VAYANAD - Janam TV
Friday, November 7 2025

VAYANAD

റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ജനവാസ മേഖലയിൽ; മാനന്തവാടി നഗരസഭയിൽ 144 പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

വയനാട്: ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. എടവകയിലെ ജനവാസ മേഖലയിലാണ് ആദ്യം കാട്ടാന എത്തിയത്. മാനന്തവാടി കോടതി പരിസരത്തും ആന എത്തിയിരുന്നു. കഴുത്തിൽ റേഡിയോ കോളർ ഘടിപ്പിച്ച ...

വാടക വീട് ഒഴിയണം; അച്ഛനെയും മകളയും കറിക്കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

വയനാട്: ഗൃഹനാഥനേയും മകളേയും കുത്തി പരിക്കേൽപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. അമ്പലവയലിന് സമീപത്തായിരുന്നു സംഭവം. കുറ്റിക്കൈത സ്വദേശി ഷോബിഷാണ് പിടിയിലായത്. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. കഴിഞ്ഞ ...

കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി കാസർകോട് സ്വദേശികൾ പിടിയിൽ

വയനാട്: കാറിൽ കടത്തിയ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കാസർകോട് സ്വദേശികളായ പി.പി. സിറാജ്(35), പള്ളിക്കര സ്വദേശി ജെ. മുഹമ്മദ് റാഷിദ്(30) എന്നിവരെയാണ് പിടിയിലായത്. മുത്തങ്ങ പോലീസ് ...

കെഎസ്ആർടിസി ബസിൽ സ്വർണം കടത്തി; ഒന്നരക്കോടി രൂപയുടെ സ്വർണവുമായി പ്രതി പിടിയിൽ

വയനാട്: കെഎസ്ആർടിസി ബസിലൂടെ സ്വർണം കടത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി സ്വദേശിയായ സഫീർ അലി ടിസിയാണ് പിടിയിലായത്. മുത്തങ്ങയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രക്കിടെയാണ് ഇയാൾ പിടിയിലായത്. മുത്തങ്ങ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതി മുഹമ്മദ് ആബിദ് പിടിയിൽ

വയനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പനവല്ലി ചെമ്പകമൂല സ്വദേശി മുഹമ്മദ് ആബിദ് (23) ആണ് പിടിയിലായത്. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളമുണ്ട പോലീസ് ...

നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ കഞ്ചാവ് ശേഖരം; രണ്ട് പേർ പിടിയിൽ

വയനാട്: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. പൊഴുതാനയ്ക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. 11.3 കിലോ കഞ്ചാവാണ് എക്‌സൈസ് കണ്ടെടുത്തത്. സംഭവത്തിൽ ...

വയനാട്ടിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരരുടെ ആക്രമണം; വനം വകുപ്പ് ഓഫീസ് അടിച്ചു തകർത്തു; പോസ്റ്ററുകൾ പതിപ്പിച്ച നിലയിൽ

വയനാട്: ജില്ലയിൽ വീണ്ടും കമ്മ്യൂണിസ്റ്റ് ഭീകരർ എത്തിയതായി സൂചന. വയനാട് തലപ്പുഴ കമ്പമലയിൽ എത്തിയ ആറംഗ സംഘം വനം വകുപ്പിന്റെ ഓഫീസ് തകർത്തു. ഓഫീസ് അടിച്ചു തകർത്ത ...

5 മക്കളേയും കൂടെ കൂട്ടി അവൾ നടന്നു നീങ്ങിയത് എങ്ങോട്ട്? വയനാട്ടിൽ അമ്മയേയും മക്കളേയും കാണാതായിട്ട് 4 ദിവസം

വയനാട്: അമ്മയേയും 5 മക്കളേയും കാണാതായിട്ട് നാലം ദിവസം. കമ്പളക്കാട് സ്വദേശിനിയായ വിമിജയെയും 5 മക്കളേയുമാണ് ഈ മാസം 18-ന് കാണാതായത്. വൈകീട്ട് 6:30-നാണ് സംഭവം. സഹോദരന്റെ ...

എംഡിഎംഎ കേസ് കഞ്ചാവ് കേസാക്കി മാറ്റി; 5 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വയനാട്: എംഡിഎംഎ പിടികൂടിയ കേസ് കഞ്ചാവ് കേസാക്കി മാറ്റിയ 5 എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. സംഭവത്തിൽ വയനാട് മുത്തങ്ങ ചെക്‌പോസ്റ്റ് ജീവനക്കാരായിരുന്ന ഇൻസ്‌പെക്ടർ ഷഫീഖ് റ്റി എച്ച്, ...

പുല്ലരിയാൻപോയ കർഷകനെ ദുരൂഹ സാഹചര്യത്തിൽ കാണ്മാനില്ല; തിരച്ചിൽ തുടരുന്നു

വയനാട്: പുഴയോരത്ത് പുല്ലരിയാൻ പോയ കർഷകനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. വയനാട് മീനങ്ങാടിയിൽ കുണ്ടുവയൽ സ്വദേശി സുരേന്ദ്രൻ (55)നെയാണ് കാണാതായത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. ഇയാൾ കുണ്ടുവയൽ ...

ഉറക്കത്തിനിടെ വിദ്യാർത്ഥിയുടെ ഫോൺ പൊട്ടിത്തെറിച്ചു; സംഭവം വയനാട്ടിൽ

വയനാട്: വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. വയനാട് മടക്കിമല സ്വദേശി സിനാനിന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തുവെച്ച് വിദ്യാർത്ഥി ഉറങ്ങുന്നതിനിടെ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ...

നഗരമധ്യത്തിൽ കഞ്ചാവ് നിറഞ്ഞ കുറ്റിക്കാട് ; ലോഡ്ജിന് പിന്നിൽ കണ്ടെത്തിയത് രണ്ട് മീറ്റർ നീളത്തിൽ പൂർണ്ണവളർച്ചയെത്തിയ ചെടികൾ

വയനാട് : നഗരത്തിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകൾക്കിടയിൽ ...

കുട്ടവഞ്ചി മറിഞ്ഞ് അപകടം; നീന്തി രക്ഷപ്പെടുന്നതിനിടെ ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങി യുവാവ് മരിച്ചു

വയനാട്: കുട്ടത്തോണി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാരാപ്പുഴ അണക്കെട്ടിലാണ് സംഭവം. വയനാട് നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു ...

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും

വയനാട്: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസിൽ വിജിലൻസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. തലശ്ശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. വയനാട് വിജിലൻസ് ഡിവൈഎസ്പി സിബി ...

കുഴിമന്തിയും അൽഫാമും കഴിച്ച് വയനാട്ടിൽ പതിനഞ്ച് പേർക്ക് ഭക്ഷ്യവിഷബാധ

വയനാട്: അൽഫാമും കുഴിമന്തിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. പതിനഞ്ചോളം പേരാണ് ചികിത്സ തേടിയത്. കൽപ്പറ്റയിലെ റസ്റ്റോറന്റിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം ...

കടബാധ്യതയെ തുടർന്ന് വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ

വയനാട്: കടബാധ്യതയെ തുടർന്ന് വയാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. വയനാട് തിരുനെല്ലിയിലാണ് സംഭവം. തിരുന്നെല്ലി സ്വദേശി പികെ തിമ്മപ്പൻ (50) ആണ് മരിച്ചത്. ഇയാളെ കഴിഞ്ഞ ശനിയാഴ്ചമുതൽ ...

മുൻസഹപാഠിയ്‌ക്ക് ലിഫ്റ്റ് കൊടുത്തു; പോലീസ് ചെക്കിംഗിനിടെ പിടിച്ചെടുത്തത് ആനപ്പല്ല്; വയനാട്ടിൽ ആറുപേർ പിടിയിൽ

വയനാട്: വാഹനത്തിൽ ലിഫ്റ്റ് കൊടുത്ത ആളുടെ ബാഗിൽനിന്ന് നിന്ന് ആനപ്പല്ല് കണ്ടെടുത്ത സംഭവത്തിൽ വിനോദസഞ്ചാരികൾ അറസ്റ്റിൽ. വയനാട് പുൽപ്പള്ളി സ്വദേശി അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് ...