ഓമനത്വം തുളുമ്പുന്ന മുഖം ; ടീച്ചർക്ക് മുന്നിൽ അനുസരണയോടെ ഇരിക്കുന്ന കുട്ടി : ഇന്ന് ലോകം ഭയപ്പെടുന്ന നേതാവ്
പല സെലിബ്രിറ്റികളുടെയും കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട് . അതുപോലെ തന്നെയാണ് രാഷ്ട്രീയ നേതാക്കന്മാരുടെ ചിത്രങ്ങളും . ഇപ്പോഴും അത്തരമൊരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ...
























