udf - Janam TV
Saturday, July 12 2025

udf

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

  മലപ്പുറം : കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം .വാർദ്ധക്യ സഹജമായ അസുഖങ്ങളെ ...

നിയമസഭ അക്രമം വിചാരണ: കുറ്റം ചെയ്തിട്ടുണ്ടോന്ന് ശിവൻകുട്ടിയോട് കോടതി: ഇല്ല എന്ന് മന്ത്രിയുടെ മറുപടി; യു ഡി എഫ് വൈരാഗ്യം തീർക്കാൻ എടുത്ത കേസെന്ന് ആരോപണം

തിരുവനന്തപുരം: നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കോടതിയിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം പ്രതികൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നാണ് മന്ത്രി വി ശിവൻകുട്ടി ...

ചത്ത നായയെ ചൊല്ലി യുഡിഎഫും എൽഡിഎഫും തമ്മിൽ തർക്കം; പ്രശ്നം പരിഹരിക്കാൻ കളക്ടറുടെ ഇടപെടൽ; ഈ നാട് നന്നാവില്ലെന്ന് നാട്ടുകാർ – Dead street dog becomes a political issue in Kerala

മലപ്പുറം: ചത്ത നായയെ കുഴിച്ചിടുന്നതിനെ ചൊല്ലി യുഡിഎഫ്- എൽഡിഎഫ് പഞ്ചായത്തംഗങ്ങൾ തമ്മിൽ തർക്കം. മലപ്പുറം ഏറനാട് ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് ഇടിവണ്ണയിൽ ചത്ത ...

സ്പീക്കർ തിരഞ്ഞെടുപ്പ്; അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാർത്ഥി; തിരഞ്ഞെടുപ്പ് 12-ന്

തിരുവനന്തപുരം:സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി അൻവർ സാദത്ത് എം.എൽ.എ മത്സരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിയായി നിയമിതനായ എംബി രാജേഷ് രാജിവച്ച ഒഴിവിലാണ് ...

മട്ടന്നൂരിൽ യു.ഡി.എഫ്. ആഹ്‌ളാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം ; രണ്ട് വനിതകൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

  കണ്ണൂർ : മട്ടന്നൂർ പൊറോറയിൽ യു.ഡി.എഫ്. ആഹ്‌ളാദ പ്രകടനത്തിന് നേരെ സിപിഎം അക്രമം. രണ്ട് വനിതകൾ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ...

‘സഹകരണ സ്ഥാപനങ്ങളെ സി പി എം അഴിമതി കേന്ദ്രങ്ങളാക്കി മാറ്റുന്നു’: സഹകരണ ബാങ്ക് അഴിമതിക്കെതിരായ ബിജെപിയുടെ സെക്രട്ടറിയേറ്റ് ധർണ്ണ നാളെ- BJP protests against Co-operative bank fraud

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളെ സിപിഎം അഴിമതി കേന്ദ്രങ്ങളാക്കി മാറ്റുന്നതിനെതിരെ ബിജെപി നാളെ സെക്രട്ടറിയേറ്റ് നടയിൽ പ്രതിഷേധ ധർണ നടത്തും. മാറി മാറി കേരളം ഭരിച്ച ഇടത്- ...

‘കെ സുധാകരൻ തറ ഗുണ്ട, കെ കെ രമയ്‌ക്കെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നു‘: അസഭ്യവർഷം തുടർന്ന് എം എം മണി- M M Mani

തിരുവനന്തപുരം: കെ കെ രമയ്ക്കെതിരായ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായി എം എം മണി. പ്രസ്താവന പിൻവലിക്കില്ല. വിമർശനം കേൾക്കാൻ തയ്യാറാകാത്തവർ നിയമസഭയിൽ വരരുതെന്നും മണി പറഞ്ഞു. താൻ ...

ആലപ്പുഴയിലെ കെട്ടിട നമ്പർ ക്രമക്കേട് ; അന്വേഷണം ഊർജിതമാക്കി റവന്യു വിഭാഗം; തട്ടിപ്പ് നടന്നത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത്-alappuzha

ആലപ്പുഴ : ജില്ലയിൽ വ്യാജരേഖകൾ ചമച്ച് അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നഗരസഭാ റവന്യു വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ രണ്ട് കെട്ടിടങ്ങൾക്ക് ...

‘ആദ്യം ഖുറാൻ, പിന്നെ ഈന്തപ്പഴം, പിന്നെ ബിരിയാണി ചെമ്പ്‘: സ്വർണ്ണക്കടത്തിൽ ഇസ്ലാമോഫോബിയ എന്ന് എ എൻ ഷംസീർ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദം വലതുപക്ഷ പ്രൊപ്പഗണ്ടയുടെ ഭാഗമെന്ന് എ എൻ ഷംസീർ എം എൽ എ. സ്വർണ്ണക്കടത്തിൽ ഇസ്ലാമോഫോബിയ ഉണ്ടെന്നും ഷംസീർ പറഞ്ഞു. അതിന്റെ പ്രചാരകരായി പ്രതിപക്ഷം ...

സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും; പ്രതിപക്ഷ പ്രതിഷേധം സഭ പ്രക്ഷുബ്ദമാക്കിയേക്കും

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും. മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും പ്രതിപക്ഷ പ്രതിഷേധം ശക്തമായിരിക്കെയാണ് സഭാ സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെയും ...

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ലെനിന്‍സ് മുസോളിയം പോലെ, കൃഷ്ണപിള്ള സ്മാരകം പോലെ പവിത്രം: സന്ദീപ് വാര്യര്‍

സിപിഎം അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഖ്യ കക്ഷിയാണെന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണ് വയനാട് എംപിയുടെ ഓഫീസ് ആക്രമിക്കാന്‍ എസ്എഫ്‌ഐക്കാരെ പ്രേരിപ്പിച്ചത്. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവെന്നും തമിഴ്നാട്ടില്‍ ...

എസ് എഫ് ഐ ആക്രമണം; വയനാട്ടില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ റാലി. മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും വയനാട്ടിലേക്ക്

എസ് എഫ് ഐ ആക്രമണം; വയനാട്ടില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ റാലി. മുതിര്‍ന്ന നേതാക്കള്‍ എല്ലാവരും വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്ത എസ് എഫ ...

പഞ്ചായത്ത് പ്രസിഡന്റിന് നേരെ സിപിഎം കയ്യേറ്റം; വളഞ്ഞിട്ട് ആക്രമിക്കുകയും ചുരിദാര്‍ വലിച്ചുകീറിയെന്നും സൗമ്യ

പത്തനംതിട്ട: പത്തനംതിട്ട പുറമറ്റത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനു നേരെ സിപിഎമ്മിന്റെ കയ്യേറ്റം. പ്രസിഡന്റ് സൗമ്യ വിജയന് നേരെയാണ് കയ്യേറ്റമുണ്ടായത്. പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് സിപിഎം വനിതാ ...

ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധം; ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്ത് മലയോര മേഖലകളിലും ഇന്ന് യുഡിഎഫ് ഹർത്താൽ

തൊടുപുഴ: ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ. വിധി അസ്ഥിരപ്പെടുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്നും, ...

മുദ്രാവാക്യം വിളിയെ ഭീകരപ്രവർത്തനമാക്കിയത് വിചിത്രം; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഇ.പി ജയരാജനെതിരെ കേസെടുക്കണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനും സംസ്ഥാനത്തുട നീളമുള്ള കോൺഗ്രസ് ഓഫീസുകളും ആക്രമിച്ച സിപിഎം നടപടിയെ കടുത്ത ഭാഷയിൽ അപലപിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്കെതിരെ ജനാധിപത്യരീതിയിലുള്ള ...

സുപ്രീംകോടതിയുടെ ബഫർ സോൺ വിധി: ഇടുക്കിയിൽ യുഡിഎഫ്,എൽഡിഎഫ് ഹർത്താൽ

ഇടുക്കി: സുപ്രീംകോടതിയുടെ ബഫർസോൺ വിധിക്കെതിരെ ഹർത്താൽ പ്രഖ്യാപിച്ച് യുഡിഎഫും എൽഡിഎഫും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ...

പോപ്പുലർ ഫ്രണ്ടിനെ പരസ്യമായി സംരക്ഷിച്ചത് സർക്കാരിന് വിനയായി; തൃക്കാക്കരയിലെ ഫലം വർഗീയ പ്രീണനത്തിനുള്ള തിരിച്ചടിയെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ വർഗീയ പ്രീണനത്തിനും ഏകാധിപത്യ നിലപാടുകൾക്കുമുള്ള ശക്തമായ താക്കീതാണ് തൃക്കാക്കരയിലെ യുഡിഎഫ് വിജയമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തൃക്കാക്കരയിലെ ഫലം മുഖ്യമന്ത്രിക്കും ...

തൃക്കാക്കരയിൽ കളളവോട്ടിന് ശ്രമം; ഒരാൾ പോലീസ് പിടിയിൽ; ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് എന്ന് കോൺഗ്രസ്

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കളളവോട്ടിന് ശ്രമം. ഒരാളെ പോലീസ് പിടികൂടി. പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്‌കൂളിലെ 66ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്യാനെത്തിയാളെയാണ് പോലീസ് അസ്റ്റ് ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വിധിയെഴുതി ജനങ്ങൾ; വോട്ട് രേഖപ്പെടുത്തി ഉമ തോമസും ജോ ജോസഫും

എറണാകുളം: തൃക്കാക്കരയിൽ വിധിയെഴുതി ജനങ്ങൾ. രാവിലെ ഏഴ് മണി മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടുകൾ രേഖപ്പെടുത്താൻ രാവിലെ ആറ് മണി മുതൽ തന്നെ പോളിംഗ് ബൂത്തുകൾക്ക് മുൻപിൽ ...

ആവേശം വാനോളമുയർത്തി തൃക്കാക്കര; വിജയ പ്രതീക്ഷയിൽ മുന്നണികൾ; പരസ്യപ്രചാരണത്തിന് കൊടിയിറക്കം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യപ്രചാരണം അവസാനിച്ചു. പ്രചാരണത്തിന്റെ അവസാനലാപ്പിൽ റോഡ് ഷോകളടക്കം നടത്തി സ്ഥാനാർത്ഥികൾ പ്രവർത്തകരുടെ പ്രതീക്ഷ വാനോളമുയർത്തി. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് ...

തൃക്കാക്കരയിൽ കൊട്ടിക്കയറി കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ; ആവേശത്തോടെ പ്രവർത്തകർ

കൊച്ചി: തൃക്കാക്കരയിൽ പരസ്യപ്രചാരണം അവസാന മണിക്കൂറിലേക്ക്. കൊട്ടിക്കലാശത്തിന് മണ്ഡലത്തിലേക്ക് പ്രവർത്തകരുടെ ഒഴുക്കാണ്.റോഡ് ഷോകളുമായി മൂന്ന് മുന്നണികളും സജീവമായി രംഗത്തുണ്ട്. പരസ്യപ്രചാരണം വൈകീട്ട് ആറുമണിയ്ക്ക് അവസാനിക്കാനിരിക്കെ തടസ്സങ്ങളെല്ലാം കാറ്റിൽ ...

തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം; ആവേശത്തിൽ മുന്നണികൾ

എറണാകുളം: തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. സ്ഥാനാർഥികളുടെ പരസ്യ പ്രചാരണം ഇന്ന് വൈകീട്ട് 6 മണിയോടെ അവസാനിക്കും. മൂന്ന് മുന്നണികളും ആത്മവിശ്വാസത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തൃക്കാക്കരയിൽ ഒരു മാസത്തോളം ...

കൊച്ചി മെട്രോ വികസനത്തിന് തടസം ആര്? മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി വി.ഡി സതീശൻ; സർക്കാരിന് താൽപര്യം ‘കമ്മീഷൻ’ റെയിലിലെന്നും വിമർശനം

ഉദയ്പൂർ: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വികസനവുമായി ബന്ധപ്പെട്ട് യുഡിഎഫ്, എൽഡിഎഫ് പോര്. മെട്രോ കാക്കനാട് വരെ നീട്ടുന്നതിന് സംസ്ഥാനത്തെ യുഡിഎഫ് എംപിമാർ ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഉമ തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

എറണാകുളം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11:45 ന് ആണ് കളക്ട്രേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക ...

Page 4 of 5 1 3 4 5