Attack - Janam TV
Wednesday, July 16 2025

Attack

നാണക്കേട് ! ; വർക്കല ഏരിയാ സമ്മേളനത്തിൽ തമ്മിൽതല്ലി സിപിഎം പ്രവർത്തകർ ; നാല് പേർക്ക് പരിക്ക്

തിരുവനന്തപുരം : വർക്കലയിൽ ഏരിയ സമ്മേളനത്തിനിടെ സിപിഎം പ്രവർത്തകർ തമ്മിൽ തല്ലി. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. വർക്കല ഏരിയ കമ്മിറ്റിയെ ഏകപക്ഷീയമായി തെരഞ്ഞെടുത്തതിനെ തുടർന്നുണ്ടായ തർക്കമാണ് ...

ലൈംഗിക വൈകൃതത്തിനും ലഹരിക്കും അടിമ; നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ

മലപ്പുറം : കൊണ്ടോട്ടിയിൽ മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ. തന്നെ ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും, സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. മുത്വലാഖ് ...

മുറിവിൽ മരുന്നു വെച്ചപ്പോൾ വേദനിച്ചു; കൊല്ലം ജില്ലാ ആശുപത്രിയിൽ ആക്രമണം അഴിച്ച് വിട്ട് യുവാക്കൾ

കൊല്ലം: ജില്ലാ ആശുപത്രി ആക്രമിച്ച് യുവാക്കൾ. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവാക്കളാണ് ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ചത്. ആക്രമണം തടയാനെത്തിയ പോലീസുകാരെയും യുവാക്കൾ മർദ്ദിച്ചു. സംഭവത്തിൽ പന്മന സ്വദേശി ...

പൂവച്ചലിൽ വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും തമ്മിൽ നടുറോഡിൽ കൂട്ടയടി; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : പൂവച്ചലിൽ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും തമ്മിൽ നടുറോഡിൽ തമ്മിൽ തല്ലി. പൂവച്ചൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളും, പൂർവ്വ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. ...

കോഴിക്കോട് വീട്ടമ്മയ്‌ക്ക് നേരെ വളർത്തുനായ്‌ക്കളുടെ ആക്രമണം; റോഡിലിട്ട് കടിച്ചുകീറി; ഗുരുതര പരിക്ക്; ഉടമ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട് : താരമശ്ശേരിയിൽ വീട്ടമ്മയെ വളർത്തുനായക്കൾ കടിച്ച് പരിക്കേൽപ്പിച്ചു. അമ്പായത്തോട് സ്വദേശിനി ഫൗസിയയ്ക്കാണ് പരിക്കേറ്റത്. രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. സംഭവത്തിൽ നായ്ക്കളുടെ ഉടമയായ റോഷനെ പോലീസ് ...

കോട്ടയത്ത് വിവാഹസൽക്കാരത്തിനിടെ ഓഡിറ്റോറിയത്തിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം :രണ്ടുപേർക്ക് പരിക്ക്

കോട്ടയം:വിവാഹസൽക്കാരത്തിനിടെ ഓഡിറ്റോറിയത്തിൽ കഞ്ചാവ് മാഫിയയുടെ ആക്രമണമെന്ന് പരാതി.ആക്രണണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. മാന്നാനം പൊൻമലചരിവിൽ അജീഷ്(36)കുര്യാംപാട്ട് വിനീത് ( 33 ) എന്നിവർക്കാണ് പരിക്കേറ്റത്. മാന്നാനം കുട്ടിപ്പടി ...

മരുന്ന് വെയ്‌ക്കുന്നതിന് മുൻപേ ഡോക്ടറെ കാണാൻ നിർദ്ദേശിച്ചു ;കൊല്ലത്ത് താലൂക്ക് ആശുപത്രിയിൽ യുവാവും ഒപ്പമെത്തിയ ആളും നഴ്‌സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ചതായി പരാതി

കൊല്ലം : നീണ്ടകര താലൂക്ക് ആശുപത്രിയിൽ നഴ്‌സിങ്ങ് അസിസ്റ്റന്റിനെ മർദ്ദിച്ചതായി പരാതി.ആശുപത്രിയിൽ മരുന്നു വെക്കാൻ എത്തിയ യുവാവും ഒപ്പമെത്തിയ ആളും നേഴ്‌സിംഗ് അസിസ്റ്റന്റിനെ മർദ്ദിക്കുകയായിരുന്നു. നഴ്‌സിംഗ് അസിസ്റ്റന്റ് ...

മദ്യപിക്കാൻ പണം നൽകാത്തതിന് ഭാര്യയുടെ തലയ്‌ക്ക് കല്ലുകൊണ്ടെറിഞ്ഞു; പിടികൂടാനെത്തിയ പോലീസിനെയും ആക്രമിച്ചു:പ്രതി പിടിയിൽ

തിരുവനന്തപുരം : മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. വെള്ളറട കാരമൂട് കരിമരം മിച്ചഭൂമി കോളനിയിൽ അനിൽ കുമാർ ആണ് അറസ്റ്റിലായത്. പണം ...

