കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക്; കീഴടങ്ങിയത് തലയ്ക്ക് ഒരു ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക്; കീഴടങ്ങിയത് തലയ്‌ക്ക് ഒരു ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകരനേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 05:51 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: കമ്യൂണിസ്റ്റ് ഭീകരത ഉപേക്ഷിച്ച് പോലീസിൽ കീഴടങ്ങി കമ്യൂണിസ്റ്റ് ഭീകരനേതാവ്. ഒഡിഷയിലെ മാൽകൻഗിരിയിലാണ് തലയക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്ന കമ്യൂണിസ്റ്റ് ഭീകരൻ വന്താല രാജു (32) കീഴടങ്ങിയത്.

സാഗർ എന്ന പേരിലും അറിയിപ്പെട്ടിരുന്ന ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016ലാണ് ഇയാൾ ഭീകരപ്രവർത്തനം ആരംഭിച്ചത്. ആന്ധ്രാ-ഒഡിഷ അതിർത്തിയിലെ സ്‌പെഷ്യൽ സോണൽ കമ്മിറ്റിയുടെ ഭാഗമായിരുന്ന രാജു ഒടുവിൽ മാൽകൻഗിരി എസ്പി നിതേഷ് വധ്വാനിക്ക് മുമ്പിൽ കീഴടങ്ങുകയായിരുന്നു.

Odisha | A Naxal leader Sagar, carrying a reward of Rs 1 lakh, surrenders to police in Malkangiri

He was highly active in Andhra Pradesh & Odisha. Due to the operations of State govt & BSF, such Naxal leaders are trying to come into the mainstream: Nitesh Wadhwani, Malkangiri SP pic.twitter.com/GEqSKYyWG5

— ANI (@ANI) April 12, 2022

ആന്ധ്രയിലും ഒഡിഷയിലും സജീവ പ്രവർത്തകനായിരുന്നു രാജു. കഴിഞ്ഞ രണ്ട് വർഷമായുള്ള സർക്കാർ ഇടപെടലുകളിൽ സംതൃപ്തനായതോടെയാണ് ഇയാൾ മുഖ്യധാരയിലേക്ക് വരാൻ തയ്യാറായതെന്ന് എസ്പി പ്രതികരിച്ചു. രാജുവിന്റെ കീഴടങ്ങൽ ഒഡിഷ സർക്കാരിന്റെയും പോലീസിന്റെയും ബിഎസ്എഫിന്റെയും വലിയ വിജയമാണെന്നും ബിഎസ്എഫ് ഡിഐജി എസ്‌കെ സിൻഹ പറഞ്ഞു.

Tags: PoliceODISHAmaoistnaxalSurrendered
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies