xi jinping - Janam TV
Monday, July 14 2025

xi jinping

നയ’തന്ത്രം’; പുടിനൊപ്പം തംപ്സ് അപ്പ് ഉയർത്തി മോദി; അരികെ ഷി ജിൻപിങ്ങും; ലോകത്ത് പുതിയ സഖ്യത്തിന്റെ തുടക്കമെന്ന് സോഷ്യൽ മീഡിയ; വൈറലായി ചിത്രങ്ങൾ

റഷ്യയിലെ കസാനിൽ ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റേയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ...

ചൈനയും ഇന്ത്യയും എതിരാളികളല്ല; പ്രസിഡന്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയും പല കാര്യങ്ങളിലും ധാരണയിലെത്തിയിട്ടുണ്ടെന്ന് ചൈനീസ് അംബാസഡർ

ന്യൂഡൽഹി: ചൈനയും ഇന്ത്യയും ഒരിക്കലും എതിരാളികളല്ലെന്നും, വികസനത്തിലും സഹകരണത്തിലും പങ്കാളിത്തത്തോടെ പ്രവർത്തിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ധാരണയിലെത്തിയിട്ടുണ്ടെന്നും ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷൂ ...

ഇന്ത്യയോ തായ്‌വാനോ ചൈനയുടെ ഭാഗമല്ല; ജനാധിപത്യ രാജ്യങ്ങളാണ്; ചൈനയുടെ തിട്ടൂരത്തിന് മറുപടിയുമായി തായ്‌വാൻ

തായ്പേയ്: ചൈനയക്ക് കടുത്ത താക്കീതുമായി തായ്വാൻ. തായ്വാന്റെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് താക്കീത്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ മാദ്ധ്യമത്തിന് തായ്‌വാൻ വിദേശകാര്യമന്ത്രി ജോസഫ് വു ...

അതിർത്തിയിൽ സമാധാനം ആവശ്യം; ഷീ ജിൻപിം​ഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിം​ഗുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. അതിർത്തി ...

ബ്രിക്‌സ് ഉച്ചകോടി: ജോഹന്നാസ്ബർഗിൽ മോദി- ഷിജിൻപിംഗ് കൂടിക്കാഴ്ച

ന്യൂഡൽഹി: ജോഹന്നാസ്ബർഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷിജിൻപിംഗും കൂടികാഴ്ച നടത്തും. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് ഇരുരാജ്യങ്ങളിലെയും രാഷ്ട്ര തലവൻമാർ തമ്മിൽ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇരുരാജ്യങ്ങളും ...

ഇനി ഷിങ്ങിസം? മാർക്‌സിസം, ലെനിനിസം, മാവോയിസം ഉൾപ്പടെയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും ഉപേക്ഷിച്ച് ചൈന

ബെയ്ജിംഗ്: സർക്കാർ ഭരണസംവിധാനങ്ങളിൽ നിന്ന് മാർക്‌സിസം, ലെനിനിസം, മാവോയിസം ഉൾപ്പടെയുള്ള എല്ലാ പ്രത്യയശാസ്ത്രങ്ങളും നീക്കം ചെയ്ത് ചൈന. പ്രസിഡന്റ് ഷി ജിൻപിംഗിനോടുള്ള വിധേയത്വത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനുള്ള നീക്കത്തിന്റെ ...

ചൈന ഉയർന്നു വരുന്നത് പ്രശംസനീയം; ഷി ജിൻപിം​ഗിന് വിപ്ലവ ആശംസകളെന്ന് പിണറായി വിജയൻ; ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് സ്ഥാനം വീണ്ടും കയ്യടക്കിയ ഷി ജിന്‍പിം​ഗിന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമാണെന്നാണ് മുഖ്യമന്ത്രിയുടെ ...

എല്ലാം ഷിയുടെ ഇഷ്ടത്തിൽ; ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി ഷി ജിംഗ് പിങിന്റെ വിശ്വസ്തൻ ലീ ക്വിയാങ്

ബെയ്ജിംഗ്: ചൈനയിൽ പുതിയ പ്രധാനമന്ത്രിയായി ഷി ജിംഗ് പിങിന്റെ വിശ്വസ്താനായ ലി ക്വിയാങിനെ തിരഞ്ഞെടുത്തു. കൊറോണ മഹാമാരിയെ തുടർന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കുറഞ്ഞിരുന്നു. ഇതിനെ തരണം ചെയ്യാൻ ...

ഉറപ്പ്; വീണ്ടും ഷി യുഗം; ചൈനയിൽ വീണ്ടും സർവ്വാധിപതിയായി ഷി ജിംഗ് പിംങ്

ബീജിംങ്: ചൈനയിൽ വീണ്ടും ജിംഗ് പിങ് ആധിപത്യം. അധികാര പ്രേമിയായ ഷി ജിംഗ് പിങ് തുടർച്ചയായി മൂന്നാം തവണയാണ് അധികാരപദത്തിലേറുന്നത്. ചൈനയിലെ റബ്ബർ സ്റ്റാമ്പ് പാർലമെന്റയായ നാഷണൽ ...

