ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ മറവിൽ ഡിഎംകെ സർക്കാർ തകർത്തത് 200 ക്ഷേത്രങ്ങൾ ; നടപടിയെടുക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി ഹിന്ദു സംഘടന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ മറവിൽ ഡിഎംകെ സർക്കാർ തകർത്തത് 200 ക്ഷേത്രങ്ങൾ ; നടപടിയെടുക്കാൻ ഹൈക്കോടതിയിൽ ഹർജി നൽകി ഹിന്ദു സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 02:35 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ മറവിൽ സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങളെ ലക്ഷ്യമിടുന്ന തമിഴ്‌നാട് സർക്കാരിനെതിരെ ഹിന്ദു സംഘടനകൾ. ക്ഷേത്രങ്ങൾ തകർത്ത സംഭവത്തിൽ ഹിന്ദു മുന്നണി മദ്രാസ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. സംസ്ഥാന സർക്കാർ മനപ്പൂർവ്വം ക്ഷേത്രങ്ങൾ തകർക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഹിന്ദു മുന്നണിയ്‌ക്ക് വേണ്ടി സംഘടനാ വക്താവ് ടി ഇളങ്കോയാണ് ഹർജി നൽകിയത്.
ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമെന്ന വ്യാജേന ഡിഎംകെ സർക്കാർ ഇതുവരെ 200 ക്ഷേത്രങ്ങളാണ് തകർത്തത്. സംസ്ഥാനത്ത് ക്ഷേത്രങ്ങൾ ഇല്ലാതാക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് ഹർജിയിൽ പറയുന്നു. പുറമ്പോക്കിലുള്ള ക്ഷേത്രങ്ങളുടെ ഭൂമിയ്‌ക്ക് നിയമസാധുത നൽകുകയോ, അല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് ക്ഷേത്രം നിർമ്മിക്കുകയോ സർക്കാരിന് ചെയ്യാം. എന്നാൽ ഇതിനുള്ള നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ക്ഷേത്രങ്ങളെയും ഹിന്ദുക്കളെയും വേർ തിരിക്കാനുള്ള പ്രവർത്തനങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

ഹർജിയിൽ ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ മുനീശ്വർ നാഥ് ഭണ്ഡാരി, ഭരത് ചക്രവർത്തി എന്നിവരടങ്ങുന്ന ബെഞ്ച് ഹർജിക്കാരനോട് നിർദ്ദേശിച്ചു.

Tags: TempleTamilnaduPILdemolision
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies