uma thomas - Janam TV
Saturday, July 12 2025

uma thomas

ഒന്നുവിളിക്കുക പോലും ചെയ്തില്ല, ഒടുവിൽ മഞ്ജുവിനോട് ഞാൻ വിഷമം പറഞ്ഞപ്പോൾ കോൾ വന്നു: ദിവ്യ ഉണ്ണിയെക്കുറിച്ച് ഉമാ തോമസ്

കലൂർ സ്റ്റേഡിയത്തിൽ സ്റ്റേജ് കെട്ടിപ്പൊക്കിയതിൽ ​ഗുരുതരമായ വീഴ്ചയാണ് ഉത്തരവാദിത്വപ്പെട്ടവർക്ക് സംഭവിച്ചതെന്ന് ഉമാ തോമസ്. സ്റ്റേജിൽ നിന്ന് വീണ് ​പരിക്കേറ്റ സംഭവത്തെക്കുറിച്ച് സ്വകാര്യ മാദ്ധ്യമത്തോട് പ്രതികരിക്കുകയായിരുന്നു എംഎൽഎ. സ്റ്റേജ് ...

വെന്റിലേറ്ററിൽ നിന്ന് മാറ്റി, ICU-വിൽ തുടരും; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ​ഗ്യാലറിയിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ആശുപത്രി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ...

വേദന കടിച്ചമർത്തി ഉമാ തോമസ് എഴുതി; “വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും”; സന്ദേശം മക്കൾക്ക്

കൊച്ചി: തീർത്തും നിർഭാഗ്യകരമായ സംഭവമായിരുന്നു കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസിനുണ്ടായ അപകടം. ​ഗ്യാലറിയിൽ നിന്നിരുന്ന എംഎൽഎ കാലുതെന്നി താഴേക്ക് വീഴുന്ന കാഴ്ച മലയാളികൾക്കുണ്ടാക്കിയ നടുക്കം ചെറുതല്ല. തുടർന്ന് ...

“ഇത്രയും ​ഗുരുതരമായ അപകടമാണെന്ന് അറിഞ്ഞില്ല; പരിപാടി തുടർന്നത് റെക്കോർഡിന് വേണ്ടി മാത്രം; എട്ട് മിനിറ്റ് കഴിഞ്ഞപ്പോൾ നിർത്തി; സജി ചെറിയാൻ

ആലപ്പുഴ: നൃത്തപരിപാടി നടന്ന കലൂർ സ്റ്റേഡിയത്തിൽ ഒട്ടും സുരക്ഷിതത്വമില്ലായിരുന്നുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത്രയും ​ഗൗരവമായ അപകടമാണെന്ന് കരുതിയിരുന്നില്ലെന്നും അപകടം നടന്ന സ്റ്റേജിന്റെ സൈഡിൽ ...

നീളുന്നു സുരക്ഷാ വീഴ്ചകൾ; ഉമ തോമസിന്റെ അപകടത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അഗ്നിശമനസേന

എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പൊതുമരാമത്ത് വകുപ്പിനും സംഘാടകർക്കുമെതിരെ റിപ്പോർട്ട് സമർപ്പിച്ച് അ​ഗ്നിശമനസേന. സംഭവത്തെ കുറിച്ചുള്ള ...

​ഗുരുതര സുരക്ഷാവീഴ്ച; ​ഗാലറിയിൽ നിന്ന് ഉമ തോമസ് വീണ് പരിക്കേറ്റ സംഭവം, സംഘാടകർക്കെതിരെ കേസെടുത്തു

എറണാകുളം: ഉമ തോമസ് എംഎൽഎ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ​ഗാലറിയിൽ നിന്ന് കാൽ വഴുതി വീണ് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്തപരിപാടി ...

ഉമ തോമസ് എംഎൽഎയെ ആരോഗ്യവകുപ്പിലെ വിദഗ്ധസംഘം പരിശോധിക്കും; എത്തുന്നത് കോട്ടയം, എറണാകുളം മെഡിക്കൽ കോളേജിലെ വിദഗ്ധസംഘം

കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസിന്റെ ആരോഗ്യനില ആരോഗ്യവകുപ്പിലെ വിദഗ്ധ സംഘം ...