ആഗോള സമാധാനത്തിന് വേണ്ടി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം; കിം ജോംഗ് ഉന്നിനോട് ഷി ജിൻ പിംഗ്

സോൾ : ആഗോള സുസ്ഥിരതയ്ക്കും സമാധാനത്തിനും വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്. ...

ഷി ജിൻപിംഗ് ആരോടും വഴക്കിട്ടില്ല; ഇതെല്ലാം സ്വാഭാവികമാണ്; കനേഡിയൻ പ്രധാനമന്ത്രിയുമായുള്ള വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ചൈന

ബെയ്ജിംഗ് : ജി 20 ഉച്ചകോടി വേദിയിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ തർക്കം നടന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ...

ചർച്ച ചെയ്തത് ചോർന്നു ; ഇത് ശരിയല്ലെന്ന് ചൈനീസ് പ്രസിഡന്റ്; തുറന്ന സംഭാഷണത്തിലാണ് വിശ്വസിക്കുന്നതെന്ന് തിരിച്ചടിച്ച് ട്രൂഡോ; ജി20 ക്കിടയിൽ രാഷ്‌ട്രത്തലവന്മാർ തമ്മിൽ പോര്

ബാലി : ഇന്തോനേഷ്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പല രാജ്യങ്ങളിലെ നേതാക്കളും കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്ത വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര ...

വില്ലിലെ അമ്പ് പോലെ യുദ്ധത്തിനൊരുങ്ങൂ,പൊരുതി വിജയിക്കുക; സൈന്യത്തിന് നിർദ്ദേശം നൽകി ഷി ജിൻ പിംഗ്; ചൈനയുടെ പടപ്പുറപ്പാടില്‍ സംശയദൃഷ്ടിയോടെ ലോകരാജ്യങ്ങൾ

ബീജിംഗ്: രാജ്യത്തിന്റെ സുരക്ഷ വലിയ അസ്ഥിരതയെ അഭിമുഖീകരിക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ്.രാജ്യത്തിന്റെ ശക്തിവർദ്ധിപ്പിക്കുന്നതിനും യുദ്ധങ്ങളിൽ പോരാടുന്നതിനും വിജയിക്കുന്നതിനുമായി എല്ലാ ഊർജ്ജവും ഉപയോഗിക്കാൻ അദ്ദേഹം സൈന്യത്തോട് ...

കശ്മീർ വിഷയം ഉന്നയിച്ച് ഷെഹ്‌ബാസ് ഷെരീഫ്; പാകിസ്താനിലെ ചൈനീസ് പൗരന്മാരുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഷി ജിൻ‌പിംഗ്; തങ്ങളുടെ പൗരന്മാർക്ക് സുരക്ഷ നൽകാൻ ചൈന

ബെയ്ജിംഗ്: പാകിസ്താനിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയിൽ തനിക്ക് ആശങ്കയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌പിംഗ്. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫുമായി നടത്തിയ ചർച്ചയിലാണ് ഷി ...

ചൈനയെ ലോകത്തിന് ആവശ്യം; കമ്യൂണിസ്റ്റ് പാർട്ടിയെ ജനങ്ങൾക്ക് വിശ്വാസം; പ്രസിഡന്റായതിന് പിന്നാലെ ഷി ജിൻ പിംഗിന്റെ അവകാശവാദം

ബെയ്ജിം​ഗ്: ചൈനീസ് പ്രസിഡൻറായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും വീണ്ടും തിരഞ്ഞെടുപ്പെട്ടതിന് പിന്നാലെ അവകാശവാദവുമായി ഷി ജിൻപിം​​ഗ്. ലോകത്തിന് ചൈനയെ ആവശ്യമാണെന്നാണ് ഷി ജിൻ പിംഗിന്റെ അവകാശവാദം. ചൈനയില്ലാതെ ...

ആജീവനാന്തം ഏകാധിപതിയാകാൻ ഷി ജിൻ പിങ്; പാർട്ടി ഭരണഘടനയെ തിരുത്തി മൂന്നാം തവണയും പ്രസിഡന്റായി; സൈനിക തലപ്പത്തും പാർട്ടി സെക്രട്ടറി സ്ഥാനത്തും ഷി തന്നെ

ബെയ്ജിങ്: ചൈനയിൽ പ്രസിഡന്റായി ഷി ജിൻ പിങ് തുടരും. പാർട്ടി സെക്രട്ടറി സ്ഥാനത്തും സൈനിക തലപ്പത്തും ഷി ജിൻ പിങ് തന്നെയാണ് തുടരുക. പ്രസിഡന്റായി വീണ്ടും നിയോഗിച്ചതിന് ...

