ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയെങ്കിലും കൈയ്യേറിയാൽ ചുട്ട മറുപടി; ചൈനയ്ക്ക് താക്കീതുമായി രാജ്‌നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയെങ്കിലും കൈയ്യേറിയാൽ ചുട്ട മറുപടി; ചൈനയ്‌ക്ക് താക്കീതുമായി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2021, 05:43 pm IST
Facebook
Twitter
WhatsAppTelegram

പിതോറാഗഢ്: ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയെങ്കിലും കൈയ്യേറിയാൽ രാജ്യം ഉചിതമായ മറുപടി നൽകുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഉത്തരാഖണ്ഡിൽ ഷഹീദ് സമ്മാൻ യാത്രയുടെ രണ്ടാം പാദഉദ്ഘാടനത്തിന് എത്തിയതായിരുന്നു രാജ്‌നാഥ് സിംഗ്.

അയൽക്കാരുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. ഒരിക്കലും ഭാരതം ഒരു രാജ്യത്തെയും അങ്ങോട്ട് ആക്രമിച്ചിട്ടില്ല. ആരുടെയും ഭൂമി കൈവശപ്പെടുത്താനും പോയിട്ടില്ല. അയൽക്കാരുമായി നല്ല ബന്ധം പുലർത്തുകയെന്നത് ഇവിടുത്തെ സംസ്‌കാരമാണ്. പക്ഷെ ചിലർ അത് മനസിലാക്കുന്നില്ല. അത് അവരുടെ പ്രകൃത്യായുളള സ്വഭാവമാണോ അതോ ശീലമാണോയെന്ന് അറിയില്ല. രാജ്‌നാഥ് സിംഗ് പറഞ്ഞു.

തീവ്രവാദ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനാണ് പാകിസ്താൻ ശ്രമിച്ചുകൊണ്ടിരുന്നത്. അതിന് അവർക്ക് ഉചിതമായ മറുപടി നൽകിയിട്ടുണ്ട്. പരിധി ലംഘിച്ചാൽ അവരുടെ അതിർത്തിയിലെത്തി സർജിക്കൽ സ്‌ട്രൈക്കും വ്യോമാക്രമണവും നടത്താനും മടിക്കില്ലെന്ന് കൃത്യമായ സന്ദേശമാണ് നൽകിയിരിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

നമുക്ക് മറ്റൊരു അയൽക്കാർ കൂടിയുണ്ടെന്ന് ചൈനയുടെ പേര് പറയാതെ പരാമർശിച്ചാണ് ഭൂമി കൈയ്യേറിയാൽ ഉചിതമായ മറുപടി നൽകുമെന്ന് രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയത്.

Tags: ChinaPakistanrajnath singhMINISTERDefense Minister
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies