UP - Janam TV

UP

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ; രണ്ടാംവട്ട വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നത് 586 സ്ഥാനാർത്ഥികൾ

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ; രണ്ടാംവട്ട വോട്ടെടുപ്പ് ആരംഭിച്ചു; ജനവിധി തേടുന്നത് 586 സ്ഥാനാർത്ഥികൾ

ലക്‌നൗ : ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതൽ ആളുകൾ പോളിംഗ് സ്‌റ്റേഷനുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി തുടങ്ങി. ഒൻപത് ജില്ലകളിലെ ...

43 ലക്ഷം വീടുകൾ, ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, എക്സ്പ്രസ്സ് ഹൈവേകൾ, വിമാനത്താവളങ്ങൾ, കൂടാതെ ഗുണ്ടകളെയും അടിച്ചൊതുക്കി ; യുപിയിലെ യോഗി മാതൃക

43 ലക്ഷം വീടുകൾ, ആശുപത്രികൾ, മെഡിക്കൽ കോളേജുകൾ, എക്സ്പ്രസ്സ് ഹൈവേകൾ, വിമാനത്താവളങ്ങൾ, കൂടാതെ ഗുണ്ടകളെയും അടിച്ചൊതുക്കി ; യുപിയിലെ യോഗി മാതൃക

ലക്‌നൗ: കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ വ്യാപ്തിയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ക്രമസമാധാനപാലനത്തിലെ പരാജയവും മനസ്സിലാക്കിയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, വോട്ട് കൃത്യമായി വിനിയോഗിച്ചെങ്കില്‍ യുപി കേരളമാകുമെന്ന് പറഞ്ഞത്. ...

ഫിറോസാബാദിലെ വൈറൽപനി: മെഡിക്കൽ ഓഫീസറെ സസ്‌പെൻഡ് ചെയ്ത് യോഗി ആദിത്യനാഥ്

ഇന്ത്യയെ നയിക്കുന്നത് ഭരണഘടന; അല്ലാതെ ശരിയത്ത് നിയമമല്ല; ഹിജാബ് വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ : ഹിജാബ് വിഷയത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ നയിക്കുന്നത് കരുത്തുറ്റ ഭരണഘടനയാണ്. അല്ലാതെ ശരിയ നിയമം അല്ലെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കത്തിന് ...

ഹിജാബ് മൗലികാവകാശം; സ്‌കൂളിൽ പ്രവേശനം നൽകാത്തത് മൗലികാവകാശ ലംഘനമെന്ന് അസദുദ്ദീൻ ഒവൈസി

ഹിജാബ് മൗലികാവകാശം; സ്‌കൂളിൽ പ്രവേശനം നൽകാത്തത് മൗലികാവകാശ ലംഘനമെന്ന് അസദുദ്ദീൻ ഒവൈസി

ഹൈദരാബാദ് : കർണാടകയിലെ ഹിജാബ് വിഷയം മൗലികാവകാശവുമായി ബന്ധപ്പെട്ടതാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ഹിജാബ് ധരിച്ച് സ്‌കൂളിൽ കയറാൻ അനുവദിക്കാത്തത് ഭരണ ഘടനയുടെ ലംഘനമാണെന്നും അസദുദ്ദീൻ ...

നമ്മൾ ഭാരതത്തിന് വേണ്ടി ജീവൻ ബലി നൽകുമ്പോൾ അവർ പാകിസ്താനെ പുകഴ്‌ത്തുന്നു; നാം സർദാർ പട്ടേലിന്റെ ആരാധകരാണെന്ന് യോഗി ആദിത്യനാഥ്

ബിജെപി സർക്കാരിന്റെ ഒരു കയ്യിൽ വികസനവും, മറു കയ്യിൽ മാഫിയകൾക്ക് വേണ്ടിയുള്ള ബുൾഡോസറും; യുപിയിൽ നിന്ന് ഗുണ്ടകൾ രക്ഷപ്പെട്ട് ഓടുകയാണെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശിന്റെ വികസനത്തിലാണ് ബിജെപി സർക്കാർ വിശ്വസിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഷഹ്ജൻപൂരിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മാഫിയകൾക്ക് ബുൾഡോസറുകളാണ് വേണ്ടതെന്നാണ് വിശ്വസിക്കുന്നതെന്നും ...

യോഗി അമേരിക്കയിൽ ചികിത്സ തേടിയില്ല; അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണം കടത്തിയില്ല; ചെയ്തത് ആറുമണി വാർത്താസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രം; പരിഹസിച്ച് കെ സുരേന്ദ്രൻ

യോഗി അമേരിക്കയിൽ ചികിത്സ തേടിയില്ല; അദ്ദേഹത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്വർണം കടത്തിയില്ല; ചെയ്തത് ആറുമണി വാർത്താസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രം; പരിഹസിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം : കേരളം ഉത്തർപ്രദേശ് പോലെയായാൽ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. യുപി ...

വീഴ്‌ച്ച സംഭവിച്ചാൽ ഉത്തർപ്രദേശ് കേരളമോ ബംഗാളോ ആയി മാറും: ഉത്തർപ്രദേശിന്റെ ഭാവിയ്‌ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ്

വീഴ്‌ച്ച സംഭവിച്ചാൽ ഉത്തർപ്രദേശ് കേരളമോ ബംഗാളോ ആയി മാറും: ഉത്തർപ്രദേശിന്റെ ഭാവിയ്‌ക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി പരാജയപ്പെട്ടാൽ വലിയ തിരിച്ചടിയാകും സംസ്ഥാനത്തുണ്ടാവുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ടർമാർക്ക് വീഴ്ച്ച സംഭവിച്ചാൽ ഉത്തർപ്രദേശ്, കേരളമോ, ബംഗാളോ കശ്മീരോ ആയി മാറുമെന്നാണ് യോഗി ...

‘രാഷ്‌ട്രധർമ്മത്തിനായി കഠിനാധ്വാനം ചെയ്യുന്നവർക്ക് വിജയം ഉറപ്പ്’ പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം വിജയചിഹ്നത്തിൽ കൈകൾ ഉയർത്തി നിൽക്കുന്ന ചിത്രം പങ്കിട്ട് യോഗി ആദിത്യനാഥ്

യുപിയിൽ ഭരണവിരുദ്ധതയില്ല, തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി തരംഗം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് അനുകൂലമായ തരംഗമാണ് അനുഭവപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

യുപി തെരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം; സമ്മതിദായകാവകാശം വിനിയോഗിക്കാൻ നിർദ്ദേശിച്ച് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ്

യുപി തെരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തിലേക്ക് കടക്കാൻ മണിക്കൂറുകൾ മാത്രം; സമ്മതിദായകാവകാശം വിനിയോഗിക്കാൻ നിർദ്ദേശിച്ച് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ്

ലക്‌നൗ : ഉത്തർപ്രദേശിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ജനങ്ങളോട് സമ്മതിദായകാവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ്. എല്ലാവരും തങ്ങളുടെ വോട്ട് ...

യോഗിക്കും, താമരയ്‌ക്കും ഒപ്പമേ നിൽക്കൂ ; സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റുന്നത് ഇപ്പോഴാണെന്ന് ജോൻപൂരിലെ മുസ്ലീങ്ങൾ

യോഗിക്കും, താമരയ്‌ക്കും ഒപ്പമേ നിൽക്കൂ ; സമാധാനമായി കിടന്ന് ഉറങ്ങാൻ പറ്റുന്നത് ഇപ്പോഴാണെന്ന് ജോൻപൂരിലെ മുസ്ലീങ്ങൾ

ലക്നൗ : ആരൊക്കെ മത്സരിച്ചാലും , എന്തൊക്കെ വാഗ്ദാനങ്ങൾ നൽകിയാലും യോഗിക്കും, താമരയ്ക്കും ഒപ്പമേ നിൽക്കൂവെന്ന് ഒറ്റക്കെട്ടായി പറഞ്ഞ് ജോൻപൂരിലെ മുസ്ലീങ്ങൾ . ദേശീയ മാദ്ധ്യമം നടത്തിയ ...

യോഗിയെ ഭയന്ന് മുസ്ലീങ്ങൾ വീട്ടിൽ കത്തി സൂക്ഷിക്കുന്നത് നിർത്തി ; യോഗി വീണ്ടും അധികാരത്തിൽ വന്നാൽ യുപിയിൽ നിന്ന് ഓടിപ്പോകുമെന്ന് മുനവ്വർ റാണ

യോഗിയെ ഭയന്ന് മുസ്ലീങ്ങൾ വീട്ടിൽ കത്തി സൂക്ഷിക്കുന്നത് നിർത്തി ; യോഗി വീണ്ടും അധികാരത്തിൽ വന്നാൽ യുപിയിൽ നിന്ന് ഓടിപ്പോകുമെന്ന് മുനവ്വർ റാണ

ലക്നൗ : യോഗി വീണ്ടും അധികാരത്തിൽ വന്നാൽ യുപിയിൽ നിന്ന് ഓടിപ്പോകുമെന്ന് കവി മുനവ്വർ റാണ . 'ഇപ്പോഴത്തെ സർക്കാർ പലായനം ചെയ്യാൻ പോകുകയാണ് , എന്നാൽ ...

വീടുകളിലെത്തി പ്രചാരണം; ഉത്തർപ്രദേശിനെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

വീടുകളിലെത്തി പ്രചാരണം; ഉത്തർപ്രദേശിനെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ലക്‌നൗ : തെരഞ്ഞെടുപ്പിന് നേരിടാനൊരുങ്ങുന്ന ഉത്തർപ്രദേശിനെ ഇളക്കി മറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണം. ആളുകളെ വീടുകളിൽ എത്തി നേരിട്ട് കണ്ടാണ് അദ്ദേഹം ബിജെപിയ്ക്കായി വോട്ടുറപ്പിക്കുന്നത്. ...

ആരെങ്കിലും സീറ്റ് തന്നിരുന്നെങ്കിൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാമായിരുന്നുവെന്ന് ഡോക്ടർ കഫീൽഖാൻ

ആരെങ്കിലും സീറ്റ് തന്നിരുന്നെങ്കിൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാമായിരുന്നുവെന്ന് ഡോക്ടർ കഫീൽഖാൻ

ലക്നൗ : ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സീറ്റ് തന്നാൽ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാമെന്ന് ഡോക്ടർ കഫീൽഖാൻ. പല രാഷ്ട്രീയ പാർട്ടികളും താനുമായി ബന്ധപ്പെടുന്നുണ്ടെന്നും കഫീൽ ഖാൻ അവകാശപ്പെട്ടു. ...

യോഗി ആദിത്യനാഥിനെതിരെ വീണ്ടും വധ ഭീഷണി; കത്തിനൊപ്പം സ്‌ഫോടക വസ്തുവും; അന്വേഷണം ആരംഭിച്ച് പോലീസ്

യോഗി ആദിത്യനാഥിനെതിരെ വീണ്ടും വധ ഭീഷണി; കത്തിനൊപ്പം സ്‌ഫോടക വസ്തുവും; അന്വേഷണം ആരംഭിച്ച് പോലീസ്

ഭോപ്പാൽ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും വധ ഭീഷണി. യോഗിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് പോലീസിന് ലഭിച്ചു. സ്‌ഫോടക വസ്തുവിനൊപ്പമാണ് പോലീസിന് കത്ത് ...

രഹസ്യങ്ങൾ ചോർത്തിയെന്ന പ്രിയങ്കയുടെ ആരോപണം; ഉടൻ അന്വേഷിച്ച് വിവരം നൽകാൻ ഇൻസ്റ്റാഗ്രാമിനോട് കേന്ദ്രസർക്കാർ

മുഖ്യമന്ത്രിയാകാൻ ഞാനല്ലാതെ വേറെ ആര്? യുപിയിൽ കുപ്പായം തയ്പ്പിച്ചിരുന്ന നേതാക്കളെ നിരാശയിലാക്കി പ്രിയങ്ക

ലക്‌നൗ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളുടെ സ്വാധീനം പിടിച്ചുപറ്റാൻ പലശ്രമങ്ങളും നടത്തുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ബിജെപിയ്‌ക്കെതിരെ യുപിയിൽ മത്സരിക്കാൻ സ്വന്തം പാർട്ടിയിൽ താനല്ലാതെ വേറെയാരുമില്ലെന്ന് എഐസിസി ...

മൗലാന തൗഖിർ റാസ കോൺഗ്രസിൽ ചേർന്നു , പിന്നാലെ പ്രധാനമന്ത്രിയ്‌ക്ക് പിന്തുണയുമായി മരുമകൾ ; ഞങ്ങൾ ജീവിച്ചിരിക്കുന്നത് ബിജെപി കാരണമാണെന്ന് നിദാ ഖാൻ

മൗലാന തൗഖിർ റാസ കോൺഗ്രസിൽ ചേർന്നു , പിന്നാലെ പ്രധാനമന്ത്രിയ്‌ക്ക് പിന്തുണയുമായി മരുമകൾ ; ഞങ്ങൾ ജീവിച്ചിരിക്കുന്നത് ബിജെപി കാരണമാണെന്ന് നിദാ ഖാൻ

ലക്നൗ : ഹിന്ദു വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത വിവാദ മതപുരോഹിതൻ തൗഖീർ റസാ ഖാൻ കോൺഗ്രസിൽ ചേർന്നത് അടുത്തിടെയാണ് . ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തൗഖീർ ...

ഒടുവില്‍ പ്രിയങ്കയ്‌ക്ക് കോണ്‍ഗ്രസ് മടുത്തു: ഇനി ബിജെപിയിലേക്കെന്ന് സൂചന

ഒടുവില്‍ പ്രിയങ്കയ്‌ക്ക് കോണ്‍ഗ്രസ് മടുത്തു: ഇനി ബിജെപിയിലേക്കെന്ന് സൂചന

  ലഖ്‌നൗ: യുപിയില്‍ തിഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ പ്രിയങ്ക നിരാശയിലാണ്. സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ സങ്കടത്തിലാണ്. യുപി കോണ്‍ഗ്രസിലെ വനിതകളുടെ പോര്‍മുഖമായ പ്രിയങ്കമൗര്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നുവെന്നാണ് ...

യുപിയിൽ കോൺഗ്രസിന് തിരിച്ചടി; ഗുലാബി ഗാംഗ് സ്ഥാപക പാർട്ടി വിട്ടു

യുപിയിൽ കോൺഗ്രസിന് തിരിച്ചടി; ഗുലാബി ഗാംഗ് സ്ഥാപക പാർട്ടി വിട്ടു

ലക്‌നൗ : ഉത്തർപ്രദേശിൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി പാർട്ടി പ്രവർത്തക രാജിവെച്ചു. ഗുലാബി ഗാംഗ് കമാൻഡർ സമ്പത് പാൽ ആണ് പാർട്ടിവിട്ടത്. രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് ...

യുപി പിടിക്കാൻ കൂട്ടം ചേർന്ന് പ്രചാരണം; കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഭൂപേഷ് ബാഗലിനെതിരെ കേസ്

യുപി പിടിക്കാൻ കൂട്ടം ചേർന്ന് പ്രചാരണം; കൊറോണ സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഭൂപേഷ് ബാഗലിനെതിരെ കേസ്

ലക്‌നൗ : ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ കേസ് എടുത്ത് യുപി പോലീസ്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ച കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ് എടുത്തത്. ജില്ലാ ...

