വഖ്ഫ് നിയമം എല്ലാവരെയും തകർക്കുന്നത്: സർക്കാർ തീരുമാനം തളളി മുനമ്പം സമരസമിതി; ജുഡീഷ്യൽ കമ്മീഷൻ വിഷയം നീട്ടിക്കൊണ്ടുപോകാനെന്നും വിമർശനം
കൊച്ചി: മുനമ്പത്തെ വഖ്ഫ് അധിനിവേശ ഭൂമി തിരിച്ച് പ്രദേശവാസികൾക്ക് നൽകുന്ന കാര്യത്തിൽ കൃത്യമായ തീരുമാനമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധമിരമ്പുന്നു. പ്രശ്‌നപഠനത്തിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കാൻ മുഖ്യമന്ത്രി പിണറായി ...