ഗുണ്ടാ പിരിവ് നൽകിയില്ല ; സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് ആക്രമിച്ച പ്രധാന ഗുണ്ട ഒളിവു ജീവിതത്തിനിടെ പോലീസ് പിടിയിൽ

കൊച്ചി: സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപറമ്പിൽ സോളമനാണ് (29) പിടിയിലായത്.തോട്ടക്കാട്ടുകര സീ സാൾട്ട് സ്പായിലെ ജീവനക്കാരിയെ കെട്ടിയിട്ട് മർദ്ദിച്ച ...

മുടിയുടെ പേരിൽ പരിഹാസം ; ചോദ്യം ചെയ്തപ്പോൾ മർദ്ദനം ; യുവാവിന് പരിക്ക്

കൊല്ലം : മുടി നീട്ടിവളർത്തിതിന് ബന്ധുവിനെ പരിഹസിച്ചത് ചോദ്യം ചെയ്ത യുവാവിന് മർദ്ദനത്തിൽ പരിക്ക്. അഞ്ചൽ സ്വദേശി ശ്രീരാജിനാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് റോഡ് സ്വദേശികളായ മൂന്ന് ...

സഹോദരിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ മർദ്ദിച്ച സംഭവം: പ്രതി ഡാനിഷ് പിടിയിൽ

തിരുവനന്തപുരം : സഹോദരിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി ഡാനിഷ് പിടിയിൽ. ഊട്ടിയിലെ റിസോർട്ടിൽ നിന്നും വൈകീട്ടോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ...

ട്രെയിനിൽ മാദ്ധ്യമ പ്രവർത്തകയെ ആക്രമിച്ച് യുവാക്കൾ : ചോദ്യം ചെയ്ത ഭർത്താവിനെയും മർദ്ദിച്ചതായി പരാതി : തടയാനെത്തിയ റെയിൽവേ പോലീസിനെയും ആക്രമിച്ചു

കൊല്ലം : ട്രെയിനിൽ മാദ്ധ്യമപ്രവർത്തയ്ക്കുനേരെ യുവാക്കളുടെ ആക്രമണം. ചോദ്യം ചെയ്ത ഭർത്താവിനെയും സംഘം മർദ്ദിച്ചു. യുവാക്കളെ തടയാനെത്തിയ റെയിൽവേ പോലീസിന് നേരയും സംഘം ആക്രമണം അഴിച്ച് വിട്ടതായാണ് ...

ഓട്ടം വിളിച്ച ഓട്ടോറിക്ഷ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കത്തിച്ചു; ഡ്രൈവറെ കൊലപ്പെടുത്താനും ശ്രമം; കാഞ്ഞിരപ്പളളി സ്വദേശി പിടിയിൽ

കോട്ടയം: ഓട്ടോറിക്ഷ ഓട്ടം വിളിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ കത്തിച്ചു. ഇന്നലെ രാത്രി 9.30 ന് കോട്ടയം മെഡിക്കൽ കോളജിന് സമീപം മുടിയൂർക്കര മെൻസ് ഹോസ്റ്റലിന് അടുത്തായിരുന്നു ...

ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം; ആഗ്രയിൽ അറസ്റ്റിലായ കശ്മീരി വിദ്യാർത്ഥികളെ പഞ്ഞിക്കിട്ട് നാട്ടുകാർ

ലക്‌നൗ : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം നടത്തിയ വിദ്യാർത്ഥികളെ പഞ്ഞിക്കിട്ട് നാട്ടുകാർ. ആഗ്രയിലെ ആർബിഎസ് കോളേജിലെ വിദ്യാർത്ഥികളെയാണ് നാട്ടുകാർ മർദ്ദിച്ചത്. സംഭവത്തിൽ അറസ്റ്റിലായ ...

ആലപ്പുഴയിൽ നഴ്‌സിനു നേരെ ആക്രമണം: മുഖത്തെ എല്ല്‌പൊട്ടി : സ്‌കൂട്ടർ മൂന്നുതവണ ഇടിച്ച് തെറിപ്പിച്ചു

ആല്ലപ്പുഴ : ആലപ്പുഴയിൽ നഴ്‌സിനു നേരെ അജ്ഞാതന്റെ ആക്രമണം. ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്‌സായ കേളമംഗലം സ്വദേശി ശാന്തിയെയാണ് അജ്ഞാതൻ ആക്രമിച്ചത്.ഞായറാഴ്ച ശാന്തി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയിലാണ് ...

വിഷയം പന്നിയായതുകൊണ്ട് ഭക്ഷണ സ്വാതന്ത്ര്യസമരസേനാനികൾ പ്രതികരിക്കില്ല; നോൻ ഹലാൽ ഹോട്ടൽ സംരംഭകയ്‌ക്ക് നേരായ മതമൗലികവാദികളുടെ ആക്രമണം താലിബാൻ കടന്നുവരവിന്റെ സന്ദേശം; കെ സുരേന്ദ്രൻ

കൊച്ചി : നോൻ ഹലാൽ ഹോട്ടൽ സംരംഭക തുഷാര അജിത്തിന് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് കേരളത്തിലേക്ക് ...

ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനം ആരോഗ്യമന്ത്രിയ്‌ക്ക് നൽകണമെന്ന് പൊതുവേദിയിൽ കോൺഗ്രസ് നേതാവ്; പിന്നാലെ സംഘർഷം

റായ്പൂർ : ഛത്തീസ്ഗഡിൽ പൊതുവേദിയിൽ പരസ്പരം തമ്മിൽ തല്ലി കോൺഗ്രസ് നേതാക്കൾ. ജഷ്പൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം. ജഷ്പൂർ മുൻ ജില്ല അദ്ധ്യക്ഷൻ പവൻ അഗർവാളും, ...

തൃശ്ശൂരിൽ സിഐടിയു പ്രവർത്തകരുടെ ഗുണ്ടാ വിളയാട്ടം; നോക്ക് കൂലി ആവശ്യപ്പെട്ട് ഗൃഹനാഥന്റെ കൈ തല്ലിയൊടിച്ചു; 35,000 രൂപ തട്ടിയെടുത്തതായി പരാതി

തൃശ്ശൂർ : സംസ്ഥാനത്ത് നോക്കുകൂലി ആവശ്യപ്പെട്ട് വീണ്ടും സിഐടിയു അക്രമം. തൃശ്ശൂരിൽ ഗൃഹനാഥന്റെ കൈ സിഐടിയു പ്രവർത്തകർ തല്ലിയൊടിച്ചു. മണലിത്തറ സ്വദേശി പ്രകാശനാണ് മർദ്ദനമേറ്റത്. പുതുതായി നിർമ്മിക്കുന്ന ...

ദുർഗാ പൂജയ്‌ക്കിടെയുണ്ടായത് ആസൂത്രിത ആക്രമണങ്ങൾ ; വർഗ്ഗീയ കലാപമുണ്ടാക്കാൻ മറ്റൊരു ശക്തിയുടെ ഇടപെടൽ ഉണ്ടായതായി ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി

ധാക്ക : ദുർഗാ പൂജയ്ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായത് ആസൂത്രിക ആക്രമണമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ. രാജ്യത്ത് വർഗ്ഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ആക്രമണങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യമെന്നും അദ്ദേഹം ...

ബംഗാളിൽ ദുർഗാ വിഗ്രഹ നിജ്ഞന ഘോഷയാത്രയ്‌ക്കിടെ ബോംബേറ്; നിരവധി പേർക്ക് പരിക്ക്; പിന്നിൽ തൃണമൂലെന്ന് സൂചന

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നവമി ആഘോഷങ്ങൾക്കിടെ ബോംബ് ആക്രമണം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദുർഗാപൂരിലെ അന്നപൂർണ മേഖലയിൽ ഇന്നലെ വൈകീട്ടോടെയാണ് ആക്രമണം ഉണ്ടായത്. നവമി ...

ബംഗ്ലാദേശിൽ നരനായാട്ട് തുടർന്ന് മതമൗലികവാദികൾ; ക്ഷേത്രത്തിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു; 30 പേർക്ക് പരിക്ക്

ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നൊക്കാലി ജില്ലയിലെ ജെഎം സെൻ ഹാൾ ക്ഷേത്രത്തിലാണ് ...

ഭീകരരുമായി ഐഎസ്‌ഐ കൂടിക്കാഴ്ച; കശ്മീരിൽ വ്യാപക ആക്രമണത്തിന് പദ്ധതി; ആർഎസ്എസ്-ബിജെപി നേതാക്കൾ ഉൾപ്പെടെ 200ഓളം പേർ ഹിറ്റ് ലിസ്റ്റിൽ

കശ്മീർ: പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ വിവിധ തീവ്രവാദ സംഘടനകളുമായി പാക് ചാര സംഘടനയായ ഐഎസ്‌ഐ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. സെപ്തംബർ 21ന് ഭീകരരുമായി ഐഎസ്‌ഐ നേതാക്കൾ ...

ബംഗ്ലാദേശിൽ ദുർഗാ പൂജാ പന്തൽ തകർത്തത് ജമാഅത്ത് ഇ ഇസ്ലാമി; ലക്ഷ്യമിട്ടത് വർഗ്ഗീയ കലാപം

ധാക്ക : ബംഗ്ലാദേശിൽ ദുർഗാ പൂജയ്ക്കിടെയുണ്ടായ അക്രമ സംഭവങ്ങൾക്ക് പിന്നിൽ മതമൗലിക സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമി. വർഗ്ഗീയ കലാപം ലക്ഷ്യമിട്ട് ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകരാണ് ...

ക്ഷമനശിച്ചു :കോഫി വൈകിയതിന് റെസ്റ്റോറന്റ് തല്ലിതകർത്ത് യുവതി

വാഷിംഗ്ടൺ : ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാനായി റെസ്‌റ്റോറന്റിൽ കുറച്ച് സമയം കാത്തിരിക്കാൻ ആളുകൾ തയ്യാറാണ്. എന്നാൽ ഒരു കോഫി ലഭിക്കാൻ എത്ര നേരം കാത്തിരിക്കും ? സന്ദർഭം ...

Page 32 of 34 1 31 32 33 34