സ്ത്രീ എന്ന പരിഗണന പോലും ലഭിച്ചില്ല; ഭരണപക്ഷ അംഗങ്ങളെ മർദ്ദിച്ചു; കെകെ രമയുടെ കൈ പിടിച്ച് തിരിച്ചു; വാച്ച് ആൻഡ് വാർഡുകൾക്കെതിരെ ഗുരുതര ആരോപണവുമായി ഉമ തോമസ്

തിരുവനന്തപുരം: പ്രതിഷേധ ഭൂമിയായി നിയമസഭ. നിയമസഭ മന്ദിരത്തിൽ അസാധാരണ പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നത്. സമാധാനപരമായി പ്രതിഷേധിക്കാൻ എത്തിയ പ്രതിപക്ഷത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വലിച്ചിഴച്ച് വാച്ച് ആൻഡ് വാർഡുകൾ. ...

പ്രതിപക്ഷ നേതാവിന്റെ ഉദാഹരണത്തിൽ പുലിവാല് പിടിച്ച് ഉമ തോമസ്; മകൻ ലഹരിക്കടിമയെന്ന് വ്യാജ പ്രചാരണം; മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകി

എറണാകുളം: മകൻ ലഹരിക്കടിമയാണെന്ന വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി ഉമാ തോമസ് എംഎൽഎ. ഉമാ തോമസിന്റെ മകൻ ലഹരിക്കടിമയാണെന്നും, നിലവിൽ ലഹരിവിമോചന കേന്ദ്രത്തിലാണെന്നുമുള്ള തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ...

മുൻ ഡിജിപിയുടെ ആരോപണം സമൂഹം വിലയിരുത്തട്ടെ:അതിജീവിതയ്‌ക്കൊപ്പമാണ് താനെന്ന് ആവർത്തിച്ച് ഉമ തോമസ്

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തുണ്ടായിരുന്ന ഒരാൾ കേസ് കോടതിയിലിരിക്കെ ഇങ്ങനെ ...

ജയിലിൽ കിടന്ന മുഖ്യമന്ത്രിയായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും; പി ടി തോമസി​ന്റെ പഴയ വീഡിയോ പങ്കുവെച്ച് ഉമാതോമസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ​ഗുരുതര ആരോപണത്തിൽ പ്രതികരിച്ച് തൃക്കാക്കര എംഎൽഎ ഉമാതോമസ്. കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നാണ് ...

ഇനി തൃക്കാക്കരക്കാർ എന്നെ നയിക്കും; ഈ വിജയം പി ടിക്ക് സമർപ്പിക്കുന്നുവെന്ന് ഉമാ തോമസ്

തൃക്കാക്കര : തൃക്കാക്കരയിൽ ചരിത്ര വിജയമാണ് നേടിയത് എന്ന് നിയുക്ത എംഎൽഎ ഉമാ തോമസ്. ഇത് പിടിയ്ക്ക് സമർപ്പിക്കുന്നു. തൃക്കാക്കരയ്ക്ക് ഒരായിരം നന്ദി എന്നും ഉമാ തോമസ് ...

പിടിയുടെ മണ്ണിൽ ഭരണം ഉറപ്പിച്ച് ഉമാ തോമസ്; കോൺഗ്രസിന് കാൽലക്ഷം കടന്ന് ഭൂരിപക്ഷം

തൃക്കാക്കരയിൽ : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയം നേടി യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ്. 25, 016 വോട്ടിന്റെ ...

തൃക്കാക്കരയിൽ ഇടതുപക്ഷത്തിന് പണികൊടുത്തത് ആര് ?ട്വന്റി 20 വോട്ടുകൾ വീണത് ഉമാ തോമസിന്റെ പെട്ടിയിലോ?

തൃക്കാക്കര : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് മികച്ച ലീഡോടെ മുന്നേറുകയാണ്. വോട്ടെണ്ണൽ അവസാനത്തോട് അടുക്കുമ്പോൾ 22000 കടന്നിരിക്കുകയാണ് ഉമ തോമസിൻറെ ലീഡ്. പിടി ...

കൊച്ചി കോർപ്പറേഷനിൽ വോട്ടെണ്ണൽ പൂർത്തിയായപ്പോഴും ഉമ മുന്നിൽ;പടക്കം പൊട്ടിച്ച് ആഘോഷിച്ച് കോൺഗ്രസ് നേതാക്കൾ; തോൽവി സമ്മതിച്ച് സിപിഎം

തൃക്കാക്കര : തൃക്കാക്കരയിൽ കരുത്ത് കാട്ടി മുന്നേറി ഉമാ തോമസ്. കൊച്ചി കോർപ്പറേഷനിൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 20,000 ലീഡ് നേടിക്കൊണ്ട് ഉമാ തോമസ് ഒരടിപോലും പിന്നോട്ട് പോകാതെ ...

കെ വി തോമസെ നിന്നെ പിന്നെ കണ്ടോളാം; മഹാരാജാസിൽ കെവി തോമസിനെതിരെ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകർ

കൊച്ചി: തൃക്കാക്കരമണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കെവി തോമസിനെതിരെ മുദ്രാവാക്യം വിളിച്ച് കോൺഗ്രസ് പ്രവർത്തകർ. പ്രൊ.കെവി തോമസ് നിന്നെ പിന്നെ കണ്ടോളാം എന്നാണ് പ്രകടനത്തിലെ പ്രധാനമുദ്രാവാക്യം. കെവി തോമസ് ...

ഉമാതോമസിന്റെ പത്രിക തള്ളണം; ഹർജിയുമായി തൃക്കാക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ നാമനിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. സ്വതന്ത്ര സ്ഥാനാർത്ഥി സി.പി ദിലീപ് നായരാണ് ഉമാ തോമസിനെതിരെ കോടതിയെ സമീപിച്ചത്. ...

കെ.വി തോമസ് അഭിനവ യൂദാസ് ആണെന്ന് എം എം ഹസ്സൻ; കോൺഗ്രസ് പ്രവർത്തകരുടെ ഒരു വോട്ട് പോലും നേടാനാവില്ല; എല്ലാം നേതൃത്വം പറയുമെന്ന് ഉമ തോമസ്

കൊച്ചി: കെ.വി തോമസ് അഭിനവ യൂദാസ് ആണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. പാർട്ടി കോൺഗ്രസ് വേദിയിൽ യേശുദേവന്റെ ചിത്രം നൽകി സ്വീകരിച്ച സിപിഎം, തിരഞ്ഞെടുപ്പ് ...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ഉമ തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

എറണാകുളം : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11:45 ന് ആണ് കളക്ട്രേറ്റിൽ എത്തി നാമനിർദ്ദേശ പത്രിക ...

ഉമയെ നിശ്ചയിച്ചത് ആരോട് ചോദിച്ചിട്ട്; കോൺഗ്രസ് നേതൃത്വത്തിനെതിരെ ചോദ്യവുമായി കെ വി തോമസ്

കൊച്ചി : തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമാ തോമസിനെ നിശ്ചയിച്ചതിൽ എതിർപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി ...

പിടി തോമസിന്റെ കല്ലറ സന്ദർശിച്ചു; ഇടുക്കി ബിഷപ്പിനെ നേരിൽ കണ്ടു; പ്രചാരണത്തിന് തുടക്കമിട്ട് തോമസ്

ഇടുക്കി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേലിനെ സന്ദർശിക്കാൻ ...

ഉമ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിക്കും.കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് ...

ഉമ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും;സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അന്തരിച്ച എംഎൽഎ പിടി തോമസിന്റെ ഭാര്യ ഉമ തോമസ് മത്സരിച്ചേക്കുമെന്ന് സൂചന. തൃക്കാക്കരയിലെ സ്ഥാനാർത്ഥിയെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് പ്രതിപക്ഷ ...

ഉമ തോമസ് ആദ്യമായി പൊതു വേദിയിൽ; ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയത് പ്രതികളെ രക്ഷപ്പെടുത്താൻ; ആരോപണവുമായി ഉമ തോമസ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ സജീവമായിരിക്കെ പി ടി തോമസിന്റെ ഭാര്യ ഉമ തോമസ് പൊതുവേദിയിൽ.അതിജീവിതയ്ക്ക് ഐക്യദാർഢ്യമെന്ന പേരിൽ എറണാകുളം ഗാന്ധിസ്‌ക്വയറിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉമാ ...