ചാനൽ വഴി സ്വർണക്കടത്ത് നടത്തിയ കേസിലെ പ്രതിയും പെരിന്തൽമണ്ണ സ്വദേശിയുമായ അഹമ്മദ് കുട്ടി പൊതിയിൽ മുൻകൂർ ...

ഭീകരസംഘടനയിലേക്ക് ധനസമാഹരണം; മാദ്ധ്യമപ്രവർത്തകനായ സഹൂർ മാലിക് അറസ്റ്റിൽ

ശ്രീനഗർ: ഭീകരസംഘടനയിലേക്ക് ധനസമാഹരണം നടത്തിയ മാദ്ധ്യമപ്രവർത്തകൻ അറസ്റ്റിൽ. ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഇന്ദർഗാം പട്ടണിലെ മുസാമിൽ സഹൂർ മാലിക് എന്നയാളാണ് പിടിയിലായത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ ...

ഖലിസ്ഥാൻവാദി കശ്മീർ സിംഗിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

ന്യൂഡൽഹി: യുഎപിഎ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കെതിരെ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. ലുധിയാന സ്വദേശി കശ്മീർ സിംഗ് ഗൽവാഡി എന്ന 'ബൽബീർ സിംഗിനെതിരെയാണ് ...

നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ പ്രകാരം കുറ്റകരം; 2011-ലെ വിധി റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: നിരോധിത സംഘടനയിൽ അംഗത്വമുണ്ടെന്ന ഒറ്റ കാരണത്താൽ യുഎപിഎ ചുമത്താൻ ആകില്ലെന്ന മുൻ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. കുറ്റകൃത്യത്തിൽ ഏർപ്പെട്ടില്ലെങ്കിലും നിരോധിത സംഘടനയിൽ അംഗത്വമുണ്ടെങ്കിൽ അവർക്കെതിരെ ...

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ നടപടി ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്രസർക്കാർ തീരുമാനത്തെ ശരിവച്ച് യുഎപിഎ ട്രൈബ്യൂണൽ. പോപ്പുലർ ഫ്രണ്ട് അനുബന്ധ സംഘടനകൾക്ക് ഏർപ്പെടുത്തിയ നിരോധനവും ശരിയാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. കേന്ദ്രസർക്കാർ നടത്തുന്ന ...

യുഎപിഎ കേസ്; പോലീസിന് പിന്നാലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎയും; അപേക്ഷ നൽകി 

ന്യൂഡൽഹി: യുഎപിഎ കേസിൽ അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ. ഇത് സംബന്ധിച്ച് കൊച്ചിയിലെ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ജാമ്യ വ്യവസ്ഥ അലൻ ഷുഹൈബ് ലംഘിച്ചുവെന്ന്് ...

കോയമ്പത്തൂർ ചാവേർ ആക്രമണം: ലക്ഷ്യം വർഗീയ കലാപം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി; കേരളം സന്ദർശിച്ചത് എന്തിനെന്ന് അന്വേഷിക്കുമെന്ന് കോയമ്പത്തൂർ കമ്മീഷണർ

ചെന്നൈ: കോയമ്പത്തൂർ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി. കോയമ്പത്തൂർ കമ്മീഷണർ വി.ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. വർഗീയ കലാപമായിരുന്നു പ്രതികളുടെ ലക്ഷ്യം. സംഭവവുമായി ബന്ധപ്പെട്ട് ...

രാജ്യവിരുദ്ധ പ്രവർത്തനം; ഷഹീൻബാദിൽ നാല് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ- Delhi Police arrest four PFI members

ന്യൂഡൽഹി: ഡൽഹിയിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നാല് പ്രവർത്തകർ കൂടി അറസ്റ്റിൽ. ഷഹീൻബാഗ് സ്വദേശികളായ മുഹമ്മദ് ഷുഹൈബ്, ഹബീബ് അസ്ഗർ ജമാലി, അബ്ദുൾ റാബ്ബ്, ...

കൊടി അഴിച്ചുമാറ്റുന്നതിനിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം; കല്ലമ്പലം പുതുശ്ശേരിമുക്കിൽ മൂന്ന് പേർ അറസ്റ്റിൽ

കല്ലമ്പലം: നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ കൊടികൾ പോലീസ് അഴിച്ചുമാറ്റുന്നതിനിടെ പ്രതിഷേധ പ്രകടനം നടത്താൻ നീക്കം. എസ്ഡിപിഐയുടെയും പിഎഫ്‌ഐയുടെയും ശക്തി കേന്ദ്രങ്ങളിൽ ഒന്നായ കല്ലമ്പലം പുതുശ്ശേരിമുക്കിലാണ് സംഭവം. ...

പോപ്പുലർ ഫ്രണ്ട് ഇനി ഓർമ്മ; പൊടിപോലും കാണില്ല കണ്ടുപിടിക്കാൻ; അവസാന ആണി അടിക്കാൻ ഒരുങ്ങി കേന്ദ്രം; യുഎപിഎ ട്രൈബ്യൂണലിനെ സമീപിക്കും

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് അവസാന ആണി അടിക്കാൻ ഒരുങ്ങി കേന്ദ്രം. സംഘടനയെ നിരോധിച്ചുകൊണ്ടുളള തീരുമാനത്തിന്റെ തുടർ നിയമ നടപടികൾക്കായി യുഎപിഎ ട്രിബ്യൂണലിനെ സർക്കാർ സമീപിക്കും. ട്രിബ്യൂണലിന്റെ ...

‘ഇനി മര്യാദയ്‌ക്ക് ജീവിച്ചോ’; രാജ്യത്ത് പോപ്പുലർഫ്രണ്ടിനെ യുഎപിഎ നിയമപ്രകാരം നിരോധിച്ചേക്കും; നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം- Global terror recruiter PFI headed for a UAPA ban by Centre

ന്യൂഡൽഹി: രാജ്യത്ത് മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. നിയമവിരുദ്ധ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം (യുഎപിഎ) സംഘടനയെ നിരോധിക്കാനാണ് കേന്ദ്ര ആഭ്യന്തര ...

നിരോധിത കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ്; കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ന്യൂഡൽഹി: നിരോധിത കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി.ആന്ധ്രപ്രദേശ് സ്വദേശികളായ കമ്പംപതി ചൈതന്യ, വലഗുത്ത അഞ്ജയനേലു എന്നിവർക്കെതിരെയാണ് എറാണാകുളത്തെ ...

സിദ്ധു മൂസെവാല കൊലപാതകം; പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി

ചണ്ഡീഗഡ്: പഞ്ചാബ് ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകത്തിൽ അറസ്റ്റിലായവർക്കെതിരെ നിയമ വിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരം കേസെടുത്ത് ഡൽഹി പോലീസ്. സച്ചിൻ തപൻ, അൻമോൽ ബിഷ്‌ണേയി ...

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ യുഎപിഎ പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ; സുപ്രീംകോടതിയിൽ ഹർജി നൽകി

ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരുന്ന മൂന്ന് കേസുകളിൽ യുഎപിഎ വകുപ്പുകൾ പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ...

Page 1 of 2 12