airport - Janam TV
Thursday, July 17 2025

airport

ഓപ്പറേഷൻ അജയ്; ഇസ്രായേലിൽ നിന്ന് 23 മലയാളികളെ കൂടി നാട്ടിലെത്തിച്ചു

എറണാകുളം: ഇസ്രായേലിൽ നിന്ന് 23 മലയാളികളെ കൂടി നാട്ടിലെത്തിച്ചു. ഇന്ത്യൻ എംബസിയുടെയും കേന്ദ്ര സർക്കാരിന്റെയും ഇടപ്പെടലിനെ തുടർന്നാണ് 23 മലയാളികളെ നാട്ടിലെത്തിക്കാൻ സാധിച്ചത്. ഡൽഹിയിൽ വിമാനത്താവളത്തിലെത്തിയ സംഘം ...

നെടുമ്പാശ്ശേരിയിൽ സ്വർണം കടത്തിക്കൊണ്ടു വന്ന യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; നാലംഗ സംഘം അറസ്റ്റിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാലംഗ സംഘം അറസ്റ്റിൽ. പോലീസിന്റെ പ്രത്യേക സ്‌ക്വാഡാണ് പ്രതികളെ പിടികൂടിയത്. കോട്ടയം സ്വദേശി രജനിയെയാണ് നാലംഗ ...

വൻ കള്ളക്കടത്ത്; മസ്‌കറ്റിൽ നിന്ന് ചെന്നെയിലേക്കുള്ള വിമാനത്തിൽ 113 കള്ളക്കടത്തുകാർ; കസ്റ്റംസ് പിടിച്ചെടുത്തത് 14 കോടി വിലവരുന്ന വസ്തുക്കൾ

ചെന്നൈ: സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും നികുതി വെട്ടിച്ച് കടത്താൻ സഹായിച്ചതിന് വിമാനത്തിലെ 186 യാത്രക്കാരിലെ 113 പേർക്കെതിരെയും കേസെടുത്ത് കസ്റ്റംസ്. മസ്കറ്റിൽ നിന്നെത്തിയ ഒമാൻ എയർലൈൻസ് വിമാനത്തിലെ ...

വൻ സ്വർണ വേട്ട; കണ്ണൂർ സ്വദേശി റഷീദ് പിടിയിൽ 

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. 995 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ. കണ്ണൂർ സ്വദേശി റഷീദാണ് പിടിയിലായത്. റിയാദിൽ നിന്നായിരുന്നു റഷീദ് എത്തിയത്. ഏതാനും ദിവസങ്ങൾക്ക് ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; നാല് കിലോ സ്വർണവുമായി യുവാവ് അറസ്റ്റിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. സംഭവത്തിൽ കോഴിക്കോട് മടവൂർ സ്വദേശി മുഹമ്മദ് ഫാറൂഖ് അറസ്റ്റിൽ. നാല് കിലോ സ്വർണമാണ് ഇയാളിൽ നിന്നും എയർ ഇന്റലിജൻസ് പിടികൂടിയത്. ഏകദേശം ...

വിമാനത്തിന്റെ ചിറകിൽ നിന്ന് ഡാൻസ്; ക്രൂ അംഗങ്ങളുടെ വീഡിയോ വൈറൽ

വിമാനത്തിന്റെ ചിറകിൽ നിന്ന് ഡാൻസ് ചെയ്യുന്ന കാബിൻ ക്രൂ അംഗങ്ങളുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ബോയിംഗ് 777 എയർക്രാഫ്റ്റിന്റെ ചിറകിൽ നിന്നുകൊണ്ട് സ്വിസ് ഇന്റർനാഷണൽ എയർ ലൈൻസിന്റെ ക്രൂ ...

ബാഗിൽ വെടിയുണ്ടയും വെടിമരുന്നും; വിമാനത്താവളത്തിൽ യുവതി പിടിയിൽ

മുംബൈ: 20-കാരിയായ വിദ്യാർത്ഥിയെ വെടിയുണ്ടയും വെടിമരുന്നുമായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ വെടിയുണ്ട കണ്ടെത്തിയതോടെയാണ് യുവതിയെ പിടികൂടിയത്. സിംബാബ്‌വെ സ്വദേശിനിയാണ് അറസ്റ്റിലായത്. ഇവർ ...

നെടുമ്പാശേരിയിൽ വ്യാജ ബോംബ് ഭീഷണി; റൺവേയിലേക്ക് നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. വിമാനത്തിൽ ബോംബ് വെച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചുവിളിച്ചു. യാത്രക്കാരെയും ലഗേജും ...

കാർബൺരഹിത ഭാരതം; രാജ്യത്തെ 86 വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത് ഹരിതോർജ്ജത്തിൽ; പട്ടികയിൽ കേരളത്തിലെ മൂന്നിടങ്ങൾ 

ന്യൂഡൽഹി: രാജ്യത്തെ 86 വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത് ഹരിത ഊർജ്ജത്തിലെന്ന് കേന്ദ്ര സർക്കാർ. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളാണ് ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്നത്. ...

വിമാനത്താവളങ്ങളിൽ ഇനി ഏവിയേഷൻ സെക്യൂരിറ്റി കൺട്രോൾ സെന്റർ; ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ന്യൂഡൽഹി: വിമാനത്താവളങ്ങൾക്കായുള്ള ഏവിയേഷൻ സെക്യൂരിറ്റി കൺട്രോൾ സെന്റർ ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹി, മുംബൈ, ബെംഗളൂരു, ജമ്മുകശ്മീർ, ശ്രീനഗർ, അമൃത്സർ എന്നിവ ...

ദ്വീപുകളെ മനോഹരമാക്കുന്ന ചിപ്പിയുടെ ഘടന, ഒരേസമയം 10വിമാനങ്ങൾക്ക് പാർക്കിംഗ്; ചൂട് കുറയ്‌ക്കാൻ ഇരട്ട ഇൻസുലേറ്റഡ് റൂഫിംഗ്;വീർസവർക്കർ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി; പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി  നാളെ ഉദ്ഘാടനം ചെയ്യും. പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ...

മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 12.98 കോടി രൂപയുടെ മയക്കുമരുന്നുമായി വിദേശ പൗരൻ അറസ്റ്റിൽ

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമുരുന്ന് വേട്ട. വിദേശപൗരനിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ 1.3 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. പിടികൂടിയ മയക്കുമരുന്ന് 12.98 കോടി രൂപ വിലമതിയ്ക്കുന്നതാണെന്ന് ...

ടേക്ക് ഓഫിന് കാത്തുനിൽക്കവേ വിമാനത്തിന് മിന്നലേറ്റു ; പിന്നാലെ വിചിത്രമായ പ്രകാശം

ടേക്ക് ഓഫിന് കാത്തുനിൽക്കവേ അമേരിക്കന്‍ എംബ്രയര്‍ E175 വിമാനത്തിന് മിന്നലേറ്റു. ഇന്നലെ ഉച്ച തിരിഞ്ഞ് ടേക്കോഫിന് നിമിഷങ്ങൾ മാത്രമുള്ളപ്പോഴാണ് വിമാനത്തിന് മിന്നലേറ്റത്. സമൂഹമാദ്ധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വെെറലാകുകയാണ്. ...

അയോദ്ധ്യയിലെ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ട നിർമാണം ഓഗസ്റ്റിൽ പൂർത്തിയാകും

അയോദ്ധ്യയിലെ മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യഘട്ട നിർമ്മാണം ഓഗസ്റ്റിൽ പൂർത്തിയാകും. ക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ തന്നെ വിമാനത്താവളത്തിന്റെ നിർമ്മാണവും പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. ഇതിലൂടെ രാമക്ഷേത്രത്തിലേയ്ക്കുള്ള ...

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിൽ തീപിടിച്ചു

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപിടിത്തം. ബുധനാഴ്ച വൈകിട്ടോടെയാണ് വിമാനത്താവളത്തിനുള്ളിൽ തീപിടിത്തമുണ്ടായത്. മൂന്ന് അഗ്നിശമനസേനാ യൂണിറ്റുകൾ എയർപോർട്ടിലേക്ക് ഇരച്ചെത്തി തീയണച്ചു. രാത്രി 9.10 ...

കൊച്ചിയിൽ 57 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി അഷ്‌റഫ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടി. 57 ലക്ഷം രൂപ വിലമതിക്കുന്ന 1069.57 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്നും കണ്ടെടുത്തത്. ബഹ്‌റൈനിൽ നിന്നും കോഴിക്കോട് ...

ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കി ഡിജിയാത്ര; ഇനി ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ല; ഒരു മിനിറ്റിനുള്ളിൽ രജിസ്‌ട്രേഷൻ പ്രക്രിയകൾ പൂർത്തിയാക്കാം

ന്യൂഡൽഹി: ഡൽഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്ക് ആപ്പുകൾ ഉപയോഗിക്കാതെ തന്നെ ഡിജിയാത്ര സൗകര്യം ലഭിക്കും. വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലായിരിക്കും സൗകര്യം ലഭിക്കുക. സ്വകാര്യ എയർപോർട്ട് ഓപ്പറേറ്ററായ ...

കൊച്ചി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 1.21 കോടിയുടെ സ്വർണം പിടികൂടി

എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ 1.21 കോടി രൂപയുടെ സ്വർണം പിടികൂടി. നാല് പേർ അറസ്റ്റിൽ. കസ്റ്റംസ് നടത്തിയ പരിശോധനയിൽ നാല് യാത്രക്കാരിൽ നിന്നായി 1.21 കോടി രൂപ ...

വിമാനത്തിലേക്ക് കയറുന്നതിനിടെ മഴ നനഞ്ഞ് പനി പിടിച്ചു; യാത്രക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

എറണാകുളം: വിമാനത്തിൽ കയറുന്നതിനിടയിൽ മഴ നനഞ്ഞത് മൂലം പനി പിടിച്ച യാത്രക്കാരന് വിമാനത്താവള അധികൃതർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കൊച്ചി വിമാനത്താവളത്തിനെതിരെയാണ് ഉപഭോക്തൃ ...

മുംബൈ വിമാനത്താവളത്തിൽ 10 കോടി രൂപയുടെ സ്വർണം പിടികൂടി; 18 സുഡാനി സ്ത്രീകൾ അറസ്റ്റിൽ

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 18 സുഡാനി സ്ത്രീകളെയും ഒരു ഇന്ത്യൻ യുവതിയെയും പിടികൂടി. 10.16 കോടി രൂപ വിലമതിയ്ക്കുന്ന ...

പട്‌ന എയർപോർട്ടിന് നേരെയും ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി; ഡൽഹി സ്‌കൂളിലെ ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചു

പട്‌ന: ബിഹാറിലെ ജയപ്രകാശ് നാരായൺ എയർപോർട്ടിന് നേരെ ബോംബ് ഭീഷണി. പട്‌ന വിമാനത്താവളത്തിനുള്ളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഫോണിലൂടെയായിരുന്നു എത്തിയത്. ഭീഷണി ഉയർന്ന സാഹചര്യത്തിൽ ഉടൻ തന്നെ ...

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും അജ്ഞാതന്റെ ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും അജ്ഞാതന്റെ ബോംബ് ഭീഷണി. വിമാനത്താവളത്തിലേക്ക് ഉടൻ മനുഷ്യ ബോംബായെത്തുമെന്നാണ് സന്ദേശം. കഴിഞ്ഞ ദിവസം ഭീഷണി സന്ദേശമയച്ച അതേ ഇ-മെയിലിലൂടെയാണ് ഇത്തവണയും സന്ദേശമെത്തിയത്. ...

ശ്രീ പത്മനാഭസ്വാമിയ്‌ക്ക് ഇന്ന് ആറാട്ട് , വിമാനത്താവളം അടച്ചു : വർഷത്തിൽ രണ്ട് ദിവസം ശ്രീപത്മനാഭനായി വിമാനത്താവളം ആവശ്യപ്പെട്ട മഹാരാജാവിന്റെ ഓർമ്മയിൽ ഭക്തർ

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ ഇന്ന് രാത്രി 9 മണി വരെ അടച്ചിടും. ഈ സമയത്തുള്ള ...

മുംബൈ വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ; മെയ് രണ്ടിന് ആറ് മണിക്കൂർ അടച്ചിടും

മുംബൈ : ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റൺവേകളും മെയ് രണ്ടിന് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ 11.00 മുതൽ വൈകിട്ട് 5.00 വരെ ...

Page 4 of 7 1 3 4 5 7