#war - Janam TV

#war

ചൈനീസ് ഇടപെടൽ തേടി യുക്രെയ്ൻ; സൈന്യത്തെ പിൻവലിക്കാൻ റഷ്യയെ പ്രേരിപ്പിക്കണമെന്ന് ആവശ്യം

കീവ്; റഷ്യൻ അധിനിവേശം യുക്രെയ്‌നിൽ ആറാം ദിവസം പിന്നിടുമ്പോൾ റഷ്യയെ പ്രതിരോധിക്കാൻ കൂടുതൽ വഴികൾ തേടുകയാണ് യുക്രെയ്ൻ. ഏറ്റവും ഒടുവിൽ ചൈനീസ് ഇടപെടൽ തേടി റഷ്യ. സൈന്യത്തെ ...

ഭർത്താവ് എന്നോട് കുഞ്ഞുങ്ങളേയും എടുത്ത് രാജ്യം വിടാൻ പറഞ്ഞു; എന്നാൽ അദ്ദേഹം മാതൃരാജ്യത്തിനായി പൊരുതാൻ യുദ്ധക്കളത്തിൽ തന്നെ നിൽക്കുന്നു; ഉറ്റവരെ നഷ്ടപ്പെട്ട് യുക്രെയ്ൻ ജനത

കീവ്: റഷ്യൻ അധിനിവേശം അഞ്ചാം ദിവസമെത്തി നിൽക്കുമ്പോൾ യുക്രെയ്നിലെ ജനജീവിതം കൂടുതൽ ദുരിതത്തിലാകുകയാണ്. റഷ്യൻ സൈന്യത്തിന്റെ ആക്രമണം ജനവാസ മേഖലകളിലേക്കും അശരണരായ സാധാരണക്കാരിലേക്കും വ്യാപിപ്പിച്ചതോടെ ഇതിന്റെ കെടുതികളിലാണ് ...

യുക്രെയ്ൻ-റഷ്യ ചർച്ചയിൽ പ്രതീക്ഷയോടെ ലോകം; യുഎൻ രക്ഷാ സമിതി യോഗം ഇന്ന്

കീവ്: രക്തചൊരിച്ചിലുമായി യുദ്ധം പുരോഗമിക്കുമ്പോൾ ശുഭ പ്രതീക്ഷകളുമായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ തമ്മിൽ നടത്തുന്ന ചർച്ച ആരംഭിച്ചു. ശുഭവാർത്തയുമായി ചർച്ച അവസാനിക്കുമെന്ന പ്രതീക്ഷയിൽ ചർച്ച നടക്കുന്ന ബെലാറൂസിലേക്ക് ...

റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രെയ്ൻ;മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾക്ക് ഉത്തരം പറയണമെന്ന് സെലൻസ്‌കി

കീവ്: റഷ്യൻ അധിനിവേശം സർവ്വ പരിധികളും ലംഘിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രെയ്ൻ. റഷ്യയുടെ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ ...

വളർത്തുനായ ഇല്ലാതെ യുക്രെയ്ൻ വിടില്ല; ഇന്ത്യൻ എംബസിയോട് സഹായം അഭ്യർത്ഥിച്ച് എൻജിനീയറിങ് വിദ്യാർത്ഥി

കീവ്: യുദ്ധമുഖത്ത് നിന്ന് ഏത് വിധേനേയെങ്കിലും മാതൃരാജ്യത്തേക്ക് എത്തിയാൽ മതിയെന്ന ചിന്തയിലാണ് യുക്രെയ്‌നിൽ അകപ്പെട്ട ആളുകൾ. ഓപ്പറേഷൻ ഗംഗയിലൂടെ സ്വന്തം പൗരന്മാരെ ഭാരതത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ...

ജീവനുള്ള എല്ലാത്തിനെയും റഷ്യൻ സൈന്യം തിരഞ്ഞ് പിടിച്ച് കൊല്ലുന്നു; യുക്രെയ്ൻ നഗരങ്ങൾ ലോകമഹായുദ്ധത്തെ അനുസ്മരിപ്പിക്കും വിധം തകർന്നെന്ന് സെലൻസ്‌കി

കീവ്: യുക്രെയ്‌നിൽ അധിനിവേശം നാലാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ റഷ്യൻ സൈന്യത്തിന്റെ ക്രൂരത സാധാരണക്കാരിലേക്കും വ്യാപിച്ചെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആരോപിച്ചു. യുക്രെയ്‌ന്റെ ജനവാസ മേഖലകളിൽ ...

ശക്തമായ പ്രതിരോധം തുടർന്ന് യുക്രെയ്ൻ ; കീവിനടുത്തേക്ക് പാഞ്ഞടുത്ത് റഷ്യ

കീവ്: യുക്രെയ്ൻ തലസ്ഥാനത്തെ ഏത് വിധേനേയും കീഴടക്കാനുറച്ച് റഷ്യ. പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് കീവിൽ നിന്ന് 18 മൈൽ അകലെ റഷ്യൻ സൈന്യം എത്തിയതായാണ് വിവരം. എന്നാൽ ...

യുക്രെയ്ൻ വിഷയത്തിൽ നരേന്ദ്ര മോ​ദിയുമായി ചർച്ച നടത്താൻ തയ്യാർ; ഇന്ത്യയുടെ നിലപാട് സ്വാ​ഗതം ചെയ്ത് റഷ്യ

മോസ്കോ : യുക്രെയ്ൻ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്താൻ തയ്യാറാണെന്ന് റഷ്യ. യുഎൻ സുരക്ഷാ സമിതിയിൽ ഇന്ത്യയുടെ നിഷ്പക്ഷ നിലപാട് സ്വാ​ഗതം ചെയ്യുന്നതായും റഷ്യ വ്യക്തമാക്കി. ഇന്ത്യയിലെ ...

യുക്രെയ്‌നിൽ ഇന്റർനെറ്റ് സേവനത്തിന് തടസ്സം; പിന്നിൽ റഷ്യയുടെ കരങ്ങളെന്ന് വിമർശനം

കീവ്: യുക്രെയ്‌നിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിടുന്നതായി റിപ്പോർട്ട്. റഷ്യൻ അധിനിവേശം പ്രധാനമായും തുടരുന്ന യുക്രെയ്‌ന്റെ തെക്ക് കിഴക്കൻ ഭാഗങ്ങളിലാണ് ഇന്റർനെറ്റിന് തടസ്സം നേരിടുന്നത്. ഇതോടെ തടസ്സം ...

സ്നേഹത്തിനും സമാധാനത്തിനും എല്ലാത്തിനേയും കീഴടക്കാൻ കഴിയും ; യുക്രെയ്ന്റെയും റഷ്യയുടേയും പതാക പുതച്ച സുഹൃത്തുക്കളുടെ വൈറൽ ചിത്രത്തിന്റെ അറിയാ കഥ

കീവ്: യുദ്ധം രക്തച്ചാലുകൾ സൃഷ്ടിക്കുമ്പോൾ സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനകളും അഭ്യർത്ഥനകളുമാണ് ചുറ്റിനും ഉയരുന്നത്. റഷ്യൻ പൗരമാരടക്കം യുദ്ധത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. അതിനിടെ വൈറലായ ഒരു ചിത്രമാണ് യുക്രെയ്ൻ ...

യുക്രെയ്ൻ സൈനിക വേഷത്തിൽ കീവ് കീഴടക്കാൻ വേഷപ്രച്ഛന്നരായി റഷ്യൻ പട; നീച പ്രവർത്തിയിലൂടെ അപഹാസ്യരാവുകയാണെന്ന് വിമർശനം

കീവ്: ഏത് വിധേനയേയും യുക്രെയ്നെ അധീനതയിലാക്കാനുള്ള ശ്രമങ്ങളാണ് റഷ്യ നടത്തുന്നത്. തലസ്ഥാന നഗരമായ കീവ് പിടിച്ചെടുത്ത് യുക്രെയ്നെ ദുർബലരാക്കാനാണ് ഏറ്റവും ഒടുവിലത്തെ ശ്രമം. ആയുധം വെച്ച് കീഴടങ്ങാൻ ...

ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു,എന്നാൽ ഇത് മാതൃരാജ്യത്തിന് വേണ്ടി പൊരുതേണ്ട സമയം; നവ ദമ്പതികളുടെ രാജ്യ സ്‌നേഹത്തിന് മുമ്പിൽ നിറകണ്ണുകളോടെ ലോകം

കീവ്: യുക്രെയ്‌നിൽ യുദ്ധം ആരംഭിച്ച് ഒരു ദിവസം പിന്നിടുമ്പോൾ ചുറ്റിൽ നിന്നും ഉയരുന്നത് പ്രാണനു വേണ്ടിയുള്ള നിലവിളിയും സ്‌ഫോടന ശബ്ദങ്ങളുമാണ്. പ്രായഭേദമെന്യേ യുക്രെയ്‌നികൾ തങ്ങളുടെ മാതൃരാജ്യത്തിനായി ആയുധമേന്തുകയാണ്. ...

ആരെയും ഭയപ്പെടുന്നില്ല, ഞങ്ങൾ ആഗ്രഹിക്കുന്നത് സമാധാനം; യുക്രെയ്‌നികൾ യഥാർത്ഥ വീരത്വം കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് സെലൻസ്‌കി

കീവ്: രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന സൈനികരെയും സാധാരണക്കാരെയും അഭിനന്ദിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രെയ്‌നികൾ ഇപ്പോൾ യഥാർത്ഥ വീരത്വം ലോകത്തിന് ...

പ്രായം നോക്കേണ്ടതില്ല; രാജ്യത്തിന് വേണ്ടി പോരാടാൻ ഇറങ്ങിക്കോളൂവെന്ന് യുക്രെയ്ൻ

കീവ്: അവസാന നിമിഷം വരെ പോരാടാൻ ഉറച്ച് യുക്രെയ്ൻ. തലസ്ഥാന നഗരമടക്കം റഷ്യൻ പടയാളികൾ വളയുമ്പോഴും രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യാനാണ് യുക്രെയ്ൻ പൗരൻമാരോട് ആഹ്വാനം ചെയ്യുന്നത്. ...

ചെർണോബിൽ ആണവ നിലയത്തിന് സമീപം ഏറ്റുമുട്ടൽ; മറ്റൊരു ആണവ ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമോയെന്ന് ലോകം

കീവ്: യുക്രെയ്‌ന് മേലുള്ള റഷ്യയുടെ ആക്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതായി റിപ്പോർട്ട്.യുക്രെയ്‌ന്റെ തലസ്ഥാന നഗരത്തിലേക്ക് ഇരച്ചുകയറിയിരിക്കുകയാണ് റഷ്യൻ സൈന്യം. തുടരെ തുടരെയുള്ള സ്‌ഫോടനത്താൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് തലസ്ഥാന നഗരമായ കീവ്. ...

യുക്രെയ്‌നോടൊപ്പം; പൂർണ സഹായം നൽകുമെന്ന് ഫ്രാൻസ്; ചേരി തിരിഞ്ഞ് ലോകരാജ്യങ്ങൾ

പാരിസ്: യുക്രെയ്‌നെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.യുദ്ധത്തിൽ യുക്രെയ്‌ന് പൂർണ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ...

ഹൃദയഭേദകം; രക്തം കട്ടപിടിയ്‌ക്കുന്ന തണുപ്പിലും സമാധാനത്തിനായി പ്രാർത്ഥിച്ച് യുക്രെയ്ൻ ജനത

കീവ്: റഷ്യയും യുക്രെയ്‌നും തമ്മിലുള്ള ആഭ്യന്തര കലഹം യുദ്ധത്തിലേക്ക് വഴി മാറിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ലോകം മുഴുവനും. യുദ്ധത്തിൽ ഏത് ചേരിയിൽ നിൽക്കണമെന്നുള്ള നിലപാട് എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ...

ഇന്ത്യൻ വിദ്യാർത്ഥികളെ മോദി സർക്കാർ തിരിച്ചെത്തിക്കുമെന്ന് ഉറപ്പാണ്; പ്രതികരണവുമായി വിദ്യാർത്ഥിനി

കീവ്: യുക്രയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ രക്ഷയ്ക്കായി നരേന്ദ്രമോദി സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്ന് യുക്രെയ്നിലെ മലയാളി വിദ്യാർത്ഥിനിയായ റിസ്വാന. യുക്രയ്നിലെ സ്ഥിതി പരിതാപകരമാണെന്നും യുദ്ധം ...

ആയുധം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത് നൽകും; യുക്രെയ്ൻ സ്വാതന്ത്ര്യം ഉപേക്ഷിക്കില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ്

കീവ്: റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ പങ്കു ചേരാനായി ആയുധം ആഗ്രഹിക്കുന്ന ഏതൊരാൾക്കും അത് നൽകുമെന്ന് യുക്രയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി.യുക്രെയ്ൻ ഒരു കാരണവശാലും സ്വാതന്ത്ര്യം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

റഷ്യൻ ഭാഷയിൽ പ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ്; റഷ്യക്കാർ എന്നും സുഹൃത്തുക്കൾ:പുടിന്റെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കാർ ശബ്ദം ഉയർത്തണമെന്ന് സെലൻസ്‌കി

കീവ്: റഷ്യയുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യ പരസ്യപ്രതികരണവുമായി യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യൻ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. റഷ്യക്കാർ എന്നും സുഹൃത്തുക്കളാണെന്നും പുടിന്റെ യുദ്ധം ...

റഷ്യ – യുക്രെയ്ൻ യുദ്ധം ആസന്നമോ? റഷ്യൻ സൈന്യം യുക്രെയ്‌ന് ഒരു കൈ അകലത്തിൽ

മോസ്‌കോ: യുദ്ധമില്ലെന്ന് ആവർത്തിക്കുമ്പോഴും റഷ്യൻ സൈന്യം യുകൈയ്‌ന് ഏറ്റവും അടുത്തിരിക്കുന്നു. എന്നാൽ കാര്യമായിറഷ്യൻ സൈനികരൊന്നും യുക്രെയ്‌നിനിലേക്ക് കടന്നിട്ടില്ലെന്നാണ് അനുമാനം. ഡനിട്സ്‌കിലെയും ലുഹാൻസ്‌കിലെയും പീപ്പിൾസ് റിപ്പബ്ലിക്കുകളിൽനിന്ന് യുക്രെയ്‌നിയൻ പ്രദേശത്തെ ...

കാഴ്ചയിൽ കുഞ്ഞൻ; പൊട്ടിത്തെറിച്ചാൽ ഭീകരൻ; ഗ്രനേഡുകളുടെ കഥ

ഭൂം.... എന്ന വലിയ ശബ്ദത്തോട് കൂടി പൊട്ടിത്തെറിക്കുന്ന ഗ്രനേഡുകൾ എന്താണെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. ഗ്രനേഡ് ആക്രമണം, ഭീകരരിൽ നിന്നും ഗ്രനേഡുകൾ പിടിച്ചെടുത്തു തുടങ്ങിയ വാർത്തകൾ നിത്യവും ...

യമനെതിരെ ഇനി യുദ്ധമില്ല; സൗദി-യു.എ.ഇ സൈന്യത്തിനെ പിന്തുണയ്‌ക്കാനുമില്ല; ട്രംപിന്റെ കരാറുകൾ റദ്ദാക്കി ബൈഡൻ

വാഷിംഗ്ടൺ: യുദ്ധരംഗത്ത് ട്രംപ് അനുവർത്തിച്ച നയങ്ങളിൽ നിന്നും ബൈഡൻ പിന്മാറുന്നു. ഏറ്റവും പുതിയ തീരുമാനം എടുത്തത് യമനെതിരായ യുദ്ധത്തിന്റെ കാര്യത്തിലാണ്. ഇനി യമനെതിരെ നിഴൽ യുദ്ധം നടത്താനില്ലെന്ന് ...

ആവേശമായി എന്നും മേജർ ഷെയ്‌ത്താൻ സിങ്

1962ലെ ഇന്ത്യ-ചൈന യുദ്ധത്തെ സംബന്ധിച്ച് നമ്മുടെ പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും അതിനെ കുറിച്ച് വ്യക്തമായ അറിവ്   നമുക്ക് ഇല്ല. 1962ലെ യുദ്ധം ഇന്ത്യയ്ക്ക് സമ്മാനിച്ചത് ഒരു കറുത്ത അധ്യായം ...

Page 2 of 2 1 2