എല്ലാം വെറും പുകമറയായിരുന്നു; വിമാനവാഹിനി കപ്പലുകളിലെ ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്താൻ ആളില്ല; പരിശീലനം ലഭിച്ചവരെ കണ്ടെത്താൻ ചൈന പാടുപെടുന്നു

ബീജിംഗ്: വിമാന വാഹിനി കാപ്പലുകളിൽ നിന്ന് ഫൈറ്റർ ജെറ്റ് വിമാനങ്ങൾ പറത്താൻ പീപ്പിൾസ് ലിബറേഷൻ ആർമി നേവി പരിശീലനം ലഭിച്ച പൈലറ്റുമാരെ കണ്ടെത്താൻ പാടുപെടുന്നു. ജെ 15 ...

ഷീ ഭരണത്തിന് അന്ത്യമോ ; ബീജിംഗിലേക്ക് ഇരച്ചെത്തി ലിബറേഷൻ ആർമി; ഷീ ജിൻ പിംഗ് വീട്ടുതടങ്കലിൽ ?- Chinese President, Xi Jinping, China

ബെയ്ജിംഗ്: ചൈനയിൽ വലിയ അട്ടിമറി നടക്കുന്നതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിം​ഗും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ഇടഞ്ഞുവെന്നും തുടർന്ന് ചൈനീസ് പ്രസിഡന്റിനെ സൈന്യം ...

ജോ ബൈഡനുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ഷി ജിൻപിങ്; രാജ്യങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രത്യേക സംഘങ്ങളും – China’s Xi Jinping plans to meet US President Biden face-to-face in November

ബീജിങ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്താനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പദ്ധതി ഇടുന്നതായി വിവരം. ...

തീകൊണ്ട് കളിക്കുന്നവർ ഒടുവിൽ ചുട്ടെരിക്കപ്പെടും: അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ചൈന-Xi Jinping Warns Joe Biden Over

ബീജിങ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ചൈന. തായ്‌വാൻ വിഷയത്തിലാണ് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്. '' തായ് വാനിൽ തീ കൊണ്ട് കളിക്കരുത്,തീ കൊണ്ട് കളിക്കുന്നവർ ഒടുവിൽ ചുട്ടെരിക്കപ്പെടുമെന്നാണ്'' ...

ദ്രൗപദി മുർമുവിന് ആശംസകൾ നേർന്ന് ചൈനീസ് പ്രസിഡന്റും; ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ഷീ ജിൻപിംഗ്; പുതിയ രാഷ്‌ട്രപതിയ്‌ക്ക് ആശംസകൾ നേർന്ന് ലോകനേതാക്കൾ

ന്യൂഡൽഹി: ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ച് ചൈന. പരസ്പര രാഷ്ട്രീയ വിശ്വാസം വർദ്ധിപ്പിക്കാൻ മുർമുവുമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ...

അതിർത്തിയിലേക്ക് തുടർച്ചയായി വിമാനങ്ങളയച്ച് ചൈന; പ്രകോപിപ്പിക്കാൻ ശ്രമം; തിരിച്ചടിക്കാൻ സജ്ജമായി വ്യോമസേന

ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിലെ സംഘർഷ സാദ്ധ്യത പരിഹരിക്കാനുള്ള ചർച്ചകൾക്കിടയിലും പ്രകോപനം തുടർന്ന് ചൈന. യഥാർത്ഥ നിയന്ത്രണ രേഖയിൽ വ്യോമസേനയുടെ വിമാനങ്ങൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിയാണ് ചൈന വീണ്ടും ...

ഷി ജിൻപിങ് സെറിബ്രൽ അന്യൂറിസം ബാധിച്ച് ചികിത്സയിൽ: ശസ്ത്രക്രിയയ്‌ക്ക് വിസമ്മതിച്ചു, പരമ്പരാഗത മരുന്നുകൾ ഉപയോഗിച്ച് ചികിത്സ

ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഗുരുതരരോഗം ബാധിച്ച് ചികിത്സയിലെന്ന് റിപ്പോർട്ട്. സെറിബ്രൽ അന്യൂറിസം എന്ന രോഗം ബാധിച്ച് കഴിഞ്ഞ വർഷം അവസാനം മുതൽ ചികിത്സയിലാണെന്നാണ് വിവരം. ...

ഞങ്ങൾക്കും ജീവിക്കണം, ഭക്ഷണം തരൂ: സർക്കാരിനോട് അപേക്ഷിച്ച് ജനങ്ങൾ, കൊറോണ പിടിമുറുക്കിയ ചൈനയിൽ ഭക്ഷ്യ ക്ഷാമം രൂക്ഷം

ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് വീണ്ടും വ്യാപിച്ചതോടെ ഭക്ഷ്യക്ഷാമവും രൂക്ഷമായിരിക്കുകയാണ്. ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായിയിൽ കൊറോണ പിടിമുറുക്കിയതായാണ് ഭക്ഷ്യക്ഷാമത്തിന് കാരണമായത്. ജനങ്ങളെ പ്രതിരോധത്തിലാക്കുന്ന നിയന്ത്രണങ്ങൾ കൂടി ...

Page 1 of 2 1 2