AIFF - Janam TV

AIFF

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ലോകകപ്പ് യോ​ഗ്യത മത്സരങ്ങളിലെ ദയനീയ പ്രകടനത്തിന് പിന്നാലെയാണ് നടപടി. “സീനിയർ പുരുഷ ദേശീയ ടീമിൻ്റെ ...

റഫറി കണ്ണടച്ചു, വിവാദ ഗോളിൽ പരാതി നൽകി എഐഎഫ്എഫ്

ലോകകപ്പ് യോഗ്യത മത്സരത്തിലെ റഫറിയിംഗ് പിഴവിനെതിരെ ഫിഫയ്ക്കും എഎഫ്സിക്കും പരാതി നൽകി അഖിലേന്ത്യാ ഫുട്‌ബോൾ അസോസിയേഷൻ. എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയാണ് പരാതി നൽകിയ കാര്യം അറിയിച്ചത്. ...

പഴി കേട്ടു മടുത്തു…! ഐഎസ്എല്ലിൽ വാർ കൊണ്ടുവരാമെന്ന് എഐഎഫ്എഫ്

ഡൽഹി: റഫറീയിം​ഗിന്റെ പേരിൽ പരാതി ഒഴിഞ്ഞിട്ട് നേരമില്ലാത്ത ഐഎസ്എല്ലിൽ പുതിയ പരിഷ്കാരത്തിന് വഴി തെളിയുന്നു. ഇന്ത്യൻ സൂപ്പർ ലീ​ഗിന്റെ വരും സീസണിൽ വാർ (വീഡിയോ അസിസ്റ്റന്റ് റഫറി) ...

പിഐഒ, ഒസിഐ കാർഡുള്ള ഫുട്‌ബോൾ താരങ്ങൾ ഇന്ത്യൻ ടീമിന്റെ ഭാഗമായേക്കും; ഇതിനായി താരങ്ങളെ സമീപിക്കുമെന്ന് എഐഎഫ്എഫ്

ന്യൂഡൽഹി: ദേശീയ ഫുട്‌ബോൾ ടീമിലേക്ക് ഇന്ത്യൻ വംശജരായ വിദേശീയരെ ഉൾപ്പെടുത്തുമെന്ന് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ഇതിന്റെ ഭാഗമായി വിദേശരാജ്യങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഇന്ത്യൻ വംശജരായ ...

പുഷ്‌കാസ് അവാർഡിൽ തിളങ്ങുമോ ഈ ഇന്ത്യൻ ടച്ച്; അത്ഭുത ഗോളിന്റെ വീഡിയോ പങ്കുവച്ച് എഐഎഫ്എഫ്

അർജന്റീനയുടെ യുവതാരം അലജാന്ദ്രോ ഗർണാച്ചോ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ സമൂഹമാദ്ധ്യങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഗർണാച്ചോയുടെ ഈ ഗോൾ കണ്ട് കയ്യടിച്ചവരും പ്രശംസിച്ചവരും ഈ ഇന്ത്യൻ താരത്തിന്റെ ...

വംശീയാധിക്ഷേപം: ബെംഗളൂരു എഫ്‌സി താരത്തിനെതിരെ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

ഉദ്ഘാടന മത്സരത്തിനിടെ നടന്ന വംശീയാധിക്ഷേപത്തിൽ അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷനിൽ പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ബെംഗളൂരു എഫ്‌സി താരത്തിനെതിരെ നടപടി എടുക്കണമെന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം. സമൂഹമാദ്ധ്യമത്തിലൂടെയാണ് ...

അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനും ഫിഫയും കൈകോർക്കുന്നു;ഇതിഹാസമായ അഴ്സൻ വെംഗർ ഇന്ത്യയിലേക്ക്

ഫുട്‌ബോളിലെ ഇതിഹാസ പരിശീലകൻ അഴ്സൻ വെംഗർ ഒക്ടോബറിൽ ഇന്ത്യയിലെത്തും. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനും ഫിഫയും സംയുക്തമായി നടപ്പാക്കിനിരിക്കുന്ന ഫുട്‌ബോൾ അക്കാദമി ഒരുക്കുന്നതിന് മുമ്പായുളള അന്തിമ മേൽനോട്ടങ്ങൾക്ക് മുന്നോടിയായാണ് ...

