ayodhya - Janam TV

ayodhya

കോടതിവിധിയെ നെഞ്ചോട് ചേര്‍ത്തവരെ ഓര്‍മ്മിച്ച് മാദ്ധ്യമങ്ങള്‍: ആനന്ദ് മഹീന്ദ്രയും ഇന്‍ഫോസിസ് മേധാവിയും അയോദ്ധ്യക്കൊപ്പം

കോടതിവിധിയെ നെഞ്ചോട് ചേര്‍ത്തവരെ ഓര്‍മ്മിച്ച് മാദ്ധ്യമങ്ങള്‍: ആനന്ദ് മഹീന്ദ്രയും ഇന്‍ഫോസിസ് മേധാവിയും അയോദ്ധ്യക്കൊപ്പം

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി വിധി വന്ന ദിവസത്തെ പ്രതികരണങ്ങള്‍ ഓര്‍ത്തെടുത്ത് ദേശീയ മാദ്ധ്യമങ്ങള്‍. നവംബര്‍ 9നാണ് ചരിത്രപരമായ വിധി വന്നത്. ...

ചരിത്രം കാത്തുവച്ചത് നരേന്ദ്രമോദിയെ :ശ്രീരാമചിത്രമുള്ള തലപ്പാവണിയിച്ച് സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്രഭാരവാഹികള്‍

ചരിത്രം കാത്തുവച്ചത് നരേന്ദ്രമോദിയെ :ശ്രീരാമചിത്രമുള്ള തലപ്പാവണിയിച്ച് സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്രഭാരവാഹികള്‍

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനെത്തുന്ന പ്രധാന മന്ത്രിയെ സ്വീകരിക്കാനൊരുങ്ങി ഹനുമാന്‍ ക്ഷേത്ര ഭാരവാഹികള്‍. അയോദ്ധ്യയിലെത്തുന്ന നരേന്ദ്രമോദിയുടെ ആദ്യദര്‍ശനം തീരുമാനിച്ചിരിക്കുന്നത് ഹനുമാന്‍ ക്ഷേത്രത്തിലാണ്. പ്രധാനമന്ത്രിയെ ശ്രീരാമന്റെ ചിത്രവും നാമവും ...

ചരിത്ര മുഹൂർത്തം ഇന്ന് ; രാമമന്ത്ര മുഖരിതമായി സാകേത ഭൂമി

ചരിത്ര മുഹൂർത്തം ഇന്ന് ; രാമമന്ത്ര മുഖരിതമായി സാകേത ഭൂമി

ലഖ്‌നൗ: ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനത്തിനായി അയോദ്ധ്യാ നഗരം ഉണര്‍ന്നു. ഇന്നു രാവിലെ 12.47നാണ് ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്താന്‍ ഇന്ന് 11.30 മണിയോടെ അയോദ്ധ്യാ ...

ക്ഷേത്ര നിർമ്മാണം ആരംഭിക്കും ; ഞാൻ വരും രാമജന്മഭൂമിയിലേയ്‌ക്ക് : 29 വർഷം മുൻപ് പറഞ്ഞത് നടപ്പാക്കാനെത്തുന്നു നരേന്ദ്രമോദി

ക്ഷേത്ര നിർമ്മാണം ആരംഭിക്കും ; ഞാൻ വരും രാമജന്മഭൂമിയിലേയ്‌ക്ക് : 29 വർഷം മുൻപ് പറഞ്ഞത് നടപ്പാക്കാനെത്തുന്നു നരേന്ദ്രമോദി

ന്യൂഡൽഹി : പറഞ്ഞതൊക്കെ പാലിച്ച ചരിത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുള്ളത് . അയോദ്ധ്യയിലെ രാമക്ഷേത്രത്തെ കുറിച്ച് 29 വർഷത്തിനു മുൻപ് പറഞ്ഞ വാക്കുകളും പാലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും ...

എങ്ങും രാമമന്ത്ര ധ്വനികൾ; അയോദ്ധ്യയിൽ ശിലാന്യാസ രാമാര്‍ച്ചന പൂജകള്‍ ആരംഭിച്ചു

എങ്ങും രാമമന്ത്ര ധ്വനികൾ; അയോദ്ധ്യയിൽ ശിലാന്യാസ രാമാര്‍ച്ചന പൂജകള്‍ ആരംഭിച്ചു

അയോദ്ധ്യ:  ശിലാന്യാസത്തിന് മുമ്പായുള്ള പൂജകളും മന്ത്രജപങ്ങളും അയോദ്ധ്യയില്‍ ആരംഭിച്ചു. ശ്രീരാമാര്‍ച്ചനയും പൂജകളുമാണ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ പൂജകള്‍ നടത്തുന്ന രാംലാല വിഗ്രഹത്തിന് മുന്നില്‍ തയ്യാറാക്കിയ പ്രത്യേക വേദിയിലാണ് അര്‍ച്ചന ...

അയോദ്ധ്യയിലെ ചരിത്ര മുഹൂര്‍ത്തം നാളെ: ഭൂമിപൂജാ ചടങ്ങ് വേദിയില്‍ പ്രധാനമന്ത്രിയടക്കം അഞ്ചുപേര്‍ മാത്രം

അയോദ്ധ്യയിലെ ചരിത്ര മുഹൂര്‍ത്തം നാളെ: ഭൂമിപൂജാ ചടങ്ങ് വേദിയില്‍ പ്രധാനമന്ത്രിയടക്കം അഞ്ചുപേര്‍ മാത്രം

അയോദ്ധ്യ: ചരിത്രമുഹൂര്‍ത്തമാകുന്ന അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര ശ്രീരാമ ക്ഷേത്ര പുനർ നിർമാണത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും നാളെ. പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നടത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനവ്യക്തികളുടെ പട്ടികയായി. ...

രാമക്ഷേത്രം ഭൂമി പൂജ ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി; ആദ്യ ക്ഷണം കേസ് കോടതിയിലെത്തിച്ച ഇക്ബാല്‍ അന്‍സാരിക്ക്

രാമക്ഷേത്രം ഭൂമി പൂജ ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി; ആദ്യ ക്ഷണം കേസ് കോടതിയിലെത്തിച്ച ഇക്ബാല്‍ അന്‍സാരിക്ക്

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി നടക്കുന്ന ''ഭൂമി പൂജ' ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി. രാമജന്മഭൂമി-ബാബറി മസ്ജിദ് തര്‍ക്കം കോടതിയിലെത്തിച്ച ഇക്ബാല്‍ അന്‍സാരിക്കാണ് ആദ്യ ക്ഷണപത്രിക അയച്ചിരിക്കുന്നത്. ...

അയോദ്ധ്യ ശ്രീരാമ ക്ഷേത്രം തറക്കല്ലിടല്‍: പ്രധാനമന്ത്രി ഇറങ്ങുന്നത് സാകേത് സര്‍വ്വകലാശാല മൈതാനത്ത്

അയോദ്ധ്യ ശ്രീരാമ ക്ഷേത്രം തറക്കല്ലിടല്‍: പ്രധാനമന്ത്രി ഇറങ്ങുന്നത് സാകേത് സര്‍വ്വകലാശാല മൈതാനത്ത്

അയോദ്ധ്യ: ശ്രീരാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ തറക്കല്ലിടലിന് പ്രധാനമന്ത്രിയുടെ യാത്ര പദ്ധതി തീരുമാനിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാറിന് ലഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ...

അയോദ്ധ്യയിലേയ്‌ക്ക് പുണ്യഭൂമികളിലെ മണ്ണും തീര്‍ത്ഥവും; ശിലയ്‌ക്കൊപ്പം ഒരുമിക്കുന്നത് ഭാരതഭൂമിയിലെ തീര്‍ത്ഥങ്ങളുടെ പുണ്യം

അയോദ്ധ്യയിലേയ്‌ക്ക് പുണ്യഭൂമികളിലെ മണ്ണും തീര്‍ത്ഥവും; ശിലയ്‌ക്കൊപ്പം ഒരുമിക്കുന്നത് ഭാരതഭൂമിയിലെ തീര്‍ത്ഥങ്ങളുടെ പുണ്യം

അയോദ്ധ്യ:  അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ തറക്കല്ലിടലിനൊപ്പം വിതറുന്നത് ബദരീനാഥും റായ്ഗഢ് അടക്കമുള്ളിടത്തെ മണ്ണും ജലവും. ശ്രീരാമക്ഷേത്രത്തിന്റെ ശിലാന്യാസത്തിനായിട്ടാണ് ഇന്ത്യയിലെ തീര്‍ത്ഥ സ്ഥാനങ്ങളിലെ മണ്ണും ജലവും എത്തിയത്. ക്ഷേത്ര ...

