ദക്ഷിണ വ്യോമസേനാ മേധാവിയായി എയർമാർഷൽ ജസ്വീർ സിംഗ് മാൻ ചുമതലയേറ്റു
തിരുവനന്തപുരം: എയർമാർഷൽ ജസ്വീർ സിംഗ് മാൻ ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു. തിരുവനന്തപുരത്ത് ദക്ഷിണ വ്യോമസേനാ ആസ്ഥാനത്ത് അദ്ദേഹത്തിന് ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. ...























