biden - Janam TV

biden

ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെ ഓർമ്മപ്പെടുത്തുന്നു; ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണം നിന്ദ്യവും ക്രൂരവുമെന്ന് ജോ ബൈഡൻ

വാഷിംഗ്ടൺ: ആംസ്റ്റർഡാമിൽ ഇസ്രായേൽ ഫുട്‌ബോൾ ആരാധകർക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ജൂതന്മാർക്ക് നേരെയുണ്ടായ നിന്ദ്യവും ക്രൂരവുമായ ആ്ക്രമണമെന്നാണ് ജോ ബൈഡൻ സംഭവത്തെ ...

യുദ്ധാവസാനത്തിന്റെ തുടക്കമെന്ന് ബെഞ്ചമിൻ നെതന്യാഹു; ലോകത്തിന് തന്നെ മികച്ച ദിനമെന്ന് ജോ ബൈഡൻ; ഹമാസ് തലവനെ വകവരുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ

ഹമാസ് തലവൻ യഹിയ സിൻവറിനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ ​യുദ്ധം അവസാനിക്കാൻ പോകുന്നതിന്റെ തുടക്കമാണിതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ സൈന്യത്തിലെ ധീരരായ സൈനികരാണ് റാഫയിൽ ...

വെടിനിർത്തൽ കരാർ നടപ്പായാൽ ഇസ്രായേലിനെതിരെ ആക്രമണം നടത്താനുള്ള നീക്കത്തിൽ നിന്ന് ഇറാൻ പിന്മാറിയേക്കും; പ്രശ്‌നപരിഹാരം ഉണ്ടാകണമെന്ന് ബൈഡൻ

ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ സാധിച്ചാൽ, ഇസ്രായേലിനെതിരായി ആക്രമണം നടത്താനുള്ള പദ്ധതിയിൽ നിന്ന് ഇറാൻ പിന്മാറിയേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ ആഴ്ച അവസാനത്തോടെ ...

കൊറോണ ഭേദമായതിന് പിന്നാലെ വൈറ്റ് ഹൗസിൽ തിരികെയെത്തി; മത്സരത്തിൽ നിന്ന് പിന്മാറിയതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ ബൈഡൻ

വാഷിം​ഗ്ടൺ: യു എസ് പ്രസിഡന്റ് ജോ ബൈഡന് കൊറോണ നെ​ഗറ്റീവ് ആയതിന് പിന്നാലെ വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തി. ജൂലൈ 18-ന് കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ബൈഡൻ ഡെലവെയറിലെ ...

ഹമാസ് ഭീകരർ ബന്ദികളെ മോചിപ്പിച്ചാൽ ​ഗാസയിൽ വെടിനിർത്തൽ സാധ്യം : ബൈഡൻ

ന്യൂഡൽഹി: ഇസ്രായേലിൽ അതിക്രമിച്ച് കയറി ഹമാസ് ഭീകരർ പിടികൂടിയ ബന്ദികളെ മോചിപ്പിച്ചാൽ ​ഗാസയിൽ വെടിനിർത്തലുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ബന്ദികളെ വിട്ടയച്ചാൽ നാളെ തന്നെ വെടിനിർത്തുമെന്നും ...

ഇന്ത്യക്കെതിരായ വിദ്വേഷ പരാമർശം; രാജ്യത്തിന്റെ വാതിൽ തുറന്നിട്ടിരിക്കുന്നു, പൗരത്വ ഭേദ​ഗതി നിയമം യാഥാർത്ഥ്യമാക്കി; മറുപടി നൽകി വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: അമേരിക്കയുടെ വിദ്വേഷ പരാമർശത്തിന് ചുട്ട മറുപടി നൽകി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. കുടിയേറ്റക്കാരെ ഇന്ത്യ സ്വീകരിക്കുന്നില്ലെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പരാമർശത്തെ അദ്ദേഹം ...

ചെങ്കടൽ വഴി പോകുന്ന കപ്പലുകൾക്ക് നേരെ ആക്രമണം തുടർന്ന് ഹൂതി വിമതർ; ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള നീക്കവുമായി അമേരിക്ക

ന്യൂയോർക്ക്: യെമനിലെ ഹൂതി വിമതരെ ആഗോള ഭീകരരായി റീലിസ്റ്റ് ചെയ്യാനൊരുങ്ങി അമേരിക്ക. ഇതിനുള്ള നീക്കങ്ങൾ ബൈഡൻ ഭരണകൂടം ആരംഭിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചെങ്കടലിൽ കപ്പലുകൾക്ക് ...

ബന്ദികളാക്കപ്പെട്ട എല്ലാവരേയും തിരികെ എത്തിക്കാൻ ബാധ്യസ്ഥരാണെന്ന് നെതന്യാഹു; ഇതൊരു തുടക്കമാണെന്നും, കരാർ പുതുക്കാൻ ശ്രമിക്കണമെന്നും ജോ ബൈഡൻ

ടെൽ അവീവ്: ബന്ദികളാക്കപ്പെട്ട എല്ലാവരേയും തിരികെ എത്തിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് ...

ഇസ്രായേലിനൊപ്പം തന്നെ നിൽക്കും; നിലപാട് ആവർത്തിച്ച് ബൈഡൻ

വാഷിംഗ്ടൺ: ഇസ്രായേലിനെതിരെ ഹമാസ് ഭീകരർ നടത്തുന്ന ഭീകരാക്രമണത്തിനിടെ നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഞങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നും ബൈഡൻ ...

പാലസ്തീൻ ജനതയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം, അമേരിക്ക എരിതീയിൽ എണ്ണ ഒഴിക്കരുത്; താക്കീതുമായി ഗോവിന്ദൻ

തിരുവനന്തപുരം: പാലസ്തീൻ ജനവിഭാഗത്തെയും നാടിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇസ്രയേലിനെ അമേരിക്ക പിന്തുണയ്ക്കുകയാണ്. ഒരു നാടുതന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ...

ജി20യ്‌ക്കായി ഒരുങ്ങി രാജ്യ തലസ്ഥാനം; ലോക നേതാക്കൾ ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: വിശ്വനേതാക്കളുടെ സമ്മേളത്തിനായി ഒരുങ്ങി രാജ്യ തലസ്ഥാനം. കനത്ത സുരക്ഷയിൽ നടക്കുന്ന ഉച്ചകോടിയിൽ 40 ലോകനേതാക്കൾ പങ്കെടുക്കും. ആഗോള നന്മയ്ക്കായി കൂട്ടായ പ്രവർത്തനം നിർദ്ദേശിച്ചുകൊണ്ടുള്ള നിർണായക പ്രഖ്യാപനങ്ങൾ ...

ഇന്ത്യ ലോകത്തിലെ സുപ്രധാന രാജ്യമെന്ന് അമേരിക്ക; യുഎസ് അംബാസിഡർ ഗാർസെറ്റിയോട് ബൈഡന്റെ വാക്കുകളിങ്ങനെ..

ന്യൂഡൽഹി; ലോകത്തിലെ പ്രധാന രാജ്യമാണ് ഇന്ത്യയെന്ന് അഭിപ്രായപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുഎസ് അംബാസിഡർ എറിക് ഗാർസെറ്റിയാണ് ബൈഡന്‌റെ പരാമർശത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇന്ത്യയുടെയും അമേരിക്കയുടെ ചരിത്രം ...

വിസ നിയമങ്ങളിൽ മാറ്റം; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ച് ബൈഡൻ ഭരണകൂടം. വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഇന്ത്യക്കാർക്ക് അമേരിക്കയിൽ താമസിക്കാനും ജോലി ...

ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയണം; ഇല്ലെങ്കിൽ നിരോധനം; ടിക് ടോക്കിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: ടിക് ടോക്കിൽ നിന്ന് ചൈനീസ് ഓഹരി ഉടമകളെ പുറത്താക്കാനൊരുങ്ങി യുഎസ് സർക്കാർ. ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയാത്ത പക്ഷം രാജ്യത്ത് ടിക് ടോക്ക് നിരോധിക്കുമെന്ന് കമ്പനിക്ക് ...

ബൈഡൻ ക്ഷണിച്ചു; വൈറ്റ് ഹൗസ് സന്ദർശിക്കാൻ സുനക് ജൂണിൽ വാഷിംഗ്ടണിൽ

വാഷിംഗ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് പ്രസിഡൻ് ജോ ബൈഡൻ. കാലിഫോണിയയിലെ സാൻ ഡിഗോയിൽ നടന്ന യുഎസ്- ഓസ്‌ട്രേലിയ ആണവ അന്തർവാഹിനി ഉടമ്പടി ...

ചൈനീസ് ചാര ബലൂൺ അമേരിക്കയിൽ; വെടിവെച്ചിടില്ലെന്ന് ബൈഡൻ, ക്ഷമാപണവുമായി ചൈന

വാഷിം​ഗ്ടൺ: ചൈനീസ് ചാര ബലൂൺ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിൽ ചൈനയോട് അമേരിക്ക അതൃപ്തി അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഇതോടെ ഇരു ...

ജോ ബൈഡന് കൊറോണ സ്ഥിരീകരിച്ചു; എത്രയും വേഗമുള്ള രോഗമുക്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊറോണ രോഗം പിടിപെട്ട അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോ ബൈഡന്‍ കൊറോണ പോസിറ്റീവ് ആയെന്നും, ...

സൈക്കിളിൽ നിന്ന് കെട്ടിമറിഞ്ഞ് വീണ് ബൈഡൻ; ‘ എനിക്ക് ഒന്നും പറ്റിയിട്ടില്ലെന്ന്’ പ്രതികരണം; വീഡിയോ

വീഴ്ച!! ആർക്ക് വേണമെങ്കിലും ഏതുസമയത്തും സംഭവിക്കുന്നതാണത്. ഏത് പോലീസുകാരനും ഒരബദ്ധം പറ്റുമെന്ന് പറയുന്നതുപോലെ ഏത് കൊലകൊമ്പനും ചിലപ്പോൾ ഒന്ന് തട്ടിതടഞ്ഞ് വീണെന്നിരിക്കും. ഇപ്പോഴിതാ അമേരിക്കൻ പ്രസിഡന്റ് ജോ ...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; രണ്ടു മരണം; നിരവധി പേർക്ക് പരിക്ക് ; ആഭ്യന്തര ഭീകരതയെ നേരിടുമെന്ന് ബൈഡൻ

ടെക്‌സാസ്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് വിവരം. വടക്കൻ ഹാരീസ് കൗണ്ടിയിലെ പൊതുമാർക്കറ്റിലാണ് വെടിവെപ്പ് നടന്നത്. ഒരേ ...

ആഗോള ഭക്ഷ്യ പ്രതിസന്ധി; ഇന്ത്യയുടെ ഭക്ഷ്യശേഖരം ലോകത്തിന് നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി; വാഗ്ദാനം യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ

ന്യൂഡൽഹി : ആഗോളതലത്തിലുള്ള ഭക്ഷ്യ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് നേതൃത്വം നൽകാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലോകവ്യാപാര സംഘടനയുടെ നിബന്ധനകൾക്കും അനുമതിക്കും വിധേയമായി മാത്രമേ ഇന്ത്യ ഇക്കാര്യത്തിൽ ...

പ്രധാനമന്ത്രി- ബൈഡന് വെർച്വൽ കൂടിക്കാഴ്‌ച്ച ഇന്ന്; ഉറ്റുനോക്കി ലോകം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഇന്ന് വെർച്വൽ യോഗം ചേരും. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും ...

റഷ്യ-യുക്രെയ്ൻ യുദ്ധം: ലോകശക്തികൾ യുക്രെയ്‌നൊപ്പം; നാറ്റോ, ജി7,യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യുക്രെയ്‌നെ പിന്തുണച്ച് രംഗത്ത്

വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിൽ തകരുന്ന യുക്രെയ്‌ന് അത്യപൂർവ്വമായ പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്ത്. ലോകത്തിലെ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോ, ജി7, യൂറോപ്യൻ യൂണിയൻ എന്നീ പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ...

ക്വാഡ് നേതാക്കളുമായി യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് നരേന്ദ്രമോദി; പങ്കെടുത്തത് ബൈഡനും ജപ്പാൻ, ഓസ്‌ട്രേലിയ പ്രധാനമന്ത്രിമാരും

ന്യൂഡൽഹി: ക്വാഡ് നേതാക്കളുടെ വെർച്വൽ ഉച്ചകോടിയിൽ യുക്രെയ്ൻ വിഷയം ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജാപ്പനീസ് ...

‘എല്ലാവരുടേയും പ്രാർത്ഥന യുക്രെയ്‌നിലെ ജനങ്ങൾക്കൊപ്പം’: റഷ്യയ്‌ക്കെതിരെ ലോകരാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കും, വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ബൈഡൻ

വാഷിംഗ്ടൺ: യുക്രെയ്‌നെതിരെ റഷ്യ സൈനിക നീക്കം തുടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നീതീകരിക്കാനാകാത്ത ആക്രമണമെന്ന് ബൈഡൻ അപലപിച്ചു. ഈ ആക്രമണം വരുത്തുന്ന ജനങ്ങളുടെ ...

Page 1 of 2 1 2