സുപ്രധാനമാറ്റത്തിനൊരു ലോംഗ് റെയ്ഞ്ചർ! ദേശീയ ടീമിൽ ഇന്ത്യൻ വംശജരെയും ഉൾപ്പെടുത്തിയേക്കും; പുതിയ ചുവട്‌വയ്പ്പിന് അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ

ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാർക്കൊപ്പം ഇന്ത്യൻ വംശജരെയും ദേശീയ ടീമിലേക്ക് പരിഗണിക്കാനൊരുങ്ങി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. ഇത് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഐഎഫ്എഫ് കർമ്മസമിതിയ്ക്ക് രൂപം ...

എഷ്യൻ ഗെയിംസ് ഫുട്ബോൾ; മത്സരക്രമം പ്രഖ്യാപിച്ചു; സെപ്റ്റംബർ 19ന് ഇന്ത്യയുടെ ആദ്യമത്സരം ചൈനയ്‌ക്കെതിരെ

ഒമ്പത് വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിലേക്കുള്ള തിരിച്ചുവരവിൽ തിളങ്ങാൻ ഇന്ത്യ. പുരുഷ ടീം പന്തുതട്ടിയാണ് ടൂർണമെന്റിന് തുടക്കമിടുന്നത്. ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ചൈനയ്ക്കെതിരെ പന്ത് തട്ടുന്നതോടെയാണ് ...

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ടീം ജേഴ്സിയിൽ നിന്ന് ബിസിസിഐയും എഐഎഫ്എഫും പുറത്ത്

ഏഷ്യൻ ഗെയിംസിനുളള ഇന്ത്യൻ ക്രിക്കറ്റ് ടീമുകളുടെ ജേഴ്‌സിയിൽ നിന്ന് ബിസിസിഐ ലോഗോയും ജേഴ്‌സി സ്‌പോൺസർമാരായ ഡ്രീം ഇലവനും പുറത്ത്. ബിസിസിഐ ലോഗോയ്ക്ക് പകരം ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷന്റെ ...

ഇന്ത്യൻ ടീമിന് പാരപണിത് ബാസ്റ്റേഴ്‌സ് അടക്കമുള്ള ഐഎസ്എൽ ക്ലബുകൾ; ഏഷ്യൻ ഗെയിംസിനും ലോകകപ്പ് യോഗ്യതയ്‌ക്കും താരങ്ങളെ വിടില്ല, അഭ്യർത്ഥനയുമായി ദേശീയ ടീം പരിശീലകൻ

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കും എഎഫ്സി ഏഷ്യൻ കപ്പിനും മുന്നോടിയായുള്ള ക്യാമ്പിനായി തിരഞ്ഞെടുത്ത കളിക്കാരെ വിട്ടുനൽകാൻ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബുകളോട് ഇന്ത്യൻ പുരുഷ ഫുട്‌ബോൾ ടീം ...

ഏഷ്യൻ ഗെയിംസിൽ കാൽപ്പന്ത് ആരവം ഉയരും! ടീം ഇന്ത്യയ്‌ക്ക് കായിക മന്ത്രാലയത്തിന്റെ അനുമതി ഉടൻ

ദേശീയ കായികമന്ത്രാലയത്തിൽ നിന്ന് അനുമതി നേടാനായാൽ എഐഎഫ്എഫ് ഹാങ്ഷൗവിൽ സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്‌ബോൾ ടീം പങ്കെടുക്കും. കേന്ദ്ര കായിക മന്ത്രാലയവുമായി എഐഎഫ്എഫ് ...

ഫുട്‌ബോൾ താരങ്ങൾക്ക് അവസരമൊരുക്കാൻ എഐഎഫ്എഫ്, അണ്ടർ 20 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന് അടുത്ത വർഷം തുടക്കമാകും

ന്യൂഡൽഹി: വരും തലമുറയെ ഫുട്‌ബോളിലേക്ക് ഉയർത്തി കൊണ്ടുവരിക എന്ന ലക്ഷ്യത്തിലേക്ക് പുതിയ ചുവടുവയ്പ്പുമായി അഖിലേന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. അണ്ടർ 20 ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് എല്ലാവർഷവും സംഘടിപ്പിക്കാനുളള നിർദ്ദേശം ...

ലോകകപ്പിൽ ഇന്ത്യയ്‌ക്കായി ആർപ്പുവിളിക്കാം ഉടൻ! പോട്ട് 2 ഉറപ്പിച്ച ഇന്ത്യയ്‌ക്കിനി ഒരു ചുവട് കൂടി

ഇന്ത്യയുടെ 2026 ലെ ഫുട്‌ബോൾ ലോകകപ്പ് മോഹങ്ങളുടെ പ്രതീക്ഷകൾ വാനോളമുയരുന്നു. ലോകകപ്പിൽ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമ്മനി തുടങ്ങിയ ടീമുകൾക്കൊപ്പം ഇന്ത്യയും മാറ്റുരയ്ക്കും.സുനിൽ ഛേത്രിയും അൻവർ അലിയും ...

എ.എഫ്.സി ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി ഗോകുലം കേരളയും; വനിത ടീം പങ്കെടുക്കും

ന്യൂഡൽഹി: കേരളത്തിൽ നിന്നുളള ഫുട്ബോൾ ക്ലബ്ബായ ഗോകുലം കേരള എഫ്സിയുടെ വനിത ടീമിന് 2023 ലെ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ എഎഫ്സി വനിതാ ചാമ്പ്യൻഷിപ്പ് കളിക്കാൻ അനുമതി. ...

സാഫ് കപ്പ്: സെമി കീഴടക്കാൻ ഇന്ത്യ ഇന്ന് ലെബനനെതിരെ

സാഫ്കപ്പ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് എതിരാളികൾ ലെബനൻ. ഇന്റർകോണ്ടിനെന്റൽ കപ്പിൽ ലെബനനെ തകർത്ത ആത്മവിശ്വാസത്തിലാണ് സ്വന്തം മണ്ണിൽ രണ്ടാം കിരീടം ലക്ഷ്യമിട്ട് പോരാട്ടത്തിനായി ഇന്ത്യ ഇന്ന് ...

വിലക്ക് നീക്കി ഫിഫ; അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ തന്നെ- FIFA overturns ban on AIFF

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ഏർപ്പെടുത്തിയിരുന്ന വിലക്ക് അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷൻ പിൻവലിച്ചു. ഫിഫ മാനദണ്ഡങ്ങൾ പ്രകാരം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട ...

ഫുട്‌ബോൾ ഫെഡറേഷന് മേലുള്ള ഫിഫാ നിരോധനം ഉടൻനീങ്ങും ; പുതിയ അദ്ധ്യക്ഷനും ഭരണസമിതിയും പ്രവർത്തിക്കണമെന്ന് വിദഗ്ധർ

ന്യൂഡൽഹി:ഇന്ത്യൻ ഫുട്‌ബോൾ ഫെഡറേഷന് മേൽ ഫിഫ ഏർപ്പെടുത്തിയ വിലക്ക് ഉടൻ നീങ്ങുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് സംഘാടകർ. കോടതി വിധിയുടെ പശ്ചാത്ത ലത്തിൽ ഭരണസംവിധാനത്തിലുണ്ടായ മാറ്റത്തെ അംഗീകരിക്കാത്ത ...

‘ഫിഫയുടെ നടപടി നിരാശാജനകം’: ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനെ വിലക്കിയതിൽ പ്രതികരണവുമായി താരങ്ങൾ- Players on FIFA ban

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് വിലക്ക് ഏർപ്പെടുത്താനുള്ള ഫിഫയുടെ തീരുമാനത്തിൽ പ്രതികരണവുമായി ഇന്ത്യൻ താരങ്ങൾ. ഒരു കളിക്കാരൻ എന്ന നിലയിൽ ഫിഫയുടെ നടപടി തന്നെ ഏറെ ...

മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സയിദ് ഷഹീദ് ഹക്കീം വിടവാങ്ങി; ഓർമയായത് റോം ഒളിമ്പിക്‌സിലെ ഇന്ത്യൻ ടീം അംഗം

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം സയിദ് ഷഹീദ് ഹക്കീം നിര്യാതനായി. 82 വയസായിരുന്നു. ഹക്കീം സാബ് എന്ന് അറിയപ്പെടുന്ന മുൻ ഫുട്‌ബോളർ 1960 റോം ഒളിമ്പിക്‌സിൽ ...

കാണികളില്ലാതെ ഒരു മത്സരവും നടത്താനില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും; വിയോജിച്ച് ബയ്ച്ചൂഗ് ബൂട്ടിയ

ചെന്നൈ: കാണികളെ കയറ്റാതെ സ്‌റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്താനില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും രംഗത്ത്. ലോകം മുഴുവനുള്ള കായിക സംഘടനകള്‍ കൊറോണ വ്യാപനം കുറയുന്ന മുറയ്ക്ക് ...