ഗോത്രവർഗക്കാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം സുപ്രധാന പങ്ക് വഹിക്കുന്നു: രാഷ്ട്രപതി ദ്രൗപദി മുർമു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോത്രവർഗക്കാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം സുപ്രധാന പങ്ക് വഹിക്കുന്നു: രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 06:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗോത്രവർഗക്കാരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസം സുപ്രധാന പങ്ക് വഹിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിന് വിദ്യാഭ്യാസം നൽകുന്ന പ്രധാന്യത്തെ കുറിച്ച് രാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഗഡ്ചിരോലി ജില്ലയിൽ ഗോണ്ട്വാന സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി മുർമു.

വിദ്യാർത്ഥിനികളുടെ നേട്ടങ്ങൾ എന്നും അഭിമാനകരമാണ്. ഇത് മറ്റ് പെൺകുട്ടികൾക്കും മികച്ച മാതൃകയാണ്. ഇവിടുത്തെ വനവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും വിവിധ കോഴ്സുകൾ ആരംഭിക്കുന്നതിനും ഗോണ്ട്വാന സർവകലാശാല മികച്ച പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. വനവാസി കുട്ടികളെ ഇടയ്‌ക്കിടെ ഞാൻ കാണുകയും അവരുമായി സംവദിക്കുകയും ചെയ്യും. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ആവശ്യമാണ്. അവർക്ക് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള പ്രതീക്ഷ നാം ഉണ്ടാക്കികൊടുക്കണമെന്നും രാഷ്‌ട്രപതി പറഞ്ഞു.

എല്ലാവരുമായും ഒന്നിച്ച് പ്രവർത്തിച്ച് ജീവിതത്തിൽ മുന്നേറാൻ വനവാസി കുട്ടികളും പരിശ്രമിക്കണം. ഗോത്രവർഗ സമൂഹത്തിൽ നിന്ന് നമുക്ക് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. അവർ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നത് എങ്ങനെയെന്ന് അറിയണം. അവരുടെ ജീവിതത്തിന്റെ ഉന്നമനത്തിനായി നമുക്ക് പ്രവർത്തിക്കണമെന്നും രാഷ്‌ട്രപതി വ്യക്തമാക്കി. രാഷ്‌ട്രപതിയായതിന് ശേഷമുള്ള ദ്രൗപദി മുർമുവിന്റെ ആദ്യ മഹാരാഷ്‌ട്ര സന്ദർശനമാണിത്.

Tags: Delhieducationdroupathy murmu
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies