ഭരണഘടന ലംഘിച്ചു; പാകിസ്ഥാനിലെ ജാവലിൻ ത്രോ താരം അർഷാദ് നദീമിന്റെ പരിശീലകന്‍ സൽമാൻ ഇഖ്ബാലിന് ആജീവനാന്ത വിലക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഭരണഘടന ലംഘിച്ചു; പാകിസ്ഥാനിലെ ജാവലിൻ ത്രോ താരം അർഷാദ് നദീമിന്റെ പരിശീലകന്‍ സൽമാൻ ഇഖ്ബാലിന് ആജീവനാന്ത വിലക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2025, 12:38 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ജാവലിൻ ത്രോ താരം അർഷാദ് നദീമിന്റെ പരിശീലകന്‍ സൽമാൻ ഇഖ്ബാലിന് ആജീവനാന്ത വിലക്ക്. പഞ്ചാബ് അത്‌ലറ്റിക്സ് അസോസിയേഷന്റെ ഭരണഘടന സല്‍മാന്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ‍പഞ്ചാബ് അത്‌ലറ്റിക്സ് ഫെഡറേഷൻ സല്‍മാന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. പഞ്ചാബ് അത്‌ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായിരുന്നു സൽമാൻ ഇക്ബാൽ.

ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ഇഖ്ബാലിന് ഒരു അത്‌ലറ്റിക്സ് പ്രവർത്തനങ്ങളിലും പങ്കെടുക്കാനോ, പരിശീലകനാകാനോ, മറ്റ് പദവികള്‍ വഹിക്കാനോ കഴിയില്ല. ടോക്കിയോയിൽ നടന്ന ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നദീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പരിശീലകനായിരുന്ന സല്‍മാനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ പാകിസ്ഥാൻ സ്‌പോർട്‌സ് ബോർഡിന് സല്‍മാന്‍ നല്‍കിയ മറുപടിയിലാണ് നടപടി.

ജാവലിൻ ത്രോ താരത്തിന്റെ പരിശീലനത്തിനും യാത്രയ്‌ക്കുമായി ചെലവഴിച്ച ചെലവുകളെ കുറിച്ചുള്ള വിശദാംശങ്ങളും പിഎസ്‌ബി സല്‍മാനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒക്ടോബർ പത്തിന് സല്‍മാനെ വിലക്കാനുള്ള ശുപാർശ പുറത്തിറങ്ങി.

ഓ​ഗസ്റ്റിൽ നിയമലംഘനം നടന്നതായാണ് കണ്ടെത്തിയത്. തുടർന്ന് സെപ്റ്റംബറിൽ അന്വേഷണ കമ്മിറ്റിയെ രൂപീകരിച്ചിരുന്നു.

Tags: PakistanbannedSalman Iqbalathlete Arshad NadeemPunjab Athletics Association
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies