arif muhammed khan - Janam TV
Friday, November 7 2025

arif muhammed khan

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ്; പുതിയ ​ഗവർണർ ജനുവരി 2-ന് ചുമതലയേൽക്കും

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയ്പ്പ് നൽകാനൊരുങ്ങി രാജ്ഭവൻ. ശനിയാഴ്ച (28-12-2024) വൈകിട്ട് രാജ്ഭവനിൽ നടക്കുന്ന യാത്രയയപ്പ് ചടങ്ങിൽ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും. ഗവർണർ-സർക്കാർ പോര് ...

വയനാട് ദുരന്തം: സംസ്ഥാനത്തിന്റെ കയ്യിൽ പണമുണ്ട്; അത് ചിലവഴിച്ച ശേഷം കേന്ദ്രത്തോട് ചോദിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് കേരളം കേന്ദ്രത്തെ ബോധിപ്പിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനം പറയുന്ന കണക്ക് ശരിയല്ല. സംസ്ഥാനത്തിന്റെ കയ്യിൽ നിലവിൽ ...

ഇന്ത്യ ലോകത്തിന് മുമ്പിൽ ബഹുമാനിക്കപ്പെടുകയാണ്; ഇതൊന്നും ചിലർക്ക് പിടിക്കുന്നില്ല! ഡോക്യുമെന്ററി തയ്യാറാക്കുന്നവർ ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ചും സീരീസ് എടുക്കണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗോധ്രാനന്തര കലാപത്തെക്കുറിപ്പ് ഡോക്യുമെന്ററി തയ്യാറാക്കിയവർ എന്തുകൊണ്ട് ബ്രിട്ടീഷുകാരുടെ പീഡനങ്ങളെക്കുറിച്ച് സീരീസ് നിർമ്മിച്ചില്ലെന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ത്യ എല്ലാം വളരെ നന്നായി ചെയ്യുന്നുവെന്നതിൽ ...

‘ഗവർണറിന്റെ തന്തേടെ വകയല്ല രാജ്ഭവൻ’; ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് സംസ്‌കൃത കോളേജിൽ ബാനർ സ്ഥാപിച്ച് എസ്എഫ്‌ഐ; പ്രിൻസിപ്പാളിനോട് വിശദീകരണം തേടി ഗവർണർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അവഹേളിച്ച് എസ്എഫ്‌ഐ. തിരുവനന്തപുരം സംസ്‌കൃത കോളേജിലെ എസ്എഫ്‌ഐ യൂണിറ്റാണ് ഗവർണറെ അധിക്ഷേപിച്ച് കവാടത്തിൽ ബാനർ സ്ഥാപിച്ചത്. സംഭവത്തിൽ ഗവർണർ കോളേജിനോട് ...

ഒരു ലക്ഷം എന്ന് പറഞ്ഞിട്ട് 50,000 പോലും ഇല്ല, എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ ആൾക്ഷാമം; പലയിടത്തായി നിൽക്കുന്നതുകൊണ്ടാണ് ഒരുപാട് പേരെ കാണാത്തതെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: ഗവർണർക്കെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രവർത്തകരുടെ കുറവ് ചർച്ചയാകുന്നു. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവനിൽ പ്രതിഷേധം നടത്തുമെന്ന് ആയിരുന്നു എൽഡിഎഫിന്റെയും സിപിഎം നേതാക്കളുടെയും ...

ഗവർണർ വാ തുറന്നാൽ പേടിയാണ്, വൃത്തികെട്ട പല്ല് കാണുന്നതുകൊണ്ടല്ല; ഗവർണറെ ബോഡി ഷെയിമിങ്ങിലൂടെ ആക്ഷേപിച്ച് പികെ ശ്രീമതി

തൃശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബോഡി ഷെയിമിങ്ങിലൂടെ ആക്ഷേപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് സംഘടിപ്പിച്ച ...

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, പക്ഷേ സമ്മർദ്ദം ചെലുത്താമെന്ന് കരുതേണ്ട; ഭരണകക്ഷിയുടെ കേന്ദ്രമാക്കി സർവകലാശാലകളെ മാറ്റാൻ അനുവദിക്കില്ലെന്ന് ഗവർണർ

ന്യൂഡൽഹി: പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ തന്റെ മേൽ സമ്മർദ്ദം ചെലുത്താമെന്ന് കരുതേണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് ...

സർക്കാരുമായുള്ള പോരിനിടെ ഗവർണറെ കണ്ട് സ്പീക്കർ; സൗഹൃദ സന്ദർശനം മാത്രമെന്ന് എ.എൻ ഷംസീർ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി സ്പീക്കർ എ.എൻ ഷംസീർ. വൈകീട്ട് ആറ് മണിയോടെ രാജ്ഭവനിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. സ്പീക്കറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ...

വിദേശയാത്രാ വിവരം അറിയിച്ചില്ല; മുഖ്യമന്ത്രിക്കെതിരെ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദേശയാത്രാ വിവരം അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. 10 ദിവസത്തെ യാത്രയിൽ പകരം ...

ആർഎസ്എസ് ഇടപെടൽ തെളിയിച്ചാൽ രാജി; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവർണർ

തിരുവനന്തപുരം: താൻ അനാവശ്യ ഇടപെട്ടലുകൾ നടത്തിയതിന് മുഖ്യമന്ത്രി തെളിവ് നൽകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സി. നിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടപ്പോഴാണ് താൻ ഇടപെട്ടത്. തനിക്ക് ...

വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ; എട്ട് വിസിമാരുടെ ശമ്പളം തിരികെ പിടിക്കും

തിരുവനന്തപുരം: പദവി ഒഴിയണമെന്ന തന്റെ നിർദ്ദേശം അവഗണിച്ച വിസിമാർക്കെതിരെ വീണ്ടും നടപടി കടുപ്പിച്ച് ഗവർണർ. വിസിമാരുടെ ശമ്പളം തിരികെ പിടിക്കാനാണ് നീക്കം. എട്ട് സർവ്വകലാശാലകളിലെ വിസിമാരുടെ ശമ്പളമാണ് ...

400 സീറ്റുള്ള സമയത്ത് രാജീവ് ഗാന്ധിയെ പേടിക്കാത്ത ആരിഫ് മുഹമ്മദ് ഖാൻ ഇപ്പോൾ പിണറായിയെ പേടിക്കുമോ? സജി ചെറിയാന്റെ ഗതി ബാലഗോപാലിനും വരുമെന്ന് കെ.സുരേന്ദ്രൻ

കോട്ടയം: മുൻമന്ത്രി സജി ചെറിയാന്റെ ഗതി ധനമന്ത്രി കെ.എൻ ബാലഗോപാലിനും വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചതിനാണ് മന്ത്രിസഭയിൽ നിന്ന് പുറത്തുപോയത്. ...

ഗവർണർക്ക് കീഴടങ്ങില്ല! യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന് എം.വി ഗോവിന്ദൻ; സിപിഎം നേതൃത്വത്തിന്റെ പ്രതികരണമിങ്ങനെ..

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിനെതിരായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാടിന് മറുപടി നൽകി സിപിഎം നേതൃത്വം രംഗത്ത്. ഇക്കാര്യത്തിൽ ഗവർണർക്ക് വേണ്ട മറുപടി മുഖ്യമന്ത്രി ...

ഗവർണറും ഉറച്ചുതന്നെ; മാദ്ധ്യമങ്ങൾക്കെതിരെയും ഗവർണറുടെ വിമർശനം; കേഡർ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വിസിമാരുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാദ്ധ്യമങ്ങൾക്കെതിരെയും ഗവർണറുടെ രൂക്ഷ വിമർശനം. വിസിമാർ രാജിവെക്കേണ്ടതില്ലെന്ന സർക്കാർ നിലപാടിനെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു ഗവർണറുടെ മറുപടി. നിങ്ങളിൽ ആരെങ്കിലും മാദ്ധ്യമങ്ങളുടെ കപടവേഷത്തിൽ ...

‘കടക്ക് പുറത്ത്’ ; ഒൻപത് വി.സിമാരോട് രാജിവയ്‌ക്കാൻ ആവശ്യപ്പെട്ട് ഗവർണർ; അന്ത്യശാസനം

തിരുവനന്തപുരം: സർവ്വകലാശാലയിലെ അനധികൃത വിസി നിയമനത്തിനെതിരെ കർശന നടപടിയുമായി ഗവർണർ. ഒൻപത് സർവ്വകലാശാലകളിലെ വി.സിമാരോട് രാജിവയ്ക്കാൻ ഗവർണർ അന്ത്യശാസനം നൽകി. നാളെ തന്നെ രാജി സമർപ്പിക്കണം എന്നാണ് ...

‘സമൂഹത്തിൽ സ്‌നേഹവും അനുകമ്പയും നിറയ്‌ക്കാൻ കഴിയട്ടെ’; ദീപാവലി ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ- arif muhammed khan

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ദീപാവലി ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ ദിനത്തിൽ വാക്കിനാലും പ്രവർത്തിയാലും സ്‌നേഹവും അനുകമ്പയും പടർത്താൻ നമുക്ക് കഴിയട്ടെയെന്ന് അദ്ദേഹം ...

k-surendran

വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മുന്നറിയിപ്പ് നൽകിയത്; മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണറെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വ്യക്തിഹത്യ അതിര് കടന്നതു കൊണ്ടാണ് ഗവർണർ മന്ത്രിമാർക്ക് മുന്നറിയിപ്പ് നൽകിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഗവർണർ പദവിയെ അംഗീകരിക്കാത്ത സിപിഎമ്മുകാരിൽ നിന്നും വലിയ ...

അസ്വാഭാവികമായി വീഡിയോകൾ; ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു-Arif Mohammad Khan

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഫേസ്ബുക്ക് പേജ് ...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിൽ; രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിരുവനന്തപുരം: സർക്കാരുമായി കൊമ്പുകോർത്ത് നിൽക്കെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഡൽഹിയിൽ. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ദ്രൗപദി മുർമുവിനെ അദ്ദേഹം കണ്ടേക്കും. വിവാദമായ ...

‘ചുവപ്പു കണ്ടാൽ ഭ്രാന്തുപിടിക്കുന്ന സങ്കരയിനം നായ’ ; ഗവർണറെ അധിക്ഷേപിച്ച എംഎൽഎയുടെ പിഎയ്‌ക്കെതിരെ പരാതി നൽകി യുവമോർച്ച

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സമൂഹമാദ്ധ്യമത്തിലൂടെ അധിക്ഷേപിച്ച വൈക്കം എംഎൽഎയുടെ പിഎയും സർക്കാർ ഉദ്യോഗസ്ഥനുമായ സുരേഷ് രവീന്ദ്രനാഥിനെതിരെ പരാതി നൽകി യുവമോർച്ച. വൈക്കം പോലീസിലാണ് പരാതി ...

ഗവർണറെ രാഷ്‌ട്രീയമായി നേരിടാൻ സിപിഎം; ബില്ലുകൾ ഒപ്പിട്ടില്ലെങ്കിൽ എന്താ ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകിയ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടലുകൾ നടത്താനൊരുങ്ങി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നൽകി ഗവർണറെ പ്രതിസന്ധിയിലാക്കാനാണ് പാർട്ടി തീരുമാനം. ...

ഗവർണറെ സംസ്ഥാന സർക്കാരിന് പുറത്താക്കാൻ കഴിയുമോ?; ഗവർണറുടെ അധികാര പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെ ?

സർക്കാരും ഗവർണറും തമ്മിൽ ശക്തമായ പോര് മുറുകുന്നത് മൂലം കേരളത്തിൽ വൻ രാഷ്ട്രീയ കോളിളക്കമാണ് ഉണ്ടാകുന്നത്. സർക്കാർ ഭരണ സംവിധാനത്തിൽ ഇടപെടാൻ ഗവർണ്ണർക്കെന്താ അധികാരമെന്ന് സിപിഎമ്മിന്റെ നിരവധി ...

ഗവർണറെ വളഞ്ഞിട്ടാക്രമിക്കാൻ തയ്യാറെടുത്ത് സി പി എം; അധികാരം കയ്യിലുണ്ടെന്ന് കരുതി ഭീഷണിപ്പെടുത്താൻ നോക്കേണ്ടന്ന് ഗവർണ്ണർ

തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് സിപിഎം. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി വിമർശിച്ചത് പാർട്ടി തീരുമാനപ്രകാരമാണ്. ഗവർണർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ ...

ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ ശക്തമായി നേരിടും: ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ നടത്തുന്ന പ്രതികാര നടപടിക്കെതിരെ പ്രതികരിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ ...

Page 1 of 2 12