Tech

സുരക്ഷാ വീഴ്ച്ച; ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഹാക്കിംഗ് ഭീഷണി

സുരക്ഷാ വീഴ്ച്ച; ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഹാക്കിംഗ് ഭീഷണി

സാന്‍ഫ്രാന്‍സിസ്‌കോ: ഹാക്ക് ചെയ്യപ്പെട്ട ചില വെബ്‌സൈറ്റുകള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹാക്കിംഗ് ഭീഷണി ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഗൂഗിളിന്റെ സുരക്ഷാ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. സന്ദേശങ്ങള്‍, ഫയലുകള്‍, ലൊക്കേഷന്‍ എന്നീ…
ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു

ട്വിറ്റര്‍ സിഇഒ ജാക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു

കാലിഫോര്‍ണിയ: ട്വിറ്റര്‍ സഹസ്ഥാപകനും, സിഇഒയുമായ ജാക് ഡോര്‍സിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു.വെള്ളിയാഴ്ചയായിരുന്നു സംഭവം.  ട്വിറ്റര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. .ജാക് ഡോര്‍സിയുടെ അക്കൗണ്ടു ഉപയോഗിച്ച് ഹാക്കര്‍മാര്‍ വര്‍ഗീയവും…
സഹായിച്ചതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി ; ഇന്ത്യയിൽ ആദ്യ വാണിജ്യ കേന്ദ്രം ഒരുക്കാൻ ആപ്പിൾ

സഹായിച്ചതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി ; ഇന്ത്യയിൽ ആദ്യ വാണിജ്യ കേന്ദ്രം ഒരുക്കാൻ ആപ്പിൾ

ന്യൂഡൽഹി : ഇന്ത്യയിൽ ആദ്യ വാണിജ്യകേന്ദ്രം ഒരുക്കാൻ ഐ ഫോൺ നിർമ്മാതാക്കളായ ആപ്പിൾ കമ്പനി . ഇന്ത്യയിൽ ഫോൺ നിർമ്മിക്കാനും , ഇടനിലക്കാരില്ലാതെ ഫോൺ വിൽക്കാനും തയ്യാറായാണ്…
ഉത്തരങ്ങളൊക്കെ കൃത്യമായിരിക്കണം , ഇനി ചോദ്യം ചോദിക്കുന്നത് യന്ത്രവത്കൃത ടീച്ചറാണ്

ഉത്തരങ്ങളൊക്കെ കൃത്യമായിരിക്കണം , ഇനി ചോദ്യം ചോദിക്കുന്നത് യന്ത്രവത്കൃത ടീച്ചറാണ്

ന്യൂഡൽഹി ; ഇനി ഇംപോസിഷൻ എഴുതാതെ ടീച്ചറെ പറ്റിക്കുന്ന പരിപാടി നടക്കുമെന്ന് കരുതരുത് , കാരണം ക്ലാസ് മുറികൾ സ്മാർട്ടാകുകയാണ് . ചോദ്യം ചോദിക്കുന്നതും , സംശയങ്ങൾ…
റേഡിയേഷന്‍ കൂടുന്നു , ഒപ്പം രോഗങ്ങളും ; ആപ്പിളിനും സാംസങ്ങിനുമെതിരെ കേസ്

റേഡിയേഷന്‍ കൂടുന്നു , ഒപ്പം രോഗങ്ങളും ; ആപ്പിളിനും സാംസങ്ങിനുമെതിരെ കേസ്

കാലിഫോര്‍ണിയ: മനുഷ്യന്റെ ആരോഗ്യത്തിന് ആശങ്ക സൃഷ്ടിച്ച് ഫോണ്‍ റേഡിയേഷനുകള്‍. ഹാനികരമാം വിധം റേഡിയേഷന്‍ പുറത്തുവരുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ടെക്‌നോളജി ഭീമന്മാരായ ആപ്പിളിനും സാംസങ്ങിനുമെതിരെ കാലിഫോര്‍ണിയയിലെ കോടതി കേസ്…
നിങ്ങള്‍ ഡേറ്റാ കേബിളുകള്‍ ഉപയോഗിക്കാറുണ്ടോ , എങ്കില്‍ സൂക്ഷിക്കുക ,ഹാക്കര്‍ കാത്തിരിക്കുന്നു

നിങ്ങള്‍ ഡേറ്റാ കേബിളുകള്‍ ഉപയോഗിക്കാറുണ്ടോ , എങ്കില്‍ സൂക്ഷിക്കുക ,ഹാക്കര്‍ കാത്തിരിക്കുന്നു

ന്യൂഡല്‍ഹി: ഫോണിന്റെ ചാര്‍ജ് തീരുമ്പോള്‍ ചാര്‍ജറോ ഡേറ്റാ കേബിളോ കടം വാങ്ങുന്നത് സ്വാഭാവികം. എന്നാല്‍ വാങ്ങുന്നവര്‍ തന്റെ ഡേറ്റ മൊത്തമായി അടിച്ചുമാറ്റിക്കൊണ്ടു പോയാലോ? അത്തരത്തില്‍ ചാര്‍ജറുകളെയും ഡേറ്റാ…
രാഷ്ട്രീയം പറയരുത്; ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍

രാഷ്ട്രീയം പറയരുത്; ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍

ന്യൂയോര്‍ക്ക്: തൊഴിലാളികളോടൊപ്പം നിന്ന സ്ഥാപനമാണ് ഗൂഗിള്‍. മനസ് തുറന്ന് സംസാരിക്കാനും, ചിന്തകള്‍ പങ്കുവെക്കാനും, കാഴ്ചപാടുകളെ പ്രകടിപ്പിക്കാനുമുള്ള അവസരം ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗൂഗിള്‍ ഇപ്പോള്‍ ജീവനക്കാര്‍ക്ക് പുതിയ…
മധുരപലഹാരങ്ങളോടുള്ള പ്രിയം ആന്‍ഡ്രോയ്ഡ് വിടുന്നു

മധുരപലഹാരങ്ങളോടുള്ള പ്രിയം ആന്‍ഡ്രോയ്ഡ് വിടുന്നു

ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ പേരുകള്‍ പലപ്പോഴും കൗതുകകരമാണ്. എക്ലയര്‍, ദോനട്ട്, ജെല്ലി ബീന്‍, കപ്‌കേക്ക്, ഓറിയോ, പൈ, നൂഗാ ഫ്രോയോ, ജിഞ്ചര്‍ബ്രെഡ്, ഐസ്‌ക്രീം സാന്‍വിച്ച്,…
ഫെയ്‌സ്ബുക്ക് മോഡറേഷന്‍ ; അമേരിക്കയില്‍ ഒരു ദിവസം 1400 രൂപ, ഇന്ത്യയില്‍ മാസം 8000

ഫെയ്‌സ്ബുക്ക് മോഡറേഷന്‍ ; അമേരിക്കയില്‍ ഒരു ദിവസം 1400 രൂപ, ഇന്ത്യയില്‍ മാസം 8000

ലോകത്തിലെ ഏറ്റവും സമ്പന്നമായ കമ്പനികളില്‍ ഒന്നായ ഫെയ്‌സ്ബുക്കിന്റെ മോഡറേഷന്‍ വിഭാഗത്തിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ജന്‍പാക്ട് ജീവനക്കാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമെന്ന് പരാതി. നേരത്തെ, മാസം 8000 രൂപയായിരുന്നു…
വ്യാജനെ പൊക്കാന്‍ ഫ്‌ളാഗിംഗ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

വ്യാജനെ പൊക്കാന്‍ ഫ്‌ളാഗിംഗ് ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

  സാമൂഹ്യമാദ്ധ്യമങ്ങളില്‍ വ്യാജന്മാര്‍ പെരുകുന്ന സാഹചര്യത്തില്‍ അവയ്ക്കു തടയിടാന്‍ ഇന്‍സ്റ്റഗ്രാം പുതിയ ഫീച്ചറുമായി രംഗത്ത്. വ്യാജമെന്നും തോന്നിപ്പിക്കുന്നതും തെറ്റിധരിപ്പിക്കുന്നതുമായ പോസ്റ്റുകളെ ഉപഭോക്താക്കള്‍ക്ക്് ഫ്‌ളാഗ് ചെയ്യാനുള്ള ഫ്‌ളാഗിംഗ് ഫീച്ചറാണ്…
സ്വാഗതം, ഉത്തരാഖണ്ഡ് പോലീസിന്റെ ടിക് ടോക്കിലേയ്ക്ക്

സ്വാഗതം, ഉത്തരാഖണ്ഡ് പോലീസിന്റെ ടിക് ടോക്കിലേയ്ക്ക്

  ന്യൂഡല്‍ഹി: പൊതുജനങ്ങളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ ടിക്ടോക്ടോക് സഹായകമാണെന്ന് ഉത്തരാഖണ്ഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്.റോഡ് സുരക്ഷ, സൈബര്‍ സുരക്ഷ, സ്ത്രീ സുരക്ഷ,തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള…
സുരക്ഷ പ്രശ്‌നം; ചില ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ക്ക് വിമാനത്തില്‍ വിലക്ക്

സുരക്ഷ പ്രശ്‌നം; ചില ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ക്ക് വിമാനത്തില്‍ വിലക്ക്

വാഷിംഗ്ടണ്‍: ചില ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ക്ക് വിമാനത്തില്‍ വിലക്കേര്‍പ്പെടുത്തിയതായി ഫെഡറല്‍ സേഫ്റ്റി അധികൃതര്‍ അറിയിച്ചു. ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനുമുള്ള സാധ്യത മുന്‍നിര്‍ത്തി ആപ്പിള്‍ ലാപ്‌ടോപ്പുകള്‍ തിരിച്ചുവാങ്ങിയിരുന്നു. ഇതുസംബന്ധിച്ചു…
സ്വാതന്ത്ര്യദിനത്തില്‍ അശോകചക്രത്തിന്റെ ഇമോജിയുമായി ട്വിറ്റര്‍

സ്വാതന്ത്ര്യദിനത്തില്‍ അശോകചക്രത്തിന്റെ ഇമോജിയുമായി ട്വിറ്റര്‍

ന്യൂഡല്‍ഹി: രാജ്യം 73ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി പുതിയ ഫീച്ചര്‍ പരിചയപ്പെടുത്തി ട്വിറ്റര്‍. അശോക ചക്രത്തിന്റെ സ്വാതന്ത്രദിന ഇമോജിയാണ് ബുധനാഴ്ച ട്വിറ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,…
ഡൂഡില്‍ മത്സരവുമായി ഗൂഗിള്‍; വിജയിയെ കാത്തിരിക്കുന്നത് ലക്ഷങ്ങള്‍; വിജയിയുടെ ഡൂഡില്‍ ശിശുദിനത്തില്‍ ഗൂഗിള്‍ സെര്‍ച്ച് ഹോംപേജില്‍ പ്രദര്‍ശിപ്പിക്കും

ഡൂഡില്‍ മത്സരവുമായി ഗൂഗിള്‍; വിജയിയെ കാത്തിരിക്കുന്നത് ലക്ഷങ്ങള്‍; വിജയിയുടെ ഡൂഡില്‍ ശിശുദിനത്തില്‍ ഗൂഗിള്‍ സെര്‍ച്ച് ഹോംപേജില്‍ പ്രദര്‍ശിപ്പിക്കും

ശിശുദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഗൂഗിള്‍ ഡൂഡില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മത്സരത്തില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥിയ്ക്ക് അഞ്ചു ലക്ഷം രൂപയുടെ കോളേജ് സ്‌കോളര്‍ഷിപ്പും രണ്ടുലക്ഷം രൂപയുടെ ടെക്‌നോളജി പാക്കേജും ലഭിക്കും. കൂടാതെ…
ഐഫോണിലെ ഫെയ്‌സ് ഐഡി; കണ്ണട ഉണ്ടെങ്കില്‍ ആര്‍ക്കും തുറക്കാം

ഐഫോണിലെ ഫെയ്‌സ് ഐഡി; കണ്ണട ഉണ്ടെങ്കില്‍ ആര്‍ക്കും തുറക്കാം

ഐഫോണുകളില്‍ ഉപയോഗിക്കുന്ന ഫെയ്‌സ് ഐഡി സാങ്കേതിക വിദ്യ കണ്ണട ഉപയോഗിച്ച് തുറക്കാമെന്ന് ടെന്‍സന്റ് ഗവേഷകര്‍. ബ്ലാക്ക് ഹാറ്റ് സുരക്ഷാ സമ്മേളനത്തിന്റെ സമാപന ദിവസമാണ് ടെന്‍സന്റിലെ ഗവേഷകര്‍ കണ്ടെത്തലുകള്‍…
Back to top button
Close