allu arjun - Janam TV
Monday, July 14 2025

allu arjun

“ഞാൻ കേരളത്തിന്റെ ദത്തുപുത്രൻ മല്ലു അർജുൻ”; കൊച്ചിയെ ഇളക്കിമറിച്ച് അല്ലു അർജുന്റെ വാക്കുകൾ

അകമഴിഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും ഓരോ മലയാളി ആരാധകനും നന്ദി അറിയിച്ച് തെന്നിന്ത്യൻ താരം അല്ലു അർജുൻ. എല്ലാ മലയാളികൾക്കും നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് അല്ലു അർജുന്റെ ...

അല്ലു അല്ലിത്, മല്ലു അർജുൻ; കൊച്ചിയിൽ വന്നിറങ്ങിയ ‘പുഷ്പരാജിനെ’ പൊതി‍ഞ്ഞ് ആരാധകർ; കാതടപ്പിക്കുന്ന ആർപ്പുവിളിയിൽ അമ്പരന്ന് താരം

നടൻ അല്ലു അർജുന് വമ്പൻ വരവേൽപ്പ് നൽകി ആരാധകർ. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ മലയാളി ആരാധകരുള്ള താരത്തിനെ സ്വീകരിക്കാനായി നൂറുകണക്കിന് പേരാണ് കൊച്ചി വിമാനത്താവളത്തിന് പുറത്തെത്തിയത്. പുഷ്പ ...

ആവേശ പെരുമഴ തീർക്കാൻ അല്ലു അർജുൻ എത്തുന്നു; അടുത്തയാഴ്ച കൊച്ചിയിൽ

കൊച്ചിയെ ഇളക്കി മറിക്കാൻ തെന്നിന്ത്യൻ താരം അല്ലു അർജുൻ എത്തുന്നു. പുഷ്പ -2 ന്റെ പ്രമോഷന്റെ ഭാ​ഗമായി 27-നാണ് അല്ലു അർജുൻ കൊച്ചിയിലെത്തുന്നത്. പുഷ്പ നായകനെ കൊതിതീരെ ...

പുഷ്പയെ കാണാൻ ആരാധകരുടെ ഉന്തും തിരക്കും; ആവേശം അതിരുവിട്ടു; ബാരിക്കേഡുകൾക്ക് മുകളിൽ വലിഞ്ഞ് കയറി ജനങ്ങൾ; വൈറൽ വീഡിയോ

ആരാധകരിൽ ആവേശം പരത്തിയാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2ന്റെ ട്രെയിലർ ലോഞ്ച് നടന്നത്. ഇന്നലെ വൈകിട്ട് ബിഹാറിലെ പട്‌നയിലായിരുന്നു ലോഞ്ച് നടന്നത്. ആയിരക്കണക്കിന് ജനങ്ങൾ ...

ഇത് പുഷ്പയുടെ റൂൾ; ഭൻവർ സിംഗുമായുള്ള പോരാട്ടം ആരംഭിക്കുന്നു; വെടിക്കെട്ട് ട്രെയിലറുമായി പുഷ്പ 2..

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2 ട്രെയിലർ പുറത്ത്. ഇന്ന് വൈകിട്ടോടെ ബിഹാറിലെ പട്‌നയിൽ ജനസാഗരത്തിനിടയിലാണ് ട്രെയിലർ ലോഞ്ച് നടന്നത്. ...

മദ്യഷോപ്പിൽ പോയത് ഞാൻ തന്നെ, പക്ഷേ സുഹൃത്തിന് വേണ്ടിയായിരുന്നു: വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ

ഏഴ് വർഷം മുമ്പ് പുറത്തിറങ്ങി, വലിയ ചർച്ചയായ വൈറൽ വീഡിയോയിൽ പ്രതികരിച്ച് അല്ലു അർജുൻ. ​2017-ൽ പുറത്തിറങ്ങിയ വീഡിയോയെ കുറിച്ചാണ് താരം തുറന്നുപറയുന്നത്. ഗോവയിലെ ഒരു മ​ദ്യഷോപ്പിൽ ...

ആദ്യ പകുതിയിൽ നിങ്ങൾ ഞെട്ടും, രണ്ടാം പകുതി അതിനേക്കാളും കൂടുതൽ: പുഷ്പ 2 ന്റെ ഡബ്ബിം​ഗ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് രശ്മിക മന്ദാന

പുഷ്പ 2-ന് വേണ്ടി കാത്തിരിക്കുന്ന അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കി രശ്മിക മന്ദാനയുടെ വാക്കുകൾ. പുഷ്പ -2 പ്രേക്ഷകരെ അതിശയിപ്പിക്കുമെന്നും ഞെട്ടാൻ തയാറായിക്കൊള്ളൂവെന്നും രശ്മിക ഇൻസ്റ്റ​ഗ്രാമിലൂടെ പറഞ്ഞു. ...

അല്ലു അർജുനെയും ഭാര്യയും അധിക്ഷേപിക്കുന്ന വീഡിയോ; യൂട്യൂബറുടെ ഓഫീസ് വളഞ്ഞ് ആരാധകർ; വൈറൽ വീഡിയോ

സ്‌റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുതിയ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെയാണ് അല്ലു അർജുനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്. ...

അറസ്റ്റ് ഒഴിവാക്കാൻ അല്ലു അർജുൻ; തെരഞ്ഞെടുപ്പ് ചട്ടലംഘനക്കേസിൽ ഹൈക്കോടതിയെ സമീപിച്ചു

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ചട്ടലംഘനക്കേസിൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയെ സമീപിച്ച് ടോളിവുഡ് സൂപ്പർസ്റ്റാർ അല്ലു അർജുനും മുൻ MLA ശിൽപ രവിചന്ദ്ര കിഷോർ റെഡ്ഡിയും. തെരഞ്ഞെടുപ്പ് സമയത്ത് നന്ദ്യാലിൽ രജിസ്റ്റർ ...

കെട്ടണയാതെ തെലങ്കാന മന്ത്രിയുടെ വിവാദ പരാമർശം; സിനിമാ താരങ്ങളെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിടരുതെന്ന് ജൂനിയർ എൻടിആറും ചിരഞ്ജീവിയും; വിമർശിച്ച് അല്ലുവും

മുംബൈ: തെന്നിന്ത്യൻ താരങ്ങളായ നാ​ഗചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹമോചനത്തിൽ എൻടിആറിന് പങ്കുണ്ടെന്ന തെലങ്കാന മന്ത്രി കൊണ്ട സുരേഖയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് താരങ്ങൾ. നടന്മാരായ ജൂനിയർ എൻടിആർ, ...

അല്ലുവിനെ കേസിലേക്ക് വലിച്ചിഴയ്‌ക്കരുത്; എല്ലാം വെറും അഭ്യൂഹങ്ങൾ മാത്രം; ജാനി മാസ്റ്റർക്കെതിരായ ലൈംഗികാതിക്രമ കേസിൽ പുഷ്പ നിർമാതാവ്

ഹൈദരാബാദ്: ഡാൻസ് മാസ്റ്റർ ജാനിക്കെതിരായ ലൈംഗികാതിക്രമ കേസിൽ നടൻ അല്ലു അർജുനെയും സംവിധായകൻ സുകുമാറിനെയും വലിച്ചിഴയ്ക്കുന്നത് ദാരുണമെന്ന് 'പുഷ്പ 2' നിർമാതാവ് രവിശങ്കർ. സെറ്റിൽ ആരുടെയും കാര്യത്തിൽ ...

പുഷ്പ രാജിന്റെ രണ്ടാം വരവ്..! ബോക്സോഫീസ് വെടിക്കെട്ടിന് തിരികൊളുത്താൻ അല്ലു, പുത്തൻ അപ്ഡേറ്റ്

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുഷ്പ- 2 റിലീസിനെത്താൻ ഇനി 100 ദിവസങ്ങൾ കൂടി. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചാണ് അണിയറപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. റിലീസ് ചെയ്യാൻ ...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ വാങ്ങികൂട്ടിയ ആട്ടം; ടീമിന് ആശംസകളുമായി അല്ലുവും

70-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഒരുപിടി അവാർഡുകളാണ് മലയാള ചലച്ചിത്ര സിനിമാ ലോകം സ്വന്തമാക്കിയത്. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് തുടങ്ങി എല്ലാ സിനിമാ മേഖലകളെയും പിന്നിലാക്കി ...

‘കേരളം നൽകിയ സ്‌നേഹം ചേർത്തു പിടിക്കുന്നു; വയനാടിനായി 25 ലക്ഷം രൂപ നൽകി അല്ലു അർജുൻ

ഉരുൾപൊട്ടലിൽ വഴിമുട്ടിയ ജീവിതങ്ങളെ കരകയറ്റാൻ കേരളത്തിനൊപ്പം തെലുങ്ക് താരം അല്ലു അർജുനും. ഉരുളെടുത്ത ജീവിതങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് ...

കാത്തിരിപ്പ് നീളും; പുഷ്പ -2 വൈകും; ചിത്രീകരണം പൂർത്തിയായില്ല

സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുഷ്പ-2. അടുത്തിടെയാണ് ചിത്രത്തിന്റെ റീലിസ് തീയതി മാറ്റിവച്ചത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ...

തെരഞ്ഞെടുപ്പ് ചട്ടലംഘനം; നടൻ അല്ലു അർജുനെതിരെ കേസ്

ഹൈദരാബാദ്: തെലുങ്ക് താരം അല്ലു അർജുനെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസ്. കഴിഞ്ഞ ദിവസം വൈ എസ് ആർ കോൺഗ്രസ് നേതാവ് ശിൽപ രവി ചന്ദ്ര കിഷോറിന്റെ വസതിയിൽ ...

‘അമ്മാവനെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു’; പവൻ കല്യാണിന് പിന്തുണ അറിയിച്ച് അല്ലു അർജുൻ

വരാനിരിക്കുന്ന ആന്ധ്രാപ്രദേശ് തെരഞ്ഞെടുപ്പിൽ ജനസേന പാർട്ടി നേതാവ് പവൻ കല്യാണിനെ പിന്തുണച്ച് നടൻ അല്ലു അർജുൻ. പിതാംപുരം മണ്ഡലത്തിൽ നിന്നാണ് പവൻ കല്യാൺ മത്സരിക്കുന്നു. തന്റെ അമ്മാവനെ ...

ഇത് ഞങ്ങളുടെ അഭിമാന നിമിഷം; പദ്മവിഭൂഷൺ പുരസ്കാരം ലഭിച്ചതിൽ ചിരഞ്ജീവിക്ക് അഭിനന്ദനവുമായി അല്ലു അർജുൻ

പദ്മ വിഭൂഷൺ പുരസ്കാരം ലഭിച്ചതിൽ ചിരഞ്ജീവിക്ക് അഭിനന്ദനം അറിയിച്ച് ബോളിവുഡ് നടൻ അല്ലു അർജുൻ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് അല്ലു അർജുൻ ആശംസകൾ അറിയിച്ചത്. ഇത് ഞങ്ങളുടെ എല്ലാവരുടെയും അഭിമാനത്തിന്റെ ...

ആദ്യ ചിത്രം സൂപ്പർ ഹിറ്റായിരുന്നു; പക്ഷേ കാണാൻ ഭംഗി ഇല്ലാത്തതിനാൽ അവസരങ്ങൾ ലഭിച്ചില്ല: അല്ലു അർജുൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അല്ലു അർജുൻ. 2003ൽ റിലീസ് ചെയ്ത ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തെത്തിയത്. ഇതിനോടകം ഒരുപിടി മികച്ച ചിത്രങ്ങൾ ചെയ്ത് അഭിനയ ...

അത് വെറുമൊരു സിനിമയല്ല, എന്റെ ജീവിതത്തിന്റെ ഗതി മാറ്റിയ കാലഘട്ടം; ആര്യയുടെ 20 വർഷങ്ങൾ… ഓർമ്മകൾ പങ്കുവെച്ച് അല്ലു അർജ്ജുൻ

ഗംഗോത്രി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനാണ് അല്ലു അർജുൻ. ആദ്യ ചിത്രം വിജയമായിരുന്നെങ്കിലും അല്ലു അർജുന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം നേടിയ ചിത്രമായിരുന്നു 'ആര്യ'. ...

പുരുഷന്മാർ സ്ത്രീവേഷത്തിലെത്തുന്ന ‘ഗംഗമ്മ ജാഗര’; പുഷ്പ 2ന്റെ ടീസറിൽ കാണുന്ന ആചാരത്തെക്കുറിച്ച് അറിയാം

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റ്‌സും ആരാധകർ ആവേശത്തോടെയായിരുന്നു ഏറ്റെടുത്തിരുന്നത്. ...

ഇതുവരെ കണ്ടത് സാമ്പിൾ വെടിക്കെട്ട്, പൂരം കൊടിയേറാൻ പോകുന്നു; താണ്ഡവമാടി അല്ലു അർജ്ജുൻ; പുഷ്പ 2 ടീസർ പുറത്ത്

ഐക്കൺ സ്റ്റാർ അല്ലു അർജ്ജുന്റെ 42-ാം ജന്മദിനാഘോഷത്തിലാണ് ഇന്ന് സിനിമാ പ്രേമികൾ. പുഷ്പയെ വരവേൽക്കാൻ തിക്കും തിരക്കും കൂട്ടുന്ന ആരാധകർക്കായി അല്ലുവിന്റെ പിറന്നാൾ സമ്മാനമാണ് പുഷ്പ 2-ന്റെ ...

42ന്റെ നിറവിൽ അല്ലു അർജ്ജുൻ; പുഷ്പയെ വരവേൽക്കാൻ ആരാധകരുടെ തിക്കും തിരക്കും

മലയാളികളുടെ സ്വന്തം മല്ലു അർജ്ജുനാണ് അല്ലു അർജ്ജുൻ. ടോളിവുഡ് സിനിമാ ലോകത്തെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജ്ജുനെ മലയാളക്കര ഏറ്റെടുത്തത് വളരെ പെട്ടന്നായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ 42-ാം ...

ഒറിജിനലിനെ കണ്ടുപിടിക്കാമോ? മാഡം തുസാഡ്‌സിൽ തന്റെ മെഴുക് പ്രതിമയക്കൊപ്പം അല്ലു അർജുൻ

ദുബായിലെ മാഡം തുസാഡ്സ് മ്യൂസിയത്തിൽ തന്റെ മെഴുക് പ്രതിമ അനാശ്ചാദനം ചെയ്ത് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ. പ്രതിമ അനാശ്ചാദനം ചെയ്ത വിവരം അല്ലു അർജുൻ തന്നെയാണ് ...

Page 3 of 5 1 2 3 4 5