‘സ്വത്ത് വിവരം വെളിപ്പെടുത്തിയില്ലെങ്കിൽ അടുത്ത മാസം ശമ്പളമില്ല’; കടുത്ത നടപടിയുമായി യോഗി സർക്കാർ
ലക്നൗ: സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്താത്ത ജീവനക്കാർക്ക് ഇനി ശമ്പളമില്ലെന്ന് മുന്നറിയിപ്പുമായി യുപി സർക്കാർ. സർക്കാർ ജീവനക്കാർ തങ്ങളുടെ സ്ഥാവര- ജംഗമ സ്വത്തുക്കൾ സെപ്തംബർ 30-നകം സർക്കാർ പോർട്ടലായ ...