bineesh kodiyeri - Janam TV

bineesh kodiyeri

ഫെമ കേസ്: ബിനീഷ് കോടിയേരിയെ ഇ ഡി ചോദ്യം ചെയ്യുന്നു

എറണാകുളം:ലഹരി ഇടപാട് കേസിൽ‌ ബിനീഷ് കോടിയേരിയെ ഇ‍ഡി ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിലാണ് ചോദ്യം ചെയ്യൽ. ഫെമ കേസിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിനായി ...

ബിനീഷ് കോടിയേരി കൊക്കൈൻ ഉപയോഗിച്ചു; മുഹമ്മദ് അനൂപിന്റെ ലഹരി വ്യാപാരത്തെ കുറിച്ചും അറിവുണ്ടായിരുന്നു; ബിനീഷ് പ്രതി തന്നെയെന്ന് കോടതി

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിനീഷ് കോടിയേരിയുടെ ആവശ്യം കോടതി തള്ളി. മുപ്പത്തിനാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് ...

കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാൻ കഴിയട്ടെ; ബിനീഷിന് ആശംസയുമായി ഷംസീർ- Bineesh Kodiyeri, A. N. Shamseer, Kerala Cricket Association

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരിയെ അഭിനന്ദിച്ച് സ്പീക്കർ എ.എൻ ഷംസീർ. കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാനും തലശ്ശേരിയുടെ ക്രിക്കറ്റ് ...

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി- Kerala Cricket Association, Bineesh Kodiyeri

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബിനീഷ് കോടിയേരി. ജയേഷ് ജോര്‍ജ് കെസിഎ പ്രസിഡന്‍റാകും. എതിരില്ലാതെയാണ് ബിനീഷ് കോടിയേരി അടക്കമുള്ളവർ വിജയിച്ചത്. മറ്റ് പുതിയ ...

ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് സുപ്രീംകോടതി നോട്ടീസ്;വരവിൽ കവിഞ്ഞ സ്വത്തുക്കളുടെ ഉറവിടം വ്യക്തമാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡി

ന്യൂഡൽഹി: ലഹരി ഇടപാടിലൂടെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയ്ക്ക് സുപ്രീംകോടതി നോട്ടീസ്. ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജിയിലാണ് നോട്ടീസ്. ജസ്റ്റിസുമാരായ ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് ഇ.ഡി

ബംഗളുരു: ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ചു. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഇ.ഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. കർണാടക ഹൈക്കോടതിയാണ് ...

ഈ രാജ്യം ആരുടേയും പിതൃസ്വത്തല്ല , ഭരണഘടനയെ പറ്റി നെഞ്ച് വിരിച്ച് പറയണമെന്ന് ബിനീഷ് കോടിയേരി : ചൈനയെ സ്നേഹിക്കുന്നവരുടെ ചാരിത്ര്യപ്രസംഗമെന്ന് വിമർശനം

തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തിൽ ഈ രാജ്യം ആരുടെയും പിതൃസ്വത്തല്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി . മതത്തിന്റെ ...

ഫേസ്ബുക്ക് പോസ്റ്റിന് ‘മാസ് റിപ്പോർട്ടിങ്ങ്‌’; ഇതൊക്കെ എന്തിനാണെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം:  ബിനീഷിന്റെ പോസ്റ്റ് മാസ് റിപ്പോർട്ടടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ ഉപയോക്താക്കൾ. ബിനീഷ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഇന്നലെ ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളയുന്നു. തന്റെ ...

എല്ലാവരും ഒട്ടകപക്ഷിയല്ല; പോരാട്ട വീര്യം ഉള്ളതു കൊണ്ട് ഭയത്തെ ജയിച്ചു ; ആത്മാവിൽ അഗ്‌നിയുണ്ടെന്ന കവിത പോസ്റ്റ് ചെയ്ത് ബിനീഷ് കോടിയേരി

കണ്ണൂർ: എല്ലാവരും ഉത്തമരായ ചില ഒട്ടകപ്പക്ഷികളെ പോലെയല്ലെന്നും, പോരാട്ടവീര്യം ഉള്ളത് കൊണ്ട് മാത്രമാണ് താൻ ഭയത്തെ ജയിച്ചതെന്നും ബിനീഷ് കോടിയേരി. എല്ലാം നഷ്ടപ്പെടും എന്നറിഞ്ഞിട്ടും തന്റെ നിലപാടുകളെയും ...

മറ്റൊരാളുടെ ദുഃഖത്തെ സന്തോഷമാക്കി മാറ്റരുത്, ആശ്രയം ചോദിച്ച് വരുന്നവരുടെ ഉള്ളുകളികൾ ചികയാറില്ലെന്ന് ബിനീഷ്: ഇത് ആരാ എഴുതി തന്നതെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: തന്റെ ഭാവി പരിപാടി എന്താണെന്ന് വിശദീകരിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിനീഷ് കോടിയേരി. വേട്ടക്കാരനായ സിംഹത്തെ പോലെയാണ് തന്നെ സംബന്ധിച്ച് ഭരണകൂടമെന്ന് ബിനീഷ് കോടിയേരി പറയുന്നു. ...

ഇനി മുഴുവൻ സമയം അഭിഭാഷകൻ; കൊച്ചിയിൽ ഓഫീസ് തുറന്ന് ബിനീഷ് കോടിയേരി; കൂടുതൽ പ്രവർത്തിക്കാൻ കഴിയുന്ന മേഖലയെന്ന് ബിനീഷ്

കൊച്ചി ; ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി വക്കീൽ കോട്ടണിയുന്നു. കൊച്ചിയിൽ സുഹൃത്തുക്കളുമായി ചേർന്ന് പുതിയ ഓഫീസ് ആരംഭിച്ചു. പിസി ജോർജിന്റെ ...

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം തിരിച്ചു നൽകണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി: രാഷ്‌ട്രീയ പ്രേരിതമെന്ന ബിനീഷിന്റെ പരാമർശത്തിൽ പ്രതികരിക്കുന്നില്ലെന്നും കോടിയേരി

തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേർന്ന് ബിനീഷിനെ സ്വീകരിച്ചു. ഒരു വർഷത്തിന് ശേഷം ...

കാലം സത്യം തെളിയിക്കുമെന്ന് ബിനീഷ്: വിമാനത്താവളത്തിൽ വൻ സ്വീകരണം; പാർട്ടി പ്രവർത്തകർ രക്തഹാരവുമണിയിച്ചു

തിരുവനന്തപുരം :ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി കേരളത്തിൽ എത്തി. ബംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിന്ന് ഒരു വർഷത്തിന് ശേഷം വരുന്ന ബിനീഷിന് ...

‘ബിനീഷ് കോടിയേരിയെന്ന പേരിൽ ‘കോടിയേരി’യെന്ന പേരാണ് പ്രശ്‌നം’: ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്ന് ജയിൽ മോചിതനായ ശേഷം ബിനീഷ്

ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. രണ്ട് സർക്കാർ ഉദ്യോഗസ്ഥനാണ് ബിനീഷിന് ആൾ ജാമ്യം നിന്നത്. ബിനീഷ് നാളെ ...

ജാമ്യം നിൽക്കാനെത്തിയവർ അവസാന നിമിഷം പിന്മാറി: ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല

ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകില്ല. ബിനീഷിന് ജാമ്യം നിൽക്കാനെത്തിയ രണ്ട് പേർ അവസാന നിമിഷം പിന്മാറിയതിനാലാണിത്. ...

ബിനീഷ് നാളെ പുറത്തിറങ്ങും: വളരെ അധികം സന്തോഷമുണ്ടെന്ന് സഹോദരൻ ബിനോയ് കോടിയേരി

ബംഗളൂരു: ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരി നാളെ ജയിലിൽ നിന്നും പുറത്തിറങ്ങും. സഹോദരൻ ബിനോയ് കോടിയേരിയാണ് ഇക്കാര്യം അറിയിച്ചത്. വളരെ അധികം സന്തോഷമുണ്ടെന്നും ...

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്: ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം

ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം. അറസ്റ്റിലായി ഒരു വർഷത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കർണാടക ഹൈക്കോടതിയാണ് ബിനീഷിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ...

ആര്യൻ ഖാൻ അറസ്റ്റിലായ ആഡംബര കപ്പൽ കൊച്ചിയിലും വന്നുപോകാറുണ്ട് എന്നത് ചിലരുടെ ചങ്കിടിപ്പ് ഉയർത്തും; ബോളിവുഡ് സിനിമ മലയാള സിനിമയ്‌ക്ക് പാഠമാകട്ടെയെന്ന് ആലപ്പി അഷ്‌റഫ്

കൊച്ചി : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ആഡംബര കപ്പൽ കൊച്ചിയിലും വന്നുപോകാറുണ്ട് എന്നത് ചിലരുടെ ചങ്കിടിപ്പ് വർദ്ധിപ്പിച്ചേക്കുമെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. ബോളിവുഡ് ...

കോടിയേരിയുടെ മകനായത് കൊണ്ടാണ് ഈ ഗതിയെന്ന് ഹൈക്കോടതിയിൽ ബിനീഷ്

ബെംഗളൂരു: ഇഡി അന്വേഷണത്തെ എതിർത്ത് ബിനീഷ് കോടിയേരി കർണാടക ഹൈക്കോടതിയിൽ. കോടിയേരി ബാലകൃഷ്ണൻറെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്ന് ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകൾ അന്വേഷണ ഏജൻസികൾ ...

ബിനീഷ് കോടിയേരി ബിസിനസ് സംരംഭങ്ങൾ മറയാക്കിയും കള്ളപ്പണം വെളുപ്പിച്ചു; അക്കൗണ്ടുകളിൽ പണം നിക്ഷേപിച്ചത് ഡ്രൈവർ; ഹൈക്കോടതിയിൽ ജാമ്യാപേക്ഷയെ എതിർത്ത് ഇഡി

ബംഗളൂരു : മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽവാസം അനുഭവിക്കുന്ന ബിനീഷ് കോടിയേരി ബിസിനസ് സംരംഭങ്ങൾ മറയാക്കിയും കള്ളപ്പണം വെളുപ്പിച്ചതായി എൻഫോഴ്‌സ്‌മെന്റ്. ബിനീഷിന്റെ ജാമ്യാപേക്ഷയെ ...

തെളിവില്ലാതെ എങ്ങനെ കേസെടുക്കാനാകും? ബിനീഷ് കോടിയേരിക്കെതിരെ മയക്കുമരുന്ന് കേസുണ്ടോ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബംഗളൂരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. ബിനീഷ് കോടിയേരിയ്‌ക്കെതിരെ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും ...

ഡെബിറ്റ് കാർഡ്: കക്ഷിയായ ബിനീഷ് കോടിയേരി നൽകിയ വിവരത്തിൽ പിശകുണ്ടായിരുന്നു: ഹൈക്കോടതിയിൽ ക്ഷമാപണം നടത്തി അഭിഭാഷകൻ

ബംഗളൂരു: ഡെബിറ്റ് കാർഡിന്റെ കാലാവധി സംബന്ധിച്ച് ബിനീഷ് കൊടിയേരിയുടെ അഭിഭാഷകൻ കോടതിയിൽ ക്ഷമാപണം നടത്തി. ബിനീഷിന്റെ അഭിഭാഷകൻ ഗുരു കൃഷ്ണകുമാറാണ് കർണ്ണാടക ഹൈക്കോടതിയിൽ ക്ഷമാപണം നടത്തിയത്. ബിനീഷിന്റെ ...

ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ: ആദ്യഘട്ട വാദം പൂർത്തിയായി; വീട്ടിൽ നടന്നത് ഇഡിയുടെ നാടകമെന്ന് അഭിഭാഷകൻ

ബംഗളൂരു: ലഹരികടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയുടെ ആദ്യ ഘട്ട വാദം പൂർത്തിയായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ബിനീഷ് കോടിയേരിയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്താം തവണയും മാറ്റി

ബംഗളൂരു: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇത് പത്താം തവണയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ...

Page 1 of 3 1 2 3