WC2023 - Janam TV
Thursday, July 10 2025

WC2023

പാക് നിരയെ പഞ്ഞിക്കിട്ട് ശ്രീലങ്ക; ആദ്യ ഇന്നിംഗ്‌സിൽ പിറന്നത് 344 റൺസ്

ഹെദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോർ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തു. കുശാൽ ...

ആദ്യ ഇന്നിംഗ്‌സിൽ മികച്ച റൺസ് പടുത്തുയർത്തി ഇംഗ്ലണ്ട്; ബാറ്റിംഗ് ആരംഭിച്ച് ബംഗ്ലാ കടുവകൾ

ധരംശാല: നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ബംഗ്ലാദേശിന് റൺസ് 365 വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 364 റൺസെടുത്തു. ഓപ്പണർ ഡേവിഡ് ...

ഈച്ച പോലും അകത്ത് കടക്കില്ല..! ഇന്ത്യ-പാക് പോരാട്ടത്തിന് സുരക്ഷയൊരുക്കുന്നത് 26/11 ഹീറോകള്‍; നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ സൈന്യം ഒരുക്കും പഴുതടച്ച സുരക്ഷ

അഹമ്മദാബാദ്: ഒക്ടോബര്‍ 14ന് നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ഒരുക്കുന്നത് പഴുതടച്ച സുരക്ഷ. ഹൈ വോള്‍ട്ടേജ് മത്സരത്തിന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. 26/11 ഹീറോകളെ അണിനിരത്തിയുള്ള സുരക്ഷയില്‍ ഒരു ...

സഞ്ജുവിന് ലോകകപ്പിലേക്ക് വഴി തുറക്കുന്നു..! ഗില്ലിന് പകരക്കാരനോ..? തലപുകച്ച് സെലക്ടര്‍മാര്‍; ടീമിനൊപ്പം ചേര്‍ന്ന് അജിത് അഗാര്‍ക്കര്‍

ന്യൂഡൽഹി: സ്‌ക്വാഡില്‍ ഉള്‍പ്പെടാതെ പുറത്തായ മലയാളി താരം സഞ്ജു സാംസണെ ലോകകപ്പില്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കുന്നതായി സൂചന. സൂപ്പര്‍ ഓപ്പണല്‍ ശുഭ്മാന്‍ ഗില്‍ ഡെങ്കി പനിയെ തുടര്‍ന്ന് ...

മോശം ആസൂത്രണവും പരിതാപകരമായ സംഘാടനവും..! ആഗോള ടൂര്‍ണമെന്റുകള്‍ നടത്തുന്നത് ഇങ്ങനെയാണോ? ഇന്ത്യയുടെ ലോകകപ്പ് സംഘാടനം പരാജയം; പാകിസ്താന്‍ മുന്‍ താരം

ക്രിക്കറ്റ് ലോകകപ്പ് സംഘാടനത്തില്‍ ബിസിസിഐയെ വിമര്‍ശിച്ച് പാകിസ്താന്‍ മുന്‍ താരം മുഹമ്മദ് ഹഫീസ്. ഓക്ടോബര്‍ അഞ്ചിന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ന്യുസീലന്‍ഡ് മത്സരത്തോടെയാണ് തുടക്കമായത്. മുന്‍ ...

അഫ്ഗാനെതിരെയും ഗിൽ കളിക്കില്ല; ഓപ്പണിംഗിൽ ഇഷാൻ തന്നെ

ഡെങ്കിപ്പനിയെ തുടർന്ന് ശുഭ്മാൻ ഗില്ലിന് ഏകദിന ലോകകപ്പിലെ അഫ്ഗാനിസ്ഥാനെതിരായ മത്സരവും നഷ്ടമാകും. അഫ്ഗാനിസ്ഥാനെതിരെ കളിക്കുന്ന മത്സരത്തിനായി താരം 10ന് ഡൽഹിയിലേക്ക് പുറപ്പെടില്ലെന്നും മത്സരത്തിൽ പങ്കെടുക്കില്ലെന്നും ബിസിസിഐ ഔദ്യോഗികമായാണ് ...

ഡച്ച് പടയെ പഞ്ഞിക്കിട്ട് കിവീസ്; നെതർലൻഡ്‌സിന് 323 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: ലോകകപ്പിലെ 4-ാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ...

യുവരാജ് അവശേഷിപ്പിച്ച ആ വലിയ വിടവ്…! നാലാം നമ്പരില്‍ ഇനി ആര്..? മറുപടിയില്ലാതെ ടീം ഇന്ത്യ; നിര്‍ദ്ദേശവുമായി ലോകകപ്പ് ഹീറോ

ഇന്ത്യയുടെ ബാറ്റിംഗ് സുസജ്ജം, ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയുള്ള ടീം. ഇങ്ങനെയോക്കെ പറയാമെങ്കിലും ബാറ്റിംഗ് ഓര്‍ഡറിലെ കല്ലുകടി ഇതുവരെയും ഇന്ത്യയെ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വേണം പറയാന്‍. നാലാം ...

ബാറ്റിംഗിന് ഇറങ്ങിയോടിയത് കുളിമുറിയില്‍ നിന്ന്…! അഞ്ചു മിനിട്ട് വിശ്രമിക്കാന്‍ പോലും സമയം കിട്ടിയില്ല; കെ.എല്‍ രാഹുല്‍

മൂന്നു മണിക്കൂറിലേറെ പൊള്ളുന്ന വെയിലില്‍ വിക്കറ്റ് കീപ്പിംഗ് ചെയ്തതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒന്ന് കുളിക്കാന്‍ വാഷ് റൂമില്‍ കയറിയതുമാത്രമെ രാഹുലിന് ഓര്‍മ്മയുള്ളു. കുളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് പാഡ് കെട്ടി ...

ഈ പിച്ചുകളാണെങ്കില്‍ ഇന്ത്യ തന്നെ ഫേവറീറ്റ്‌സ്….! ഇന്ത്യന്‍ ജയത്തെ പരിഹസിച്ച് മൈക്കിള്‍ വോണ്‍

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിനെയും ഇന്ത്യന്‍ വിജയത്തെയും പരിഹസിച്ച് ഇംഗ്ലണ്ട് ടീം മുന്‍ നായകനും കമന്റേറ്ററുമായ മൈക്കിള്‍ വോണ്‍. പതിവായി ഇന്ത്യക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന വോണ്‍ നിരന്തരം വിമര്‍ശിക്കപ്പെടാറുണ്ട്. ഇന്നലത്ത ...

ആടിയെങ്കിലും ഉലഞ്ഞില്ല…! വിജയത്തോടെ ലോകകപ്പിന് തിരികൊളുത്തി ടീം ഇന്ത്യ; കങ്കാരുക്കളെ കശാപ്പ് ചെയ്ത് കിംഗും പ്രിൻസും

ചെന്നൈ; ലോകകപ്പ് കാമ്പെയിന് വിജയത്തോടെ തിരികൊളുത്തി ടീം ഇന്ത്യ. ആദ്യ മത്സരത്തിൽ ഓസീസിനെ ആറു വിക്കറ്റിന് തകർത്താണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. 41.2 ഓവറിൽ  ലക്ഷ്യം മറികടന്നു. ...

രോഹിതും സംഘവും മടങ്ങിയെങ്കിലും കളിയുടെ കടിഞ്ഞാണെടുത്ത് കിംഗ്; രാഹുലിന്റെ പിന്തുണയോടെ തിരിച്ചടിച്ച് ഇന്ത്യ

ചെന്നൈ; ആദ്യ രണ്ടോവറിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിക്കുന്നു. കിംഗ് കോഹ്‌ലിയുടെ ചിറകിലേറിയാണ് ഇന്ത്യ പടനയിക്കുന്നത്. നായകന്‍ രോഹിത്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ ...

ജാര്‍വോ നീ പെട്ടു…! ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന ജാര്‍വോയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

ചെന്നൈ: ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന ഇംഗ്ലണ്ടുകാരനും വൈറല്‍ താരവുമായ ജാര്‍വോയ്ക്ക് ഐസിസിയുടെ വിലക്കെന്ന് വിവരം. താരത്തിന് ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ ഇനി നേരിട്ട് കാണാനാവില്ല. എം.എ ...

സ്പിന്നില്‍ തെന്നി ഓസീസ്, 200 കടക്കാനാകാതെ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഓസ്‌ട്രേലിയയുടെ പേസ് മറുപടി, മൂന്ന് വിക്കറ്റ് നഷ്ടം

ചെന്നൈ: കരുത്തരായ കങ്കാരു പട ഇന്ത്യയൊരുക്കിയ സ്പിന്‍ കെണിയില്‍പ്പെട്ട് കൂട്ടിലായി. ശക്തരായ ബാറ്റര്‍മാരുമായെത്തിയിട്ടും 200 കടക്കാനാകാതെ വെള്ളം കുടിച്ച ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ ...

അതേ കോഹ്‌ലി ഈ ജാര്‍വോ ഇങ്ങെത്തി…!ഇനി ആര് വേണം നിങ്ങള്‍ക്ക്; മൈതാനത്തിറങ്ങിയ ഇംഗ്ലീഷുകാരനെ ഓടിച്ചിട്ട് പിടികൂടി

ചെന്നൈ; ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിന് ദേശീയ ഗാനം മുഴങ്ങുന്നതിനിടെ മൈതാനത്ത് ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് ഒരാളെത്തി. ആളെ ഒന്നുകൂടി ഒന്ന് നോക്കിയപ്പോഴാണ് ഗ്രൗണ്ടിലുണ്ടായിരുന്നവര്‍ക്ക് വന്നത് ചെറിയ പുള്ളി ...

ലോകകപ്പിലെ ശമ്പളം മുഴുവന്‍ അവര്‍ക്ക് നല്‍കും…! അഫ്ഗാനിലെ ഭൂകമ്പ ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടി റാഷിദ് ഖാന്‍

ഏകദേശം രണ്ടായിരം പേരാണ് അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിനിരയായി ജീവന്‍ വെടിഞ്ഞത്. 9,000ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. ആഹാരവും വെള്ളവുമില്ലാതെ നിരവധി പേരാണ് ഒറ്റെപ്പെട്ടത്. ദുരന്ത ബാധിതര്‍ക്ക് സഹായ ഹസ്തം നീട്ടിയെത്തിരിക്കുകയാണ് ...

ഏകദിന ലോകകപ്പ്: ടോസ് ജയിച്ച് ഓസ്‌ട്രേലിയ; ഇന്ത്യക്ക് ബൗളിംഗ്

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ അങ്കത്തിനിറങ്ങുന്നത്. രവീന്ദ്ര ജഡേജക്കും കുൽദീപ് യാദവിനുമൊപ്പം ആർ ...

ഇന്ത്യൻ ടീമിൽ മറ്റൊരു താരത്തിനും പരിക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ

പരിശീലനത്തിനിടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. നൈറ്റ്‌സിൽ ബാറ്റിംഗ് പരിശീലനത്തിനിടെയാണ് താരത്തിന്റെ കൈക്ക് പരിക്കേറ്റത്. പരിക്കേറ്റ താരം പിന്നീട് പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഹാർദിക് ...

ഹൈ വോള്‍ട്ടേജ് ഗെയിം…!ഇന്ത്യ-പാക് പോരിന് കൂടുതല്‍ ടിക്കറ്റുകള്‍; 14,000 ടിക്കറ്റുകളുടെ വില്‍പ്പന ഇന്നുമുതല്‍

അഹമ്മദാബാദ്: ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനുള്ള 14,000 ടിക്കറ്റുകള്‍ കൂടി ബിസിസിഐ ഞായറാഴ്ച പുറത്തിറക്കും.പ്രസ്താവനയിലൂടെയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക്കറ്റുകളുടെ വില്‍പ്പന ഇന്ന് ...

ഇന്ത്യക്കെതിരെ ഇറങ്ങുന്ന ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി; തുറുപ്പ് ചീട്ടിന് നീന്തലിനിടെ പരിക്ക്; ടീമില്‍ നിന്ന് പുറത്തായേക്കും

ചെന്നൈ: ലോകകപ്പിലെ ആദ്യ പോരിനിറങ്ങുന്ന ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി. പരിക്കേറ്റ സൂപ്പര്‍ താരം കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ ഇക്കാര്യം ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ടീമിന്റെ ...

വിശ്വപോരിൽ ജയിച്ച് തുടങ്ങാൻ ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ എതിരാളി; ചെന്നൈയിൽ മഴ ഭീഷണി

ചെന്നൈ: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങുമ്പോൾ കരുത്തരായ ഓസ്ട്രേലിയയാണ് എതിരാളികൾ. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം. 2011ൽ സ്വന്തം ...

ഏകദിന ലോകകപ്പ്: പാക് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ച് ഡച്ചുപട; കഷ്ടിച്ച് കരകയറി

ഹെെദരാബാദ്: ഏഷ്യകപ്പിലെയും സന്നാഹമത്സരങ്ങളിലെയും തോൽവിക്ക് പകരം ചോദിക്കാൻ ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ പാകിസ്താന് ബാറ്റിംഗിൽ തിരിച്ചടി. യോഗ്യത മത്സരം കടന്നെത്തിയ ഡച്ചുകാർക്ക് മുന്നിൽ പാകിസ്താന്റെ പേരുകേട്ട ബാറ്റർമാർ ...

ട്രെന്‍ഡായി പുത്തന്‍ ട്രെയിനിംഗ് കിറ്റ്…! അടിയും തടയുമായി ചെന്നൈയില്‍ പരിശീലനം ആരംഭിച്ച് ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരെയുള്ള ലോകകപ്പിലെ ആദ്യ പോരാട്ടത്തിന് ഒരുങ്ങുന്ന ഇന്ത്യ ചെന്നൈയില്‍ കടുത്ത പരിശീലനത്തിലാണ്. ഇതിനിടെ ഇന്ത്യന്‍ ടീമിന്റെ പുതിയ ട്രെയിനിംഗ് കിറ്റാണ് സോഷ്യല്‍ മീഡയയില്‍ വൈറലായത്. ഓറഞ്ച് നിറത്തിലെ ...

ഇതോ അഹങ്കാരി..!അയാള്‍ വളരെ കരുണയുള്ളവനാണ്..! വീല്‍ ചെയറിലെത്തിയ ശ്രീനിവാസിന് മധുരമുള്ള ഓര്‍മ്മ സമ്മാനിച്ച് വിരാട് കോഹ്‌ലി

ബിസിസിഐ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ കാണാനെത്തിയ ഒരു സ്‌പെഷ്യല്‍ ആരാധകന്റെ വീഡിയോയാണിത്. ചെന്നൈ സ്വദേശിയായ ശ്രീനിവാസ് ആണ് ...

Page 11 of 12 1 10 11 12