സുരേഷ് ഗോപി - Janam TV

സുരേഷ് ഗോപി

പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ നടപടി; ചാവക്കാട് എസ്‌ഐ അവധിയിൽ പ്രവേശിച്ചു; നീക്കം പൊലീസിനെതിരെ ആരോപണം ഉയർന്നതിന് പിന്നാലെ

തൃശൂർ; പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ തടഞ്ഞ സംഭവത്തിൽ പൊലീസിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ ചാവക്കാട് എസ്‌ഐ അവധിയിൽ പ്രവേശിച്ചു. പുലർച്ചെ ...

സുരേഷ് ഗോപി വയ്യാതിരുന്നിട്ടും വന്നത് പൂരം മുടങ്ങുമെന്ന ഘട്ടത്തിൽ; എഴുന്നേൽക്കാൻ വയ്യാത്ത ആൾ ആംബുലൻസ് ഉപയോഗിച്ചതാണോ തെറ്റെന്ന് അഡ്വ. കെ.കെ അനീഷ് കുമാർ

തൃശൂർ: തൃശൂർ പൂരം മുടങ്ങുന്ന ഘട്ടത്തിലാണ് സുരേഷ് ഗോപി സ്വരാജ് റൗണ്ടിൽ വന്നതെന്ന് ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെകെ അനീഷ് കുമാർ. ആംബുലൻസിൽ പൂരനഗരിയിലേക്ക് ...

ചങ്കൂറ്റമുണ്ടെങ്കിൽ സിബിഐയ്‌ക്ക് വിടൂ; ഞാൻ നേരിടാൻ തയ്യാറാണ്; മുൻമന്ത്രിയും നിലവിലെ മന്ത്രിമാരും ഉത്തരം പറയേണ്ടി വരും; പൂരവിഷയത്തിൽ സുരേഷ് ഗോപി

ചേലക്കര: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും ഉയർത്തുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി. എൻഡിഎ ചേലക്കര നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ...

ജയിക്കുന്നെങ്കിൽ അത് ആ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന് ഉറപ്പിച്ചിരുന്നു; സുരേഷ് ഗോപി

കൊച്ചി: താമരയല്ലായിരുന്നു എങ്കിൽ എന്ന് പറഞ്ഞിടത്ത് ജയിക്കുന്നെങ്കിൽ ആ താമരയിൽ മാത്രം ജയിച്ചാൽ മതിയെന്ന നിശ്ചയം ഉറപ്പിച്ചിരുന്നുവെന്ന് തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ആദ്യമായി രാഷ്ട്രീയമേതെന്ന് ...

പറയാനുളളത് ആദ്യമേ പറഞ്ഞു; വീണ്ടും അതേ ചോദ്യങ്ങളുമായി വഴി തടഞ്ഞു; സുരേഷ് ഗോപിക്കെതിരെ നടത്തിയത് മര്യാദലംഘനമെന്ന് വിമർശനം

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ മാദ്ധ്യമങ്ങളുടെ ആസൂത്രിത നീക്കമെന്ന് വിമർശനം. തൃശൂരിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തെ സിനിമാ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ മനപ്പൂർവ്വം നടത്തിയ നീക്കമെന്നാണ് ...

ഹമാസ് നേതാവിന് വരെ കേരളത്തിൽ വേദി ഒരുക്കി; ഒടുവിൽ തോറ്റപ്പോൾ സിപിഎം ഹിന്ദു സംഘടനകളുടെയും എസ്എൻഡിപിയുടെയും തലയിൽ ഇടുകയാണെന്ന് കെ സുരേന്ദ്രൻ

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്ലീം സംഘടനകൾ എടുത്ത നിലപാട് സിപിഎം കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോൽവിയുടെ പഴി എസ്എൻഡിപിയുടെയും ഹിന്ദു സംഘടനകളുടെയും തലയിൽ ...

പാർലമെന്റ് സമ്മേളനത്തിനായി സുരേഷ് ഗോപി ഡൽഹിയിൽ; കേന്ദ്ര ടൂറിസം – സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ സന്ദർശിച്ചു

ന്യൂഡൽഹി; പതിനെട്ടം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുക്കാൻ സുരേഷ് ഗോപി ഡൽഹിയിലെത്തി. ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവരുന്നു എന്ന് പറയുന്നത് വലിയ അഭിമാനമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. എക്‌സൈറ്റ്‌മെന്റല്ല, വലിയ ...

നാലാം വയസിൽ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥന; ഡിഗ്രി മുതൽ റംസാൻ നോമ്പ് എടുക്കുന്നുണ്ട്; കഴിക്കാതെ ഷൂട്ടിനിടെ തലകറങ്ങി വീണിട്ടുണ്ട്; സുരേഷ് ഗോപി

തിരുവനന്തപുരം; നാലാം വയസിൽ താൻ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥനയാണെന്നും ഡിഗ്രി മുതൽ 2013 വരെ മുടങ്ങാതെ റംസാൻ നോമ്പ് എടുത്തിരുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനം ...

സദ്യയൊരുക്കി, പൊന്നാട അണിയിച്ച് സുരേഷ് ഗോപിയെ സ്വീകരിച്ച് ബിജെപി നേതാക്കൾ; ചിത്രങ്ങൾ

തിരുവനന്തപുരം: കേന്ദ്രമന്ത്രിയായതിന് ശേഷം ആദ്യമായി ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയ സുരേഷ് ഗോപിക്ക് ഊഷ്മള സ്വീകരണം. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി. ...

തൃശൂരിൽ വീടുകളിലെത്തി വോട്ടർമാരോട് നന്ദി പറഞ്ഞ് മധുരം പങ്കുവെച്ച് ബിജെപി; സത്യപ്രതിജ്ഞയ്‌ക്കായി ജില്ലാ നേതാക്കൾ ഡൽഹിയിലേക്ക്

തൃശൂർ; ചരിത്രത്തിലാദ്യമായി എൻഡിഎയ്ക്ക് കേരളത്തിൽ നിന്ന് ലോക്‌സഭാംഗത്തെ സമ്മാനിച്ച തൃശൂരിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ബിജെപി. വീടുകളിലെത്തി മധുരം പങ്കുവെച്ചാണ് പാർട്ടി പ്രവർത്തകർ നന്ദി അറിയിച്ചത്. ജില്ലാ ...

ഗോകുലിന് പിന്നാലെ മാധവ് സുരേഷും സിനിമയിലേക്ക്; മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി തുടക്കം

നടൻ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് സിനിമയിലേക്ക്. വെള്ളിത്തിരയിലേക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി മമ്മൂട്ടിയെ നേരിട്ട് കണ്ട് മാധവ് അനുഗ്രഹം വാങ്ങി. മമ്മൂട്ടിയുടെ കൊച്ചിയിലെ വസതിയിൽ ...

സഹകരണ മേഖലയിൽ നടക്കുന്നതും നരബലി; എത്രപേരെയാണ് ഇവർ കൊലയ്‌ക്ക് കൊടുക്കുന്നത്? തട്ടിപ്പുകളിൽ വീഴരുതെന്ന് പഠിപ്പിക്കേണ്ടത് മുഖ്യമന്ത്രിയോ? രൂക്ഷ പ്രതികരണവുമായി സുരേഷ് ഗോപി

ആലപ്പുഴ: കേരളത്തിലെ സഹകരണ മേഖലയിൽ നടന്ന തട്ടിപ്പും കർഷക ആത്മഹത്യകളും നരബലി തന്നെയെന്ന് സുരേഷ് ഗോപി. സംസ്ഥാനത്ത് എത്രയെത്ര മാതാപിതാക്കളും കർഷകരുമാണ് ആത്മഹത്യ ചെയ്തതെന്ന് സുരേഷ് ഗോപി ...