കുട്ടി സ്വന്തമാകണമെങ്കിൽ ശരിയ പർദ്ദ ആചരിക്കണം; സ്‌കൂളുകളിൽ കഠിനമായ ശാരീരിക ശിക്ഷ പ്രധാനം; നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്‌ക്കെതിരെ പരാതി

കുട്ടി സ്വന്തമാകണമെങ്കിൽ ശരിയ പർദ്ദ ആചരിക്കണം; സ്‌കൂളുകളിൽ കഠിനമായ ശാരീരിക ശിക്ഷ പ്രധാനം; നിയമവിരുദ്ധ ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്‌ക്കെതിരെ പരാതി

ലക്‌നൗ : കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച് ഫത്വകൾ പുറപ്പെടുവിച്ച ദാരുൾ ഉലൂം ദിയോബന്ദ് ഇസ്ലാമിക മതപാഠശാലയ്ക്കെതിരെ പരാതി. ദേശീയ ബാലാവകാശ കമ്മീഷനിലാണ് പരാതി ലഭിച്ചിരിക്കുന്നത്. കുട്ടികളുടെ അവകാശങ്ങൾ ...

യുപി നിയമസഭാ തെരഞ്ഞെടുപ്പ് ; ബിജെപി പ്രവർത്തകർക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി ; പ്രവർത്തകരുമായി സംവദിക്കും

യുപി നിയമസഭാ തെരഞ്ഞെടുപ്പ് ; ബിജെപി പ്രവർത്തകർക്ക് ഊർജ്ജം പകരാൻ പ്രധാനമന്ത്രി ; പ്രവർത്തകരുമായി സംവദിക്കും

ലക്‌നൗ : ഉത്തർപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച ബിജെപി നേതാക്കളുമായി അദ്ദേഹം സംവദിക്കും. സ്വന്തം മണ്ഡലമായ വരണാസിയിലെ ബിജെപി പ്രവർത്തകരോടാണ് ...

സ്റ്റുഡിയോയിൽ നിന്നും ക്യാമറ മോഷ്ടിച്ചു; യുവാവ് പിടിയിൽ

മേയുന്ന പശുക്കളെ പിടിച്ചുകൊണ്ടുവന്ന് കൂട്ടത്തോടെ കശാപ്പ് ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ പശുക്കളെ അനധികൃതമായി കശാപ്പ് ചെയ്ത സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. അയൂബ് എന്നറിയപ്പെടുന്ന ഹഖ്‌ല, അഫ്‌സർ അലി, ഷൗലത്ത് അലി എന്നിവരെയാണ് അറസ്റ്റ് ...

ആയിരം വർഷത്തെ പഴക്കം ; പിഴുതെറിയാൻ കഴിയാത്ത ശിവലിംഗത്തിൽ ഒടുവിൽ മഹമൂദ് ഗസ്‌നവി എഴുതി ‘യാ അള്ളാ‘

ആയിരം വർഷത്തെ പഴക്കം ; പിഴുതെറിയാൻ കഴിയാത്ത ശിവലിംഗത്തിൽ ഒടുവിൽ മഹമൂദ് ഗസ്‌നവി എഴുതി ‘യാ അള്ളാ‘

ലക്നൗ : ഒരിക്കലും മറക്കാനാകാത്ത മുസ്ലീം അധിനിവേശത്തിന്റെ ഓർമ്മകൾ പേറുന്ന ഇടമാണ് ഗോരഖ്പൂർ . ഇവിടെ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഖിജ്നി പട്ടണത്തിലെ സരായ തിവാരി ...

പ്രയാഗ്‌രാജ് മാഗ്‌മേള: ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തി

പ്രയാഗ്‌രാജ് മാഗ്‌മേള: ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തി

ലഖ്‌നൗ: കൊറോണ മഹാമാരിക്കിടയിലും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ പ്രയാഗ്‌രാജില്‍ മാഗ്‌മേളയ്ക്ക് എത്തി. മകരസംക്രാന്തി ദിനത്തില്‍ ഗംഗയില്‍ മുങ്ങിക്കുളിക്കുന്നത് സകലപാപങ്ങളും കഴുകിക്കളയുമെന്നാണ് തീര്‍ത്ഥാടകരുടെ വിശ്വാസം. കഴിഞ്ഞ തവണ മാഗ്‌മേള കൊറോണവ്യാപനത്തിന് ...

Page 24 of 33 1 23 24 25 33

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist