ഫൈനലിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയോ? പരിശീലത്തിനിടെ കോലിക്ക് പരിക്ക്! കളിക്കുമോ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഫൈനലിന് മുൻപ് ഇന്ത്യക്ക് തിരിച്ചടിയോ? പരിശീലത്തിനിടെ കോലിക്ക് പരിക്ക്! കളിക്കുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2025, 01:08 pm IST
Facebook
Twitter
WhatsAppTelegram

ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി! പരിശീല സെഷനിടെ പരിക്കേറ്റ സ്റ്റാർ ബാറ്റർ കോലി കളിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. ജിയോ ന്യൂസാണ് താരത്തിന് പരിക്കേറ്റ വാ‍ർത്ത റിപ്പോർട്ട് ചെയ്തത്. പേസർക്കെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് താരത്തിന് മുട്ടിന് സമീപം പരിക്കുണ്ടായത്. പന്ത് മുട്ടിന് സമീപം ഇടിക്കുകയായിരുന്നു. തുടർന്ന് താരം ബാറ്റിം​ഗ് അവസാനിപ്പിച്ചെങ്കിലും കോലി ഡ​ഗൗട്ടിലേക്ക് മടങ്ങിയില്ല.

മെഡിക്കൽ ടീം താരത്തിന് പ്രഥമ ചികിത്സ നൽകി. മുട്ടിൽ സ്പ്രേ ചെയ്യുകയും ബാൻഡേജ് ചുറ്റുകയും ചെയ്തു. ​ഗ്രൗണ്ടിൽ തുടർന്ന താരം ശേഷിച്ച പരിശീലനം കാണുകയായിരുന്നു. അതേസമയം താരത്തിന്റെ പരിക്ക് ​ഗൗരവമുള്ളതല്ലെന്നും കോലി ഫൈനലിൽ കളിക്കുമെന്നും അവർ അനിശ്ചിതത്വങ്ങൾക്ക് വിരാമിട്ട് സപ്പോർട്ടിം​ഗ് സ്റ്റാഫുകൾ ഉറപ്പ് നൽകി. അതേസമയം ഐസിസി ടൂർണമെന്റിൽ ഇന്ത്യക്കെതിരെ വ്യക്തമായ മുൻതൂക്കമുള്ള ടീമാണ് ന്യൂസിലൻഡ്. 10 മത്സരങ്ങളാണ് അവർ ജയിച്ചത്. ഇന്ത്യക്ക് 6 മത്സരങ്ങൾ മാത്രമാണ് ജയിക്കാനായതും. എന്നാൽ ചാമ്പ്യൻസ് ട്രോഫി ​ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കിവീസിനെ കീഴടക്കിയിരുന്നു.

Tags: championsscareAheadVIRAT KOHLIinjuryfinaltrophyIndia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies