‘നിസ്കരിക്കാൻ ലോക്കൽ കമ്മിറ്റി ഓഫീസിൽ സ്ഥലം ഒരുക്കി കൊടുക്കുന്നു, ഇതാണ് സിപിഎം’; ‘സന്ധ്യയായി വിളക്ക് വച്ച് നാമ ജപം നടത്തട്ടെ എന്ന് ചോദിച്ചാലും ഇങ്ങനെ തന്നെ പെരുമാറണം കേട്ടോ’ എന്ന് സോഷ്യൽ മീഡിയ
സിപിഎമ്മിന്റെ 'ഹൃദയവിശാലതയും മതേതരത്വവും' എന്ന് പറഞ്ഞ് ബിനീഷ് കോടിയേരിയിട്ട പോസ്റ്റിനെ പുച്ഛിച്ച് സോഷ്യൽ മീഡിയ. ' മഴ നനഞ്ഞ് കയറിവന്ന ഒരാൾക്ക്, നിസ്കരിക്കാൻ സിപിഎം ലോക്കൽ കമ്മിറ്റി ...





















