നീതി തേടി അതിജീവിത ഹൈക്കോടതിയിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്നത് വെറും വാക്ക്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നീതി തേടി അതിജീവിത ഹൈക്കോടതിയിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്നത് വെറും വാക്ക്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2023, 12:28 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ രോഗി ആശുപത്രി ജീവനക്കാരന്റെ പീഡനത്തിനിരയായ പീഡനത്തിനിരയായ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. പീഡനത്തിനിരയായ ശേഷം ഡോക്ടർ നത്തിയ പരിശോധനയിൽ താൻ പറഞ്ഞ കാര്യങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് അതിജീവിത പരാതി നൽകി. കേസിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അതിജീവിത വ്യക്തമാക്കി.

ശസ്ത്രക്രിയയ്‌ക്ക് ശേഷം ഐസിയുവിൽ അബോധാവസ്ഥയിൽ കഴിയുന്നതിനിടെയാണ് ആശുപത്രിയിലെ ഗ്രേഡ് വൺ അറ്റൻഡറും വടകര സ്വദേശിയുമായ ശശീന്ദ്രൻ യുവതിയെ പിഡീപ്പിച്ചത്. യുവതി പീഡനത്തിനിരയായ സംഭവത്തിൽ വൈദ്യ പരിശോധന നടത്തുകയും സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷണം നടത്തുകയും ചെയ്ത ഡോക്ടർക്കെതിരെയാണ് അതിജീവിത ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. അന്വേഷണം നടത്തിയ സമയത്ത് ഞാൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്നും ഇവർ പറയുന്നു.

കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച ശേഷമാണ് ഗുരുതരമായ ആരോപണവുമായി അതിജീവിത രംഗത്തെത്തിയിരിക്കുന്നത്. പരാതി ഉണ്ടായിരുന്നെങ്കിൽ അന്വേഷണ ഘട്ടത്തിൽ ബോധിപ്പിക്കേണ്ടതായിരുന്നെന്ന് പോലീസ് അതിജീവിതയെ അറിയിച്ചു. കഴിഞ്ഞ മാർച്ച് പതിനെട്ടിനാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ യുവതി പീഡനത്തിന് ഇരയായത്. സർക്കാർ ഒപ്പം ഉണ്ടാകും എന്നത് വെറും വാക്ക് മാത്രം ആണെന്നും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങൾ നടക്കുന്നുവെന്നും അതിജീവിത പറഞ്ഞു. വടകര സ്വദേശിയായ ശശീന്ദ്രന് അനുകൂലമായി മൊഴി നൽകാൻ ഇരയെ പ്രരിപ്പിച്ചെന്ന കേസിൽ മറ്റ് അഞ്ച് ജീവനക്കാരും പ്രതികളാണ്.

Tags: Rapewomenkozhikodeicuvictim
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies