asia cup 2022 - Janam TV

asia cup 2022

സ്വര്‍ണം കലക്കി ഒരു ‘സ്‌ക്വാഷ്’; ദീപിക പള്ളിക്കല്‍ ഹരീന്ദര്‍ പാല്‍ സിംഗ് ജോഡിക്ക് സ്വര്‍ണം; മെഡല്‍ നമ്പര്‍-83

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്നത്തെ രണ്ടാമത്തെ സ്വര്‍ണം അക്കൗണ്ടിലാക്കി ഇന്ത്യ. സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ ഹരീന്ദര്‍ പാല്‍ സിംഗ് ജോഡിയാണ് മലേഷ്യന്‍ ...

ഷഫാലി അടിച്ചുകയറി; ദീപ്തി എറിഞ്ഞിട്ടു; തായ് ലൻഡിനെ 74 റൺസിന് തകർത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലിൽ

ധാക്ക: ഏഷ്യാ കപ്പ് സെമിയിൽ ബാറ്റും പന്തും കൊണ്ട് ഇന്ത്യൻ വനിതകൾ നിറഞ്ഞാടിയപ്പോൾ തായ് ലൻഡിന് നിരാശ. 74 റൺസിന് തകർത്ത് ഇന്ത്യയുടെ പെൺപുലികൾ ഫൈനലിൽ കടന്നു. ...

ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ദിവസം അർഷ്ദീപ് ഉറങ്ങിയില്ല; തെറ്റുകളെ പോസിറ്റീവായി കണ്ട് തിരുത്താൻ ശ്രമിക്കുന്ന താരം; ഇന്ത്യൻ ടീമിന് മുതൽക്കൂട്ടെന്നും പരിശീലകൻ

മുംബൈ: ഏഷ്യാകപ്പിൽ പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ കളിയുടെ ഗതി മാറ്റിയേക്കാവുന്ന ക്യാച്ച് നഷ്ടപ്പെടുത്തിയതിന്റെ പേരിൽ വിമർശനങ്ങളുടെ മുൾമുനയിലായ താരമാണ് ഇന്ത്യയുടെ യുവ പേസർ അർഷ്ദീപ് സിംഗ്. ...

ഏഷ്യാ കപ്പ് ഫൈനലിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാകിസ്താൻ; ശ്രീലങ്കയ്‌ക്ക് മോശം തുടക്കം- Asia Cup 2022 Final

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ടോസ് നേടിയ പാകിസ്താൻ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു. മത്സരത്തിന്റെ മൂന്നാം പന്തിൽ ഓപ്പണർ കുശാൽ മെൻഡിസിനെ ഗോൾഡൻ ഡക്കാക്കി പാക് പേസർ ...

പതർച്ചയ്‌ക്ക് ശേഷം കുതിച്ചുയർന്ന് ശ്രീലങ്ക; പാകിസ്താനെതിരെ ഉജ്ജ്വല വിജയം- Sri Lanka beats Pakistan

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൻ്റെ റിഹേഴ്സൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ പാകിസ്താനെതിരെ തകർപ്പൻ ജയം നേടി ശ്രീലങ്ക. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട പാകിസ്താൻ ...

തകർപ്പൻ ബൗളിംഗ് പ്രകടനവുമായി ശ്രീലങ്ക; പാകിസ്താൻ 121ന് പുറത്ത്- Asia Cup 2022

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അപ്രധാന മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ പാകിസ്താൻ 19.1 ഓവറിൽ 121 റൺസിന് പുറത്തായി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് വേണ്ടി ...

മത്സരത്തിനിടയിലെ വാക്കേറ്റം; പാകിസ്താൻ, അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് പിഴ വിധിച്ച് ഐസിസി- ICC fines Asif Ali and Fareed Ahmad

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോർ മത്സരത്തിനിടെ പരസ്പരം വാക്കേറ്റമുണ്ടാക്കുകയും, കൈയ്യാങ്കളിയുടെ വക്കിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തതിന് പാകിസ്താൻ, അഫ്ഗാനിസ്ഥാൻ താരങ്ങൾക്ക് പിഴ ശിക്ഷ വിധിച്ച് ...

അഫ്ഗാൻ മുൻനിരയെ കടപുഴക്കി ഭുവനേശ്വർ; ഇന്ത്യ ശക്തമായ നിലയിൽ- India Vs Afghanistan

ദുബായ്: പേസ് ബൗളർ ഭുവനേശ്വർ കുമാറിൻ്റെ തകർപ്പൻ ബൗളിംഗിൻ്റെ പിൻബലത്തിൽ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് നിരയെ തവിടുപൊടിയാക്കി ഇന്ത്യ. 4 ഓവറിൽ 4 റൺസ് മാത്രം വഴങ്ങി 5 ...

കാത്തിരിപ്പിന് വിരാമം; അഫ്ഗാനിസ്ഥാനെതിരെ സെഞ്ച്വറി നേടി കോഹ്ലി; ഇന്ത്യക്ക് കൂറ്റൻ സ്കോർ- Virat Kohli hits century

ദുബായ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ സെഞ്ച്വറി വരൾച്ച അവസാനിപ്പിച്ച് സൂപ്പർ താരം വിരാട് കോഹ്ലി. ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ കോഹ്ലിയുടെ ...

രോഹിതിന് പകരം രാഹുൽ നയിക്കുന്നു; മൂന്ന് മാറ്റങ്ങളോടെ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിംഗ് ആരംഭിച്ച് ഇന്ത്യ- India Vs Afghanistan

ദുബായ്: ഏഷ്യാ കപ്പിലെ അപ്രധാനമായ മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിനയച്ചു. സൂപ്പർ ഫോറിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇരു ടീമുകൾക്കും വിജയിച്ചാലും ഫൈനൽ ...

പുറത്താക്കിയതിന് അഫ്ഗാൻ താരത്തിനെ തല്ലാൻ ബാറ്റുമായി പാഞ്ഞടുത്ത് പാക് താരം; പ്രകോപന മുദ്രാവാക്യം വിളിച്ച പാകിസ്താൻ ആരാധകരുടെ മുതുകത്ത് കസേര കൊണ്ട് അഫ്ഗാൻ ആരാധകരുടെ ‘തല്ലുമാല’ (വീഡിയോ)- Asia Cup ‘clash’ between Afghanistan and Pakistan

ഷാർജ; ഈ ഏഷ്യാ കപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്ന അഫ്ഗാനിസ്ഥാൻ- പാകിസ്താൻ സൂപ്പർ ഫോർ മത്സരം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ ...

മത്സരശേഷം പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും ആരാധകർ ഏറ്റുമുട്ടി; ഷാർജ സ്റ്റേഡിയത്തിലെ കസേരകൾ വലിച്ചെറിഞ്ഞു-PAK vs AFG turns ugly both on-field & off-field

ഷാർജ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. എന്നാൽ മൈതാനത്ത നടന്ന പോരിനേക്കാൾ വീറും വാശിയുളളതായിരുന്നു മത്സരശേഷം നടന്ന കൂട്ടത്തല്ല്. അവസാന ഓവറിൽ ...

അഫ്ഗാനെ ഒരു വിക്കറ്റിന് തോൽപിച്ച് പാകിസ്താൻ ഫൈനലിൽ; ഇന്ത്യ പുറത്ത്-pakistan beat afghanistan

അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 11 റൺസ്. ശേഷിക്കുന്നത് ഒരു വിക്കറ്റ്. കളി പാകിസ്താൻ തോൽക്കുമെന്ന ഘട്ടത്തിലാണ് അത്ഭുതം സംഭവിച്ചത്. ആദ്യ രണ്ട് പന്തുകളും സിക്‌സർ പറത്തി ...

ശ്രീലങ്കയോടും തോൽവി ഏറ്റുവാങ്ങി ഇന്ത്യ; ഫൈനൽ സാധ്യത വിദൂരം-srilanka defeat india by 6 wickets

ദുബായ്: ഏഷ്യാ കപ്പിൽ സൂപ്പർഫോറിൽ പാകിസ്താനോട് ഏറ്റ പരാജയത്തിന് പിന്നാലെ ശ്രീലങ്കയോടും തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പുറത്തേക്ക്. ശ്രീലങ്ക ആറ് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ബോൾ ...

സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താന് ടോസ്; ഇന്ത്യക്ക് ബാറ്റിംഗ്- India Vs Pakistan

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ദിനേശ് കാർത്തിക്കിന് പകരം ദീപക് ...

ലങ്കൻ ജയത്തോടെ സൂപ്പർ ഫോർ പോരാട്ടങ്ങൾക്ക് തുടക്കം; ഇന്ത്യ- പാകിസ്താൻ സൂപ്പർ പോരാട്ടത്തിന് മണിക്കൂറുകൾ ബാക്കി- Asia Cup 2022

ഷാർജ: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് ജയം. 4 വിക്കറ്റിനാണ് ശ്രീലങ്ക അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ...

സൂപ്പർ ഫോറിന് മുൻപേ പാകിസ്താന് തിരിച്ചടി; പേസർ ഷാനവാസ് ദഹാനിക്ക് പരിക്ക്- Shahnavaz Dahani won’t be able to play against India in Super 4

ദുബായ്: ഇന്ത്യക്കെതിരായ സൂപ്പർ ഫോർ മത്സരത്തിന് തയ്യാറെടുക്കുന്ന പാകിസ്താനും പരിക്ക് ഭീഷണിയാകുന്നു. പേസർ ഷാനവാസ് ദഹാനിക്ക് പരിക്ക് മൂലം ഇന്ത്യക്കെതിരായ മത്സരം നഷ്ടമാകും. ഹോങ്കോംഗിനെതിരായ മത്സരത്തിലാണ് ദഹാനിയുടെ ...

ഏഷ്യാ കപ്പിൽ വീണ്ടും ഇന്ത്യ- പാക് പോരാട്ടം; ഹോങ്കോംഗിനെതിരെ അനായാസ ജയവുമായി പാകിസ്താൻ സൂപ്പർ ഫോറിൽ- Asia Cup 2022

ഷാർജ: ഏഷ്യാ കപ്പിൽ വീണ്ടും ഇന്ത്യ- പാകിസ്താൻ പോരാട്ടം. സെപ്റ്റംബർ 4 ഞായറാഴ്ച നടക്കുന്ന സൂപ്പർ ഫോർ പോരാട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് എയിലെ ...

കാൽമുട്ടിന് പരിക്കേറ്റു ; ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഏഷ്യകപ്പിൽ നിന്ന് പുറത്തായി-Ravindra Jadeja Ruled Out With Injury, Axar Patel Named Replacement

ദുബൈ : ഏഷ്യാ കപ്പിൽ നിന്ന് രവീന്ദ്ര ജഡേജ പുറത്തായി .വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഇനിയുള്ള മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയതെന്ന് ...

ദുബായിൽ ലങ്കൻ നാഗനൃത്തം; തോൽവിയോടെ ബംഗ്ലാദേശ് പുറത്ത്- Sri Lanka beats Bangladesh

ദുബായ്: ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയവുമായി ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റിൻ്റെ സൂപ്പർ ഫോറിൽ കടന്നു. തോൽവിയോടെ ബംഗ്ലാദേശ് ടൂർണമെൻ്റിൽ നിന്ന് പുറത്തായി. ഭാഗധേയങ്ങൾ ആദ്യന്തം മാറി മറിഞ്ഞ ...

പോരാട്ടം സൂപ്പർ ഫോർ ലക്ഷ്യമിട്ട്; ശ്രീലങ്കയ്‌ക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്കോർ- Asia Cup 2022

ദുബായ്: ഏഷ്യാ കപ്പിലെ നിർണ്ണായക പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് മികച്ച സ്കോർ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ...

ഹോങ്കോംഗിനെതിരെ ഗംഭീര വിജയം; ഇന്ത്യ സൂപ്പർ ഫോറിൽ- India beats Hong Kong

ദുബായ്: ഹോങ്കോംഗിനെതിരായ തകർപ്പൻ വിജയത്തോടെ ഇന്ത്യ ഏഷ്യ കപ്പ് ക്രിക്കറ്റിൻ്റെ സൂപ്പർ ഫോറിൽ പ്രവേശിച്ചു. 40 റൺസിനാണ് ഹോങ്കോംഗിനെതിരായ ഇന്ത്യയുടെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ...

ഫോമിലേക്ക് മടങ്ങിയെത്തി കോഹ്ലി; അടിച്ചു തകർത്ത് സൂര്യകുമാർ; ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ- India Vs Hong Kong

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടമായി ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ ഇരുപത് ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് നേടി. ...

ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച് ഹോങ്കോംഗ്; പാണ്ഡ്യക്ക് പകരം പന്ത്- India Vs Hong Kong

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ടോസ് നേടിയ ഹോങ്കോംഗ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനത്തിലൂടെ പാകിസ്താനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ഹർദ്ദിക് പാണ്ഡ്യക്ക് വിശ്രമം ...

Page 1 of 2 1 2