41 വർഷത്തിനിടെ 60 കേസുകൾ; ദാമ്പത്യ ബന്ധം വേർപിരിഞ്ഞ ഹർജിക്കാരോട് ധ്യാനത്തിന് പോകാൻ നിർദ്ദേശിച്ച് സുപ്രീം കോടതി; ചിലർക്ക് കോടതി കണ്ടില്ലെങ്കിൽ ഉറക്കം വരില്ലെന്ന് ചീഫ് ജസ്റ്റിസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

41 വർഷത്തിനിടെ 60 കേസുകൾ; ദാമ്പത്യ ബന്ധം വേർപിരിഞ്ഞ ഹർജിക്കാരോട് ധ്യാനത്തിന് പോകാൻ നിർദ്ദേശിച്ച് സുപ്രീം കോടതി; ചിലർക്ക് കോടതി കണ്ടില്ലെങ്കിൽ ഉറക്കം വരില്ലെന്ന് ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 11:25 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരസ്പരം കേസ് കൊടുക്കുന്നത് പതിവാക്കിയ ദാമ്പത്യ ബന്ധം പിരിഞ്ഞ ഹർജിക്കാരോട് ധാന്യത്തിന് പോകാൻ നിർദ്ദേശിച്ച് സുപ്രീംകോടതി.തർക്കം പരിഹരിക്കാൻ മധ്യസ്ഥതയ്‌ക്ക് പോകാനും കോടതി ഹർജിക്കാരോട് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

30 വർഷത്തെ ദാമ്പത്യത്തിനും 11 വർഷത്തെ വേർപിരിഞ്ഞുള്ള ജീവിതത്തിനുമിടയ്‌ക്ക് ഹർജിക്കാർ തമ്മിൽ 60 കേസുകളാണ് ഫയൽ ചെയ്തത്. ഹർജിക്കാർ പരസ്പരം നൽകിയ കേസുകളുടെ എണ്ണം കണ്ട് ആശ്ചര്യപ്പെട്ട ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും ഹിമ കോഹ്ലിയും വിചിത്ര സംഭവമെന്ന് വിശേഷിപ്പിച്ചു.

എന്താണ് ചെയ്യേണ്ടത്, ചിലർക്ക് വഴക്ക് ഇഷ്ടമാണ്. അവർക്ക് എപ്പോഴും കോടതിയിൽ ഇരിക്കാൻ ആഗ്രഹമുണ്ട്, കോടതി കണ്ടില്ലെങ്കിൽ അവർക്ക് ഉറക്കം വരില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എൻ വി രമണ വാദത്തിനോട് പ്രതികരിച്ചത്. ദാമ്പത്യത്തിൽ പൊരുത്തക്കേടുകൾ ഉണ്ടായി കേസുകൾ നൽകുന്നത് സാധാരണയാണെങ്കിലും ഇത്രയധികം കേസുകൾ പരസ്പരം കൊടുക്കുന്നത് അപൂർവ്വമാണ്.

Tags: Supreme CourtMeditationCourt
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies