birthday - Janam TV
Sunday, July 13 2025

birthday

42ന്റെ നിറവിൽ അല്ലു അർജ്ജുൻ; പുഷ്പയെ വരവേൽക്കാൻ ആരാധകരുടെ തിക്കും തിരക്കും

മലയാളികളുടെ സ്വന്തം മല്ലു അർജ്ജുനാണ് അല്ലു അർജ്ജുൻ. ടോളിവുഡ് സിനിമാ ലോകത്തെ സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജ്ജുനെ മലയാളക്കര ഏറ്റെടുത്തത് വളരെ പെട്ടന്നായിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ 42-ാം ...

48-ന്റെ നിറവിൽ സ്മൃതി ഇറാനി; ഇന്ത്യയുടെ നാരീശക്തിക്ക് പിറന്നാളാശംസ നേർന്ന് പ്രധാനമന്ത്രി

48-ൻ്റെ നിറവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഭാരതത്തിന്റെ നാരിശക്തിയുടെ ആൾരൂപമായാണ് സ്മൃതി ഇറാനിയെ വിശേഷിപ്പിക്കുന്നത്. തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കാനും ശക്തമായി പ്രതികരിക്കാനും കഴിവുള്ള മികച്ച നേതാവ്. ...

അടി വാടി റാസാത്തി, ‘മൈ കുട്ടി പാപ്പ’; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് പേളി മാണി

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഇരുവരും. പേളിയുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവക്കുന്ന വീഡിയോകൾക്കും വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ...

പിറന്നാളൊക്കെയല്ലേ.. ആശംസ ‘ഇഷ്ടഭാഷയിൽ’ തന്നെയാകട്ടെ! എം.കെ സ്റ്റാലിന് ചൈനീസ് ഭാഷയിൽ ജന്മദിനാശംസകൾ നേർന്ന് ബിജെപി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിക്ക് ചൈനീസ് ഭാഷയിൽ ജന്മദിനാശംസകൾ നേർന്ന് ബിജെപി. ഔദ്യോ​ഗിക എക്സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാൻഡറിനിൽ എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്. സ്റ്റാലിന്റെ ഇഷ്ടഭാഷയിൽ‌ ...

FEB-29ന് ജനിച്ചാൽ?? പലതുണ്ട് കാര്യങ്ങൾ; അധിവർഷത്തെക്കുറിച്ച് അധികമാർക്കും അറിയാത്ത വിശേഷങ്ങളിതെല്ലാം.. 

ഫെബ്രുവരി 29ന് ജനിക്കുന്നവർ എങ്ങനെയാണ് പിറന്നാൾ ദിനം ആഘോഷിക്കുന്നതെന്ന് അറിയാമോ? അതറിയണമെങ്കിൽ ആദ്യം അധിവർഷത്തെക്കുറിച്ച് മനസിലാക്കാം. ഫെബ്രുവരി മാസത്തിന് 29 ദിവസമുള്ള വർഷങ്ങളെയാണ് അധിവർഷമെന്ന് വിശേഷിപ്പിക്കുന്നത്. സാധാരണയായി ...

24 കാരറ്റ് സ്വർണം, വില മൂന്ന് കോടി; ലോകത്തിലെ ഏറ്റവും വിലയേറിയ കേക്ക്! ഉർവശിക്ക് ഹണിസിം​ഗിന്റെ ജന്മദിന സമ്മാനം

നടി ഉർവശി റൗട്ടേലയ്ക്ക് കോടികൾ വിലമതിക്കുന്ന സമ്മാനവുമായി ​ഗായകനും സം​ഗീത സംവിധായകനുമായ യോ യോ ഹണി സിം​ഗ്. ജന്മദിനത്തിന്റെ ഭാ​ഗമായി സ്വർണ കേക്കാണ് താരം സമ്മാനമായി നൽകിയത്. ...

സെൽഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ചുംബിച്ചു; അതൃപ്തനായെങ്കിലും പ്രകടിപ്പിക്കാതെ നടൻ; മറിച്ചായിരുന്നെങ്കിലോ എന്ന് സോഷ്യൽ മീഡിയ

ശനിയാഴ്ചയാണ് ബോളിവുഡ് നടൻ ബോബി ഡിയോളിന് 55 വയസ് തികഞ്ഞത്. ഒടുവിൽ പുറത്തിറങ്ങിയ ആനിമൽ എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തിയ താരം അസാദ്ധ്യ പ്രകടനമാണ് നടത്തിയത്. ഇതിന് ...

1000 പൂർണ്ണ ചന്ദ്രന്മാരുടെ ശോഭ; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ; മൂകാംബികയിൽ പ്രത്യേക പൂജകൾ

ശ​​താഭിഷേക നിറവിൽ മലയാളത്തിന്റെ ​ഗാന​ഗന്ധർവൻ. യുഎസിലെ ടെക്സ‌സിലെ സ്വവസതിയിലാകും യേശുദാസ് 84-ാം ജന്മദിനം ആഘോഷിക്കുക. കേരളത്തിൽ പലയിടങ്ങളിലും സംഗീതഗ്രൂപ്പുകളും സാംസ്കാരികസംഘടനകളും യേശുദാസ് ഗാനങ്ങൾ അവതരിപ്പിച്ച് സംഗീതാഞ്ജലിയോടെ അദ്ദേഹത്തിന്റെ ...

വിദേശനയം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരം; എസ് ജയശങ്കറിന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് ജന്മദിനാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. ഇന്ത്യയുടെ വിദേശനയം രൂപീകരിക്കുന്നതിൽ ജയശങ്കറിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അർപ്പണബോധത്തോടെ നമ്മുടെ ...

ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം! രത്തൻ ടാറ്റയുടെ ഐതിഹാസിക ജീവിതം അറിയാം..

ആമുഖം ഒട്ടും ആവശ്യമില്ലാത്തയാളാണ് രത്തൻ ടാറ്റ എന്നറിയപ്പെടുന്ന രത്തൻ നേവൽ ടാറ്റ. വ്യവസായിയും സംരംഭകനും ടാറ്റ സൺസ് എമിരിറ്റസ് ചെയർമാനുമായ എമിരിറ്റസ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രശസ്തനാണ് ...

പിറന്നാൾ പ്രിയപ്പെട്ടവർക്കൊപ്പം; രജനികാന്തിന്റെ പിറന്നാൾ ആഘോഷമാക്കി കുടുംബം

കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ രജനികാന്ത് എന്നിവരും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് രജനികാന്തിന്റെ 73-ാം ജന്മദിനം ആഘോഷിച്ചത്. ...

ഹാപ്പി ബർത്ത്‌ഡേ അപ്പാ; ജയറാമിന് പിറന്നാൾ ആശംസകൾ നേർന്ന് കാളിദാസ്

പിറന്നാൾ ദിനത്തിൽ ജയറാമിന് ആശംസകൾ നേർന്ന് മകൻ കാളിദാസ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് കാളിദാസ് ആശംസകൾ നേർന്നത്. ഹാപ്പി ബർത്ത്‌ഡേ അപ്പാ എന്ന അടിക്കുറിപ്പോടെയാണ് ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കാളിദാസ് ...

ജന്മ​ദിനത്തിൽ വിലയേറിയ സമ്മാനം നൽകിയില്ല, ദുബായിലും ഡൽഹിയിലും കൊണ്ടുപോയില്ല; ഭർത്താവിനെ മൂക്കിന് ഇടിച്ചുകൊലപ്പെടുത്തി  യുവതി

മുംബൈ: ജന്മദിനാഘോഷത്തിനായി ദുബായിയിൽ കൊണ്ടുപോകാത്തതിൽ പ്രകോപിതയായി ഭാര്യ ഭർത്താവിന്റെ മൂക്കിനിടിച്ച് കൊലപ്പെടുത്തി. പൂനെ സ്വദേശിയായ 36-കാരൻ നിഖിൽ ഖന്നയാണ് മരിച്ചത്. ആറ് വർഷം മുൻപായിരുന്നു ബിസിനസുകാരനായ നിഖിൽ ...

നവംബറിൽ ഗംഭീര റീലീസ്! തീയേറ്ററിൽ മാസ്സ് പൂരമാകാൻ ‘ബാന്ദ്ര’ എത്തുന്നു; പിറന്നാൾ ദിനത്തിൽ പുത്തൻ അപ്ഡേറ്റുമായി ദിലീപ്; ആകാംക്ഷയോടെ ആരാധകർ

ഇന്ന് മലയാളത്തിന്റെ ജനപ്രിയനടൻ ദിലീപിന്റെ 56-ാം ജന്മദിനമാണ്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ പുത്തൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ബാന്ദ്ര' നവംബർ 10-ന് ...

”എന്റെ പൊന്നുമോളാണ്, ചക്കരമുത്താണ്” കത്ത് വായിച്ച് കരച്ചിലടക്കാനാകാതെ നവ്യ; പിറന്നാൾ വീഡിയോ പങ്കുവച്ച് താരം 

ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടനായികയായ നടിയാണ് നവ്യാ നായർ. നന്ദനത്തിലെ ബാലാമണിയും വെള്ളിത്തിരയിലെ തത്തയുമെല്ലാം മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടാൻ നവ്യയെ സഹായിച്ച കഥാപാത്രങ്ങളായിരുന്നു. വിവാഹത്തിന് ...

ഉണ്ണി മുകുന്ദന് പിറന്നാൾ സർപ്രൈസ് ഒരുക്കി സഹപ്രവർത്തകർ; വൈറലായി ചിത്രങ്ങൾ

പിറന്നാളിൽ നിറവിലാണ് മലയാളത്തിന്റെ പ്രിയനടൻ ഉണ്ണി മുകുന്ദൻ. 36-ാം പിറന്നാളാഘോഷ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഉണ്ണി മുകുന്ദന്റെ തമിഴ് ചിത്രമായ 'കരുടന്റെ' സെറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ...

മെറിറ്റിൽ വന്നവനാടാ….! ഗുജറാത്തിൽ നിന്നെത്തി മലയാള സിനിമയുടെ ഭാഗ്യമായി മാറിയ നായകൻ; പിറന്നാൾ നിറവിൽ ഉണ്ണി മുകുന്ദൻ

താരപുത്രന്മാർ അരങ്ങി വാഴുന്ന കാലത്ത് സ്വപ്രയത്‌നത്താൽ ഉയർന്നുവന്ന നടനാണ് ഉണ്ണി മുകുന്ദൻ. യുവനടന്മാരുടെ നിരയിലേക്ക് എത്തിപ്പെടാൻ ഉണ്ണി മുകുന്ദന് ഏറെ കാലമൊന്നും വേണ്ടി വന്നില്ല. പടിപടിയായി ഉയർന്നുവന്ന്, ...

പോക്കിരി ഒർജിനൽ…! വാർഷിക വരുമാനത്തിന്റെ 30-ശതമാനവും ചാരിറ്റിക്ക് നൽകുന്ന സൂപ്പർതാരം;ഘട്ടമനേനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ,അറിയാ കഥകൾ

പ്രിൻസ് എന്ന് ആരാധകർ വിളിക്കുന്ന തെലുങ്ക് സൂപ്പർ താരം ഘട്ടമേനനി മഹേഷ് ബാബുവിന് ഇന്ന് 48-ാം പിറന്നാൾ. ടോളിവുഡിൽ പണം വാരൽ സിനിമകളുടെ തലതൊട്ടപ്പനാണ് മഹേഷ് ബാബു. ...

മലയാളത്തിന്റെ മഞ്ഞൾപ്രസാദം; വാനമ്പാടിയ്‌ക്ക് ഇന്ന് അറുപതാം പിറന്നാൾ

മലയാളത്തിന്റെ വാനമ്പാടിയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. മലയാളികളുടെ മനസിൽ പാട്ടിന്റെ സ്വരമാധുരി കൊണ്ട് മഞ്ഞൾ പ്രസാദം ചാർത്തിയ കെ എസ് ചിത്ര ഇന്ന് ഷഷ്ഠിപൂർത്തിയുടെ നിറവിലാണ്. വിനയം ...

പത്താം ജന്മദിനത്തിൽ ശബരിമലയിലെത്തി ദർശനം നടത്തി ‘മാളികപ്പുറം’ ദേവനന്ദ; ഇനി സ്വാമിയെ കാണാൻ 40 വർഷത്തെ കാത്തിരിപ്പ്, അതിനേക്കാൾ വലുതല്ല മറ്റൊന്നും

പത്താം പിറന്നാൾ ദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ കണ്ട് വണങ്ങി കുഞ്ഞുമാളികപ്പുറം ദേവനന്ദ. മാളികപ്പുറം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ കയറിക്കൂടിയ ബാലതാരമാണ് പിറന്നാൾ ദിനത്തിൽ മലകയറിയത്. ഇനി ...

“നീ എനിക്ക് ഒരത്ഭുതമാണ്, ഈ പിറന്നാൾ ദിവസം നിനക്ക് തരാൻ എന്റെ കൈയിൽ ഒരു സമ്മാനമുണ്ട്”: ദേവനന്ദയ്‌ക്ക് ഹൃദയം തൊടുന്ന ആശംസകളുമായി അഭിലാഷ് പിള്ള

മാളികപ്പുറം എന്ന ചിത്രത്തിലൂടെ കല്ലു ആയി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച് ലോകമെമ്പാടുമുള്ള മലയാളിഹൃദയങ്ങൾ കീഴടക്കിയ ബാലതാരമാണ് ദേവനന്ദ. ഇന്ന് ദേവനന്ദയുടെ ജന്മദിനമാണ്. നിരവധി ആരാധകരാണ് കുഞ്ഞിതാരത്തിന് ...

തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഒരു ടീമിനെ പടുത്തുയർത്തിയ, ഇന്ത്യൻ ക്രിക്കറ്റിന്റെ മഹാരാജ്; ആരാധകരുടെ ദാദയ്‌ക്ക് ഇന്ന് 51-ാം പിറന്നാൾ

ഇന്ത്യൻ ബാറ്റിംഗിലെ ഇതിഹാസം 'ദാദ' എന്ന് വിളിക്കുന്ന സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് 51-ാം പിറന്നാൾ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാൾ, പിന്നീട് ബിസിസിഐയുടെ പ്രസിഡന്റ്. ഏറ്റവും മികച്ച ...

അവര്‍ അയാളെ നായകനെന്ന് വിളിച്ചു! ആ നായകന് ഇന്ന് 42ാം പിറന്നാള്‍…

മഹേന്ദ്രസിംഗ് ധോണി.. മഹി...തല.. ക്യാപ്ടന്‍ കൂള്‍... ഫിനിഷര്‍... അങ്ങനെ പേരുകള്‍ പലതു മാറുമെങ്കിലും ഇന്ത്യക്കാര്‍ക്ക് ധോണി എന്നും നായകനാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവരമാറ്റിയ നായകന്‍! ഇന്ന് അയാള്‍ക്ക് ...

കേൾവിക്കാരന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മാജിക്ക്; തലമുറകൾക്കിപ്പുറവും അലയടിക്കുന്ന വസന്തം; ഇന്ത്യയുടെ അഭിമാനമായ എംഎം കീരവാണി 62-ന്റെ നിറവിൽ

പിറന്നാൾ നിറവിൽ ഇന്ത്യയുടെ അഭിമാനമായ എംഎം കീരവാണി. എആർ റഹ്‌മാന് ശേഷം ഇന്ത്യൻ ജനതയ്ക്ക് അഭിമാനമായി മാറിയ സംഗീത സംവിധായകനാണ് കീരവാണി. അദ്ദേഹത്തിന്റെ 62-ാം ജന്മദിനമാണ് ഇന്ന്. ...

Page 3 of 6 1 2 3 4 6