ഡിവൈഎഫ്‌ഐ - Janam TV
Monday, July 14 2025

ഡിവൈഎഫ്‌ഐ

ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ: പ്രതിഷേധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ അക്രമം

തിരുവനന്തപുരം: സ്‌കൂളിന് സമീപം ബാർ തുറക്കാൻ സ്‌കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ. എസ്എംവി ഗവൺമെന്റ് എച്ച്എസ്എസ് സ്‌കൂളിന്റെ ഗേറ്റാണ് പൊളിച്ചു പണിയുന്നത്. തിരുവനന്തപുരം നഗരസഭയുടെയും മേയറുടെയും ...

ആരെയെങ്കിലും നിർബന്ധിച്ച് പന്നിയിറച്ചി വാങ്ങിപ്പിച്ചോ? പന്നിയുടെ കാര്യത്തിൽ മാത്രം എന്താ ഇങ്ങനൊരു പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂർ: വയനാട്ടിലെ ദുരിത ബാധിതർക്ക് വീടൊരുക്കാൻ ഡിവൈഎഫ്‌ഐ നടത്തിയ പോർക്ക് (പന്നിയിറച്ചി) ചലഞ്ചുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. എന്താ പന്നിയുടെ കാര്യത്തിൽ മാത്രം ഇങ്ങനൊരു പ്രശ്‌നം ഉണ്ടാക്കുന്നതെന്ന് ...

യുവതിയെ ലൈംഗികബന്ധത്തിന് നിരന്തരം നിർബന്ധിച്ചു; കായംകുളത്ത് ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിക്കെതിരെ കേസ്

ആലപ്പുഴ: ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണത്തിന് പരാതി. കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പ്രേംജിത്തിനെതിരെയാണ് പരാതി. ...

ദ കേരള സ്റ്റോറി സംപ്രേഷണം; ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധമാർച്ച്

തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്‌ഐ. ലൗ ജിഹാദും പെൺകുട്ടികളെ പ്രണയക്കെടുതിയിൽ പെടുത്തി മതം മാറ്റി ...

16 കാരിയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കം

തിരുവനന്തപുരം : മലയൻകീഴിൽ 16 കാരിയെ എട്ട് പേർ ചേർന്ന് പീഡിപ്പിച്ച കേസിലെ പ്രതിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റുമായ ജിനേഷിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്. ഇയാളുടെ മൊബൈൽ ...

മയക്കുമരുന്ന് സംഘങ്ങളെ നിരീക്ഷിക്കാൻ ഡിവൈഎഫ്‌ഐയുടെ രഹസ്യ സ്‌ക്വാഡ്; ലഹരിമാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് സംഘടന; നേതാക്കളുടെ ലഹരികേസുകൾ ഉയർത്തിക്കാട്ടി സമൂഹമാദ്ധ്യമങ്ങൾ

കോഴിക്കോട്: ലഹരി മാഫിയയ്‌ക്കെതിരെ ബോധവൽക്കരണം നടത്തുമെന്ന് ഡിവൈഎഫ്‌ഐ. ഡിവൈഎഫ്ഐ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് ഇക്കാര്യം അറിയിച്ചത്. സംഘടനാ ഭാരവാഹിത്വത്തിന്റെ മറവിൽ ...

സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിവേട്ട; പന്തളത്ത് നിന്നും എംഡിഎംഎയുമായി പിടിയിലായത് ഡിവൈഎഫ്‌ഐ നേതാക്കൾ; കണ്ടെടുത്തത് വിപണിയിൽ 25 കോടിയോളം വില വരുന്ന മയക്കുമരുന്ന്

പന്തളം: പന്തളത്ത് ലഹരിമരുന്നുമായി പിടിയിലായ യുവാക്കൾ ഡിവൈഎഫ്‌ഐ നേതാക്കൾ. ഡിവൈഎഫ്‌ഐ പറക്കോട് മേഖലാ ഭാരവാഹി രാഹുൽ ആർ നായർ ആണ് മുഖ്യപ്രതി. ഒപ്പം പിടിയിലായവരിൽ രണ്ടാം പ്രതി ...

സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫീസ് അടിച്ചു തകർത്തതിന് പിന്നിൽ ഡിവൈഎഫ്‌ഐക്കാർ; എകെജി സെന്ററിലെ പടക്കമേറിന് പിന്നാലെ സിപിഎമ്മിന് നാണക്കേടായി അടുത്ത സംഭവവും

തിരുവനന്തപുരം: എകെജി സെന്ററിലെ പടക്കമേറിന് പിന്നാലെ തിരുവനന്തപുരത്ത് സിപിഎമ്മിന് നാണക്കേടായി അടുത്ത സംഭവവും. വട്ടിയൂർക്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ ഡിവൈഎഫ്‌ഐക്കാരാണെന്ന വിവരം ...

‘കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല;’ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ

പാലക്കാട് : എകെജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ അരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ലെന്ന മുദ്രാവാക്യവുമായാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ ...

സഹകരണ ബാങ്കിലെ കളളവോട്ടിന് പോലീസിന്റെ ഒത്താശ ?; കളളവോട്ട് തടയാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകർക്കെതിരെ കേസും അറസ്റ്റും; പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കളളവോട്ട് തടയാൻ ശ്രമിച്ചതിന് യുവമോർച്ച പ്രവർത്തകരെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതായി ആരോപണം. പത്തനംതിട്ട കുറിയന്നൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലാണ് സംഭവം. ...

ഗാന്ധി പ്രതിമയുടെ തല അറുത്തുമാറ്റിയ സംഭവത്തിൽ 2 ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂർ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിലെ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ 2 ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. താനിശേരി സ്വദേശി ടി. അമൽ, മുരുക്കുവൽ സ്വദേശി ...

പോലീസ് വലിച്ചിഴച്ചുവെന്ന എഎ റഹീമിന്റെ ആരോപണം തെറ്റെന്ന് ദൃശ്യങ്ങൾ; ശ്രമിച്ചത് കൈയ്യിൽ പിടിച്ച് എഴുന്നേൽപിക്കാൻ; ബലം പ്രയോഗിച്ചപ്പോൾ തൂക്കിയെടുത്തു വണ്ടിയിൽ കയറ്റി

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ പ്രതിഷേധ മാർച്ചിനിടെ തന്നെ പോലീസ് വലിച്ചിഴച്ചുവെന്ന ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീമിന്റെ ആരോപണം തെറ്റെന്ന് തെളിവുകൾ. സംഭവത്തിന്റെ ...

കലക്കവെളളത്തിൽ മീൻപിടിക്കാൻ ഡിവൈഎഫ്‌ഐ; അഗ്നിപഥ് പിൻവലിക്കണം; രാജ്യത്താകെ ഡിവൈഎഫ്‌ഐ പ്രക്ഷോഭം ശക്തമാക്കുമെന്ന് എഎ റഹീം; പ്രതിരോധമന്ത്രിക്ക് കത്ത് നൽകി

ന്യൂഡൽഹി: യുവാക്കൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി പിൻവലിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ റഹീം. ഇക്കാര്യം ആവശ്യപ്പെട്ട് ...

പോലീസിനോട് മാറി നിൽക്കാൻ പറഞ്ഞ് ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിയുടെ സുരക്ഷ ഏറ്റെടുക്കും; യൂത്ത് കോൺഗ്രസുകാർ കുടുംബത്തോടെപ്പം ഭക്ഷണം കഴിച്ച് വീട്ടിലിരിക്കില്ല; ഭീഷണി പ്രസംഗവുമായി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി

പാലക്കാട്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളുടെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരസ്യമായി ഭീഷണിപ്പെടുത്തി ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി. പോലീസിനോട് മാറി നിൽക്കാൻ പറഞ്ഞ് ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിയുടെ സുരക്ഷ ...

സ്വർണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അക്രമം; കൈയ്യും കെട്ടി നോക്കി നിന്ന് പോലീസ്

വർക്കല; സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജിക്കായി പ്രകടനം നടത്തിയ ബിജെപി പ്രവർത്തകർക്ക് നേരെ സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ അക്രമം. വർക്കലയിൽ പ്രകടനം ...

ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്നത് വികല’ ഭാവന’യെന്ന് ഡിവൈഎഫ്‌ഐ; ചീറ്റിപ്പോയ പടക്കത്തിന് പിന്നെയും തീപ്പെട്ടി ഉരയ്‌ക്കുകയാണ് ബിജെപിയും കോൺഗ്രസുമെന്നും ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ പ്രതിരോധവുമായി ഡിവൈഎഫ്‌ഐ. ബിരിയാണി ചെമ്പിൽ സ്വർണം കടത്തിയെന്ന ആരോപണം വികലഭാവനയാണെന്നാണ് ഡിവൈഎഫ്‌ഐയുടെ കണ്ടെത്തൽ. സ്വപ്‌നയുടെ വാർത്താസമ്മേളനം ബിജെപിയുടെയും കോൺഗ്രസിന്റെയും ...

ഡിവൈഎഫ്‌ഐയിൽ ലഹരി മരുന്ന്, ക്വട്ടേഷൻ സംഘങ്ങളുടെ കടന്നുകയറ്റമെന്ന് പ്രതിനിധികൾ; സംഘടനയുടെ പേര് മറയാക്കി സാമൂഹ്യവിരുദ്ധർ പ്രവർത്തിക്കുന്നുവെന്നും വിമർശനം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിൽ സംഘടനയുടെ പ്രവർത്തന രീതിയെയും സാമൂഹ്യ വിരുദ്ധ ശക്തികളുടെ സാന്നിധ്യത്തെയും ശക്തമായി വിമർശിച്ച് പ്രതിനിധികൾ. സംഘടനയിൽ ലഹരിമരുന്ന്, ക്വട്ടേഷൻ സംഘങ്ങളുടെ കടന്നുകയറ്റം ഉണ്ടെന്നും ...

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പീഡന പരാതി; സി.പി.എം കണിച്ചാർ ലോക്കൽ സെക്രട്ടറി ശ്രീജിത്തിനെതിരെ നടപടി; ചുമതലകളിൽ നിന്നും നീക്കി; പാർട്ടി അംഗമായി തുടരാം

കണ്ണൂർ: പീഡന പരാതി ഉയർന്ന സി.പി.എം കണിച്ചാർ ലോക്കൽ സെക്രട്ടറിയും പേരാവൂർ ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ ശ്രീജിത്തിനെതിരെ നടപടിയുമായി സിപിഎം. ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ ...

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മുഹമ്മദ് റിയാസ്; ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി

കൊല്ലം: ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ആർഎസ്എസ് അജണ്ടയാണ് ലൗ ജിഹാദെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലൗ ജിഹാദ് ഇന്ത്യയിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ സമ്മേളനം ...