BIPIN RAWAT - Janam TV
Wednesday, July 16 2025

BIPIN RAWAT

പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്റ്റർ അപകടം; നഞ്ചപസത്രം ഗ്രാമത്തിൽ സൈന്യം നിർമ്മിച്ച സ്മാരകം ഉദ്‌ഘാടനം ചെയ്തു

നീലഗിരി : കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞവർക്കുള്ള സ്മാരകം അപകടത്തിന്റെ രണ്ടാം വാർഷികത്തിൽ ഉദ്ഘാടനം ചെയ്തു. അപകടത്തിൽ മരണമടഞ്ഞ മുൻ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ...

ഭാരതത്തിന്റെ വീരപുത്രൻ; ജന. ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം…

പ്രഥമ സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്തിന്റെ സ്മരണയിൽ രാജ്യം. 2021 ഡിസംബർ 08 ന് നീലഗിരിക്ക് സമീപമുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് വിരമൃത്യു ...

ചൈനയുടെ ഗൂഢ ലക്ഷ്യങ്ങൾക്ക് തിരിച്ചടി; 500 കിലോമീറ്റർ അകലെയുള്ള ശത്രുപാളയം ലക്ഷ്യമാക്കി കുതിക്കുന്ന പ്രഹരായുധം; ജനറൽ ബിപിൻ റാവതിന്റെ സ്വപ്‌നം; പ്രളയ് മിസൈലുകൾ സേനയുടെ ഭാഗമാകും

ന്യൂഡൽഹി: ചൈനയുടെ ഗുഢ ലക്ഷ്യങ്ങൾക്ക് കനത്ത തിരിച്ചടി നൽകി കൊണ്ട് പ്രളയ് മിസൈലുകൾ ഉടൻ ഇന്ത്യൻ സേനയുടെ ഭാഗമാകും. 250 മിസൈലുകൾ ഉൾപ്പെടുത്തി സേനയുടെ കരുത്ത് വർദ്ധിപ്പിക്കാനാണ് ...

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ധീരോജ്ജ്വല ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്; സേനാവീര്യത്തിന്റെ ഓർമ്മയിൽ ഭാരതം

  ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ ഓർമ്മകൾക്ക് ഒരു വയസ്സ്. 2021 ഡിസംബർ 8ന് തമിഴ്‌നാട് കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ...

ജനറൽ ബിപിൻ റാവത്തിനും മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിനും പത്മവിഭൂഷൺ, നീരജ് ചോപ്രയ്‌ക്ക് പത്മശ്രീ: നാല് മലയാളികളും പത്മ അവാർഡ് പട്ടികയിൽ

ന്യൂഡൽഹി: 2022ലെ പത്മ അവാർഡുകൾ പ്രഖ്യാപിച്ചു. രാജ്യം ഇത്തവണ 128 പേരെയാണ് പത്മ പുരസ്‌കാരം നൽകി ആദരിക്കുന്നത്. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് ...

സാങ്കേതിക തകരാറല്ല : കുനൂർ ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി : ജനറൽ ബിപിൻ റാവത്തുൾപ്പെടെ സൈനികോദ്യോഗസ്ഥർ വീരമൃത്യു വരിച്ച ഹെലികോപ്ടർ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്. സംയുക്ത സൈനിക അന്വേഷണ സംഘമാണ് ആദ്യ റിപ്പോർട്ട് ...

കൂനൂരിൽ ഹെലികോപ്റ്റർ തകർന്ന സ്ഥലത്ത് ധീരസൈനികരുടെ ഓർമ്മയ്‌ക്കായി സ്മൃതികുടീരം പണിയാൻ തീരുമാനം

ചെന്നൈ ; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലത്ത് സ്മൃതി കുടീരം നിർമ്മിക്കാൻ തീരുമാനം. കൂനൂർ കാട്ടേരി പാർക്കിനരികിലുള്ള ...

അവസാന ശ്വാസം വരെ പോരാടിയ യഥാർത്ഥ പോരാളി: വരുൺ സിംഗിന് ആദരാഞ്ജലി അർപ്പിച്ച് അമിത്ഷായും രാജ്‌നാഥ് സിംഗും

ന്യൂഡൽഹി: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും. മരണവാർത്ത വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് അമിത് ...

വരുൺ സിംഗിന്റെ മരണം അങ്ങേയറ്റം വേദനിപ്പിക്കുന്നു: രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സേവനം ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി

ബംഗളൂരു: ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ വിയോഗത്തിൽ ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുൺ സിംഗിന്റെ അകാലമരണം അങ്ങേയറ്റം വേദനിപ്പിക്കുന്നു. അഭിമാനത്തോടെയും വീര്യത്തോടെയും അദ്ദേഹം രാജ്യത്തെ സേവിച്ചുവെന്നും പ്രധാനമന്ത്രി ...

ധനസഹായവും, ജോലിയും വിദ്യാഭ്യാസ വാഗ്ദാനവും: ജീവൻ പൊലിഞ്ഞ ധീരസൈനികരുടെ കുടുംബത്തെ കൈവിടാതെ വിവിധ സർക്കാരുകൾ, പിണറായി സർക്കാർ മൗനത്തിൽ

തിരുവനന്തപുരം: ഹെലികോപ്ടർ അപകടത്തിൽ ജീവൻ പൊലിഞ്ഞ സൈനികരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ് തുടങ്ങിയ സർക്കാരുകൾ സൈനികരുടെ ...

അക്ബർ റോഡിന്റെ പേര് മാറ്റി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണം; ആവശ്യവുമായി ബിജെപി

ന്യൂഡൽഹി ; സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് ഡൽഹിയിലെ അക്ബർ റോഡിന് നൽകണമെന്ന ആവശ്യവുമായി ബിജെപി. വീരമൃത്യു വരിച്ച സൈന്യാധിപനോട് കാണിക്കുന്ന ഏറ്റവും ...

ജനറൽ ബിപിൻ റാവത്തിനും മറ്റ് സൈനികർക്കും വിശ്വബ്രഹ്മം കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

കുവൈറ്റ് സിറ്റി : വീര ചരമം പ്രാപിച്ച ഭാരതീയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിനും പത്‌നിക്കും അദ്ദേഹത്തോടൊപ്പം കൂനൂർ ദുരന്തത്തിൽ കൊല്ലപ്പെട്ട വീരജവാന്മാർക്കും ...

ഹെലികോപ്ടർ ദുരന്തം: ഡിജെ പാർട്ടി നടത്തി ആഘോഷിച്ചുവെന്ന് വ്യാജ വാർത്ത: കേരളത്തിലെ യുട്യൂബ് ചാനലിനെതിരെ പരാതി

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത നൽകിയ കേരളത്തിലെ യുട്യൂബ് ചാനലിനെതിരെ പരാതി. കോയമ്പത്തൂരിലെ സ്വകാര്യ കോളേജാണ് യുട്യൂബ് ചാനലിനെതിരെ ...

അവർ ഗംഗയിൽ ലയിച്ചു…! ജനറൽ ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും ചിതാഭസ്മം നിമജ്ഞനം ചെയ്ത് മക്കൾ: പഞ്ച് പ്രയാഗിലും നിമജ്ഞനം ചെയ്യും

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റേയും ഭാര്യ മധുലികയുടേയും ചിതാഭസ്മം ഗംഗയിലെ ഓളങ്ങളിൽ ലയിച്ചു. ആചാരങ്ങളുടെ ഭാഗമായി മക്കളായ കൃതികയും താരിണിയും ചേർന്ന് മാതാപിതാക്കളുട ചിതാഭസ്മം ...

ഒരേ ചിതയിൽ ലയിച്ച് ജനറൽ ബിപിൻ റാവത്തും പത്നിയും ; ജ്വലിക്കുന്ന ഓർമ്മയായി ധീര സേനാ നായകൻ

ന്യൂഡൽഹി: ഒടുവിൽ രാജ്യത്തിന്റെ പ്രഥമ സംയുക്ത സൈനിക മേധാവിക്ക് രാഷ്ട്രം വിട നൽകി. ബിപിൻ റാവത്തിന്റെയും പത്‌നി മധുലിക റാവത്തിന്റെയും ചിതയ്ക്ക് മക്കളായ കൃതികയും തരുണിയും ചേർന്ന് ...

‘ജനറൽ ബിപിൻ റാവത്ത് അമർ രഹേ’; അന്ത്യോപചാരം അർപ്പിച്ച് പ്രമുഖർ: വിലാപയാത്ര ആരംഭിച്ചു

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ രാവത്തിനും ഭാര്യ മധുലികയ്ക്കും അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ. ഭൗതിക ദേഹം സംസ്‌കാരത്തിനായി ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്കെടുത്തു. ...

രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ ദുരന്തം: തമിഴ്‌നാട് പോലീസും അന്വേഷിക്കും, പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തി

ചെന്നൈ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ ദുരന്തം തമിഴ്‌നാട് പോലീസും അന്വേഷിക്കും. തമിഴ്‌നാട് പോലീസ്‌ന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതായി ഡിജിപി ...

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് പെൺമക്കൾ;ഈറനണിഞ്ഞ് ഇന്ത്യ

ന്യൂഡൽഹി: രാജ്യം വിറങ്ങലിച്ച കൂനൂർ ഹെലികോപ്റ്റടർ ദുരന്തത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനികമേധാവി ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും അന്ത്യാഞ്ജലി അർപ്പിച്ച് മക്കൾ.മക്കളായ കൃതികയേയും താരുണിയേയും തേങ്ങലടക്കിപ്പിടിച്ചാണ് ...

ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആക്ഷേപകരമായ പോസ്റ്റിട്ട കടയുടമയെ അറസ്റ്റ് ചെയ്തു

ശ്രീനഗർ: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെതിരെ സമൂഹമാദ്ധ്യമത്തിൽ ആക്ഷേപകരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് കടയുടമയെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. രജൗരിക്ക് സമീപമുള്ള ...

പ്രളയത്തിൽ നാടിന് കാവലായ സൈനികൻ, പ്രദീപിന്റെ വിയോഗത്തിലും നാടിന്റെ പ്രിയ പുത്രനെ അഭിമാനത്തോടെ സ്മരിച്ച് പൊന്നൂക്കര

തൃശ്ശൂർ: കൂനൂരിൽ സംയുക്ത സൈനിക മേധാവിബിപിൻ റാവത്തും സംഘവും ഹെലികോപ്ടർ അപകടത്തിൽപ്പെട്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ പ്രാർത്ഥനയോടെയായിരുന്നു രാജ്യം മുഴുവൻ കാത്തിരുന്നത്. അപകടത്തിൽ ഒരു മലയാളിയും ...

വീര സൈനികർക്ക് കണ്ണീരിൽ കുതിർന്ന അന്ത്യാജ്ഞലിയുമായി നീലഗിരിക്കാർ;റോഡിനിരുവശവും അണിചേർന്നത് ആയിരക്കണക്കിന് ആളുകൾ;വീഡിയോ

കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി വിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തും ഉൾപ്പടെ 13 പേർ മരിച്ച കൂനൂർ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് രാജ്യം ഇത് വരെ ...

ഹെലികോപ്ടർ ദുരന്തം: സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, രണ്ട് പേർക്ക് പരിക്ക്

ഊട്ടി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിൽ പൊതുദർശനത്തിനു ശേഷം ഭൗതികശരീരം ഡൽഹിയിലേക്കു കൊണ്ടുപോകാനായി സുലൂർ ...

ക്യാപ്റ്റൻ വരുൺ സിംഗിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിച്ച് രാജ്യം: വിദഗ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കും

ചെന്നൈ: സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിയുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റിയേക്കും. നിലവിൽ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലാണ് വരുൺ ...

പാർലമെന്റിൽ ഇന്ന് പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകില്ല: സോണിയ ഗാന്ധിയുടെ പിറന്നാൾ പരിപാടികൾ റദ്ദാക്കി: ആദരവുമായി കോൺഗ്രസ്

ന്യൂഡൽഹി: സൈനിക ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ജനറൽ ബിപിൻ റാവത്തിന് ആദരവുമായി പ്രതിപക്ഷം. സംയുക്ത സൈനിക മേധാവിയുടെ നിര്യണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിൽ ഇന്ന് പ്രതിപക്ഷ ...

Page 1 of 2 1 2