രാജസ്ഥാനിലും കോൺഗ്രസിന്റെ അവസാനമോ? കൂട്ടരാജി ഭീഷണിയുമായി ഗെഹ്ലോട്ട് പക്ഷത്തെ 92 എംഎൽഎമാർ; സച്ചിൻ പൈലറ്റിന്റെ മുഖ്യമന്ത്രി പദത്തിനെതിരെ പടനീക്കം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജസ്ഥാനിലും കോൺഗ്രസിന്റെ അവസാനമോ? കൂട്ടരാജി ഭീഷണിയുമായി ഗെഹ്ലോട്ട് പക്ഷത്തെ 92 എംഎൽഎമാർ; സച്ചിൻ പൈലറ്റിന്റെ മുഖ്യമന്ത്രി പദത്തിനെതിരെ പടനീക്കം

MLAs close to CM Gehlot threaten to resign

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2022, 10:40 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോൺഗ്രസിന് അധികാരം നഷ്ടപ്പെടുന്ന നിലയിലേക്കെത്തുന്നു. അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി സച്ചിൻ പൈലറ്റിനെ പ്രതിഷ്ഠിക്കുകയാണെങ്കിൽ സ്പീക്കർക്ക് രാജിക്കത്ത് നൽകുമെന്ന് എംഎൽഎമാർ ഭീഷണി മുഴക്കി. ഗെഹ്ലോട്ട് പക്ഷത്തെ ചില എംഎൽഎമാരാണ് രാജി ഭീഷണി മുഴക്കിയത്. 92 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ഇവർ ്‌വകാശപ്പെടുന്നു.

അശോക് ഗെഹ്ലോട്ട് രാജിവെക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ എംഎൽഎമാരും രോഷാകുലരാണെന്ന് പ്രതാപ് സിംഗ് എംഎൽഎ വ്യക്തമാക്കി. എല്ലാവരും ഈ തീരുമാനത്തിനെതിരെയാണ്. അത് കൊണ്ട് രാജി വെക്കാൻ ആലോചിക്കുന്നു. സ്പീക്കറെ ഉടൻ കാണുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

രാജസ്ഥാനിൽ കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്ന വേളയിലാണ് ഭീഷണിയുമായി എംൽഎമാർ രംഗത്തെത്തിയത്. സച്ചിൻ പൈലറ്റ് മുഖ്യമന്ത്രി പദത്തിലെത്തുന്നത് തടയുന്നതിനായി ഗെഹ്ലോട്ടിന്റെ അനുകൂലികളായ എംഎൽഎമാർ നേരത്തേ യോഗം ചേർന്നിരുന്നു. ഗെലോട്ടിന്റെ അടുത്ത അനുയായിയുമായ ശാന്തി ധരിവാളിന്റെ വീട്ടിലായിരുന്നു യോഗം.

മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ചർച്ച ഇപ്പോൾ വേണ്ടെന്നും അദ്ധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം മാത്രം ചർച്ച മതിയെന്നും ഗെഹ്ലോട്ട് പക്ഷം ആവശ്യപ്പെട്ടു.

എംഎൽഎമാർ കൂട്ടത്തോടെ രാജിവെച്ചാൽ കോൺഗ്രസിന് സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുന്ന അവസ്ഥായാണ്. 92 എംഎൽഎമാർ രാജി വെച്ചാൽ നിയമസഭയുടെ അംഗസഖ്യ 108 ആയി ചുരുങ്ങും. അപ്പോൾ 55 ആകും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗങ്ങളുടെ എണ്ണം. ഇതോടെ 70 എംഎൽഎമാരുള്ള ബിജെപിയ്‌ക്ക് എളുപ്പം ഭൂരിപക്ഷം തെളിയിച്ച് അധികാരത്തിലെത്താം.

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് മുൻപേ അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെപ്പിച്ച് സച്ചിൻ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് നെഹ്‌റു കുടുംബം പദ്ധതിയിടുന്നത്.

Tags: CongressrajasthanBJPSachin PilotAshok Gehlot
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies