മമത അവസരവാദി; ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയ വ്യക്തിയാണ് യുപി മുഖ്യമന്ത്രിയെ വിമർശിക്കുന്നതെന്ന് സുവേന്ദു അധികാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മമത അവസരവാദി; ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയ വ്യക്തിയാണ് യുപി മുഖ്യമന്ത്രിയെ വിമർശിക്കുന്നതെന്ന് സുവേന്ദു അധികാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2021, 07:12 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ലഖിംപൂർ ഖേരിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയ ആളാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചോദ്യം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോടായിരുന്നു സുവേന്ദു അധികാരിയുടെ പ്രതികരണം.

മമതാ ബാനർജി ഒരു അവസരവാദിയാണ്. മമതയാണ് ബംഗാളിനെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ 55 ബിജെപി പ്രവർത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. ഇത്തരത്തിൽ സംസ്ഥാനത്തെ കൊലപാതകങ്ങളുടെ കേന്ദ്രമാക്കി മാറ്റിയ മമതയാണ് ലംഖിപൂർ ഖേരി സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചോദ്യം ചെയ്യുന്നതെന്നും സുവേന്ദു അധികാരി പറഞ്ഞു.

ബംഗാൾ ഉപതെരഞ്ഞെടുപ്പ് യഥാർത്ഥ തെരഞ്ഞെടുപ്പല്ല. മമതയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ സൗജന്യമാണ്. ഭബാനിപൂരിൽ ഭൂരിപക്ഷം പേരും മമതയ്‌ക്ക് എതിരാണ്. കള്ളവോട്ടുകളുടെ സഹായത്തോടെയാണ് മമത വിജയിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ലഖിംപൂർ ഖേരി സംഭവത്തിൽ യോഗിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മമതാ ബാനർജി രംഗത്ത് എത്തിയത്. രാമരാജ്യത്തിന് പകരം യുപിയെ ബിജെപി സർക്കാർ കൊലപാതകങ്ങളുടെ രാജ്യമാക്കി മാറ്റുകയാണെന്നായിരുന്നു മമതയുടെ പരാമർശം. ലംഖിപൂർ ഖേരിയിൽ നടന്ന തികച്ചും സങ്കടകരമായ സംഭവമാണ്. അപലപിക്കാൻ വാക്കുകളില്ല. ബിജെപി സർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. അവർക്ക് അക്രമമാണ് വേണ്ടത്. ഇതാണോ രാമ രാജ്യം?. അല്ല ഇത് കൊലപാതകങ്ങളുടെ രാജ്യമാണെന്നും മമത പറഞ്ഞിരുന്നു,

Tags: UPwest bengalSUVENDHU ADHIKARIyogi adhithyanathmamatha banergeelakimpur kheri
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies