പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്; ഒഹായോയില് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം
വാഷിങ്ടണ്: അമേരിക്കയിലെ ഒഹായോയില് ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഗ്രേറ്റര് ക്ലീവ്ലന്ഡിലെ റിച്ച്മണ്ട് ഹൈറ്റ്സിലുള്ള ശ്രീ സ്വാമിനാരായണ് വഡ്താല് ധാം ഹിന്ദു മന്ദിറിന് നേരെയാണ് വെള്ളിയാഴ്ച ആക്രമണമുണ്ടായത്. ...
