രാമരാജ്യമാകാൻ ഭാരതം ; അടവുകൾ പയറ്റി പാകിസ്താൻ , വിട്ടുവീഴ്‌ച്ചയില്ലാത്ത നീക്കങ്ങളുമായി മോദി സർക്കാർ

രാമരാജ്യമാകാൻ ഭാരതം ; അടവുകൾ പയറ്റി പാകിസ്താൻ , വിട്ടുവീഴ്‌ച്ചയില്ലാത്ത നീക്കങ്ങളുമായി മോദി സർക്കാർ

ന്യൂഡൽഹി : രാമമന്ത്രങ്ങൾ ഉരുവിട്ട് രാമരാജ്യമാകാൻ ഒരുങ്ങുകയാണ് ഭാരതം . ഈ മാസം അഞ്ചിനു നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാസ്ഥാപനം നടത്തുമ്പോൾ ഒരു ജനത വർഷങ്ങളായി ...

ശ്രീരാമക്ഷേത്ര ചരിത്രം രേഖപ്പെടുത്തി  ക്ഷേത്രത്തിനടിയില്‍ സ്ഥാപിക്കില്ല: ചംപത്‌റായ്

ശ്രീരാമക്ഷേത്ര ചരിത്രം രേഖപ്പെടുത്തി ക്ഷേത്രത്തിനടിയില്‍ സ്ഥാപിക്കില്ല: ചംപത്‌റായ്

അയോദ്ധ്യ: ശ്രീരാമക്ഷേത്രത്തിന്റെ പൗരാണികവും ചരിത്രപരവുമായ തെളിവുകളും വസ്തുതകളും നിര്‍മ്മാണ തീയതികളും രേഖപ്പെടുത്തി ക്ഷേത്രഭൂമിയില്‍ നിക്ഷേപിക്കുമെന്ന പ്രചാരണം തെറ്റാണെന്ന് ക്ഷേത്ര ട്രസറ്റ് അറിയിച്ചു. രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ...

ഭീകരാക്രമണ സാദ്ധ്യത; കനത്ത സുരക്ഷയില്‍ അയോദ്ധ്യ; 10, 000 സുരക്ഷാ ഉദ്യോഗസ്ഥര്‍ വിന്യസിച്ചു

ഭീകരാക്രമണ സാദ്ധ്യത; കനത്ത സുരക്ഷയില്‍ അയോദ്ധ്യ; 10, 000 സുരക്ഷാ ഉദ്യോഗസ്ഥര്‍ വിന്യസിച്ചു

ലക്‌നൗ : ഭീകരാക്രമണ സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച പശ്ചാത്തലത്തില്‍ അയോദ്ധ്യയില്‍ സുരക്ഷ ശക്തമാക്കി. 10,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് അയോദ്ധ്യയിലും രാജമന്മഭൂമി പരിസരത്തും വിന്യസിച്ചിരിക്കുന്നത്. പ്രദേശം അതീവ ജാഗ്രതയിലാണെന്ന് ...

ശ്രീരാമജന്മ ഭൂമിയില്‍ രാമക്ഷേത്രമുയരുന്നു; ക്ഷേത്ര നിര്‍മ്മാണത്തിന് നാളെ തുടക്കമാകും

അയോധ്യയിലെ ശിലാസ്ഥാപന ചടങ്ങ് ചരിത്ര സംഭവമാക്കും: ക്ഷേത്ര ട്രസ്റ്റ്

അയോദ്ധ്യ: ശ്രീരാമ ക്ഷേത്ര നിര്‍മ്മാണനിര്‍മ്മാണത്തിലെ ശിലാസ്ഥാപനം ഇന്ത്യയുടെ ചരിത്രത്തിലെ ചരിത്ര മുഹൂര്‍ത്തമാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടേയും സന്യാസിമാരുടേയും ആഹ്വാനം. ആഗസ്റ്റ് മാസം 5-ാം തീയതി എല്ലാ ഹിന്ദുഭവനങ്ങളും ...

കശ്മീരം മുതൽ കുമാരി വരെ താമരകൾ വിരിയുക തന്നെ ചെയ്യും : യോഗി

രാമക്ഷേത്ര നിര്‍മ്മാണം ; ഭൂമി പൂജയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥ് അയോദ്ധ്യ സന്ദര്‍ശിക്കും

ലക്‌നൗ : രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥ് അയോദ്ധ്യ സന്ദര്‍ശിക്കും. ശനിയാഴ്ച അദ്ദേഹം അയോദ്ധ്യ സന്ദര്‍ശിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഭൂമി പൂജയുമായി ...

അയോധ്യ വിധി ഏറ്റവും മികച്ചത്; രാമക്ഷേത്രം നിര്‍മ്മിക്കാന്‍ 51,000 രൂപ സംഭാവന നല്‍കി ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണം; ഭൂമി പൂജ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കോടതി തള്ളി

ലക്‌നൗ : അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ഭൂമി പൂജ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ കോടതി തള്ളി. അലഹബാദ് ഹൈക്കോടതിയാണ് അപേക്ഷ തള്ളിയത്. ...

രാമജന്മഭൂമിയിൽ സ്ഫോടനം നടത്താൻ ജയ്ഷെ മുഹമ്മദ് നീക്കം ; ഭീകരവാദികളുടെ ടെലിഗ്രാം സന്ദേശങ്ങൾ ഇന്റലിജൻസിന് , അയോദ്ധ്യയിൽ വൻ സുരക്ഷ

അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ആഗസ്റ്റില്‍; പ്രധാനമന്ത്രി തറക്കല്ലിടും

ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ആഗസ്റ്റ് മുതല്‍ ആരംഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് ശ്രീ രാമജന്മ ഭൂമി ...

രാമക്ഷേത്ര മാതൃക അയോദ്ധ്യയിലെത്തി ; നിർമ്മാണ നടപടികൾ പുരോഗമിക്കുന്നു

അയോധ്യ ക്ഷേത്ര ട്രസ്റ്റ് യോഗം : രാമക്ഷേത്ര നിര്‍മ്മാണ തീയതിയില്‍ തീരുമാനം ഇന്ന്

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ നിര്‍ണ്ണായക യോഗം ഇന്ന് ചേരും. അയോധ്യയിലെ ക്ഷേത്ര നിര്‍മ്മാണത്തിന്റെ തീയതി തീരുമാനിക്കാനാണ് യോഗം ചേരുന്നത്. ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹ നിര്‍മ്മാണമെന്ന ...

ശ്രീരാമജന്മ ഭൂമിയില്‍ രാമക്ഷേത്രമുയരുന്നു; ക്ഷേത്ര നിര്‍മ്മാണത്തിന് നാളെ തുടക്കമാകും

പ്രധാനമന്ത്രി നേരിട്ടെത്തും; അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണം ഉടന്‍ ആരംഭിക്കുന്നു

ലഖ്‌നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിന്റെ സുപ്രധാനഘട്ടം ഉടന്‍ ആരംഭിക്കും. ക്ഷേത്ര നിർമ്മാണം വിലയിരുത്താൻ പ്രധാനമന്ത്രി നേരിട്ടെത്തുമെന്നും ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് അംഗങ്ങള്‍ അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ...

അയോദ്ധ്യയിലെ രാംലാല വിഗ്രഹം മാറ്റി സ്ഥാപിച്ചു

അയോധ്യ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു

ലഖ്‌നൗ: ശ്രീരാമ ജന്മഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു. രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ചെയര്‍ഡമാന്‍ മഹന്ത് നൃത്യ ഗോപാല്‍ ദാസാണ് നിര്‍മ്മാണം ആരംഭിച്ചതായി അറിയിച്ചത്. ക്ഷേത്ര ...

Page 23 of 23 1 22 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist