airforce - Janam TV

airforce

വ്യാജ പ്രചാരണം പൊളിഞ്ഞു; ചെലവുകളെപ്പറ്റി പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗം

തിരുവനന്തപുരം: വയനാട് ദുരന്തത്തിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തതിന് വ്യോമസേന പണം ചോദിച്ചെന്ന സംസ്ഥാന സർക്കാരിൻറെ വാദം പൊളിയുന്നു. സ്വാഭാവിക നടപടിക്രമത്തിൻറെ ഭാഗമായാണ് ചെലാവായ തുക ധരിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ...

15,000 അടി ഉയരത്തിൽ നിന്നും പാരച്യൂട്ട് വഴി ഹെൽത്ത് ക്യൂബ് ഡ്രോപ്പിം​ഗ്; വിജയകരമായി പൂർത്തീകരിച്ച് സൈന്യം; ദുർഘടമായ പ്രദേശങ്ങളിലും ഇനി ആരോ​ഗ്യസേവനം

ന്യൂഡൽഹി: ദുരന്തബാധിത പ്രദേശങ്ങളിലും ദുർഘടമായ ഭൂപ്രദേശങ്ങളിലും ഇനി അടിയന്ത ആരോ​ഗ്യസേവനം ലഭ്യമാകും. 15,000 അടി ഉയരത്തിൽ നിന്നും പാരച്യൂട്ട് വഴി ഹെൽത്ത് ക്യൂബ് ഡ്രോപ്പിം​ഗ് നടത്തി. വ്യോമസേനയും ...

അമ്പരന്ന് കാണികൾ; വിസ്മയമായി വ്യോമസേനയുടെ ‘സാരംഗ്’ എയർ ഷോ ശംഖുമുഖത്ത്

തിരുവനന്തപുരം: ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്റെ 40-ാം വാർഷികത്തിന്റെ ഭാഗമായി കാഴ്ചയുടെ വർണ്ണ വിസ്മയമൊരുക്കി സാരംഗ് എയർ ഷോ. വ്യോമസേനയുടെ നേതൃത്വത്തിൽ 5 സാരംഗ് ഹെലികോപ്റ്ററുകളാണ് എയർ ഷോ ...

സാങ്കേതിക തകരാർ; എയർഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി ഇറക്കി

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡൽഹിയിൽ നിന്ന് ബെം​ഗളൂരുവിലേക്ക് പോയ എയർഇന്ത്യ എക്സ്പ്രസ് വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറിനെ തുടർന്ന് ഗ്വാളിയാറിൽ സ്ഥിതിചെയ്യുന്ന ...

വ്യോമസേനയിൽ അ​ഗ്നിവീറാകാൻ സുവർണാവസരം; വനിതകൾക്കും അപേക്ഷിക്കാം‌‌‌

ന്യൂഡൽഹി: വ്യോമസേനയുടെ അ​ഗ്നിവീറിൽ ചേരുന്നതിന് അപേക്ഷ ക്ഷണിച്ചു. അവിവാ​ഹിതരായ പുരുഷ- സ്ത്രീ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ഓൺലൈനായാണ് അപേക്ഷ ക്ഷണിക്കുന്നത്. ജൂലൈ എട്ടിന് രജിസ്ട്രേഷൻ ആരംഭിക്കും. 28-ന് രാത്രി ...

വ്യോമയാന മേഖലയിൽ വൻ കുതിപ്പ്; ഡൽഹിയിൽ 10,000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനസേവകൻ

ന്യൂഡൽഹി: വ്യോമയാന മേഖലയുടെ വികസനത്തിനായി10,000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 12 പുതിയ ടെർമിനൽ കെട്ടിടങ്ങൾ ഉൾപ്പെടെ 15 വിമാനത്താവള പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ...

സൈന്യത്തിന്റെ ആധുനികവൽക്കരണം; 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങും; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: 84,560 കോടി രൂപയുടെ യുദ്ധോപകരണങ്ങൾ വാങ്ങാൻ പ്രാഥമിക അനുമതി നൽകി പ്രതിരോധ മന്ത്രാലയം. 30 സ്‌പെഷ്യലൈസ്ഡ് യുദ്ധവിമാനങ്ങൾ ഉൾപ്പെടെ ടോർപ്പിഡോറുകൾ, റഡാറുകൾ, ദീർഘദൂര മിസൈലുകൾ എന്നിവയ്ക്കാണ് ...

തങ്ങൾ ഭയങ്കരൻമാരെന്ന് പാക് വ്യോമസേനയുടെ വീഡിയോ; മണിക്കൂറുകൾക്കുള്ളിൽ വ്യോമാക്രമണം; സമൂഹ മാദ്ധ്യമങ്ങളിൽ നിറയെ ട്രോളുകൾ

ഇസ്ലാമബാദ്: ഇറാൻ നടത്തിയ വ്യോമാക്രമണത്തിന്റെ ഞെട്ടലിലാണ് പാകിസ്താൻ. പാക് വ്യോമസേന തങ്ങളുടെ നൂതനമായ കഴിവുകളെക്കുറിച്ച് വീമ്പിളക്കി മണിക്കൂറുകൾക്കകമാണ് അതിർത്തിയിൽ പ്രവർത്തിക്കുന്ന ഭീകര ക്യാമ്പിന് നേരെ ആക്രമണം നടന്നത്. ...

ഇന്ത്യൻ വ്യോമസേന അഗ്നിവീർ വായു 2024; റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർ വായു റിക്രൂട്ട്മെന്റിനുള്ള 2024 വർഷത്തെ രജിസ്ട്രഷൻ ഈ മാസം ആരംഭിക്കും. ജനുവരി 17-ന് ആരംഭിക്കുന്ന രജിസ്ട്രഷൻ ഫെബ്രുവരി ആറിന് അവസാനിക്കും. മാർച്ച് ...

ബഹിരാകാശത്തും സ്ഥാനമുറപ്പിക്കാൻ ഇന്ത്യൻ വ്യോമസേന ; ഹൈദരാബാദിൽ സ്പേസ് ഫൈറ്റ് പരിശീലന കമാൻഡ് സെന്റർ ഒരുങ്ങുന്നു

ന്യൂഡൽഹി : ബഹിരാകാശത്തും സ്ഥാനമുറപ്പിക്കാൻ ഇന്ത്യൻ വ്യോമസേന . ഇതിനായി 'ഇന്ത്യൻ എയർ ആൻഡ് സ്‌പേസ് ഫോഴ്‌സ്' എന്ന പുതിയ പേരോടു കൂടിയ പുതിയ പദ്ധതിയാണ് വ്യോമസേന ...

വ്യോമസേനയുടെ ആദ്യ സി-295 ഗതാഗത വിമാനം വഡോദരയിൽ ഇറങ്ങി

ന്യൂഡൽഹി: ഭാരതത്തിന്റെ ആദ്യ സി-295 ഗതാഗത വിമാനം വഡോദരയിൽ ഇറങ്ങി. ബഹ്റൈനിൽ നിന്ന് പറന്നുയർന്ന വിമാനം ഇന്ന് പുലർച്ചെയാണ് ഗുജറാത്തിലെ വഡോദരയിൽ ഇറക്കിയത്. ഗ്രൂപ്പ് ക്യാപ്റ്റൻ പിഎസ് ...

വിമാനങ്ങളിൽ നിന്നും ഭാരമേറിയ വസ്തുക്കൾ സുരക്ഷിതമായി നിരത്തിലിറക്കും; ‘ഹെവി ഡ്രോപ്‌സ് സിസ്റ്റം’ പരീശീലിച്ച് ഇന്ത്യൻ വ്യോമസേന

ന്യൂഡൽഹി: ഹെവി ഡ്രോപ്‌സ് സിസ്റ്റം പരിശീലിച്ച് ഇന്ത്യൻ വ്യോമസേന. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) രൂപകൽപന ചെയ്ത പുതിയ സംവിധാനം ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പ്പാണെന്ന് ...

യുദ്ധവേളയിൽ പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ് ; യുഎസ്, ചൈന മാതൃകയിൽ ഇന്ത്യ , 15 ലക്ഷം സൈനികർ ഇനി ഒരു കുടക്കീഴിൽ

സൈന്യത്തെ മെച്ചപ്പെടുത്താനുള്ള സുപ്രധാന ബില്ലുമായി മോദി സർക്കാർ . ഇന്റർ സർവീസ് ഓർഗനൈസേഷൻ (കമാൻഡ്, കൺട്രോൾ ആൻഡ് ഡിസിപ്ലിൻ) ബിൽ 2023 എന്ന ബിൽ രാജ്യസഭയിൽ പാസായി. ...

വ്യോമസേനയുടെ കശ്മീരിലെ ദൗത്യങ്ങൾക്ക് ശക്തി പകരാൻ തേജസ്; യുദ്ധവിമാനത്തിന്റെ പരിശീലനം പാക് അതിർത്തിയിൽ

ശ്രീനഗർ: കശ്മീർ താഴ്വരയിലെ ദൗത്യങ്ങൾക്ക് കരുത്ത് പകരാൻ വ്യോമസേനയ്ക്ക് കൂട്ടായി ഇനി തേജസും. പറക്കൽ പരിശീലനം നേടുന്നതിനായി വിമാനങ്ങൾ താഴ്വരയിലെത്തി. പാക് അതിർത്തി പ്രദേശങ്ങളിലും തേജസ് പരിശീലനം ...

വ്യോമസേനയിൽ അഗ്നിവീറാകാം; അപേക്ഷ ക്ഷണിച്ചു; വിവരങ്ങൾ

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീറാകാം. സെലക്ഷൻ ടെസ്റ്റിന് അവിവാഹിതരായ സ്ത്രീ പുരുഷന്മാർക്ക് അവസരം. ജൂലൈ 27 മുതൽ ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാവുന്നതാണ്. 3,000 ഒഴിവുകളാണ് ഉള്ളത്. 250 ...

വ്യോമസേന അ​ഗ്നിവീർ വായു സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു; അവസാന തിയതി മാർച്ച് 31, പ്രായപരിധി ഇങ്ങനെ…

വ്യോമസേനയിൽ അ​ഗ്നിവീർ വായു സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കുമാണ് അവസരം. നിയമനം നാലു വർഷത്തേക്കാണ്. തിരഞ്ഞെടുക്കുന്നവരിൽ നിന്നും 25 ശതമാനം പേരെ പിന്നീട് ...

അജ്ഞാത പേടകം വെടിവെച്ചിട്ടത് തന്റെ ഉത്തരവിനെ തുടർന്ന്; പരിശോധന തുടരുന്നതായും കനേഡിയൻ പ്രധാനമന്ത്രി

ഒട്ടാവ: ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത പേടകത്തെ വെടിവെച്ചിട്ടത് കാനഡ- അമേരിക്ക സംയുക്ത ഓപ്പറേഷന്റെ ഭാഗമായെന്ന് വെളിപ്പെടുത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. തന്റെ ഉത്തരവിനെ തുടർന്ന് അമേരിക്കൻ ...

ആയുധങ്ങളുടെ കാര്യത്തിൽ സ്വയം പര്യാപ്തരായി വ്യോമസേന; വെപൺ സിസ്റ്റം ബ്രാഞ്ചിന് അനുമതി

ന്യൂഡൽഹി : ആത്മനിർഭർ ഭാരതിലൂടെ മുന്നേറുന്ന ഇന്ത്യൻ വ്യോമസേന ഇനി ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും സ്വയം പര്യാപ്തരാകുന്നു. വിവിധ തരത്തിലുള്ള മിസൈലുകളും മറ്റ് ആയുധങ്ങളും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമായി ...

ഒളിഞ്ഞിരിക്കുന്ന ശത്രുവിന്റെ മേൽ തീ പടർത്തും; ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ കേന്ദ്ര മന്ത്രി രാജ് നാഥ്‌ സിംഗ് സേനക്ക് കൈമാറി ; പുതിയ പോരാളിയുടെ പ്രത്യേകതകൾ ഇതാണ്

  ജോധ്‌പൂർ: തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ബാച്ച് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ വ്യോമസേനക്ക് കൈമാറി പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗ്. ആത്മ നിർഭർ ഭാരതിന്റെ കീഴിൽ ...

ഇറാൻ വിമാനത്തിന് ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ഇന്ത്യൻ വ്യോമമേഖലയ്‌ക്ക് മുകളിലൂടെ പറക്കുമ്പോൾ; വ്യോമസേനയ്‌ക്ക് ജാഗ്രതാനിർദ്ദേശം

ന്യൂഡൽഹി: ഇറാനിൽ നിന്ന് ചൈനയിലേക്ക് പുറപ്പെട്ട യാത്രാവിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ എത്തിയപ്പോഴായിരുന്നു ഭീഷണി. വിവരം ലഭിച്ചയുടനെ ഡൽഹി എയർ ട്രാഫിക് കൺട്രോളർ, വിമാനം ...

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ഈജിപ്തിൽ; വ്യോമ പ്രതിരോധ രംഗത്ത് പങ്കാളിത്തം ശക്തമാക്കും

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ഈജിപ്തിലെത്തും. പ്രതിരോധ രംഗത്ത് ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായക കരാറുകളിൽ ഒപ്പിടുമെന്നാണ് സൂചന. ഇജിപ്തിന്റെ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് ...

അഗ്നിവീറുകളുടെ നിയമനം; വ്യോമസേനയിലെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി വ്യോമസേനയിൽ അഗ്നിവീറുകളെ നിയമിക്കാനുള്ള രജിസ്‌ട്രേഷന് ഇന്ന് തുടക്കം. ജൂലൈ 5 വരെയാണ് രജിസ്‌ട്രേഷൻ കാലാവധി. ഇന്ന് രാവിലെ 10 മണിയോടെ അപേക്ഷകൾ ...

കുനൂരിലെ ഹെലികോപ്റ്റർ അപകടം; വരുൺ സിംഗിനെ ബംഗളൂരുവിലെ എയർഫോഴ്‌സ് കമാന്റോ ആശുപത്രിയിൽ എത്തിച്ചു

ബംഗളൂരു : കുനൂരിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ ബംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചു. ബംഗളൂരുവിലെ വ്യോമസേനാ കമാന്റോ ആശുപത്രിയിലാണ് എത്തിച്ചത്. ...

മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം; കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്താൻ അനുവദിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി

ന്യൂഡൽഹി: കുനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ പ്രദീപിന്റെ സംസ്‌കാരം കുടുംബത്തിന്റെ ആഗ്രഹം പോലെ നടത്താൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ...

Page 1 of 2 1 2