water - Janam TV
Tuesday, July 15 2025

water

കാറും കഴുകണ്ട, കാലും കഴുകണ്ട; അനാവശ്യമായി വെള്ളം എടുക്കുന്നത് കണ്ടാൽ 500 രൂപ പിഴയും

ബെംഗളൂരു: ജലക്ഷാമം രൂക്ഷമാവുന്നത് മുന്നിൽ കണ്ട് വെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പിഴ ഈടാക്കാൻ തീരുമാനിച്ച് കർണാടക സർക്കാർ. കാർ കഴുകുന്നത്, ഉദ്യാന പരിപാലനം, കെട്ടിട നിർമ്മാണം ...

വെള്ളം കുടിക്കാനും അനുയോജ്യ സമയമോ? ഇതറിഞ്ഞോളൂ..

വെള്ളം മനുഷ്യന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഘടകമാണ്. വെള്ളം കുടിക്കാതെ ഒരു ദിവസം കഴിയുന്നത് ആലോചിക്കാൻ പോലും നമുക്ക് സാധിക്കില്ല. ദാഹിക്കുമ്പോഴൊക്കെയും വെള്ളം കുടിക്കുന്ന ശീലമാണ് നമുക്കുള്ളത്. എന്നാൽ ...

ബെം​ഗളുരുവിൽ കുടിവെള്ളം കിട്ടാക്കനി, വെള്ളം പാഴാക്കിയാൽ 5000 രൂപ പിഴ; പിടികൂടാൻ പ്രത്യേക സ്ക്വാ‍ഡ്

ബെം​ഗളുരുവിൽ കുടിവെള്ള പ്രതിസന്ധി സമാനതകളില്ലാതെ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ നടപടികളുമായി റസിഡന്റ് അസോസിയേഷനുകളടക്കം രം​ഗത്തെത്തി. കുടിവെള്ളം പാഴാക്കുന്നവർക്ക് 5000 രൂപ ചുമത്താനും ഇത് കണ്ടെത്താൻ പ്രത്യേക സ്ക്വാഡിനെയും ...

ഫെബ്രുവരിയിൽ സാധാരണ വറ്റുന്ന കിണർ; ഇത്തവണ കവിഞ്ഞൊഴുകുന്നു; ആശങ്കയിൽ കുടുംബം

കോഴിക്കോട്: പുറത്തിറങ്ങാനാകാത്ത വിധത്തിൽ സംസ്ഥാനം ചുട്ടുപൊള്ളുമ്പോഴും വെള്ളം കവിഞ്ഞൊഴുകുന്ന കിണർ കുടുംബത്തിന് ആശങ്ക നൽകുന്നു. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലാണ് സംഭവം. പാറശ്ശേരി സ്വദേശി ഹൈമാവതിയുടെ വീട്ടുമുറ്റത്തെ ...

ഇനി ചൂട് കൂടും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചു തുടങ്ങിക്കോളൂ..

അതി കഠിനമായ വേനൽക്കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. പലയിടങ്ങളിലും 40 ഡിഗ്രിയിലധികം താപമാണ് രേഖപ്പെടുത്തുന്നത്. ഈ സമയങ്ങളിൽ സൂര്യാഘാതം ഏൽക്കുന്നതും, ഉഷ്ണകാല രോഗങ്ങളും പൊതുവെ വർദ്ധിച്ചു വരുന്ന ...

കോട്ടയത്ത് കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർഗ്ഗന്ധവും; അറിയിപ്പുണ്ടാകുന്നത് വരെ ഉപയോഗിക്കരുതെന്ന് നിർദ്ദേശം; പരിശോധന ആരംഭിച്ചു

കോട്ടയം: വിജയപുരം പഞ്ചായത്തിൽ കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർഗന്ധവും. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യവിഭാഗം പരിശോധനയ്‌ക്കെത്തി കിണറുകളിലെ വെള്ളം ശേഖരിച്ചു. വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിലുള്ള ആറ് കിണറുകളിലാണ് ...

രാവിലെ എഴുന്നേൽക്കുമ്പോഴെ ഒരു ഗ്ലാസ് വെള്ളം കുടിച്ചോളൂ..; ഗുണങ്ങളേറെ

രാവിലെ പല്ല് തേക്കാതെ ഗ്ലാസോ പ്ലേറ്റോ എടുത്താൽ വടി എടുക്കുന്നവരായിരിക്കും മിക്ക വീടുകളിലെയും അമ്മമാർ. പല്ല് തേയ്ക്കാതെ പച്ചവെള്ളം തരില്ലെന്ന് പലപ്പോഴും വീട്ടുകാർ പറയുന്നത് നാം കേട്ടിരിക്കും. ...

എന്നും ഒരേ ഗ്ലാസിൽ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ.. അപകടങ്ങൾ പലത്..

ചില വസ്തുക്കളോട് ഒരു പ്രത്യേക ഇഷ്ടം നമ്മിൽ പലർക്കും തോന്നിയിട്ടില്ലേ? ഒരു പക്ഷേ ചെറുപ്പത്തിലേ കൂടെ കൊണ്ടു നടക്കുന്ന വസ്തുക്കളായിരിക്കും അവ. കുട്ടിക്കാലത്ത് നമ്മൾ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, ...

ഫോട്ടോഷൂട്ട് അധികാരികൾ ശ്രദ്ധിക്കുക..! തലസ്ഥാന നഗരി വെള്ളത്തിനടിയിലാണ്

തിരുവനന്തപുരം : തലസ്ഥാനത്ത് രാത്രിയിൽ ഉടനീളം പെയ്ത മഴ തോരാതെ തുടരുന്നു. ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ ...

മലപ്പുറത്ത് ഒമ്പതുവയസുകാരന് പുഴയിൽ വീണ് ദാരുണാന്ത്യം

മലപ്പുറം: തിരുനാവായ വാലില്ലാപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വക്കാട് സ്വദേശികളായ റഹീം-സൈഫുന്നീസ ദമ്പതിമാരുടെ ഒമ്പതുവയസുകാരൻ മുസമ്മലിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ബന്ധുവീട്ടിൽ വിരുന്നിനെത്തിയപ്പോൾ ...

പെറ്റമ്മയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച്, മുഖത്ത് തിളച്ച വെള്ളമൊഴിച്ച മകന്‍ പിടിയില്‍

പ്രായമേറിയ അമ്മയെ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം മുഖത്ത് തിളച്ച വെള്ളമൊഴിച്ച മകനെ പിടികൂടി. തടികട്ട ഉപയോഗിച്ചാണ് അമ്മയെ ഇയാള്‍ മര്‍ദ്ദിച്ചത്. ഹെന്‍ഗെരബാരി പോലീസ് കേസ് രജിസ്റ്റര്‍ ...

അമിതമായി വെള്ളം കുടിക്കുന്നത് മരണത്തിലേക്ക് നയിച്ചേക്കാം; അറിഞ്ഞിരിക്കാം ഹൈപോനാട്രേമിയയെ കുറിച്ച്

കുടുംബത്തോടൊപ്പമുള്ള അവധി ആഘോഷിക്കുന്നതിനിടയിൽ അമിതജലപാനം മൂലം ഇൻഡ്യാന സ്വദേശിയായ യുവതി മരിച്ചിരുന്നു. നിർജ്ജലീകരണം അനുഭവപ്പെട്ടതിനെ തുടർന്ന് 20 മിനിറ്റിനുള്ളിൽ നാല് കുപ്പി വെള്ളം ആഷ്‌ലി കുടിച്ചിരുന്നു. 1.89 ...

കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കുന്നത് നല്ലതാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ദിവസം മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളം എത്രമാത്രം കുടിക്കുന്നുവോ അത്രമാത്രം കൊഴുപ്പ് നീക്കം ചെയ്യപ്പെടുന്നുണ്ട്. ശരീരത്തിനുള്ളിലെ വിഷാംശത്തെ നീക്കം ...

ഒരു ദിവസം നാല് ലിറ്റർ വെള്ളം കുടിക്കണമെന്ന വൈറൽ ഫിറ്റ്‌നസ് ചലഞ്ച് പരീക്ഷിച്ചു: ശരീരത്തിൽ ജലാംശത്തിന്റെ അളവ് വർദ്ധിച്ചതോടെ ടിക്ടോക് താരം ആശുപത്രിയിൽ

ടോറൊണ്ടോ: ഫിറ്റ്‌നസ് ചലഞ്ചിൽ പങ്കെടുത്ത് അമിതമായി വെള്ളം കുടിച്ച ടിക്ടോക് താരം ആശുപത്രിയിൽ. കനേഡിയൻ ടിക്ടോക് താരം മിഷേൽ ഫെയർബേണിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അമിതമായി വെള്ളം കുടിച്ചതോടെ ...

ജലമില്ലാതെ ദീർഘകാലം നിലനിൽക്കാൻ സാധിക്കുമോ? 62 സസ്യങ്ങൾക്ക് കഴിയുമെന്ന് ഗവേഷകർ; കണ്ടെത്തിയത് പശ്ചിമഘട്ട മലനിരകളിൽ നിന്ന്; കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമാകും

ന്യൂഡൽഹി: ഭൂമിയിൽ ജീവന്റെ അടിസ്ഥാനം ജലമാണ്. അതിനാൽ ജലമില്ലാതെ ജീവികൾക്കും സസ്യങ്ങൾക്കും നിലനിൽപ്പില്ല. എന്നാൽ ജലത്തിന്റെ അഭാവത്തിൽ ജീവിക്കാൻ കഴിയുന്ന 62 സസ്യങ്ങളെ ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയ ...

പാകിസ്താനിലെ സിന്ധിൽ ജലക്ഷാമം; പൊറുതിമുട്ടി കർഷകർ

ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ജലക്ഷാമത്തിൽ വലഞ്ഞ് ജനങ്ങൾ. ബാദിൻ ജില്ലയിലെ ജനങ്ങൾ കടുത്ത ജല ദൗർലഭ്യത്തെ അഭിമുഖീകരിക്കുകയാണെന്ന് പ്രദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രദേശത്തെ കർഷകർക്കരെ ...

വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയില്ല; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: വെള്ളക്കരം വർദ്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ദ്ധനവെന്നാണ് മന്ത്രിയുടെ അവകാശവാദം. വെള്ളക്കരം കൂട്ടിയതില്‍ ...

സംസ്ഥാനത്ത് ഇനി വെള്ളവും പൊള്ളും; വെള്ളത്തിന് വില കൂട്ടി സർക്കാർ; 200 മുതൽ 400 രൂപവരെ അധികം നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വെള്ളവും പൊള്ളും. വെള്ളക്കരം വർദ്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് നിലവിൽ വന്നു. മുന്നറിപ്പില്ലാതെയാണ് സംസ്ഥാന സർക്കാർ വെള്ളക്കരം കൂട്ടിയത്. ലിറ്ററിന് ഒരു പൈസയുടെ ...

ചക്ക തിന്നതിന് ശേഷം വെള്ളം കുടിക്കാമോ? ഇതറിഞ്ഞിരിക്കണം..

ചക്ക! മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പഴമാണിത്. ചക്ക പായസം മുതൽ ചക്ക കൂട്ടാൻ വരെ നാം തയ്യാറാക്കും. ചക്ക വറുത്തതിനും ചക്ക വരട്ടിയതിനുമുള്ള ആരാധകരും ചെറുതല്ല. ചക്ക ...

ഭാവി തലമുറയുടെ നല്ല നാളേക്കായി ജലം സംരക്ഷിക്കേണ്ടതുണ്ട്; പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ശ്രമിക്കൂ; അഭ്യർത്ഥനയുമായി രാഷ്‌ട്രപതി ദ്രൗപദി മുർമു

ന്യൂഡൽഹി: ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ത്യയുടെ ജലസുരക്ഷ ഉറപ്പാക്കുന്നതിൽ സാങ്കേതികവിദ്യയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ ...

ഹാൻഡ് പമ്പിൽ നിന്ന് വെള്ളത്തിന് പകരം മദ്യം; അമ്പരന്ന് നാട്ടുകാരും പോലീസും

ഗുണ: കിണറുകളിൽ നിന്ന് വെള്ളമെടുക്കാൻ നമ്മൾ സാധാരണയായി മോട്ടറുകൾ ഉപയോഗിക്കാറുണ്ട്.. അതുമല്ലെങ്കിൽ ഹാൻഡ് പമ്പുകളുടെ സഹായത്തോടെ വെള്ളം എടുക്കും. വടക്കേ ഇന്ത്യയിലെല്ലാം പാതയോരങ്ങളിലെ പതിവ് കാഴ്ചകളാണ് ഹാൻഡ് ...

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്ന ശീലമുണ്ടോ?; എങ്കിൽ ഇതറിഞ്ഞോളൂ

നമുക്ക് സ്ഥിരമായി ലഭിക്കുന്ന ഉപദേശമാണ് ഭക്ഷണത്തിനിടെ വെള്ളം കുടിക്കരുത് എന്നത്.  ഭക്ഷണത്തിന് ശേഷമോ മുൻപോ മാത്രമേ വെള്ളം കുടിക്കാവൂ എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇതിനിടെ വെള്ളം ...

അർഹമായ വെള്ളം തമിഴ്‌നാടിന് കിട്ടണം; കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടതായി മൊഴി

ചെന്നൈ: കേരളത്തിൽ ഗറില്ലാ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി തമിഴ്‌നാട്ടിൽ എൻഐഎ പിടികൂടിയ എൽടിടിഇ അനുകൂലികളുടെ മൊഴി. തമിഴ്‌നാടിന് അർഹമായ വെള്ളം കിട്ടാനാണ് ആക്രമണം നടത്താൻ തീരുമാനിച്ചതെന്ന് സേലം സ്വദേശികളായ ...

കാര്യം വെള്ളമൊക്കെയാണ്,പക്ഷേ കുടിക്കാൻ നേരവും കാലവുമൊക്കെയുണ്ട്; വെള്ളം കുടിക്കുന്നതിനുള്ള ഏറ്റവും നല്ല സമയം ഏതാണെന്നറിയാം

നമ്മുടെ ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ മർമ്മ പ്രധാനമാണ് വെള്ളവും. ശരീരത്തിന്റെ എഴുപത് ശതമാനവും വെള്ളമാണെങ്കിലും നിശ്ചിത അളിവിൽ വെള്ളം കുടിച്ചില്ലെങ്കിൽ പണി പാളും. വെള്ളം നല്ലതാണെന്ന് ...

Page 2 of 3 1 2 3