50 ലക്ഷം രൂപ ചിലവിൽ കുടുംബാരോഗ്യ കേന്ദ്രം, 27 ലക്ഷം രൂപ ചിലവഴിച്ച് അങ്കണവാടി പകൽവീട് കെട്ടിടം, 25 ലക്ഷം രൂപയ്‌ക്ക് 10 മിനി മാസ്റ്റ് ലൈറ്റുകൾ; എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ച വികസന പദ്ധതികൾക്ക് അവിണിശേരിയിൽ തുടക്കം കുറിച്ച് സുരേഷ് ഗോപി

അവിണിശേരി: എംപി ഫണ്ടിൽ നിന്ന് തുക അനുവദിച്ച വികസന പദ്ധതികൾക്ക് അവിണിശേരിയിൽ തുടക്കം കുറിച്ച് സുരേഷ് ഗോപി. രാജ്യസഭാ എംപിയായിരിക്കെ അനുവദിച്ച പദ്ധതികൾക്കാണ് അദ്ദേഹം തുടക്കം കുറിച്ചത്. ...

എൻഡിഎ പ്രചാരണത്തിനിടെ സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമം; പ്രസംഗത്തിനിടെ പേര് വിളിച്ച് അസഭ്യവർഷം; ആട്ടിയോടിച്ച് താരം

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത മുൻ എംപി സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമം. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലിൻചുവട് ജംഗ്ഷനിൽ ...

സുരേഷ് ഗോപി നാളെ തൃക്കാക്കരയിൽ; എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

തൃക്കാക്കര; ബിജെപി നേതാവും നടനും മുൻ എംപിയുമായ സുരേഷ് ഗോപി നാളെ (ശനിയാഴ്ച) തൃക്കാക്കരയിൽ പ്രചാരണത്തിന് എത്തും. രാവിലെ 8.30 ന് ഇടച്ചിറയിലാണ് ആദ്യ പ്രചാരണ പരിപാടി. ...

സുരേഷ് ഗോപിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സംഘടിത ആക്രമണം; പിന്നിൽ ഇടത് – ജിഹാദി സൈബർ ക്വട്ടേഷൻ സംഘങ്ങൾ

തിരുവനന്തപുരം: മുൻ എംപിയും ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ സോഷ്യൽ മീഡിയയിൽ സംഘടിത ആക്രമണം. അടുത്തിടെ എംപി എന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകൾ സോഷ്യൽ ...

അസം സ്വദേശിനിക്ക് വീട് വെച്ച് നൽകി; ഡൽഹിയിലെത്തിയ സുരേഷ് ഗോപിയെ കാത്തിരുന്നത് അസം മുഖ്യമന്ത്രിയുടെ സമ്മാനം

ന്യൂഡൽഹി: കേരളത്തിന്റെ മരുമകളായി ഇവിടെയെത്തിയ അസം സ്വദേശിനിക്ക് വീട് വെച്ചു നൽകിയ സുരേഷ് ഗോപിക്ക് അസം മുഖ്യമന്ത്രിയുടെ സ്‌നേഹ സമ്മാനം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരിട്ടി നഗരസഭയിൽ ...

ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം; വിഷുദിനത്തിൽ ഓടിനടന്ന് കൈനീട്ടം നൽകി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ആന്റണി രാജുവിനും ഇരിക്കട്ടെ എന്റെ വക വിഷുക്കൈനീട്ടം. ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈനീട്ടം നൽകുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മന്ത്രി വി ശിവൻകുട്ടി കുറിച്ച ...

സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി; ലവ് ജിഹാദിൽ നിന്ന് രക്ഷപെടാൻ കൈനീട്ടം വിവാദമാക്കി; മ്ലേച്ചൻമാരെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: കൈനീട്ട വിവാദത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സുരേഷ്‌ഗോപി എംപി. ലവ് ജിഹാദിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പാർട്ടി അതിൽ നിന്ന് രക്ഷപെടാനാണ് കൈനീട്ടം വിവാദമാക്കിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിൽ ...

സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതെന്ന് വിജയരാഘവൻ; വാളയാർ പെൺകുട്ടികളുടെ അമ്മയെക്കൊണ്ട് മുഖ്യന്റെ കാല് പിടിപ്പിച്ചത് ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: വിഷുകൈനീട്ടം നൽകിയതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി എംപിക്കെതിരെ രംഗത്തെത്തിയ സിപിഎം നേതാവ് എ വിജയരാഘവന് മറുപടിയുമായി സോഷ്യൽ മീഡിയ. സ്ത്രീകളെ കൊണ്ട് കാലു പിടിപ്പിക്കുന്നത് കേട്ടുകേൾവിയില്ലാത്തതണെന്ന ...