bengaluru - Janam TV

bengaluru

കാവേരി നദീ ജല തർക്കം; ചത്ത എലിയെ കടിച്ചുപിടിച്ച് പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷകർ

കാവേരി നദീ ജല തർക്കം; ചത്ത എലിയെ കടിച്ചുപിടിച്ച് പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷകർ

ബെം​ഗളുരു: കാവേരി നദീ ജലം തമിഴ്നാടിന് വിട്ടുകൊടുക്കുന്നതിനെതിരെ ബെം​ഗളൂരുവിൽ ബന്ദ് നടക്കുകയാാണ്. ഇതിനിടയിൽ തമിഴ്നാട്ടിലും കർഷകർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുച്ചറപ്പള്ളിയില്‍ ചത്ത എലിയെ കടിച്ചുപിടിച്ചുകൊണ്ടാണ് ഒരുകൂട്ടം ...

വാക്ക് തര്‍ക്കം രൂക്ഷമായി…! മലയാളി യുവാവിനെ കുത്തിക്കെന്ന യുവതി ബെംഗളൂരുവില്‍ പിടിയിലായി

വാക്ക് തര്‍ക്കം രൂക്ഷമായി…! മലയാളി യുവാവിനെ കുത്തിക്കെന്ന യുവതി ബെംഗളൂരുവില്‍ പിടിയിലായി

ബെംഗളൂരു: മലയാളി യുവാവിനെ കുത്തിക്കൊന്ന ബെംഗളുരു സ്വദേശിനി പിടിയിലായി. കര്‍ണാടകയിലെ ബെലഗാവി സ്വദേശിനി രേണുക ആണ് അറസ്റ്റിലായത്. മലയാളിയായ ജാവേദ് ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം ...

വെടിയേറ്റ കാട്ടാന തിരിഞ്ഞോടിയെത്തി; മയക്കുവെടി വിദഗ്ധനെ ചവിട്ടികൊലപ്പെടുത്തി

വെടിയേറ്റ കാട്ടാന തിരിഞ്ഞോടിയെത്തി; മയക്കുവെടി വിദഗ്ധനെ ചവിട്ടികൊലപ്പെടുത്തി

ബെം​ഗളുരു: മയക്കുവെടി വയ്ക്കാൻ എത്തിയ ഉദ്യോ​ഗസ്ഥനെ ചവിട്ടി കൊന്ന് കാട്ടാന. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവിലാണ് സംഭവം. ‘ആന വെങ്കിടേഷ്’ എന്നറിയപ്പെടുന്ന എച്ച്. എച്ച് വെങ്കിടേഷാണ് ദാരുണമായി ...

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

പ്രവർത്തന രഹിതമായ വൈപ്പറുമായി കെഎസ്ആർടിസിയുടെ യാത്ര; കനത്ത മഴയിൽ ഡിവൈഡറിൽ ഇടിച്ച് കയറി സ്വിഫ്റ്റ് ബസ്; യാത്രക്കാർക്ക് പരിക്ക്

ബെംഗളൂരു: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോടിനുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ സീറ്റിൽ നിന്നും യാത്രക്കാർ ബസിനുള്ളിൽ തെറിച്ച് വീഴുകയായിരുന്നു. ...

‘ധന്യവാദ്’……ബൈ ഐഎസ്ആർഒ..

‘ധന്യവാദ്’……ബൈ ഐഎസ്ആർഒ..

ബെംഗളൂരു: ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നാലെ നേരിട്ടെത്തി അഭിനന്ദനമറിയിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇസ്രോ. ഇന്ത്യൻ ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിച്ച അതുല്യ നേട്ടമെന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി വീഡിയോ ...

ഇന്ത്യയുടെ ശാസ്ത്ര ഗർജ്ജനം; നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം എത്തിച്ചു; ബഹിരാകാശത്ത് ഇന്ത്യയുടെ ശം​ഖനാദമാണ് ചന്ദ്രയാൻ 3; വികാരാധീനനായി പ്രധാനമന്ത്രി

ഇന്ത്യയുടെ ശാസ്ത്ര ഗർജ്ജനം; നമ്മുടെ ദേശീയ പ്രൗഢി ചന്ദ്രനോളം എത്തിച്ചു; ബഹിരാകാശത്ത് ഇന്ത്യയുടെ ശം​ഖനാദമാണ് ചന്ദ്രയാൻ 3; വികാരാധീനനായി പ്രധാനമന്ത്രി

ബെംഗളൂരു: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ വിജയകരമായി ഇറക്കിയതിൽ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ...

വിജയ ശില്പികളെ ചേർത്തു പിടിച്ച് പ്രധാനമന്ത്രി; ഇസ്രോ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് നരേന്ദ്രമോദി

വിജയ ശില്പികളെ ചേർത്തു പിടിച്ച് പ്രധാനമന്ത്രി; ഇസ്രോ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ച് നരേന്ദ്രമോദി

ബെം​ഗളൂരു: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ വിജയകരമായി ഇറക്കിയതിൽ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ ടെലിമെട്രി, ...

ചന്ദ്രയാന്‍ 3 വിജയം; ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി ബെം​ഗളൂരുവില്‍

ചന്ദ്രയാന്‍ 3 വിജയം; ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി ബെം​ഗളൂരുവില്‍

ബെം​ഗളൂരു: ചന്ദ്രോപരിതലത്തിൽ വിക്രം ലാൻഡർ വിജയകരമായി ഇറക്കിയതിൽ ഇസ്രോ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ ദൗത്യത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞന്മാരുമായി കൂടിക്കാഴ്ച നടത്താന്‍ പ്രധാനമന്ത്രി ശനിയാഴ്ച(ഇന്ന്) ...

ചന്ദ്രയാന്റെ പിന്നിലെ കരങ്ങൾ; ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാൻ പ്രധാനമന്ത്രി നാളെ എത്തും

ചന്ദ്രയാന്റെ പിന്നിലെ കരങ്ങൾ; ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാൻ പ്രധാനമന്ത്രി നാളെ എത്തും

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തിയ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രസമൂഹത്തെ നേരിട്ട് കാണാൻ പ്രധാനമന്ത്രി എത്തുന്നു. നാളെ  ബെംഗളൂരുവിലെ ഇസ്രോ കേന്ദ്രത്തിലെത്തിയാകും പ്രധാനമന്ത്രി  ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച ...

ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ്; ഉദ്ഘാടനം ചെയ്ത് അശ്വിനി വൈഷ്ണവ്

ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ്; ഉദ്ഘാടനം ചെയ്ത് അശ്വിനി വൈഷ്ണവ്

ബെം​ഗളൂരു: ഇന്ത്യയിലെ ആദ്യത്തെ 3D പ്രിന്റഡ് പോസ്റ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിലാണ് ലാർസൻ ആൻഡ് ടൂബ്രോ കൺസ്ട്രക്ഷൻ (എൽ ആൻഡ് ടി) ...

ഫ്‌ളാറ്റിലേക്ക് ക്ഷണിച്ച് 27-കാരിയുടെ ഹണിട്രാപ്പ്; മോഡലിന്റെ വലയിൽ കുടുങ്ങിയത് 12 പേർ

ഫ്‌ളാറ്റിലേക്ക് ക്ഷണിച്ച് 27-കാരിയുടെ ഹണിട്രാപ്പ്; മോഡലിന്റെ വലയിൽ കുടുങ്ങിയത് 12 പേർ

ബെംഗളൂരു: ബെം​ഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹണിട്രാപ്പ് സംഘത്തിന്റെ മുഖ്യകണ്ണി പിടിയിൽ. മോഡലായ മുംബൈ സ്വദേശിനി നേഹ എന്ന മെഹര്‍ (27) ആണ് അറസ്റ്റിലായത്. നേഹയും സംഘവും ബെം​ഗളൂരുവിൽ ...

ചന്ദ്രയാൻ-3ന്റെ അവസാന ഘട്ട ഭ്രമണപഥം താഴ്‌ത്തൽ വിജയകരം; സോഫ്റ്റ് ലാൻഡിംഗിനായി അവശേഷിക്കുന്നത് ഒരു ഘട്ടം കൂടി

ചന്ദ്രയാൻ-3ന്റെ അവസാന ഘട്ട ഭ്രമണപഥം താഴ്‌ത്തൽ വിജയകരം; സോഫ്റ്റ് ലാൻഡിംഗിനായി അവശേഷിക്കുന്നത് ഒരു ഘട്ടം കൂടി

ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ അവസാന ഘട്ട ഭ്രമണപഥം താഴ്ത്തൽ പ്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. ഇന്ന് രാവിലെ ആയിരുന്നു ചന്ദ്രയാൻ-3 അവസാനത്തെ ഭ്രമണപഥത്തിലെത്തിയത്. ഇതോടെ പേടകം ചന്ദ്രന്റെ 153 ...

മൊബൈൽ ചാർജറിൽ കടിച്ച പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മൊബൈൽ ചാർജറിൽ കടിച്ച പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ബെം​ഗളൂരു: പ്ല​ഗിൽ കുത്തിയിട്ടിരുന്ന മൊബൈൽ ചാർജർ കടിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഉത്തരകന്നഡ ജില്ലയിലെ കാർവാറിലാണ് സംഭവം നടന്നത്. സന്തോഷ്-സ‍ഞ്ജന ദമ്പതികളുടെ മകൾ ...

ബെംഗളൂരുവിൽ ഭീകരാക്രമണ പദ്ധതി; അറസ്റ്റിലായ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തത് ഗ്രനേഡുകളും തോക്കുകളും; വിശദാംശങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്

ബെംഗളൂരുവിൽ ഭീകരാക്രമണ പദ്ധതി; അറസ്റ്റിലായ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തത് ഗ്രനേഡുകളും തോക്കുകളും; വിശദാംശങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്

ബെംഗളൂരുവിൽ സെൻട്രൽ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അറസ്റ്റിലായ അഞ്ച് ഭീകരരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. സൈദ് സുഹേൽ, ഉമർ, ജാനിദ്, മുദസിർ, സാഹിദ് എന്നിവരാണ് അറസ്റ്റിലായ അഞ്ച് ...

ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പേർ അറസ്റ്റിൽ; ഭീകരരുടെ പക്കൽ നിന്നും സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

ബെംഗളൂരുവിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട അഞ്ച് പേർ അറസ്റ്റിൽ; ഭീകരരുടെ പക്കൽ നിന്നും സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

ബെംഗളൂരു: ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി). പ്രതികളുടെ പക്കൽ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബെംഗളൂരു നഗരത്തിൽ ...

ബെംഗളൂരുവിൽ അഴിമതിയുടെ ഉച്ചകോടി; കുടുംബം, കുടുംബത്തിനാൽ, കുടുംബത്തിന് വേണ്ടിയെന്നതാണ് പ്രതിപക്ഷ മുദ്രാവാക്യം; രാഷ്‌ട്രത്തിന് നൽകുന്ന മുൻഗണന വട്ടപൂജ്യം: പ്രധാനമന്ത്രി

ബെംഗളൂരുവിൽ അഴിമതിയുടെ ഉച്ചകോടി; കുടുംബം, കുടുംബത്തിനാൽ, കുടുംബത്തിന് വേണ്ടിയെന്നതാണ് പ്രതിപക്ഷ മുദ്രാവാക്യം; രാഷ്‌ട്രത്തിന് നൽകുന്ന മുൻഗണന വട്ടപൂജ്യം: പ്രധാനമന്ത്രി

ബെംഗളൂരു: 'ശുദ്ധ അഴിമതി സമ്മേളന'ത്തിന് വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ ബെംഗളൂരുവിൽ ഒത്തുകൂടിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങൾക്കാണ് രാജ്യത്തിന്റെ ക്ഷേമത്തേക്കാൾ മുൻഗണന നൽകുന്നതെന്നും ...

സാങ്കേതിക തകരാർ; ബെംഗളൂരുവിൽ വിമാനം അടിയന്തിരമായി ഇറക്കി

സാങ്കേതിക തകരാർ; ബെംഗളൂരുവിൽ വിമാനം അടിയന്തിരമായി ഇറക്കി

ബെംഗളൂരു: ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി ഇറക്കി. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ബൈ വയർ പ്രീമിയർ 1എ എന്ന വിമാനമാണ് ...

വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സ്, തൊഴിൽ ഡോക്ടർ; അതിവിദ​ഗ്‍ദമായി വിവാഹം കഴിച്ചത് 15 സ്ത്രീകളെ: ഒടുവിൽ യുവാവ് അറസ്റ്റിൽ

വിദ്യാഭ്യാസം അഞ്ചാം ക്ലാസ്സ്, തൊഴിൽ ഡോക്ടർ; അതിവിദ​ഗ്‍ദമായി വിവാഹം കഴിച്ചത് 15 സ്ത്രീകളെ: ഒടുവിൽ യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജരേഖ നൽകി പതിനഞ്ചോളം സ്ത്രീകളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. ബെംഗളൂരു ബാനശങ്കരി സ്വദേശി കെ ബി മഹേഷ് എന്ന യുവാവാണ് ഡോക്ടർ ...

മുസ്ലീങ്ങൾക്ക് നിയമസഭാ മന്ദിരത്തിൽ പ്രാർത്ഥനാമുറി വേണം; ആവശ്യവുമായി കൗൺസിൽ അംഗം

മുസ്ലീങ്ങൾക്ക് നിയമസഭാ മന്ദിരത്തിൽ പ്രാർത്ഥനാമുറി വേണം; ആവശ്യവുമായി കൗൺസിൽ അംഗം

ബെം​ഗളൂരു: മുസ്ലീങ്ങൾക്ക് നിയമസഭാ മന്ദിരത്തിൽ പ്രാർത്ഥനാമുറി വേണമെന്ന ആവശ്യവുമായി ജനതാദൾ (സെക്കുലർ) നിയമസഭ കൗൺസിൽ അംഗം (എംഎൽസി) ബി എം ഫാറൂഖ്. ആവശ്യമുന്നയിച്ച് ബി എം ഫാറൂഖ് ...

ആർത്തിരമ്പുന്ന കാണികൾക്ക്  മുൻപിൽ ജൈത്ര യാത്ര തുടരാൻ ഇന്ത്യ: ഏഷ്യൻ ശക്തികളെ തോൽപ്പിച്ചാൽ ഒമ്പതാം കിരീടം

ആർത്തിരമ്പുന്ന കാണികൾക്ക് മുൻപിൽ ജൈത്ര യാത്ര തുടരാൻ ഇന്ത്യ: ഏഷ്യൻ ശക്തികളെ തോൽപ്പിച്ചാൽ ഒമ്പതാം കിരീടം

ബെംഗളൂരു: ഒരേ ഗ്രൂപ്പിലെ ഇതുവരെ തോൽവിയറിയാത്ത തുല്യ ശക്തികളായ ഒന്നും ഒന്നും രണ്ട് ടീമുകൾ സാഫ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിരീടം സ്വന്തമാക്കാൻ ഇന്നിറങ്ങും. വൈകിട്ട് 7.30 ...

ദളിത് യുവാവുമായി പ്രണയം; വൈരാ​ഗ്യത്തിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛൻ: മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് കാമുകൻ

ദളിത് യുവാവുമായി പ്രണയം; വൈരാ​ഗ്യത്തിൽ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛൻ: മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് കാമുകൻ

ബെം​ഗളുരു: കർണാടകയിൽ ദളിത് യുവാവുമായി പ്രണയത്തിലായിരുന്ന മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛൻ. കർണാടക കോലാർ സ്വദേശി പ്രീതിയാണ് ദാരുണമായ മരണത്തിന് ഇരയായത്. പ്രീതി മരിച്ചെന്നറിഞ്ഞ മനോവിഷമത്തിൽ ...

നിരക്കിനെ ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ

നിരക്കിനെ ചൊല്ലി തർക്കം; യാത്രക്കാരനെ കുത്തിക്കൊന്ന് ഓട്ടോ ഡ്രൈവർ

ബെംഗളൂരു: യാത്രക്കാരനെ കുത്തിക്കൊലപ്പെടുത്തി ഓട്ടോ ഡ്രൈവർ. യാത്രാക്കൂലി സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. സഹോദരങ്ങളായ രണ്ട് ...

ജോലി നഷ്ടപ്പെട്ടു, ഓഫീസിൽ വരുന്നതിനും വിലക്ക്; പ്രകോപിതനായ മലയാളി യുവാവ് യുഎസ് കമ്പനിക്ക് കൊടുത്തത് മുട്ടൻ പണി: ഒഴിപ്പിച്ചത് 500 -ഓളം ജീവനക്കാരെ

ജോലി നഷ്ടപ്പെട്ടു, ഓഫീസിൽ വരുന്നതിനും വിലക്ക്; പ്രകോപിതനായ മലയാളി യുവാവ് യുഎസ് കമ്പനിക്ക് കൊടുത്തത് മുട്ടൻ പണി: ഒഴിപ്പിച്ചത് 500 -ഓളം ജീവനക്കാരെ

ബെംഗളൂരു: ബെം​ഗളൂരുവിൽ പ്രവർത്തിക്കുന്ന യുഎസ് ആസ്ഥാനമാക്കിയുള്ള കമ്പനിയ്ക്ക് നേരെ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവാവ് പിടിയിൽ. ഇതേ കമ്പനിയിലെ തന്നെ ജീവനക്കാരനായ പ്രസാദ് നവനീതാണ് ബെം​ഗളൂരുവിൽ ...

അമ്മയെ കൊന്ന് സ്യൂട്ട് കേസിലാക്കി സ്റ്റേഷനിൽ കൊണ്ട് വന്ന് മകൾ; ഞെട്ടിക്കുന്ന കൊലപാതകം നടത്തിയത് തൊട്ടടുത്ത റൂമിലെ അമ്മായിയമ്മ പോലും അറഞ്ഞില്ല: യുവതി അറസ്റ്റിൽ

അമ്മയെ കൊന്ന് സ്യൂട്ട് കേസിലാക്കി സ്റ്റേഷനിൽ കൊണ്ട് വന്ന് മകൾ; ഞെട്ടിക്കുന്ന കൊലപാതകം നടത്തിയത് തൊട്ടടുത്ത റൂമിലെ അമ്മായിയമ്മ പോലും അറഞ്ഞില്ല: യുവതി അറസ്റ്റിൽ

ബെം​ഗളുരു: അമ്മയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കിയ മകൾ അറസ്റ്റിൽ. മുപ്പത്തിയൊൻപതുകാരിയായ ഫിസിയോതെറാപ്പിസ്റ്റാണ് പോലീസ് പിടിയിലായത്. നാടിനെ ഞെട്ടിച്ച അരും കൊല നടന്നത് യുവതിയുടെ ഫ്ലാറ്റിലാണ്. ശേഷം ...

Page 3 of 7 1 2 3 4 7

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist